1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

വായ്പ തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും; ബാങ്കുകൾക്കു കോടികൾ കുടിശിക വരുത്തി മുങ്ങിയ വിജയ് മല്യക്കു മുന്നറിയിപ്പുമായി അരുൺ ജെയ്റ്റ്‌ലി

March 28, 2016 | 09:22 pm

ന്യൂഡൽഹി: ബാങ്കുകൾക്കു കോടികളുടെ വായ്പാക്കുടിശ്ശിക വരുത്തി മുങ്ങിയ വ്യവസായി വിജയ് മല്യക്ക് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. വായ്പ തിരിച്ചടയ്ക്കാൻ തയാറായില്ലെങ്കിൽ മല്യ നിയമ നടപടി ന...

ഹൈദരാബാദ് സർവകലാശാല വിസിക്കെതിരെ സമരം ചെയ്ത അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജാമ്യം; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ജയിലിൽ നിന്നു പുറത്തിറങ്ങുന്നത് ഒരാഴ്ചയ്ക്കുശേഷം

March 28, 2016 | 08:31 pm

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാല വിസിക്കെതിരെ സമരം ചെയ്ത അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജാമ്യം. ഒമ്പതു മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ജയിലിൽ നിന്നു പുറത്തിറങ്ങുന്നത് ഒരാഴ്ചയ്ക്കുശേഷമാണ്. കൊലയാ...

ഇന്ത്യയിൽ കഴിഞ്ഞ കൊല്ലം നിർമ്മിച്ച ഏറ്റവും നല്ല സിനിമ ഇതാണോ? രമേഷ് സിപ്പി ജൂറി ചെയർമാൻ ആയിരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട: ദേശീയ പുരസ്‌കാരത്തെ വിമർശിച്ചു പ്രകാശ് ബാരെ

March 28, 2016 | 07:41 pm

ബംഗളൂരു: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെ വിമർശിച്ചു നടനും സംവിധായകനുമായ പ്രകാശ് ബാരെ രംഗത്ത്. എസ് എസ് രാജമൗലിയുടെ ബാഹുബലിയെ മികച്ച ചിത്രമായി തെരഞ്ഞെടുത്തതിനെ രൂക്ഷമായ ഭാഷയിലാണു പ്രകാശ് ബാരെ വിമർശിച്ചത്....

സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ചീഫ് സെക്രട്ടറി; വിവാദ തീരുമാനങ്ങൾ എടുത്തത് മന്ത്രിസഭ; തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ഇടുങ്ങിയ വ്യാഖ്യാനമെന്നും പി കെ മൊഹന്തി

March 28, 2016 | 07:24 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ചീഫ് സെക്രട്ടറി പി കെ മൊഹന്തി രംഗത്ത്. കരുണ എസ്റ്റേറ്റും ഭൂമി ഇടപാടും അടക്കമുള്ള വിവാദ തീരുമാനങ്ങൾ എടുത്തത് മന്ത്രിസഭയാണെന്നും തീരുമാനങ്ങളിൽ കുറി...

വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്കു വെടിയുതിർത്തു; നഷ്ടമായതു വരന്റെ അച്ഛന്റെ ജീവൻ; വീഡിയോ കാണാം

March 28, 2016 | 07:07 pm

ഭോപ്പാൽ: വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്കു വെടിയുതിർത്തപ്പോൾ പൊലിഞ്ഞതു വരന്റെ അച്ഛന്റെ ജീവൻ. മധ്യപ്രദേശിലെ ഉജ്ജയിനിലാണു സംഭവം. ഉത്തരേന്ത്യയിൽ ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്കു വെടിവയ്ക്കുന്നതു പതിവാണ്. ഇ...

നാക്കിലൂടെ പേരെടുത്ത പി സി ജോർജിനു നാക്കു തന്നെ പാരയായി; ജോർജ് ജെ മാത്യുവിനെ പെരുവഴിയിൽ ആക്കിയതു മണ്ഡലത്തിലെ സിപിഎം പ്രവർത്തകരുടെ ഉശിരൻ പ്രതികരണം; മാണിയോടു കലഹിച്ച് അപ്രതീക്ഷിത നേട്ടം കൊയ്തു ഫ്രാൻസിസ് ജോർജ്

March 28, 2016 | 06:37 pm

കോട്ടയം: കോട്ടയത്തെ മുഴുവൻ പത്രപ്രവർത്തകരുമായി അടുത്ത ബന്ധമുള്ള പി സി ജോർജ് അവസാന നിമിഷം വരെ താൻ തന്നെയാകും എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന് എഴുതിച്ചത് അണികളുടെ ആവേശം നഷ്ടമാകാതിരിക്കാൻ ആയിരുന്നു. എന്നാൽ ജോർജ...

മലമ്പുഴയിൽ രണ്ടു സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അഞ്ച് ആർഎസ്എസുകാർ കുറ്റക്കാർ; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നു പാലക്കാട് അഡിഷണൽ സെഷൻസ് കോടതി

March 28, 2016 | 05:54 pm

പാലക്കാട്: മലമ്പുഴയിൽ അഞ്ചു രണ്ടു സിപിഐ(എം) പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അഞ്ച് ആർഎസ്എസുകാർ കുറ്റക്കാരെന്നു കോടതി. ഇവർക്കുള്ള ശിക്ഷ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ബുധനാഴ്ച വിധിക്കും. അ...

സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചു; പൂഞ്ഞാറിലെ എൽഡിഎഫ് പ്രവർത്തകരുടെ സ്ഥാനാർത്ഥി താൻ തന്നെയെന്നു പി സി ജോർജ്; ചതിച്ചിട്ടില്ലെന്നു വൈക്കം വിശ്വൻ: പൂഞ്ഞാറിൽ കളമൊരുങ്ങുന്നതു ചതുഷ്‌കോണ മത്സരത്തിന്

March 28, 2016 | 05:18 pm

കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥിപ്പട്ടികയിൽ പി സി ജോർജിന് ഇടം കിട്ടാതെ വന്നതോടെ പൂഞ്ഞാറിൽ അരങ്ങൊരുങ്ങുന്നതു ചതുഷ്‌കോണ മത്സരത്തിനാണ്. സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചെന്നും പൂഞ്ഞാറിലെ എൽഡിഎഫ് പ്രവർത്തകര...

സ്പൗസ് സ്‌പെഷ്യലും മാർച്ച് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

March 28, 2016 | 04:42 pm

കഴിഞ്ഞ ദിവസങ്ങളിൽ നാം നമ്മുടെ സ്പൗസിന്റെ നേച്ചർ, ലൊക്കേഷൻ, പ്രൊഫഷൻ എന്നിവ അസ്‌ട്രോളജിയിൽ എങ്ങനെയാണ് കണക്ക് കൂട്ടുന്നത് എന്ന് മനസിലാക്കി. ഇനി നമുക്ക് ലഭിക്കാൻ പോകുന്ന സ്‌നേഹം, അതിന്റെ സ്വഭാവം, അവസ്ഥ ...

ഐസിസുകാർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിനെ ദുഃഖവെള്ളി ദിനത്തിൽ വധിച്ചെന്നു പ്രചാരണം; വാർത്ത തെറ്റെന്ന് അബുദാബി ആർച്ച് ബിഷപ്പിന്റെ വിശദീകരണം

March 28, 2016 | 04:24 pm

ന്യൂഡൽഹി: യെമനിൽ നിന്ന് ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ വധിച്ചെന്ന വാർത്ത തെറ്റാണെന്ന് അബുദാബി ആർച്ച് ബിഷപ്പ് പോൾ ഹിൻഡർ. ഫാ. ടോമിനെ ദുഃഖവെള്ളി ദിനത്തിൽ ക്രൂശിലേറ്റിയെന്നാ...

ബഹ്‌റൈനിൽ കാൽനടയാത്രക്കാർക്കും ഇൻഷൂറൻസ് പദ്ധതി; പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ഗുണകരമാവും

March 28, 2016 | 04:21 pm

ബഹ്‌റൈനിൽ കാൽനടയാത്രക്കാർക്കായി പ്രത്യേക ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിൻ ആണ് മോട്ടോർ കോമ്പൻസേഷൻ ഫണ്ട് എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രവാസികൾക...

റിപ്പർ മോഡൽ കൊലപാതകക്കേസിൽ പ്രതി പിടിയിൽ; കൊച്ചി പൊലീസിന്റെ പിടിയിലായത് ഒമ്പതുപേരെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന തേവര സ്വദേശി

March 28, 2016 | 04:00 pm

കൊച്ചി: കഴിഞ്ഞ പത്ത് വർഷത്തിനിടെ റിപ്പർ മോഡലിൽ ഒമ്പതുപേരെ കൊന്ന പ്രതിയെ പിടികൂടി. തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കൽ സേവ്യർ (പണിക്കർ കുഞ്ഞുമോൻ-42) ആണ് കൊച്ചി ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. മോഷണശ്രമത്തി...

'എന്നെ കളിയാക്കിക്കോളൂ; പക്ഷേ, അനുഷ്‌കയെ വെറുതെ വിടൂ': സോഷ്യൽ മീഡിയയുടെ അനുഷ്‌ക ട്രോളിനെതിരെ കടുത്ത പ്രതികരണവുമായി വിരാട് കോഹ്‌ലി

March 28, 2016 | 03:48 pm

മുംബൈ: ലോക ട്വന്റി ട്വന്റിയിൽ ഓസ്‌ട്രേലിയയെ ഇന്ത്യ തകർത്തത് ഉപനായകൻ വിരാട് കൊഹ്‌ലിയുടെ മികവിലാണ്. ഒറ്റയാൻ പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിച്ചതു മുതൽ വാർത്താ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ...

കോട്ടയം ക്ലബ് വാർഷിക പൊതുയോഗം നടത്തി

March 28, 2016 | 03:41 pm

ഹൂസ്റ്റൺ: കോട്ടയം ക്ലബിന്റെ വാർഷിക പൊതുയോഗം മാർച്ച് ആറിനു സ്റ്റാഫോർഡിലുള്ള പ്രോംപ്റ്റ് റിയൽറ്റി ആൻഡ് മോർട്ട്‌ഗേജ് ഓഫീസിൽ നടന്നു. പ്രസിഡന്റ് എസ്.കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി മോൻസി...

ഇന്ത്യക്കു തകർപ്പൻ ജയം സമ്മാനിച്ച കോഹ്‌ലിയെ പ്രശംസ കൊണ്ടു മൂടി യൂറോപ്യൻ ഫുട്‌ബോൾ താരങ്ങളും; ഇന്ത്യൻ ഉപനായകനെ പുകഴ്‌ത്തി ഇംഗ്ലണ്ട്-ജർമൻ കളിക്കാരുടെ ട്വീറ്റ്

March 28, 2016 | 03:37 pm

ലോക ട്വന്റി ട്വന്റിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയൻ ബൗളർമാരെ അടിച്ച് നിലംപരിശ്ശാക്കിയത് രാജ്യം മുഴുവൻ ആഘോഷിച്ചു തിമിർത്തു. കോഹ്‌ലിയുടെ ഇന്നിങ്‌സിന്റെ മികവിലാണ് ഓ...

MNM Recommends

Loading...
Loading...