April 18, 2024+
-
സംതിങ് വെരി ബിഗ് ഹാസ് ജസ്റ്റ് ഹാപ്പൻഡ്! ട്വീറ്റുമായി ഡൊണാൾഡ് ട്രംപ്; പിന്നാലെ വന്നത് സിറിയയിൽ ഐസിസ് കേന്ദ്രത്തിനെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയെന്ന വാർത്തകൾ; ഐസിസ് തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചനകളും; സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി ശരീരത്തിൽ സ്ഫോടകവസ്തു വെച്ചുകെട്ടി മരിക്കുകയായിരുന്നു എന്നു അഭ്യൂഹങ്ങൾ; ഐസിസിനെ കൂമ്പോടെ മുടിച്ചിട്ടും രോമത്തിൽ പോലും തൊടാനാവാതെ സുരക്ഷിതനായി വിലസിയ ബാഗ്ദാദിയെ അമേരിക്ക തീർത്തോ?
October 27, 2019വാഷിങ്ടൺ: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിക്കെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയെന്ന് സൂചന. യുഎസ് ആക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സൂചനയുമായുള്ള വാർത്തകളാണ് പുറത്തുവന്നത്. യുഎസ് സൈനിക നീക്കത്തിൽ ബ...
-
പള്ളിയിലെ അവസാന കുർബാനയ്ക്ക് എത്തിയത് നിരവധി വിശ്വാസികൾ; വിധി നടപ്പിലാക്കാൻ തീരുമാനമായിട്ടും സമാധാനത്തോടെ പുറത്ത് കാത്ത് നിന്ന് ഓർത്തഡോക്സ് വിഭാഗം; ആരാധന കഴിഞ്ഞ് പൂർവ്വികരുടെ ശവക്കല്ലറകളിൽ എത്തി വാവിട്ട് കരഞ്ഞ് യാക്കോബായ വിഭാഗം വിശ്വാസികളും വൈദികരും; ആരാധനയ്ക്ക പള്ളി വിട്ടുകിട്ടിയതിൽ സന്തോഷിച്ച് ഓർത്തഡോക്സ് വിഭാഗം; തൊടുപുഴ സെന്റ് ജോൺസ് പള്ളിയിൽ വൈകാരിക രംഗങ്ങൾ; യാക്കോബായ വിഭാഗത്തിന്റെ ഇന്നത്തെ ആരാധന റോഡിൽ
October 27, 2019ഇടുക്കി: സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊടുപുഴ പുന്നൂർ സെന്റ് ജോൺസ് പള്ളിയും യാക്കോബായ സഭയിൽ നിന്ന് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറി. ഇന്നലെ അവസാന ദിവസം പള്ളിയിൽ വികാരഭരിതമായ രംഗങ്ങള...
-
പള്ളി കൈയേറ്റത്തിനെതിനെതിരേയും വിശ്വാസ സംരക്ഷണത്തിനും വേണ്ടി ഒത്തു ചേരുന്നത് 'കൂട്ടിക്കൂട്ടം' പ്രാർത്ഥനക്കൂട്ടായ്മ; 'രണ്ടാം കൂനൻകുരിശ് സത്യ'ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തുന്നത് അഖില മലങ്കര സൺഡേ സ്കൂൾ കുട്ടികൾ
October 27, 2019കോതമംഗലം: പള്ളി കൈയേറ്റത്തിനെതിനെതിരേയും വിശ്വാസ സംരക്ഷണത്തിന് വേണ്ടിയും യാക്കോബായ സഭ കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ നടത്തിയ 'രണ്ടാം കൂനൻകുരിശ് സത്യ'ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖില മലങ്കര സൺഡേ ...
-
ലണ്ടൻ ഇംപീരിയൽ കോളജിലെ വിദ്യാർത്ഥികളിൽ നിന്നും പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിൽ വിദ്യാ ബാലൻ; കോളേജ് സന്ദർശിച്ചത് ശകുന്തള ദേവിയെക്കുറിച്ചുള്ള സിനിയുടെ ചിത്രീകരണത്തിനിടെ
October 27, 2019ലണ്ടൻ ഇംപീരിയൽ കോളജിലെ വിദ്യാർത്ഥികളിൽ നിന്നും പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം വിദ്യാ ബാലൻ. ട്വിറ്ററിൽ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വിദ്യ തനിക്ക് പുരസ്കാരം ലഭിച്ച വിവരം പറഞ്...
-
കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണു മരിച്ച അഭീലിന്റെ മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് മായ്ച്ചു കളഞ്ഞത് ആര്? തെളിവു നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി മാതാപിതാക്കൾ; അബോധാവസ്ഥയിലും മറ്റാരോ അഭീലിന്റെ വിരലടയാളം ഉപയോഗിച്ചു ലോക്ക് തുറന്നെന്ന് പിതാവ്; ഒക്ടോബർ 3, 4 തീയതികളിലെ കോൾ ലിസ്റ്റുകൾ മായ്ച്ചത് കായിക മേളയുടെ സംഘാടകരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ആക്ഷേപം; ആരോപണത്തിന് പിന്നാലെ അന്വേഷണം തുടങ്ങി പൊലീസ
October 27, 2019കോട്ടയം: സംസ്ഥാന കായിക മേളക്കിടെ ഹാമർ തലയിൽ വീണു മരിച്ച അഭീലിന്റെ മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് മായ്ച്ചു കളഞ്ഞത് വിവാദത്തിൽ. സംഭവത്തിൽ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ പൊലീസ് അന്വേഷണം ആരം...
-
വൈദ്യുത വാഹനങ്ങൾക്ക് വേണ്ടി ചാർജിങ് സ്റ്റേഷൻ ഒരുക്കി നാലംഗ സംഘം; ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് ആശയം മനസിൽ ഉദിച്ചത് പഠനകാലത്ത്; സംരംഭത്തിന് പിന്തുണയുമായി കേന്ദ്രസർക്കാരും
October 27, 2019കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. ബസുകളും കാറുകളും സ്കൂട്ടറുമെല്ലാം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏതു വൈദ്യുത വാഹനവും ചാർജ് ചെയ്യാവുന്ന ചാർജിങ് ...
-
കൂടത്തിൽ കുടുംബത്തിൽ മരിച്ചവർക്കെല്ലാം മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പൊലീസ്; എല്ലാവരേയും കണ്ടെത്തിയത് പെട്ടെന്ന് ഒരു നാൾ മരിച്ചു കിടക്കുന്ന രീതിയിൽ; സ്വത്തുക്കൾ ഉപയോഗിക്കുന്നത് കുടുംബവുമായി രക്തബന്ധം ഇല്ലാത്തവർ; വ്യാജ ഒസ്യത്ത് ഉണ്ടാക്കിയിരിക്കുന്നത് കുടുംബാംഗങ്ങളുടെ മരണശേഷവും; കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥൻ ബന്ധുക്കളെ പോലും വീട്ടിലേക്ക് അടുപ്പിച്ചില്ലെന്നും ആക്ഷേപം; കരമനയിലെ മരണങ്ങൾ ദുരൂഹമാകുന്നത് സ്വത്തു കേസുമായി ബന്ധപ്പെട്ട്
October 27, 2019തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവത്തെ ദൂരൂഹമാക്കുന്നതിൽ പ്രധാന ഘടകം സ്വത്താണ്. തിരുവനന്തപുരം നഗരത്തിൽ പലയിടങ്ങളിലായാണ് ഈ കുടുംബത്തിന്റെ സ്വത്തുക്കൾ ചിതറിക്കിടക്...
-
ഒരു കാലത്ത് ആഢ്യത്വത്തിന്റെ അടയാളമായി 'ഉമാമന്ദിരം' ഇന്ന് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്രേതഭവനം പോലെ; 16 സെന്റിലെ ഓടിട്ട വീട്ടിൽ ഉള്ളത് ഒട്ടേറെ മുറികൾ; വീടിനു മുന്നിൽ വച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിൽ തിരിച്ചറിയാൻ സാധിക്കാത്ത കുടുബാംഗങ്ങൾ; തിരുവിതാംകൂർ മുൻ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങളും; മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് നൽകിയ യാത്രയപ്പിന്റെ ചിത്രവും; ഉന്നത ബന്ധങ്ങളുണ്ടായിരുന്ന 'കൂടത്തിൽ' കുടുംബത്തിന് സംഭവിച്ചത് എന്ത്?
October 27, 2019തിരുവനന്തപുരം: ഒരു കാലത്ത് തിരുവനന്തപുരത്ത് ഒരുപാട് ഉന്നത ബന്ധങ്ങൾ ഉണ്ടായിരുന്ന കുടുംബമായിരുന്നു കരമനയിലെ 'കൂടത്തിൽ' വീട്. എന്നാൽ, ഇന്ന് ദുരൂഹ മരണങ്ങളുടെ പേരിൽ വിവാദത്തിലാകുമ്പോൾ കരമന കാലടി കൂടത്തിൽ എ...
-
കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന അഞ്ച് പേർ ഇവർ; അപ്രതീക്ഷിതമായി ഡൽഹിയിൽ നിന്നും കാവിക്കൊടിയേന്താൻ നേതാവ് എത്തുമോ എന്നും അണികൾക്ക് ആകാംക്ഷ; ആർഎസ്എസ് മനസ്സു തുറക്കാത്തത് നേതാക്കളുടെ നെഞ്ചിടിപ്പു കൂട്ടുന്നു; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിയമനം പിഴക്കാതിരിക്കാൻ മുൻകൈയെടുത്ത് അമിത്ഷാ
October 27, 2019തിരുവനന്തപുരം: പി എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർറാക്കിയതോടെ കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ബിജെപി പ്രവർത്തകർ. ഗ്രൂപ്പു വടംവലി തന്നെയാണ് പുതിയ അധ്...
-
അമിത മദ്യപാനത്തിൽ നിന്ന് താൻ മോചിതയായെന്ന് പറഞ്ഞ് നടി പൂജ ഭട്ട്; പതിനാറു വയസ്സു മുതൽ തുടങ്ങിയ ദുശ്ശീലം നിർത്താനുള്ള ശ്രമം ഫലം കണ്ടു; എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റുമെന്നും നടി
October 27, 2019അമിത മദ്യപാനത്തിൽ നിന്ന് താൻ മോചിതയായെന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ് നടി പൂജ ഭട്ട്. രണ്ടു വർഷമായി താൻ മദ്യപിക്കുന്നില്ലെന്നും പതിനാറു വയസ്സു മുതൽ തുടങ്ങിയ ദുശ്ശീലം കൈവെടിയാനുള്ള വളരെ നാളു...
-
കേന്ദ്ര അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ മോദി നിയമച്ച പുതിയ ഗവർണർ പണി തുടങ്ങി; സിപിഎമ്മിന്റെ ഇഷ്ടക്കാരനെ തള്ളി ആരോഗ്യസർവകലാശാലാ വൈസ് ചാൻസലർ സ്ഥാനത്തേക്ക് നിയമിച്ചത് കേന്ദ്ര സർക്കാറിൽ ഉന്നത ബന്ധമുള്ള ഡോ. മോഹൻ കുന്നുമ്മലിനെ; ഡോ. പ്രവീൺലാൽ കുറ്റിച്ചിറയെ വി സിയായി നിയമിക്കണമെന്ന സർക്കാറിന്റെയും സിപിഎമ്മിന്റെയും ശുപാർശ വകവെക്കാതെ ആരിഫ് മുഹമ്മദ് ഖാൻ
October 27, 2019തിരുവനന്തപുരം: മുൻ ഗവർണർ പി സദാശിവത്തെ കുറിച്ച് കേരളത്തിലെ ബിജെപിക്കാർക്കുള്ള പരാതി അവർ പറയുന്ന വിധത്തിൽ കാര്യങ്ങൾ കേൾക്കുന്നില്ല എന്നതായിരുന്നു. ഇതിന് ശേഷം ബിജെപിക്കാരോട് താൽപ്പര്യമുള്ള ആളെ ഗവർണറായി ...
-
ഹോങ്കോങിൽ കാർ പാർക്ക് ചെയ്യാനുള്ള ഇടം വിറ്റുപോയത് ഏഴു കോടിയോളം രൂപയ്ക്ക്; ഞെട്ടിക്കുന്ന തുകയ്ക്ക് വിൽപന നടത്തിയത് ഹോങ്കോങ്ങിലെ 73 നിലയുള്ള പ്രശസ്തമായ കെട്ടിടത്തിന് താഴെയുള്ള പാർക്കിങ്ങ് സ്ഥലം
October 27, 2019ഹോങ്കോങ്: ഒരു കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്തിന് എത്ര രൂപ കൊടുക്കേണ്ടി വരും? ഇങ്ങനെയൊരു ചോദ്യം കേൾക്കുമ്പോൾ നമ്മുടെ മനസിലൊക്കെ ഒരു തുക വരും. പക്ഷേ ഹോങ്കോങ് നഗരത്തിൽ ഒരു കാർ പാർക്ക് ചെയ്യാനുള്ള ഇടം വിറ...
-
ഓലിയരിക് വെള്ളച്ചാട്ടം കാണാനെത്തിയ യുവതി മരിച്ചത് കാൽവഴുതി വീണതിനെ തുടർന്ന്; ബന്ധുവിന് പരിക്കേറ്റത് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ; രക്ഷിക്കാനെത്തിയത് നാട്ടുകാർ
October 27, 2019അഞ്ചൽ: യുവതി വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. ഓലിയരിക് വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ യുവതിയാണ് വീണത്. സദാനന്ദപുരം രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ രാഖിയാണ്് മരിച്ചത്. രാഖിയെ രക്ഷിക്കാൻ ശ്രമിക്കുന്നത...
-
മലയാളി നഴ്സിങ് വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ചത് പ്രണയ നൈരാശ്യത്തെ തുടർന്ന്; കാമുകനൊപ്പം യുവതി അത്താവാറിലെ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത് വിവാഹിതരാകാൻ പോകുന്നു എന്നു പറഞ്ഞു; കാമുകൻ ജോലികിട്ടി മറ്റൊരിടത്തിത്തേക്ക് പോയതോടെ ബന്ധത്തിൽ ഉലച്ചിൽ; വിവാഹം കഴിക്കില്ലെന്ന ആശങ്ക ശക്തമായതോടെ താൻ ജീവനൊടുക്കുന്നു എന്നു ഫോണിൽ അറിയിച്ച് ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി പെൺകുട്ടി
October 27, 2019മംഗളൂരു: മംഗളരൂവിലെ പ്രമുഖ മെഡിക്കൽ കോളേജിൽ ബി.എസ്സി. നഴ്സിങ് വിദ്യാർത്ഥിനിയായ എറണാകുളം വാഴക്കാല സ്വദേശി അനുപമ(23)യെ തൂങ്ങിമരിച്ചത് പ്രണയ നൈരാശ്യത്തെ തുടർന്ന്. അത്താവറിലുള്ള ശ്രീദേവി അപ്പാർട്ട്മെന്റില...
-
ശുദ്ധജലവുമായി എത്തിയ ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ; ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മറിയും മുൻപ് ലോറിയുടെ മുൻഭാഗം ഉയർന്ന സമയത്ത് ചാടിയതോടെ; മണിക്കൂറുകളോളം പരിശ്രമിച്ച് ലോറി ഉയർത്തിയത് 2ക്രെയ്ൻ ഉപയോഗിച്ച്
October 27, 2019കോട്ടയം: ശുദ്ധജലവുമായി എത്തിയ ലോറി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. അണ്ണാൻകുന്ന് പനയക്കഴുപ്പ് റോഡിൽ പനയക്കഴുപ്പ് ഭാഗത്ത് ഇന്നലെ ഒരുമണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത്...
MNM Recommends +
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
-
ആർ വിനു രാജ് നർകോട്ടിക്സ് കൺട്രോൾ ബ്യുറോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം ഹൈക്കോടതിയിലേക്കും ജില്ലാ കേടതിയിലേക്കും
-
ജയിക്കാത്ത സീറ്റുകളിൽ മത്സരിച്ച് സമയം കളയാനില്ല; കോൺഗ്രസ് ഇത്തവണ മത്സരിക്കുക ഏറ്റവും കുറഞ്ഞ സീറ്റുകളിൽ; സഖ്യകക്ഷികൾക്കായി വിട്ടുകൊടുത്തത് 100 സീറ്റുകൾ; വിലപേശൽ ശേഷി ശോഷിച്ചത് ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടുമേറ്റ തോൽവിയോടെ; ആലോചിച്ചുറപ്പിച്ച പുതിയ തന്ത്രം
-
പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ; പിടിയിലായത് വടകര കതിരൂർ സ്വദേശികൾ; ബാബുവിൽ നിന്നും പ്രതികൾ ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് വാങ്ങിയതെന്ന് പൊലീസ്; കേസിലെ ആകെ അറസ്റ്റിലായത് 12 പേർ; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് ഷാജിൽ
-
ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി; ആൻ ടെസ ജോസഫ് എത്തിയതുകൊച്ചി വിമാനത്താവളത്തിൽ; ഇറാനിലെ ഇന്ത്യൻ എംബസിയെ അഭിനന്ദിച്ചു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്
-
മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്; അണികൾക്ക് നിർദേശവുമായി ബിജെപി സ്ഥാനാർത്ഥി
-
സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
-
പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വം; ആയിരങ്ങൾക്ക് മോട്ടിവേഷൻ നൽകിയ പ്രാസംഗിക; മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്കിയയുടെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികളും സുഹൃത്തുക്കളും
-
ആരെയും ആക്ഷേപിച്ചുകൊണ്ട് വളർന്നുവന്ന ആളല്ല താൻ; മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല; ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലും വടകരക്കാർ വീഴില്ല; വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ
-
പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
-
ജയിലിൽ ഇരുന്ന് കെജ്രിവാൾ മാമ്പഴവും മധുരവും എല്ലാം കഴിക്കുന്നു; പ്രമേഹ രോഗികൾക്ക് പാടില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നത്; പ്രമേഹം കൂട്ടാനും ജാമ്യത്തിന് കളമൊരുക്കാനുമാണ് ഡൽഹി മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഇഡി; വിശദാംശം തേടി കോടതി
-
കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല; 24 മണിക്കൂറും പിണറായി തന്നെ ആക്രമിക്കുന്നു; കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
-
ഇത്രയും വർഷം കഷ്ടപ്പെട്ടത് ഒളിമ്പിക്സിൽ മത്സരിക്കാൻ; പാലക്കാട് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു; ലോങ് ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കർ പാരീസിലേക്കില്ല; ഈ തിരിച്ചടിയെ അതിജീവിക്കുമെന്ന് ശ്രീശങ്കർ
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം