1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചത് ജയിൽ വാർഡന്റെ നേതൃത്വത്തിലുള്ള സംഘം; വലിച്ചിഴച്ച് പുറത്തെത്തിച്ച ശേഷം നീ പെൺകുട്ടികളെ ശല്യം ചെയ്യും അല്ലേ എന്ന് ആക്രോശിച്ച് വളഞ്ഞിട്ട് തല്ലി; എനിക്കൊന്നും അറിയില്ലെന്നും നിങ്ങൾക്ക് ആള് മാറിയതാണെന്നും കരഞ്ഞ് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല; ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ രഞ്ജിത്ത് മരിച്ചു; ജയിൽ വാർഡൻ വിനീത് ഒളിവിൽ

February 28, 2019 | 11:23 pm

കൊല്ലം: പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് വീടിനുള്ളിൽ കയറി ഒരു സംഘം മർദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൊല്ലം അരിനെല്ലൂർ സ്വദേശി രഞ...

`ഹിന്ദുവിന്റെ ക്ഷേമത്തിന് ഒരിക്കൽ കൂടി മോദി വരണം`; ആചാര ലംഘനം നടത്തിയവർക്ക് എതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് സനാതന ധർമ്മ പരിഷത്തിന്റെ ഹൈന്ദവം; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവായി മാറി പൊതുപരിപാടി

February 28, 2019 | 10:58 pm

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആചാര ലംഘകർക്കെതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് സനാതന ധർമ പരിഷത്ത് സംഘടിപ്പിച്ച മലബാർ മേഖലയിലെ വിശ്വാസികളുടെ സംഗമം. സനാതന ധർമ്മ പരിഷത് സംഘടിപ്പിട്ട ഹൈന്ദവം എന്ന പരി...

ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു; സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; പത്തുശതമാനം സാമ്പത്തിക സംവരണം ജമ്മുവിൽ ബാധകമെന്നും പ്രഖ്യാപനം; അന്താരാഷ്ട്ര അതിർത്തിയിൽ ഉള്ളവർക്കും സംവരണം നൽകുമെന്ന് വിശദീകരണം

February 28, 2019 | 10:55 pm

ന്യൂഡൽഹി: കാശ്മീർ വിഷയവും പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലും തുടരുന്നതിനിടെ ജമ്മു കാശ്മീരിലെ ജമാ അത്തെ ഇസ്‌ളാമി സംഘടനയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ തീരുമാനം. ഇതൊടൊപ്പം പത്തുശതമാനം സാ...

നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ഷിബിനയെ ദീപു സ്വന്തമാക്കിയത് മതം മാറി മുഹമ്മദ് സജീറായ ശേഷം; ഏകമകളുമൊത്ത് ജീവിക്കവെ ഭാര്യക്ക് മറ്റൊരു യുവാവുമായി അടുപ്പം; കാമുകനെ പിരിയാനാകാതെ വന്നതോടെ ആറുവയസ്സുകാരിയായ മകളേയും ഉപേക്ഷിച്ച് ഒളിച്ചോട്ടം; മനം നൊന്ത് യുവാവിന്റെ ആത്മഹത്യയിൽ ഭാര്യയും കാമുകനും പിടിയിൽ

February 28, 2019 | 10:40 pm

തിരുവനന്തപുരം: യുവാവിന്റെ ദുരൂഹ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. തിരുവനന്തപുരം പാലോട് തെന്നൂർ സ്വദേശിയായ ദീപു എന്ന് വിളിക്കുന്ന മുഹമ്മദ് സജീറിന്റെ (32 വയസ്സ്) മരണത്തിൽ ഭാര്യ ഷിബിന കാമുകൻ ഗോകുൽ എന...

സീസണിലെ അവസാന മത്സരത്തിലും തോറ്റ് ചെന്നൈയിൻ എഫ്‌സി; നിലവിലെ ചാമ്പ്യന്മാർ മടങ്ങുന്നത് അവസാനസ്ഥാനക്കാരായി; ഐഎസ്എല്ലിൽ എഫ്‌സി ഗോവയോട് തോറ്റത് ഒറ്റ ഗോളിന്; വിജയ ഗോൾ നേടി ഫെറാൻ കൊറോമിനാസ്; ഗോൾ ശരാശരിയിൽ ഒന്നാമതെത്തി ഗോവ

February 28, 2019 | 10:09 pm

മഡ്ഗാവ്: ഐഎസ്എൽ സീസണിലെ അവസാന മത്സരത്തിലും തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി പുറത്തായത് ലീഗിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടും പേറി. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു...

അഭിനന്ദനെ തിരിച്ചു നൽകുമെന്ന് പറയുന്നത് പാക്കിസ്ഥാന്റെ ഔദാര്യമല്ല ഇന്ത്യയുടെ അവകാശം; ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ തകർത്തപ്പോൾ പകരംവീട്ടാൻ എന്ന മട്ടിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക താവളങ്ങളെ തന്നെ; ഇന്ത്യൻ സൈനിക മേധാവികൾ പുറത്തുവിട്ട തെളിവുകൾ പാക്കിസ്ഥാന്റെ കരാർ ലംഘനം തെളിയിക്കും; പരമാധികാരം വെല്ലുവിളിച്ച പാക് സേനയ്ക്ക് തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചതോടെ ഇന്ത്യ വെറുതെ ഇരിക്കില്ലെന്ന മുന്നറിയിപ്പും; എഫ്-16 ഉപയോഗിച്ചില്ലെന്ന പാക് വാദം പൊളിച്ചടുക്കി ഇന്ത്യ

February 28, 2019 | 10:02 pm

ന്യൂഡൽഹി: ഇന്ത്യയുടെ മണ്ണിൽ കയറി പാക്കിസ്ഥാൻ ആക്രമണം നടത്തിയതിന്റെ തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ നേടുന്നത് രാജ്യാന്തര തലത്തിൽ പാക്കിസ്ഥാനെതിരെ വലിയ നയതന്ത്ര വിജയം തന്നെയെന്ന് സൂചന. ഇന്ന് വൈകുന്നേരം നട...

ചാലക്കുടിയിൽ ഇന്നസെന്റിന് വീണ്ടും സീറ്റ് മോഹം; ഒരിക്കൽ കൂടി മത്സരിക്കാൻ തയ്യാറെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ച് സിറ്റിങ് എംപി; പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇന്നസെന്റും ഉണ്ടെന്നും അന്തിമ തീരുമാനം പിന്നീടെന്നും പ്രതികരിച്ച് സിപിഎം; അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ `ഇന്നസെന്റായി ചെയ്തത്` സോഷ്യൽ മീഡിയയിൽ പ്രചരണവും തുടങ്ങി

February 28, 2019 | 09:53 pm

ചാലക്കുടി: 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ചാലക്കുടി ലോക്‌സഭ മണ്ഡലം ഇന്നസെന്റിലൂടെയാണ് ഇടത്പക്ഷം പിടിച്ചടക്കിയത്. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാത്തതും എംപി എന്ന നി...

ഇന്ത്യയുടെ വീരപുത്രനെ സ്വീകരിക്കാൻ പിതാവ് സിങ്കക്കുട്ടിയും മാതാവ് ശോഭയും വാഗയിലേക്ക്; ഇന്ത്യൻ സമ്മർദ്ദം ശക്തമായതോടെ 48 മണിക്കൂറിനുള്ളിൽ തന്നെ അഭിനന്ദനെ ഇന്ത്യക്ക് തിരികെ നൽകാൻ പാക്കിസ്ഥാൻ; പാക് വിമാനം വെടിവച്ചിട്ട ഇന്ത്യയുടെ യോദ്ധാവിനെ കാത്തിരിക്കുന്നത് 136 കോടി ജനങ്ങളും അവരുടെ പ്രാർത്ഥനയും; സമാധാനപ്രാവ് ചമഞ്ഞ് ഇന്ത്യയോട് വിലപേശലിനെത്തിയ നീക്കം പൊളിഞ്ഞതോടെ മുട്ടുമടക്കി ഇന്ത്യൻ സൈനികനെ തിരിച്ചേൽപിക്കാൻ ഇമ്രാനും പാക്കിസ്ഥാനും

February 28, 2019 | 09:37 pm

ഡൽഹി:എയർമാർഷൽ സിംഹക്കുട്ടി വർധമാനൊപ്പം രാജ്യവും കാത്തിരിക്കുകയാണ് അവന്റെ വരവിനായി. മകൻ വിങ് കമാൻഡർ അഭിനന്ദൻ തിരിച്ചെത്തുന്ന നിമിഷത്തിനായി മാതാപിതാക്കൾക്കൊപ്പം കാത്തിരിക്കുന്നത് ഇന്ത്യയിലെ 130 കോടി ജനങ...

ഉണ്ണിത്താൻ വധശ്രമക്കേസ് അനുബന്ധ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് സിബിഐ കോടതി; പുതിയ കുറ്റപത്രം സമർപ്പിച്ചത് ആക്ഷേപമില്ലെന്ന് ഉണ്ണിത്താൻ നേരിട്ട് ബോധിപ്പിച്ചതിനെ തുടർന്ന്

February 28, 2019 | 09:07 pm

തിരുവനന്തപുരം: മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റ പത്രം കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് അനുബന്ധ കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്.ഉണ്ണിത്താ...

കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയത് മാരകായധങ്ങൾ ഉപയോഗിച്ച്; പ്രതികളായ സിപിഎം നേതാക്കളെ ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്; പ്രതിപട്ടികയിൽ മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പടെയുള്ളവർ

February 28, 2019 | 08:55 pm

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രൻ കൊലക്കേസിലെ പ്രതികളായ സി പി എം നേതാക്കളെ ഫെബ്രുവരി 28 ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സിബിഐക്ക് നിർദ്ദേശം നൽകി.  2...

ട്രിബ്യൂണൽ അംഗമാക്കാൻ വ്യാജരേഖ ചമച്ചെന്ന കേസ്; ജിജി തോംസൺ ഹാജരാകാണമെന്ന് ജില്ലാ കോടതി; ഉത്തരവ് മജിസ്‌ട്രേട്ട് കോടതി തള്ളിയ ഉത്തരവ് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജിയിൽ

February 28, 2019 | 08:13 pm

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി സഹ പ്രവർത്തകന് നിയമനം തരപ്പെടുത്താൻ വ്യാജ രേഖ ചമച്ചെന്ന കേസിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മെയ് 25 ന് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ...

പാക് വിമാനങ്ങൾ വന്നത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്; പ്രധാനമായും ഉന്നം വച്ചത് ബ്രിഗേഡ് ഹെഡ് ക്വാർട്ടറും സാങ്കേതിക യൂണിറ്റും; എഫ് 16 തൊടുത്ത മിസൈൽ വീണത് സേനാ കോമ്പൗണ്ടിൽ; പാക് പോർ വിമാനങ്ങൾ തിരിച്ച് പറന്നത് ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ; പാക് ആക്രമണത്തിന്റെ തെളിവുകളും പുറത്ത് വിട്ടു; പ്രകോപനം തുടർന്നാൽ പാക്കിസ്ഥാന് ചുട്ടമറുപടി നൽകാൻ സുസജ്ജമെന്നും ഇന്ത്യൻ സേന മേധാവികൾ; ബാലാകോട്ട് ആക്രമണം വിജയമെന്നും വിശദാംശങ്ങൾ സർക്കാർ നൽകുമെന്നും സേന മേധാവികൾ

February 28, 2019 | 07:27 pm

ഡൽഹി: പാക്കിസ്ഥാൻ പോർ വിമാനങ്ങൾ ഇന്ത്യൻ സുരക്ഷാ രേഖയ്ക്ക് സമീപമെത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സേന മേധാവികളുടെ സംയുക്തവാർത്താ സമ്മേളനം. പാക് വിമാനങ്ങൾ എത്തിയത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്...

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സാഹിത്യോൽസവം മാർച്ച് 7,8 തീയതികളിൽ; 'സാഹിതി'യിൽ പെരുമാൾ മുരുഗൻ മുഖ്യ പ്രഭാഷകനാകും; അക്കാദമിക് സെഷനുകൾക്കു പ്രാധാന്യം കൊടുക്കുന്ന സാഹിതിയിൽ കഥാ കവിതാ പുരസ്‌കാരങ്ങളും നൽകും

February 28, 2019 | 07:16 pm

തിരൂർ; തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല അന്തർ സർവകലാശാല സാഹിത്യോത്സവമായ സാഹിതി 2019 മാർച്ച് 7 8 തിയ്യതികളിൽ കഴിഞ്ഞ തവണയിൽ നിന്നു വ്യത്യസ്തമായി ഇത്തവണ അക്കാദമിക് സെഷനുകൾക്കു പ്രാധാന്യം കൊടുത്തു കൊണ്...

അദാനിക്ക് വിമാനത്താവളം പതിച്ച് കൊടുക്കരുത്; സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് നടത്തിപ്പ് ചുമതല നൽകണം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി വിജയൻ; പൊതുജനങ്ങളിൽ വലിയ എതിർപ്പെന്നും മുഖ്യമന്ത്രി

February 28, 2019 | 07:01 pm

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപിക്കാനുള്ള നടപടികൾ നിർത്തിവെപ്പിക്കുന്നതിനും കെ.എസ്‌ഐ.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത...

പരാതിക്കാരൻ മരണപ്പെട്ടാലും കൈക്കൂലിക്കേസുകൾ തെളിയിക്കാം; സാഹചര്യ-ശാസ്ത്രീയ തെളിവുകൾ ആധാരമാക്കി നിർണായക വിധിയുമായി തിരുവനന്തപുരം വിജിലൻസ് കോടതി; വസ്തുപോക്കുവരവിന് കൈക്കൂലി വാങ്ങിയ വില്ലേജാഫീസർക്ക് 3 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

February 28, 2019 | 06:24 pm

തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ ആനാവൂർ വില്ലേജാഫീസറെ 3 വർഷം തടവിനും 50,000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. ആനാവൂർ വില്ലേജ് ഓഫീ...

MNM Recommends

Loading...
Loading...