1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഒരു ജീവിയെ കൊണ്ടുവന്ന് പൊരിവെയിലിൽ എഴുന്നള്ളിച്ച് നിറുത്തണോ?ഗർഭംകലക്കികൾ ഇരുട്ടിവെളുക്കും വരെ പൊട്ടിക്കണോ? ചേകന്നൂർ മൗലവിയിലേക്ക് എന്റെ ദൂരം അടുക്കുന്നു എന്നു തോന്നുന്നു; അതിരുകടക്കുന്ന ഉൽസവാഘോഷങ്ങളിൽ മനംനൊന്ത് മാധ്യമപ്രവർത്തകനായ സജീവ് കൃഷ്ണൻ

February 28, 2018 | 11:09 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏറ്റുമാനൂർ അമ്പലത്തിൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തിയുടെ നിമിഷങ്ങൾ സൃഷ്ടിച്ചിരുന്നു. ആനയുടെ പുറത്തിരുന്ന ശാന്തിക്കാരനെ വടം എറിഞ്ഞുകൊടുത്താണ് രക്ഷിച്ചത്.ഈ വിഷയവുമാ...

നോട്ട്‌നിരോധനവും ജിഎസ്ടിയും തളർത്തിയ ക്ഷീണം മാറി ഉഷാറായി; നിർമ്മാണ-റിയൽ എസ്‌റ്റേറ്റ് മേഖലകൾ പച്ച പിടിക്കുന്നു; സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ജിഡിപി 7.2 ശതമാനമായി കുതിച്ചു; ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ചൈനയിൽ നിന്ന് തിരിച്ചുപിടിച്ച് ഇന്ത്യ; പ്രതിപക്ഷത്തിന്റെ ആരോപണശരങ്ങൾക്ക് മുന്നിൽ തലയുയർത്തി മോദിയും കേന്ദ്രസർക്കാരും

February 28, 2018 | 10:47 pm

ന്യൂഡൽഹി: സെപ്റ്റംബർ വരെ മന്ദഗതിയിലായിരുന്ന സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പ് തുടങ്ങി. ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നേട്ടം ചൈനയിൽ നിന്ന് ഇന്ത്യ തിരിച്ചുപിടിച്ചു.മൂന്നാം പാദമായ ഒക്ടോബർ-ഡി...

ഒടുവിലെ പ്രതീക്ഷയും അവസാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ബംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന അവസാന മത്സരത്തിൽ വിജയിച്ചാലും ബ്ലാസ്റ്റേഴ്സിന് ഇനി സെമിയിലെത്തില്ല; ഗോൾ ശരാശരിയിൽ കേരളത്തെ പിന്തള്ളി ഗോവ സെമിയിൽ പ്രവേശിക്കും

February 28, 2018 | 10:46 pm

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒടുവിലെ പ്രതീക്ഷയും അസ്തമിച്ചു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ കോൽക്കത്തയെ കെട്ടുകെട്ടിച്ച് എഫ്‌സി ഗോവ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഇതോടെ സീസണില...

കടബാധ്യത വീട്ടാൻ വഴിയില്ല; എയർസെൽ ഇന്ത്യ മൊബൈൽ കമ്പനി പാപ്പരാകുന്നു; എയർസെൽ കമ്പനി ഡയറക്ടർ നാഷണൽ ലോ ട്രിബ്യൂണലിൽ ഹർജി ഫയൽ ചെയ്തു

February 28, 2018 | 10:29 pm

ന്യൂഡൽഹി: എയർസെൽ ഇന്ത്യ മൊബൈൽ കമ്പനി പാപ്പരാകുന്നു. കടബാധ്യത വീട്ടാൻ വഴിയില്ലാതായ കമ്പനിയുടെ ഡയറക്ടർ ടി.അനന്തകൃഷ്ണൻ മുംബൈയിലെ നാഷണൽ ലോ ട്രിബ്യൂണലിൽ ഹർജി ഫയൽ ചെയ്തു. കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിൽനി...

ദേശീയ വോളിബോൾ കിരീടം നിലനിർത്തി കേരള പുരുഷ ടീം; റെയിൽവേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തറപറ്റിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ; വനിതാ വിഭാഗം ഫൈനലിൽ തുടർച്ചയായ പത്താം തവണയും റെയിൽവേസിനോട് പരാജയപ്പെട്ടു

February 28, 2018 | 09:57 pm

കോഴിക്കോട്: ദേശീയ വോളി വനിതാ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ തോൽപ്പിച്ച് കിരീടം ചൂടിയ റെയിൽവേസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി കേരള പുരുഷ ടീം. നാല് സെറ്റുകൾ നീണ്ട പുരുഷ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന...

ഓരോ ചിറകുകൾ വെട്ടി അരിഞ്ഞപ്പോഴും സ്വന്തം പാർട്ടി ചെയ്യുന്നതെല്ലാം ശരിയാണെന്നു വിശ്വസിച്ചു; ഒരു കാർ വാങ്ങാൻ പാർട്ടിക്ക് കത്തെഴുതി അനുവാദം വാങ്ങുന്ന അച്ഛനോട് സഹതാപം തോന്നിട്ടുണ്ട്... ഇനി വെട്ടാൻ കഴുത്തുമാത്രം ബാക്കി.. സിപിഎം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോ ലജ്ജ തോന്നുന്നു: സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ സി.കെ.സദാശിവന്റെ മകൾ പ്രതികരിച്ചത് ഇങ്ങനെ

February 28, 2018 | 09:42 pm

തിരുവനന്തപുരം: തങ്ങൾക്ക് പിന്നിൽ അണിനിരക്കുമെന്ന് ഉറപ്പുള്ളവർ-അവർ മാത്രം മതിയായിരുന്നു ഇത്തവണ സിപിഎം സംസ്ഥാന നേതൃത്വത്തിന്. സിപിഎം സംസ്ഥാന കമ്മിറ്റി രൂപീകരണത്തിന്റെ മുഖ്യമാനദണ്ഡങ്ങൾ ഇതായപ്പോൾ പഴയ വി എ...

അടച്ചിട്ട മുറികൾ കിട്ടുവോളം കുഞ്ഞിന് ആഹാരം നിഷേധിച്ച അമ്മയാണ് ഞാനും എന്നേറ്റ് പറഞ്ഞ് ചിലർ; ഫെമിനിച്ചി ആണേലും പടം പിടിക്കുമ്പോൾ നിറുകയിൽ സിന്ദൂരവും താലിമാലയും എന്ന് കളിയാക്കി വേറെ ചിലർ; സ്വന്തം മുലയറുത്ത് പോരാടിയ നങ്ങേലിയുടെ നാട്ടിൽ സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞ കുലസ്ത്രീയുടെ മുലയൂട്ടൽ ചിത്രവുമായി സദാചാര വിരുദ്ധ പോരാട്ടത്തിന് ഇനിയും വരില്ലേ മാതൃഭൂമി എന്ന് പറഞ്ഞ് ചിലർ; മാതൃഭൂമിയുടെ മുലയൂട്ടൽ വിപ്ലവം സോഷ്യൽ മീഡിയയിൽ ഇളക്കി മറിക്കുമ്പോൾ

February 28, 2018 | 09:18 pm

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ പാർലമെന്റിൽ വെച്ച് കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാരുടെ ചിത്രം വരെ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെ പിന്തുണച്ച് അമ്മമാർ മുലയൂട്ടുമ്പോൾ മാറ് മറയ്ക്കേണ്ട കാര്യമില്ലെന്ന് ...

എന്ന തുറിച്ച് നോക്കീറ്റ് പറയുവാ എന്ന തുറിച്ച് നോക്കണ്ടാന്ന്.. കുറച്ചുവാക്കുകൾ കൊണ്ടു കുഴിബോംബ് പൊട്ടിച്ച് ശീലിച്ച കളക്ടർ ബ്രോയുടെ മുലയൂട്ടൽ വിവാദത്തിലെ പ്രതികരണവും വൈറലായി

February 28, 2018 | 09:18 pm

തിരുവനന്തപുരം: 'പരിഷ്‌കാരി. സംസ്‌കാരി. മലയാളി.തിരിച്ചടിക്കാൻ കെൽപ്പില്ല എന്നുറപ്പുള്ളവനെ തിരഞ്ഞ് പിടിച്ചടിക്കുമ്പോഴാണ് നക്‌സലിസവും പ്രതിരോധവും മറ്റും ഉണ്ടാവുന്നത്. അവകാശപ്പെട്ട ഭൂമി എടുത്തു. അരി എടുത്...

പവിഴം അരിയിൽ മെഴുകുണ്ടോ? അജീഷ് ലാലിന്റെ കണ്ടെത്തൽ ശരിയല്ലെന്ന് പവിഴം കമ്പനി; അജീഷിനോട് തിരുത്തി പറയാനും തിരുത്തിയത് മറുനാടൻ പ്രസിദ്ധീകരിക്കാനും ഒത്തു തീർപ്പ് വ്യവസ്ഥ: മെഴുകില്ലെന്ന് കമ്പനി അറിയിച്ചെന്ന ഫേസ്‌ബുക്ക് ലൈവുമായി അജീഷ് ലാൽ

February 28, 2018 | 08:54 pm

തിരുവനന്തപുരം: ഉപയോഗിക്കാനായി വാങ്ങിയ അരി കഴുകിയപ്പോൾ കൈ നിറയെ മെഴുക് അവശേഷിച്ചെന്ന് ആരോപിച്ച് രണ്ട് കൊല്ലം മുമ്പ് തൃശ്ശൂർ സ്വദേശിയായ അജീഷ് ലാൽ ഫേസ്‌ബുക്ക് ലൈവിൽ വന്ന വിഷയത്തിൽ വഴിത്തിരിവ്. പവിഴം അരിയ...

കേരളാ ഒളിമ്പിക് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിട്ടു; അഞ്ചംഗ ഇടക്കാല ഭരണസമിതിക്ക് ഭരണച്ചുമതല

February 28, 2018 | 08:05 pm

തിരുവനന്തപുരം: കേരളാ ഒളിമ്പിക് അസോസിയേഷൻ ഭരണസമിതി പിരിച്ച് വിട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയന്ത്രണം ഏറ്റെടുത്തു. കേരളാ ഒളിമ്പിക് അസോസിയേഷനിലെ ക്രമക്കേടുകളെ തുടർന്നാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ...

ഉത്പാദന മേഖലയിലുണ്ടായ ഉണർവ് ജിഡിപിയിലും പ്രതിഫലിച്ചു; രാജ്യത്തെ ജിഡിപി നിരക്കിൽ വർധനവ്

February 28, 2018 | 07:51 pm

ഡൽഹി: രാജ്യത്തെ ജിഡിപി നിരക്കിൽ വർധന. ഡിസംബർ പാദത്തിൽ ജിഡിപി 7.2 ശതമാനമാണ്. കഴിഞ്ഞ പാദത്തിൽ 6.1 ശതമാനമായിരുന്നു വളർച്ച. ഉത്പാദന മേഖലയിലുണ്ടായ ഉണർവാണ് ജിഡിപിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്...

'മറയില്ലാതെ മുലയൂട്ടാം'; സോഷ്യൽ മീഡിയ തുടക്കമിട്ട കാമ്പയിൻ ഏറ്റെടുത്ത് മാതൃഭൂമി; കുഞ്ഞിന് മുലയൂട്ടുന്ന നടി ജിലു ജോസഫിന്റെ ചിത്രം കവറാക്കി പ്രസിദ്ധീകരിച്ച് ഗൃഹലക്ഷ്മി'; 'തുറിച്ചുനോക്കരുത്.. ഞങ്ങൾക്ക് മുലയൂട്ടണം' എന്ന പേരിൽ തുടക്കമിട്ട കാമ്പയിനെ പിന്തുണച്ച് ഇന്ദുമേനോൻ അടക്കമുള്ള പ്രമുഖർ

February 28, 2018 | 07:21 pm

തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് മുലയൂട്ടുമ്പോൾ പാളിനോക്കുന്ന പുരുഷന്മാർ ഒരു പക്ഷേ കേരളത്തിലേ കാണൂ. വിദേശ രാജ്യങ്ങളിൽ പാർലമെന്റിൽ വെച്ച് കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാരുടെ ചിത്രം വരെ പുറത്തുവന്നിരുന്നു. എന...

പി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ് വധക്കേസിലെ പ്രതിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്ക് വീണ്ടും സിപിഎമ്മിന്റെ പ്രത്യുപകാരം; എൻആർഎച്ച്എം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ പദവിയിൽ ഒരുവർഷം കൂടി കാലാവധി നീട്ടി നൽകിയത് ആരോഗ്യമന്ത്രിയുടെ അറിവോടെയോ? ഡോ.കെ.വി.ലതീഷിനെ വെള്ളപൂശി വീണ്ടും ഉന്നതകസേരയിൽ ഇരുത്താനുള്ള ഉത്തരവ് വിവാദത്തിലേക്ക്

February 28, 2018 | 07:15 pm

കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ വധക്കേസിലെ മുഖ്യപ്രതി വിക്രമന് വ്യാജമെഡിക്കൽ റിപ്പോർട്ട് നൽകിയ ഡോക്ടർക്ക് ദേശീയ ആരോഗ്യ മിഷൻ പ്രോഗ്രാം മാനജേർ പദവിയിൽ കാലാവധി നീട്ടിക...

'തൊള്ള കീറി കരയുന്ന കുഞ്ഞിന്റെ വായിലെ മുല കണ്ടാലും ഉദ്ധാരണം ഉണ്ടാകുന്നവരും ഉണ്ടെന്നറിയാം; അത്തരം കുരുക്കൾ പൊട്ടിക്കാൻ ഇത്തരം ക്യാമ്പെയിനുകൾ ബെസ്റ്റാണ്'; ഡോക്ടർ ഷിംന അസീസ് എഴുതുന്നു

February 28, 2018 | 07:12 pm

രണ്ടര വയസ്സായിട്ടും മുലപ്പാൽ കുടിക്കുന്നത് നിർത്തിയിട്ടില്ലാത്തൊരു പൂമ്പാറ്റക്കുഞ്ഞുണ്ട് വീട്ടിൽ. നിറയെ കിങ്ങിണികളുള്ള പാദസരമിട്ട് ഓടി വരുന്ന ആച്ചു എന്ന കുഞ്ഞിപെണ്ണ്. മുൻപത്തെ പോലെ ഷോൾ ഇട്ട് മൂടി പൊതു...

കെ സുധാകരൻ കരുത്തനാകുന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നോ? ഗ്രൂപ്പ് വൈരം മറന്ന് കോൺഗ്രസ് ഐക്യത്തിന് നിരാഹാര സമരം വഴിയൊരുക്കിയപ്പോൾ സൈബറിടത്തിൽ ട്രോളി തോൽപ്പിക്കാൻ സൈബർ പോരാളികൾ; ഗ്രൂപ്പ് യുദ്ധകാലത്തെ ആരോപണങ്ങളും നാൽപ്പാടി വാസു കേസിലെ ആരോപണങ്ങളും ആയുധമാക്കി സോഷ്യൽ മീഡിയയിൽ കാമ്പയിൻ

February 28, 2018 | 06:45 pm

തിരുവനന്തപുരം: കണ്ണൂർ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുഖ്യശത്രു കോൺഗ്രസിലെ സുധാകരൻ വിഭാഗമാണ്. കെ സുധാകരന്റെ കരുത്തിലാണ് കണ്ണൂരിൽ കോൺഗ്രസിനൊപ്പം അണികൾ നിൽക്കുന്നത്. സിപിഎമ്മിനെ നേരിടാൻ കെൽപ്പുള്ള ആൺകുട്ട...

MNM Recommends

Loading...
Loading...