1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീട് നിർമ്മാണം പൂർത്തിയായി; ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽദാനം നിർവഹിക്കും

December 27, 2018 | 10:53 pm

മൂന്നാർ: അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയിൽ നിർമ്മിച്ച വീടിന്റെ നിർമ്മാണം പൂർത്തിയായി. ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽദാനം നിർവഹിക്കും. പെയിന്റിംഗും പ്ലംബിംഗും ടൈലിടീലും പൂർത്തിയാ...

2019 മോദിക്ക് മുമ്പിൽ ബാലികേറാ മലയാകുമോ? കോൺഗ്രസ് പക്ഷത്തേക്ക് നീങ്ങി നവീൻ പട്‌നായിക്കും; ഫെഡറൽ മുന്നണി നീക്കത്തിന് ചുക്കാൻ പിടിക്കുന്ന ചന്ദ്രശേഖർ റാവുവിന്റെ നീക്കങ്ങൾക്കും തിരിച്ചടി; ചന്ദ്രബാബു നായിഡുവിന്റെ സഖ്യത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് നവീൻ പട്‌നായക് കൈമാറി; വരാനിരിക്കുന്നത് രാഹുൽ തരംഗമെന്ന സൂചനകളുമായി പ്രദേശിക കക്ഷികൾ

December 27, 2018 | 10:42 pm

ഭുവനേശ്വർ: മോദിക്ക് ബദലാകാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് ദേശീയ രാഷ്ട്രീയം. അടുത്തിടെ തെരഞ്ഞെടുപ്പുകളിലുണ്ടായ നേട്ടം തന്നെയാണ് ഈ പ്രതീക്ഷകൾക്ക് കരുത്തു പകരുന്നത്. രാഹുലിന്റെ പിന്നിൽ ...

മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നടയടച്ചു; അഞ്ചുമണിക്ക് ശ്രീകോവിൽ തുറന്നപ്പോൾ അയ്യപ്പദർശന പുണ്യം തേടിയെത്തിയത് നൂറുകണക്കിന് ഭക്തർ; 30ന് വൈകുന്നേരും അഞ്ചിന് നടതുറക്കും; പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന്

December 27, 2018 | 10:37 pm

ശബരിമല: മണ്ഡലപൂജ കഴിഞ്ഞ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട അടച്ചു. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഉച്ചക്ക് 12.30 ന് നടന്നു. പൂജ പൂർത്തിയാക്കി ഒരു മണിക്ക് ആണ് നട അടച്ചത്.വൈകുന്നേരം 5 മണിക്ക് ക്ഷേത്ര ...

നിരവധി യാത്രക്കാരുമായി ഓടവേ കൊൽക്കത്ത മെട്രോയിൽ തീപിടിത്തം; പരിഭ്രാന്തരായി യാത്രക്കാർ

December 27, 2018 | 10:19 pm

കൊൽക്കത്ത: കൊൽക്കത്ത മെട്രോയിൽ തീപിടുത്തം. നൂറു കണക്കിന് യാത്രക്കാരേയും കൊണ്ട് ഓടിക്കൊണ്ടിരുന്ന കൊൽക്കത്ത മെട്രോയുടെ കോച്ചുകളിലൊന്നിൽ തീപിടിത്തമുണ്ടായത് യാത്രക്കാരെ പരിഭ്രാന്തരാക്കി. റബീന്ദ്ര സദൻ-മൈ...

മുത്തലാഖിനെതിരായ നിയമം മുസ്‌ലിം സമുദായത്തിലെ സ്ത്രീകളെ ശാക്തീകരിക്കും; കോൺഗ്രസിനെ വിമർശിച്ചും ഖുർ ആൻ വാചകങ്ങൾ ചൂണ്ടിക്കാട്ടി വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

December 27, 2018 | 09:59 pm

ന്യൂഡൽഹി: മുത്തലാഖ് ബിൽ ഇന്നാണ് പാർലമെന്റ് പാസാക്കിയത്. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവർ സംസാരിക്കുകയുണ്ടായി. സതി, സ്ത്രീധനം എന്നീ സമ്പ്രദായങ്ങൾ നിരോധിച്ചതാണെന്നും ...

രണ്ടുകാലുകളുമുള്ള ഒരു കുട്ടിയെ ചെറുപ്പം മുതൽ ഊന്നുവടികൾ ശീലിപ്പിച്ച് മൂന്നാംപാദം കൊടുക്കുന്നതുപോലെയാണ് മനസ്സിലേക്ക് മതം കയറ്റിവിടുന്നതെന്ന് സി രവിചന്ദ്രൻ; നാസ്തകിത എന്നത് രണ്ടുകാലിലുള്ള ഉറച്ച നിൽപ്പാണ്; വിപ്ലവകാരികൾ എല്ലാവരും ഒന്നാന്തരം വിശ്വാസികൾ ആയപ്പോഴും വിട്ടുവീഴ്ചക്ക് തയ്യാറാവാതെ 'ഞാൻ എന്തുകൊണ്ട് നാസ്തികനായി' എന്ന പുസ്തകം എഴുതിയ ഭഗത്സിങിനെപ്പോലുള്ളവർ ഇത് തെളിയിച്ചിട്ടുണ്ട്; പ്രൗഢ പ്രഭാഷണങ്ങളും ചർച്ചകളുമായി എസ്സൻഷ്യ-18ന് ഉജ്ജ്വല സമാപനം

December 27, 2018 | 09:59 pm

കൊച്ചി: രണ്ടുകാലിനും ഒരു കൂഴപ്പവുമില്ലാത്ത ഒരു കുട്ടിയെ ചെറുപ്പം മുതൽ ഊന്നുവടികൾ ശീലിപ്പിച്ച് മൂന്നാംപാദം കൊടുക്കുന്നതുപോലെയാണ് അവന്റെ മനസ്സിലേക്ക് മതം കയറ്റിവിടുന്നതെന്ന് പ്രശസ്ത എഴുത്തുകാരനും സ്വതന്...

പുന്നല ശ്രീകുമാർ മാത്രമല്ല തുഷാർ വെള്ളാപ്പള്ളിയും ഇടത് സ്ഥാനാർത്ഥിയാകും; വനിതാ മതിൽ വിജയിപ്പിക്കാനുള്ള ഫോർമുലയുടെ ഭാഗമായി വെള്ളാപ്പള്ളിയുടെ മകന് സീറ്റ് നൽകാൻ സമ്മതിച്ച് സിപിഎം; ആറ്റിങ്ങൽ ചോദിച്ച് വെള്ളാപ്പള്ളി; ആലപ്പുഴ തരാമെന്ന് സിപിഎം; ഇന്നലെ വരെ ബിജെപിയുടെ കൊടി പിടിച്ച അണികൾ വെട്ടിലായി; അനേകം ക്രിമിനിൽ കേസുകളിലെ പ്രതി സുപ്രഭാതത്തിൽ സിപിഎമ്മിന് നവോത്ഥാന നായകനാവുന്നത് ഇങ്ങനെ

December 27, 2018 | 09:41 pm

തിരുവനന്തപുരം: എൻഡിഎ ചെയർമാൻ ആണ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. എന്നാൽ കഴിഞ്ഞ ദിവസം അയ്യപ്പകർമ്മ സമിതിയും സംഘപരിവാറും സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ തുഷാർ പങ്കെടുത്തില്ല. എന്നാൽ ജനുവരി ഒന്നിന്...

വനിതാ മതിലിനായി സർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നു; വനിതാ സംഘടനകളെ ഭീതിയുടെ നിഴലിൽ നിർത്തി അണിരത്താൻ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

December 27, 2018 | 09:30 pm

തിരുവനന്തപുരം: വനിതാ മതിലിനായി സർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നതായി ആരോപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വനിതാ സംഘടനകളെ ഉൾപ്പെടെ ഭീതിയുടെ നിഴലിൽ നിർത്തി അണിനിരത്താനാണ് ശ്രമമെന്നും ...

മാവോയിസ്റ്റുകളുമായി യാതൊരു ബന്ധമില്ലെന്നും ശബരിമലയിൽ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്നും മനിതി കോ-ഓർഡിനേറ്റർ സെൽവി; ഇതിനായി മുഖ്യമന്ത്രിയെ നേരിൽ കാണും; മാവോയിസ്റ്റ് ബന്ധം ആർക്കുമെതിരെയും ഉന്നയിക്കാമെന്നും അത്തരം ആരോപണങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ആഞ്ഞടിച്ച് സെൽവി

December 27, 2018 | 09:19 pm

ചെന്നൈ: ഇനിയും യുവതികളെ സന്നിധാനത്ത് എത്തിക്കാനായി ശ്രമം തുടരുമെന്നും ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണുമെന്നും മനിതി കോ-ഓർഡിനേറ്റർ സെൽവി. ശബരിമലയിൽ മകരവിളക്ക് കാലത്ത് തന്നെ പ്രവേശിക്കണമെന...

ബിജെപി തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടത്തുന്നു; മറ്റാരിൽ നിന്നും ഇത്തരം ആക്രമണം നേരിടേണ്ടി വന്നിട്ടില്ല; ബിജെപിയിൽ നടക്കുന്നത് പണപ്പിരിവും ഗ്രൂപ്പിസവും; ഈ പോക്കാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല: ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി നടേശൻ

December 27, 2018 | 09:16 pm

കൊല്ലം: ബിജെപിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി പ്രവർത്തകർ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വൻ ആക്രണമണം നടത്തുന്നുവെന്നാണ് വെള്ളാപ്പള്ളി...

ഒച്ചിഴയുന്ന ബാറ്റിങ്; ചേതേശ്വർ പൂജാരയ്ക്കെതിരെ വിമർശനവുമായി പോണ്ടിങ്; മികച്ച പിച്ചിൽ അഞ്ഞൂറിന് മുകളിൽ സ്‌കോർ ചെയ്യാനുള്ള അവസവരവും പാഴാക്കി; ഓസീസിനെ രണ്ട് തവണ പുറത്താക്കണമെന്ന് ഇന്ത്യ മറന്നെന്നും പോണ്ടിങ്

December 27, 2018 | 08:59 pm

മെൽബണിൽ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ സെഞ്ച്വറിയുമായി കരുത്തു കാട്ടിയെങ്കിലും ഇന്ത്യൻ താരം ചേതേശ്വർ പൂജാരയ്ക്കെതിരെ വിമർശനവുമായി മുൻ ഓസീസ് താരം റിക്കി പോണ്ടിങ്. കുറഞ്ഞ സ്ട്രൈക്ക് റേറ്റാണ് പ...

ശ്യാമള കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ വീതം പിഴയും പോക്‌സോ കോടതി ശിക്ഷ വിധിച്ചു; വഞ്ചിയൂർ പൊലീസ് എഴുതി തള്ളിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച് ; ഒരു പ്രതിക്ക് ഒരു സ്ത്രീ തൊഴിലാളിയുമായി അവിഹിത ബന്ധമുണ്ടെന്ന് ശ്യാമള പറഞ്ഞതിനാലുള്ള വിരോധത്താൽ കൊല ചെയ്തുവെന്ന് കേസ്

December 27, 2018 | 08:59 pm

തിരുവനന്തപുരം: പാറ്റൂർ നിഷാ പപ്പട നിർമ്മാണ ഫാക്ടറിയിലെ ജീവനക്കാരി ശ്യാമളയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധ...

മനുഷ്യ ശരീരത്തിന്റെ പരമാവധി വീതി അര മീറ്റർ; രണ്ട് പേർ ചേർന്ന് നിന്നാൽ ഒരു മീറ്റർ; അപ്പോൾ 640 കിലോമീറ്ററിൽ എത്രപേർക്ക് നിൽക്കാൻ കഴിയും; 15 ലക്ഷം പേർ അയ്യപ്പ ജ്യോതിയിൽ അണിനിരന്നുവെന്ന കണക്ക് പൊളിച്ചടുക്കി ശാസ്ത്ര ലേഖകൻ വൈശാഖൻ തമ്പി

December 27, 2018 | 08:43 pm

തിരുവനന്തപുരം: കാസർഗോഡ് മുതൽ കന്യാകുമാരി വരെ അയ്യപ്പ വിശ്വാസികൾ തീർത്ത അയ്യപ്പ ജ്യോതിയിലെ ജനപങ്കാളിത്തം സംബന്ധിച്ച് ഇപ്പോഴും ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്. സംസ്ഥാന സർക്കാരിന്റെ ആചാര വിരുദ്ധ ...

സ്വർണത്തിനും അസൽ വ്യാജൻ കണ്ടുപിടിച്ച് ചൈനീസ് ഗവേഷകർ; ചെമ്പിൽ നിന്നും സ്വർണത്തിന് സമാനമായ ലോഹം കണ്ടെത്തിയെന്ന വാർത്തയിൽ ഞെട്ടി ലോകം; എന്നാൽ യഥാർത്ഥ സ്വർണമല്ലെന്നും ചെമ്പിൽ നിന്നും രാസപ്രക്രിയയിലൂടെ രൂപമാറ്റം വരുത്തിയ ലോഹമാണെന്നും ഗവേഷകർ

December 27, 2018 | 08:42 pm

സ്വർണം എന്ന് കേൾക്കുമ്പോൾ തന്നെ വിലയെക്കുറിച്ചോർത്ത് കണ്ണിൽ നിന്നും നമുക്കേവർക്കും പൊന്നീച്ച പറക്കുന്ന കാലമാണിത്. മാത്രമല്ല മണലിനിടയ്ക്ക് ഒളിഞ്ഞിരിക്കുന്ന ചെറു സ്വർണതരികളെ കണ്ടെത്താൻ തന്നെ വളരെ പ്രയാസ...

ശബരിമലയിൽ യുവതി കയറിയാൽ പുരോഗമനം എന്നു പറയുന്നവർ തന്നെ കെട്ടിയ പെണ്ണിനെ നിഷ്‌കരുണം തെരുവിൽ തള്ളിയാൽ മൗലികാവകാശം പ്രസംഗിക്കുന്നത് ലളിതമായി പറഞ്ഞാൽ എച്ചിത്തരമാണ്; നാല് കെട്ടാനുള്ള മുസ്ലിം പുരുഷന്റെ അവകാശം സംരക്ഷിക്കപ്പെടുമ്പോഴും ഒരു പെണ്ണിനെയും നിർദയം തെരുവിലിറങ്ങാൻ അനുവദിച്ചുകൂടാ; മുത്തലാഖ് നിരോധനമെന്ന ചരിത്ര നിയമത്തെ ജനാധിപത്യാവകാശങ്ങളിൽ വിശ്വസിക്കുന്നവർ കൈയടിച്ച് അനുകൂലിക്കണം

December 27, 2018 | 08:19 pm

ശബരിമല യുവതീ പ്രവേശന വിഷയം കത്തി നിൽക്കവേ കേരളീയ സമൂഹത്തിന് ചർച്ച ചെയ്യാൻ മറ്റൊരു വിഷയം കൂടി രൂപപ്പെട്ടിരിക്കുകയാണ്. ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ട മുത്തലാഖ് ബില്ലാണത്. മുസ്ലിം യുവാക്കൾക്ക് തങ്ങ...

MNM Recommends

Loading...
Loading...