April 25, 2024+
-
സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയിൽ നിന്നും തട്ടിയെടുത്തത് 33 ലക്ഷം രൂപ; യുവതിയുടെ പരാതിയിൽ ഹോട്ടൽ മാനേജരും ഭാര്യയും അറസ്റ്റിൽ
February 28, 2021മുംബൈ: സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. നാഗ്പൂരിലാണ് സംഭവം. ഉത്തരാഖണ്ഡിൽ ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന പങ്കജാണ് പി...
-
പിന്നിട്ട വഴികൾ മോദി മറക്കില്ല; ചായക്കച്ചവടം ചെയിതിരുന്നത് അഭിമാനത്തോടെയാണ് മോദി പറയുന്നത്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഗുലാം നബി ആസാദ്
February 28, 2021ന്യൂഡൽഹി: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗുലാം നബി ആസാദ്. നരേന്ദ്ര മോദി പിന്നിട്ട വഴികൾ മറക്കുന്നയാളല്ലെന്നും ചായക്കച്ച...
-
പശ്ചിമബംഗാളിൽ കോൺഗ്രസ്-ഇടതുസഖ്യം അധികാരത്തിലേറുമെന്ന് അധിർ രഞ്ജൻ ചൗധരി; മഹാസഖ്യത്തെ അങ്ങനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ്; നിറം മാറുന്ന ബംഗാളിൽ നിലനിൽപ്പിനായി കൈകോർത്ത് കോൺഗ്രസും സിപിഎമ്മും
February 28, 2021കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെയും ബിജെപിയേയും പരാജയപ്പെടുത്തി പശ്ചിമ ബംഗാളിൽ കോൺഗ്രസ്-ഇടതുസഖ്യം അധികാരത്തിലേറുമെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്...
-
60 വയസ് കഴിഞ്ഞവർക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ; പ്രതിരോധ കുത്തിവെയ്പ് സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും; കോവിൻ പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം; വാക്സിനേഷന് എത്തുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം
February 28, 2021തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് ഒന്നുമുതൽ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും 45 ന് മുകളിൽ പ്രായമുള്ള മ...
-
ലൗ ജിഹാദ് ആരോപണത്തിന് പിന്നിൽ ഉദ്ദേശം രാഷ്ട്രീയം; വ്യത്യസ്ത മതങ്ങളിൽപെട്ടവർ വിവാഹം കഴിച്ചാൽ ആൺകുട്ടിയോ പെൺകുട്ടിയോ ഏതെങ്കിലും ഒരു മതത്തിൽ ചേരും; ഇതിനെ ഒരുകാരണവശാലും ലൗ ജിഹാദെന്ന് വിളിക്കാൻ പറ്റില്ല; ലൗ ജിഹാദ് ആരോപണം അപ്രസക്തമെന്ന് ബിഷപ്പ് യൂഹാനോൻ
February 28, 2021തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയ രംഗത്ത് ലൗ ജിഹാദ് ആരോപണങ്ങൾ അടക്കും ഉന്നയിച്ചു കൊണ്ടാണ് ബിജെപി പ്രചരണം കൊഴിപ്പിക്കുന്നത്. ബിജെപി അധികാരത്തിൽ എത്തിയാൽ യുപി മോഡലിൽ ലൗ ജിഹാദ് നിയമം നിർ...
-
ഭരണത്തുടർച്ചയെന്ന ഇടത് പ്രതീക്ഷക്ക് മങ്ങലേൽക്കില്ലെന്ന് ഐ.എ.എൻ.എസ്-സിവോട്ടർ സർവേയും; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനകീയ മുഖ്യമന്ത്രി കേരള മുഖ്യൻ തന്നെ; അഹങ്കാരിയെന്ന് എതിരാളികൾ ആക്ഷേപിക്കുന്ന പിണറായി ഭരണത്തിൽ കേരളത്തിലെ 53.08 ശതമാനം ആളുകളും വളരെയധികം സംതൃപ്തർ
February 28, 2021ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി കേരള മുഖ്യൻ തന്നെ. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണെന്ന് പറയുന്നത് 53.08 ശതമാനം ജനങ്ങളാണ്. ഐ.എ.എൻ.എസ്-സിവോട്...
-
ഇടത് സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ആറ് ഉറപ്പുകൾ; തുടർ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടെന്നും മിനിട്സിൽ; മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തവർ; യാചന മുതൽ നിരാഹാരം വരെ നീണ്ട ഒരുമാസത്തെ സമരത്തിന് വിരാമമായത് ഇങ്ങനെ
February 28, 2021തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന ഉദ്യോഗാർത്ഥികളുമായുള്ള ചർച്ചയിൽ ഇടത് സർക്കാർ നൽകിയത് ആറ് ഉറപ്പുകൾ. എൽ ജി എസിലെ പ്രതീക്ഷിത ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യും, സ്ഥാനക്...
-
ചൈനയെ ഒഴിവാക്കിയുള്ള ബിസിനസ് നമ്മെ അപൂർണ്ണരാക്കും; ആ അനുഭവങ്ങൾ നഷ്ടമാകുന്നതിലൂടെ ഞങ്ങൾ ദരിദ്രരായി മാറും; അയൽക്കാരുമായുള്ള വ്യാപാരം തുടരണമെന്ന് ആവശ്യപ്പെട്ട് രാജീവ് ബജാജ്
February 28, 2021ന്യൂഡൽഹി: ചൈനയുമായുള്ള വ്യാപാരം തുടരുന്നതിനെ അനുകൂലിക്കുന്നതായി ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ്. ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്നത് നമ്മെ അപൂർണരാക്കുമെന്ന് രാഹുൽ ബജാജ് അറിയിച്ചു. ചൈനയ...
-
ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും; ഇതാണ് മുഖ്യമന്ത്രിയുടെ നയം; മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നു; അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻഡിഎ എന്നും കെ സുരേന്ദ്രൻ
February 28, 2021കൊടുങ്ങല്ലൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതികരിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രൻ ചോദിച്ചു...
-
വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത് എൻഐഎ അന്വേഷിക്കണമെന്ന് മീനാക്ഷി ലേഖി എംപി; യഥാർത്ഥ പ്രതികളെ പിടിക്കാതെ സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപണം
February 28, 2021ന്യൂഡൽഹി: വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മീനാക്ഷി ലേഖി എംപി. നന്ദു ആർ കൃഷ്ണയുടെ കൊലപാതകത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന ശ്രദ്ധാജലി ...
-
ആഴക്കടൽ മത്സ്യബന്ധന വിവാദം: മേഴ്സിക്കുട്ടിയമ്മ എല്ലാം അറിഞ്ഞു, എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു; ഇ എം സി സിയുടെ അപേക്ഷ മേഴ്സിക്കുട്ടിയമ്മയുടെ മുന്നിലെത്തിയത് രണ്ടു തവണയെന്ന് സർക്കാർ രേഖ; മന്ത്രി ഫയലിൽ എഴുതിയത് എന്തെന്ന് മാത്രം വ്യക്തമല്ല; ഫയൽ നിക്ഷേപ സംഗമത്തിന് അയക്കുന്നത് മന്ത്രി കണ്ട ശേഷം
February 28, 2021തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് വ്യക്തമാകുന്നു. കരാറിനെ കുറിച്ച് താൻ ഒന്നുമറിഞ്ഞില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന...
-
'ഇംഗ്ലീഷ് ടെസ്റ്റിൽ' കരുത്തറിയിച്ച രോഹിത് ശർമ്മ മുന്നോട്ട്; ഐസിസി റാങ്കിങ്ങിൽ ഹിറ്റ്മാൻ എട്ടാം സ്ഥാനത്ത്; കെയ്ൻ വില്യംസൻ ഒന്നാമത്; കോലി അഞ്ചാമത്; ബൗളർമാരിൽ ആർ അശ്വിൻ മൂന്നാമത്; അക്ഷർ പട്ടേലിനും മുന്നേറ്റം
February 28, 2021ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ റെക്കോർഡ് നേട്ടത്തോടെ രോഹിത് ശർമ മുന്നോട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തോട...
-
22കാരിയായ ടിക് ടോക് താരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പ്രചരിച്ചത് മന്ത്രിയുമൊത്തുള്ള വീഡിയോ ക്ലിപ്പുകൾ; യുവതിയുടെ ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണവും വിനയായി; മഹാരാഷ്ട്ര വനംമന്ത്രി രാജിവെച്ചത് പൂജയുടെ മരണം വിവാദമായതോടെ
February 28, 2021മുംബൈ: 22കാരിയായ ടിക് ടോക് താരത്തിന്റെ ആത്മഹത്യ വിവാദമായതിന് പിന്നാലെ മഹാരാഷ്ട്ര വനംമന്ത്രി രാജിവെച്ചു. വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമായ സഞ്ജയ് റാത്തോഡാണ് 'ടിക് ടോക...
-
ആഴക്കടൽ മത്സ്യബന്ധന വിവാദം; കള്ളം പിടിക്കപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറാനാണ് സർക്കാർ ശ്രമം; വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
February 28, 2021തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കള്ളം പിടിക്കപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതി നടത്താനുള്ള ശ്രമം ആയിരുന്നു, അറിഞ്ഞില്ല എന...
-
കോവിഡ് വ്യാപനം: സ്കൂളുകളും കോളജുകളും മാർച്ച് 14വരെ അടഞ്ഞുകിടക്കും; നൈറ്റ് കർഫ്യൂ നീട്ടി; പൂണെയിൽ കടുത്ത നിയന്ത്രണങ്ങൾ
February 28, 2021പൂണെ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൂണെ ജില്ലാ ഭരണകൂടം. രാത്രി കർഫ്യൂ മാർച്ച് 14വരെ നീട്ടി. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിന് രാത്രി 11 മണി മുതൽ രാവിലെ ആറ് മണിവരെ വിലക...
MNM Recommends +
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്