March 29, 2024+
-
സഹോദരനായികണ്ടിരുന്ന ഒരാളുടെ മകനെന്ന നിലയിലാണ് ഇതുവരെ മിണ്ടാതിരുന്നത്; ബിഹാർ തിരഞ്ഞെടുപ്പിലടക്കം ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചപ്പോൾ തേജസ്വി യാദവിന് എതിരെ നിയമസഭയിൽ ആഞ്ഞടിച്ച് നിതീഷ് കുമാർ; പച്ചക്കള്ളമാണ് തേജസ്വി പറഞ്ഞുനടക്കുന്നതെന്നും മുഖ്യമന്ത്രി
November 27, 2020പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവിനു നേരെ നിയമസഭയിൽ ആഞ്ഞടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ നിതീഷിനെതിരെ ഉന്നയിച്ച ആരോപണം സഭയിലും ആവർത്തിച്ചതോടെയാണ് നിതീഷിന്റെ നി...
-
ഇറാന്റെ ആണവപദ്ധതിയുടെ തലതോട്ടപ്പനായ ശാസ്ത്രജ്ഞൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു; ടെഹ്റാനിൽ കാറിൽ സഞ്ചരിക്കവേ ഭീകരരുടെ വെടിയേറ്റ് ജീവൻ വെടിഞ്ഞത് മൊഹ്സീൻ ഫക്രിസാദെ; തിരിച്ചടിക്കിടെ അംഗരക്ഷകനും കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് ഇറാൻ; ഒന്നുമറിഞ്ഞില്ലെന്ന് ഇസ്രയേലും
November 27, 2020ടെഹ്റാൻ: രണ്ടായിരം ആണ്ടിന്റെ തുടക്കത്തിൽ ഇറാന്റെ സൈനിക ആണവപദ്ധതിയുടെ തലവനായിരുന്ന ശാസ്ത്രജ്ഞൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാൻ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മൊഹ്സീൻ ഫക്രിസ...
-
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15,915 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 93,25,786 ആയി
November 27, 2020ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15,915 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 93,25,786 ആയി. 24 മണിക്കൂറിനിടെ 154 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ...
-
കോവിഡ് വാക്സിൻ കമ്പനികളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം; പിന്നിൽ ഉത്തര കൊറിയൻ ഹാക്കർമാർ എന്ന് ദക്ഷിണ കൊറിയ; കമ്പനികളുടെ സംവിധാനങ്ങളിൽ കടന്നുകയറാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ ഏജൻസി; കോവിഡ് വാക്സിന്റെ പേരിലും കൊറിയൻ തർക്കം മുറുകുന്നു
November 27, 2020സോൾ: ഉത്തര കൊറിയൻ ഹാക്കർമാർ കോവിഡ് വാക്സിൻ കമ്പനികളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തിയിരുന്നതായി റിപ്പോർട്ട്. ബ്രിട്ടീഷ് കോവിഡ് വാക്സിൻ നിർമ്മാതാക്കളായ ആസ്ട്ര സനേകയുടെ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാനാണ് ഹ...
-
'കുഞ്ഞാപ്പു മുസ്ലിമാണ്, അറുമുഖൻ ഖാഫിറും; മുസ്ലിമായ നമ്മൾ ഖാഫിറിന് വോട്ട് ചെയ്യരുത്...അഞ്ച് നേരം നിസ്കരിക്കുന്ന കുഞ്ഞാപ്പുവിന് വോട്ട് ചെയ്യണം': മലപ്പുറത്ത് മതം പറഞ്ഞ് വോട്ടുപിടിക്കുന്ന മുസ്ലിം ലീഗ് നേതാവ്; മാപ്പ് പറയിപ്പിച്ച് നാട്ടുകാർ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ
November 27, 2020മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിൽ മതം പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തിയ മുസ്ലിം ലീഗ് നേതാവിനെകൊണ്ട് മാപ്പ് പറയിപ്പിച്ച് നാട്ടുകാർ. മാപ്പ് പറയിക്കുന്ന വീഡിയോ നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ...
-
ഞാൻ കഷ്ടപ്പെട്ട് ജോലിക്ക് കയറി ഈ ശരീരം ഇങ്ങനെ വെച്ചിരിക്കുന്നത് നാല് പേരെ കാണിക്കാനാണ്; വേണമെങ്കിൽ തുണിയില്ലാതെ ഞാൻ ഡ്യൂട്ടി ചെയ്യും നീ ചെയ്യാനുള്ളത് ചെയ്യടാ എന്നും വെല്ലുവിളി; മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെ കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്
November 27, 2020വാഹന പരിശോധനയ്ക്കിടെ പൊലീസിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. നൗജാസ് എന്ന യുവാവാണ് മാന്നാർ പൊലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് വ്യക്തമാക്കുന്നത്. വാഹനപരിശോധനക്കിടെ യൂ...
-
ഒളിച്ചുകളി അവസാനിപ്പിച്ച് സി.എം.രവീന്ദ്രൻ ആശുപത്രി വിട്ടത് സിപിഎം നിർദ്ദേശം വന്നതോടെ; ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് പാർട്ടി; മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
November 27, 2020തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇഡിക്ക് മുമ്പിൽ ഹാജരാകാകെ ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് സിപിഎം വിലയിരുത്തൽ. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കാട്ടി രവീന്ദ്രൻ ആ...
-
ലോക് ജനശക്തി പാർട്ടിയെ കയ്യൊഴിഞ്ഞ് ബിജെപി; രാംവിലാസ് പാസ്വാൻറ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭ സീറ്റ് ബിജെപി ഏറ്റെടുത്തു; ബീഹാറിൽ നിന്നും രാജ്യസഭയിലേക്കെത്തുക മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി
November 27, 2020ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടിയെ പാടെ തഴഞ്ഞ് ബിജെപി. എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാൻറ മരണത്തോടെ ഒഴിവ് വന്ന ബിഹാറിൽ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി ഏറ്റെടുത്തു. മുൻ ഉപമുഖ്യമന...
-
ബിജെപിയുടെ വൈറസ് വീണ ഭൂമി മോചിപ്പിക്കണം; ബിജെപി റാലി നടത്തിയ പാടത്ത് ചാണകം തളിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങവേ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു
November 27, 2020കൊൽക്കത്ത: ബിജെപി റാലി നടത്തിയ പാടം ചാണകം തളിച്ച് ശൂചീകരിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഭിർഭൂമിലെ സിയൂരിയിൽ ബിജെപി റാലി നടത്തിയ സ്ഥലത്താണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചാണകം തളിച്ചത്. പശ്ചിമ ബംഗാൾ ബി...
-
തിരഞ്ഞെടുപ്പുകൾ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനുള്ളത്; മതേതര മൂല്യം സംരക്ഷിക്കുന്നവർ തെരെഞ്ഞെടുക്കപ്പെടണം; ജയ-പരാജയങ്ങളുടെ പേരിൽ പരസ്പരം കലഹങ്ങളിലേർപ്പെടരുതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ
November 27, 2020മലപ്പുറം: തിരഞ്ഞെടുപ്പുകൾ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനുള്ളതാണെന്നും മതേതര മൂല്യം സംരക്ഷിക്കുന്നവർ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടണമെന്നും വ്യക്തി ഹത്യകൾ ഒഴിവാക്കി നാടിന്റെ പുരോഗതിക്കാവശ്യ...
-
രാഹുൽഗാന്ധി നൽകിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച സംഭവം: നിലമ്പൂർ കോൺഗ്രസ് മുൻസിപ്പൽ പ്രസിഡന്റ് പാലൊളി മെഹ്ബൂബ് രാജിവെച്ചു; സ്ഥാനമൊഴിഞ്ഞത് കോൺഗ്രസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ
November 27, 2020മലപ്പുറം: പ്രളയസമയത്ത് രാഹുൽ ഗാന്ധി എംപി.നിലമ്പൂരിൽ വിതരണം ചെയ്യാൻ നൽകിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിലമ്പൂർ കോൺഗ്രസ് മുൻസിപ്പൽ പ്രസിഡന്റ് പാലൊളി മെഹ്ബൂബ് ര...
-
മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് എംഎൽഎ മിഹിർ ഗോസ്വാമി ബിജെപിയിൽ ചേർന്നു; അവഗണന ഇനിയും സഹിക്കാനാവില്ലെന്ന് വിശദീകരണം
November 27, 2020ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. തൃണമൂൽ കോൺഗ്രസ് എംഎൽഎ മിഹിർ ഗോസ്വാമി ബിജെപിയിൽ ചേർന്നു. കൂച്ച്ബിഹാർ ദക്ഷിണിനെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് മിഹിർ ഗോസ്വാമി. കഴിഞ്ഞ ദിവസമാണ് മ...
-
തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 74,899 സ്ഥാനാർത്ഥികൾ; 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും ഒരാളും; ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലും
November 27, 2020തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ. 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാൻസ്ജെന്റർ വിഭാഗത്തിൽ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും ...
-
ജിഡിപി ഇടിഞ്ഞത് 7.5 ശതമാനം; ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്
November 27, 2020ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യ അവസ്ഥയിലേക്ക് (ടെക്നിക്കൽ റിസഷൻ സിറ്റ്യൂവേഷൻ) നീങ്ങുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻറേഷൻ...
-
സി.എം.രവീന്ദ്രന്റെ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മുടങ്ങിയതോടെ വടകരയിലെ ഏഴുസ്ഥാപനങ്ങളിലേക്ക് പാഞ്ഞെത്തി ഇഡി; വാൻഹ്യൂസാനിലും സാംസങ്-ഓപ്പോ ഷോറൂമുകളിലും അടക്കം പരിശോധന; മുഖ്യമായി അന്വേഷിച്ചത് സ്ഥാപനങ്ങൾ തുടങ്ങാനുള്ള മുലധനത്തിന്റെ ഉറവിടം; റെയ്ഡ് രവീന്ദ്രന് വടകരയിലെ പല സ്ഥാപനങ്ങളിലും ബെനാമി ഇടപാടുകൾ എന്ന ആക്ഷേപം വന്നതോടെ
November 27, 2020തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. 2 റെ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ