1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഒരു പെൺകുഞ്ഞും ആൺകുഞ്ഞും ഒരു സ്ത്രീയും ഒരാളും ചൂഷണത്തിനിരയാവാൻ പാടില്ല; കൊലപാതകമായാലും ബ്ലാക്ക്‌മെയിലിങ് ആയാലും അനുവദിക്കാൻ പാടില്ല; കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും വാളയാർ സംഭവം നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണെന്നും പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

October 27, 2019 | 11:00 pm

പിണറായിയുടെ ഭരണത്തിൽ ഒരു കുറ്റവാളിയും രക്ഷപെടില്ലെന്ന് പ്രഖ്യാപിച്ച് കായംകുളം എംഎൽഎ പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. വാളയാർ സംഭവം നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണെന്നും കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടും എന...

വാളയാർ കേസ്: സർക്കാർ വേട്ടക്കാരനൊപ്പം; പുനരന്വേഷണം വേണമെന്ന് ലതിക സുഭാഷ്

October 27, 2019 | 10:55 pm

തിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം കേരള പൊലീസിന്റെ ഒത്തുകളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. സർക്കാർ വേട്ടക്കാരനൊപ്പമാണെന്നും കേസിൽ പുനരന്...

നരേന്ദ്ര മോദിക്ക് വ്യോമപാത നിഷേധിക്കുന്ന പാക് നടപടി ഖേദകരവും അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനവും ആണെന്ന് ഇന്ത്യ; വിഷയം അന്തർദേശീയ സിവിൽ ഏവിയേഷൻ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തും; അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ് ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്ന നടപടികളിൽ നിന്നും പാക്കിസ്ഥാൻ പിന്മാറണം എന്നും മുന്നറിയിപ്പ്

October 27, 2019 | 10:45 pm

ഡൽഹി: സൗദി സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചതിനെതിരെ അന്തർദേശീയ സിവിൽ ഏവിയേഷൻ സംഘടനയെ സമീപിക്കുമെന്ന് ഇന്ത്യ. പാക്കിസ്ഥാന്റെ നടപടി ഖേദകരവും അന...

എക്‌സ്‌ചേഞ്ച് റേറ്റിലെ മാറ്റവും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലെ വ്യതിയാനവും മൂല്യം കുറച്ചു; കരുതൽ സ്വർണശേഖരം വിറ്റുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ആർബിഐ

October 27, 2019 | 10:39 pm

ഡൽഹി: കരുതൽ സ്വർണ്ണശേഖരം വിറ്റുവെന്ന വാർത്തകളിൽ വിശദീകരണവുമായി ആർ.ബി.ഐ. സ്വർണ്ണശേഖരം വിറ്റിട്ടില്ലെന്നും എക്‌സ്‌ചേഞ്ച് റേറ്റുകളിലുണ്ടായ മാറ്റവും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന്റെ വിലയിലുണ്ടായ വ്യത...

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നിരന്തരം ഉപദ്രവിച്ചത് പരാതിപ്പെട്ടതോടെ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തത് മൂന്നു മാസത്തേക്ക്; പ്രതികാരമായി പെൺകുട്ടിയെ വെടിവെച്ച് കൊന്ന ഷൈലേന്ദ്ര രജ്പുതിനെ തേടി പൊലീസും

October 27, 2019 | 10:28 pm

കാൺപൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്ന അദ്ധ്യാപകനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഉത്തർപ്രദേശിലെ കാൺപുരിലാണ് മോശമായ പെരുമാറ്റത്തിന് അദ്ധ്യാപകനെതിരെ പരാതി നൽകിയതിന് പെൺകുട്ടിയെ വെടിവെ...

വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

October 27, 2019 | 10:18 pm

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിഎസിന...

തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തും; ഭാര്യമാരെ പേടിച്ച് അടിമകളെ വേറെ താമസിപ്പിക്കും; തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ വശത്താക്കാൻ തുടർച്ചയായി ബലാത്സംഗം ചെയ്തു; നാലുവർഷം മുമ്പ് ഐസിസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട യസീദി പെൺകുട്ടി ബാഗ്ദാദിയെ വിശേഷിപ്പിച്ചത് ക്രൂരതയുടെ ഉസ്താദെന്ന്; യുഎസ് വേട്ടനായ്ക്കളുടെ മുന്നിൽ അഗ്നിഗോളമായി മാറിയ ഐസിസ് തലവൻ ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത് ശ്രീലങ്കൻ ചാവേറാക്രമണത്തിന് ശേഷമുള്ള വീഡിയോയിൽ

October 27, 2019 | 09:57 pm

 വാഷിങ്ടൺ: സിറിയയിൽനിന്നും ഇറാഖിൽനിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൂർണമായും തുരത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നെങ്കിലും ഇതുവരെ ബാഗ്ദാദിയെ നേർക്കുനേർ കാണാൻ കഴിഞ്ഞിരുന്നില്ല. യുഎസ് പ്രസിഡന്റ് ഡ...

ഭൂവിനിയോഗനിർമ്മാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇടുക്കിയിൽ നാളെ ഹർത്താൽ; യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണിവരെ

October 27, 2019 | 09:32 pm

തൊടുപുഴ: ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ. ഇടതു സർക്കാർ പുറത്തിറക്കിയ ഭൂവിനിയോഗനിർമ്മാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫിന്റെ നേതൃത്വ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് ശേഷം കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും തിരിച്ചടി മാത്രം; നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ ഉമ്മൻ ചാണ്ടിയെ കേരളത്തിൽ സജീവമാക്കാനുറച്ച് കോൺഗ്രസ് നേതൃത്വം

October 27, 2019 | 09:19 pm

ഡൽഹി: കേരളത്തിലെ കോൺഗ്രസ് പ്രവർത്തനത്തെ ശക്തിപ്പെടുത്താനും മുന്നണിയെ കൂട്ടിയോജിപ്പിക്കാനുമായി ഉമ്മൻ ചാണ്ടിയെ കേരളത്തിൽ സജീവമാക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പ്രതിപക്ഷത്തെ ക്രിയാത്മകമായി...

സൂസൻ കോടി ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ്; പി.സതീദേവി സെക്രട്ടറി

October 27, 2019 | 09:02 pm

കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി അഡ്വ. പി സതീദേവിയേയും ട്രഷററായി സ...

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെങ്ങനെ? മുരളി തുമ്മാരുകുടി എഴുതുന്നു

October 27, 2019 | 08:46 pm

ഇതെഴുതുമ്പോൾ രണ്ടു വയസ്സുകാരൻ ട്രിച്ചിയിൽ കുഴൽക്കിണറിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കുട്ടികൾ കുഴൽക്കിണറിൽ...

'ധീരന്മാർക്കൊപ്പം സമയം ചെലവിടാനാകുന്നത് എപ്പോഴും വലിയ സന്തോഷമാണ്; ധീര സൈനികർക്കൊപ്പം ആഘോഷിച്ചപ്പോൾ ദീപാവലി ഇരട്ടി മധുരമായി; ജവാന്മാരുടെ ജാഗ്രതയാണ് രാജ്യത്തെ സംരക്ഷിക്കുന്നത്; രണ്ടാമൂഴത്തിലെ ആദ്യ ദീപാവലി പ്രധാനമന്ത്രി ആഘോഷിച്ചത് നിയന്ത്രണ രേഖയിൽ വിന്യസിച്ചിട്ടുള്ള ജവാന്മാർക്കൊപ്പം

October 27, 2019 | 08:40 pm

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി ദീപാവലി ആഘോഷിച്ചത് നിയന്ത്രണരേഖയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ സൈനികരോടൊപ്പം. ജമ്മു കാശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലെ ജവാന്മാർക്കൊപ്പമാണ് മോദി ദീ...

ക്യാർ ചുഴലിക്കാറ്റിന് പിന്നാലെ പുതിയൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുന്നു; വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ; കൊല്ലത്ത് ബുധനാഴ്ചയും ഇടുക്കിയിൽ വ്യാഴാഴ്ചയും ഓറഞ്ച് അലേർട്ട്

October 27, 2019 | 08:34 pm

തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട അതിശക്തമായ 'ക്യാർ' ചുഴലിക്കാറ്റിനു പിന്നാലെ തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനടുത്തായി ബുധനാഴ്ചയോടെ പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെടുമെന്ന...

മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ആൾത്താമസമില്ലാത്ത വീടിന് സമീപത്ത് നിന്നും; മൂന്നു പേരുടെയും ജനനേന്ദ്രിയം വികൃതമാക്കപ്പെട്ട നിലയിലും

October 27, 2019 | 08:19 pm

പിത്തോഗഡ്: ആൾത്താമസമില്ലാത്ത വീടിന് സമീപം കണ്ടെത്തിയ മൂന്ന് തൊഴിലാളികളുടെയും മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം. ഉത്തരാഘണ്ഡിലെ പിത്തോഗഡ് ജില്ലയിലെ വനപ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗ്രാമവാസിയായ ഒരു...

MNM Recommends

Loading...
Loading...