1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുത്തത് മുൻ സെക്യൂരിറ്റി ജീവനക്കാരനായ മോഹനനെ; രണ്ട് ദിവസം മുമ്പ് പുറത്താക്കിയ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം; സ്‌കൂൾ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യന്റെ ആശ്രമത്തിലെ അക്രമത്തിലും കൊള്ളിവെപ്പിലും ദുരൂഹതകൾ ഏറുന്നു

October 27, 2018 | 10:52 pm

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ ഇന്ന് പുലർച്ചെ ഉണ്ടായ അക്രമണത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മുൻ സെക്യൂരിറ്റി ജീവനക്കാരൻ മോഹനനെയാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടു...

ഒടുവിൽ `ചൈനമാൻ` ജിയാസിനെ കേരളം പ്രയോജനപ്പെടുത്തുമോ? ജസ്റ്റിൻ ലാംഗർ കണ്ട മികവ് തിരിച്ചറിഞ്ഞ് മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുപ്പിച്ച് ഡേവ് വാട്‌മോർ; സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാതെ ജിയാസ്; ഓസ്‌ട്രേലിയൻ ടീമിനൊപ്പമുള്ള പരിശീലനവും കേരള ക്യാമ്പും ഗുണം ചെയ്തത് പൂജ ക്രിക്കറ്റിൽ; സീസണിലെ ആദ്യ മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും തിളങ്ങി കോഴിക്കോടുകാരൻ

October 27, 2018 | 10:48 pm

തിരുവനന്തപുരം: മലയാളികൾക്ക് അത്ര പരിചിതനല്ലെങ്കിലും ഓസ്‌ട്രേലിയൻ ടീമിന് നന്നായി അറിയാം കോഴിക്കോടുകാരനായ കെകെ ജിയാസിനെ. നമ്മുടെ കോഴിക്കോടുകാരൻ ചൈനമാൻ സ്പിന്നർ ജിയാസിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. സ്പി...

ഉത്തരേന്ത്യൻ ഹിന്ദുത്വം നിലംതൊടാൻ കേരളത്തിന്റെ മണ്ണ് പാകമായില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ കേരളത്തിന് വേണ്ടി മാത്രം പുതിയൊരു ഹിന്ദുത്വം സൃഷ്ടിച്ച് മുന്നേറ്റം; നിലപാട് തിരുത്തി അയ്യപ്പ ഭക്തന്മാർക്കൊപ്പം നിന്നു ഏറ്റെടുക്കുന്നത് സ്വാമി ശരണം എന്ന മുദ്രാവാക്യം; ഇപ്പോൾ വ്യക്തമാകുന്നത് ശബരിമല കേസും പ്രതിഷേധങ്ങളും അടക്കം കേരള ഹിന്ദുത്വത്തിന് വേണ്ടി സംഘപരിവാർ തന്നെ ഒരുക്കിയതെന്ന് സംശയിക്കാവുന്ന സാഹചര്യം: അമിത്ഷായെ ഇറക്കിയുള്ള അവസാനം നീക്കത്തിൽ ബിജെപി രക്ഷപെടുമോ?

October 27, 2018 | 10:14 pm

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ അവസരങ്ങൾ ഉപയോഗിക്കുന്നത് ഒരു കല തന്നെയാണ്. പ്രത്യേകിച്ചും, സമ്മർദ്ദ ഘട്ടമുണ്ടാകുമ്പോഴും തിരിച്ചടികളെ ഭയക്കുമ്പോഴും അതിന് മറികടക്കാൻ എങ്ങനെ ശ്രമിക്കുന്നു എന്ന കാര്യത്തിൽ. ...

'ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരുടെ സുവിശേഷ പ്രസംഗം'

October 27, 2018 | 10:09 pm

സദുക്കായരും ഈശോയും തമ്മിൽ നടക്കുന്ന ഒരു സംവാദമാണ് ഇന്നത്തെ സുവിശേഷത്തിൽ. വിഷയം പുനരുദ്ധാനമാണ്. പുനരുദ്ധാനം ഇല്ലെന്ന് സദുക്കായർ വാദിക്കുന്നു; ഉണ്ടെന്ന് ഈശോയും. ഇല്ലെന്ന് വാദിക്കാൻ അവർ കുട്ടു പിടിക്കുന്...

മൂന്നാം ഏകദിനത്തിൽ വിൻഡീസിനോട് ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി; പൂണെയിൽ ഇന്ത്യ തോറ്റത് 43 റൺസിന്; വിരാട് കോലിയുടെ ഹാട്രിക്ക് സെഞ്ച്വറി പാഴായി; പരമ്പര നേടാൻ മുംബൈയിലും തിരുവനന്തപുരത്തും ഇന്ത്യക്ക് ജയിച്ചേ പറ്റൂ

October 27, 2018 | 10:09 pm

പൂണെ: തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോ്‌ലി കത്തിക്കയറിയിട്ടും ഇന്ത്യക്ക് വിജയിക്കാനായില്ല. മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ വിൻഡീസിന് മൂന്നാം ഏകദിനത്തിൽ 43 റൺസിന്റെ ജ...

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി അനുവദിക്കപ്പെടാൻ ഇടയുണ്ടോ? അമിത് ഷായുടെ നിലപാടുമാറ്റം റിവ്യൂ ഹർജിയിൽ ഗുണം ചെയ്യുമോ? റിവ്യൂവും റഫറൻസും റിവിഷനും തമ്മിൽ എന്താണ് വ്യത്യാസം? ലേ മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ

October 27, 2018 | 09:35 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ റിവ്യൂ ഹർജിയിൽ സ്ുപ്രകീം കോടതി എന്ത് വിധി പ്രഖ്യാപിക്കും എന്ന് അറിയാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. അക്കൂട്ടത്തിൽ അയ്യപ്പഭക്തർ മാത്രമല്ല ശബരിമലയിൽ യുവതിക...

അമേരിക്കയിൽ വെടിവെപ്പിൽ എട്ട് മരണം; യഹൂദ ആരാധനാലയത്തിൽ കയറിയ അക്രമി തുരുതുരാ വെടിയുതിർത്തു; നിരവധി പേർക്ക് പരിക്ക്

October 27, 2018 | 09:13 pm

പിറ്റ്‌സ്ബർഗ്: അമേരിക്കൻ നഗരമയ പിറ്റ്‌സ്ബർഗ്ഗിൽ വെടിവെയ്‌പ്പിൽ എട്ട് പേർ മരിച്ചു. യഹൂദ ആരാധനാലയമായ സിനഗോഗിൽ കയറിയ അക്രമി തുരുതുരാ വെടിയുതിർക്കുകയായിരുന്നു. നിരവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. എല്ല...

ബിജെപി സ്വാമി ശരണം മുദ്രാവാക്യം ആക്കുമ്പോൾ പേടിക്കേണ്ടത് ആരൊക്കെ? അമിത്ഷായുടെ പെർഫെക്ട് ലാന്റിംഗിൽ സിപിഎമ്മിനും കോൺഗ്രസിനും അടിപതറുമോ? കേന്ദ്രസർക്കാരും ബിജെപിയും നിലപാട് തിരുത്തുമ്പോൾ തെരുവിൽ ഇറങ്ങിയ അയ്യപ്പഭക്തർക്ക് സന്തോഷിക്കാം; എങ്കിലും സുപ്രീം കോടതിയെയും ജനാധിപത്യത്തെയും പുച്ഛിച്ചുകൊണ്ടുള്ള ആ കയ്യടിനേടൽ അപകടം തന്നെയാണ്; കേരളത്തിനുവേണ്ടി മാത്രമൊരു ഹിന്ദുത്വം സൃഷ്ടിച്ചുകൊണ്ടുള്ള ഈ പടയോട്ടം കരുതലോടെ കാണേണ്ടതുതന്നെ

October 27, 2018 | 09:01 pm

തിരുവനന്തപുരം: ആചാരങ്ങൾ ലംഘിച്ചുകൊണ്ട് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സുപ്രീം കോടതി വിധിയും അത് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ധൃതിയും തെറ്റാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെ ആണ് ഞാൻ...

അമിത് ഷായുടേത് സുപ്രീം കോടതിയോടുള്ള വെല്ലുവിളി; സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്ന പ്രസ്താവന ഫെഡറൽ തത്വത്തിന് നിരക്കാത്തത്: ബിജെപി അധ്യക്ഷനെതിരെ കോടിയേരി ബാലകൃഷ്ണൻ

October 27, 2018 | 08:44 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്ന അമിത്ഷായുടെ പ്രസ്താവന ഫെഡറൽ തത്വത്തിന് നിരക്കാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രസംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചും ഭരണഘടന...

ഔപചാരിക ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളത്തിലേക്ക് 'ഉദ്ഘാടകനെ' പോലെ പറന്നിറങ്ങി; മുമ്പ് വന്നപ്പോൾ ഉണ്ടായിരുന്നത് ഇസഡ് കാറ്റഗറിയെങ്കിൽ ഇപ്പോൾ ഇസഡ് പ്ലസായി; തോക്കേന്തിയ കരിമ്പൂച്ചകൾ അടക്കം 36 സുരക്ഷാ സേനാങ്ങൾ ചുറ്റും ഒപ്പം നിന്നു; ഐബിയുടെ നിർദ്ദേശം ശിരസ്സാവഹിച്ച് കേരളാ പൊലീസും; കമ്മ്യൂണിസ്റ്റ് കോട്ടയിൽ പിണറായിയെ വെല്ലുവിളിച്ച് അമിത്ഷാ എത്തിയത് അതിസുരക്ഷയിൽ

October 27, 2018 | 08:29 pm

കണ്ണൂർ: ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷാ യുടെ സുരക്ഷക്ക് ഇത്തവണ പ്രത്യേകതകളേറെ. ഉദ്ഘാടനം പോലും നടക്കാത്ത വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി വന്നിറങ്ങിയപ്പോൾ മുതൽ തുടങ്ങിയ പ്രത്യേകതകളായിരുന്നു. ഈ ശ്...

ശബരിമലയെ ചൊല്ലി വിമർശനങ്ങളും വിവാദങ്ങളും കൊഴുക്കുമ്പോൾ വിപ്ലവ വഴിയിൽ പിണറായി സർക്കാർ; കൊച്ചിൻ ദേവസ്വം ബോർഡിൽ നിയമിക്കാനായി 54 അബ്രാഹ്മണ ശാന്തിക്കാരുടെ പട്ടിക തയ്യാർ; നിയമനം നേടുന്നവരിൽ ഏഴ് പേർ പട്ടികജാതിക്കാരും; യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം ഇത്രയേറെ അബ്രാഹ്മണ ശാന്തിക്കാരെ നിയമിക്കുന്നത് ചരിത്രത്തിൽ ആദ്യം

October 27, 2018 | 08:19 pm

കൊച്ചി: കേരളത്തിലെ ക്ഷേത്രങ്ങളിൽ ആദ്യമായി ദളിത് പൂജാരിയെ നിയമിച്ചത് കഴിഞ്ഞ വർഷമാണ്. അബ്രാഹ്മണ ശാന്തികൾ നേരത്തെയും പ്രവേശനം നേടിയെങ്കിലും ആദ്യമായി ദളിത് പൂജാരി എന്ന ഖ്യാതി യദു കൃഷ്ണന് സ്വന്തമായിരുന്നു....

മോദി സർക്കാറിന്റെ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞില്ല; സമകാലിക ദേശീയ വിഷയങ്ങളെ പരാമർശിക്കാതെ അമിത് ഷായുടെ പ്രസംഗം; കൂടുതൽ സമയവും ചെലവിട്ടത് കേരള ഭരണത്തെയും മുഖ്യമന്ത്രിയെയും വിമർശിക്കാൻ; ഹിന്ദുത്വ ഏകീകരണം ലക്ഷ്യമിട്ട് ശബരിമല വിഷയം ആളിക്കത്തിച്ചു; സർവ്വം അയ്യപ്പമയമായി ബിജെപി അധ്യക്ഷന്റെ പ്രസംഗം

October 27, 2018 | 08:04 pm

കണ്ണൂർ: ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസംഗത്തിൽ ഭൂരിഭാഗവും അയ്യപ്പ ഭഗവാനും ശബരിമലയും. സ്വന്തം പാർട്ടിയുടെ നയവും പരിപാടിയും തൊട്ടു തീണ്ടാതെ ശബരിമല അയ്യപ്പനേയും കേരള ഭരണത്തേയും മുഖ്യമന്ത്രി പിണറായി വ...

അയ്യപ്പനെ കാട്ടിലേക്ക് അയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല, പന്തളം കൊട്ടാരത്തിൽ രാജ്ഞിയടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഫലമാണ്; ശബരിമല യുവതി പ്രവേശനത്തെ എതിർത്ത പന്തളം രാജകുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകരൻ

October 27, 2018 | 07:42 pm

ആലപ്പുഴ: ശബരിമല യുവതി പ്രവേശനത്തെ തുറന്നെതിർത്ത പന്തളം രാജകുടുംബത്തിനും തന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്ത്. അയ്യപ്പനെ കാട്ടിയേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ലെന്നും പന്ത...

എന്തുകൊണ്ടാണ് സംഘപരിവാർ സ്വാമി സന്ദീപാനന്ദഗിരിയെ പി കെ ഷിബുവെന്ന നുണപ്പേരിൽ വിളിക്കുന്നത്? ബ്രിട്ടാസിന്റെ ഞാൻ മലയാളി ഷോയിൽ കപട ആചാര്യന്മാരുടെ പൊള്ളത്തരത്തെ സ്വാമി വസ്തുത നിരത്തി പൊളിച്ചടുക്കിയതും കാരണമോ? പശു പുറത്തുവിടുന്നത് ഓക്‌സിജനാണെന്ന് പറയാത്തതു കൊണ്ടാണ് പരിവാറിന് താൻ സന്യാസി അല്ലാതായത്: സംഘപരിവാർ പ്രതിനിധിയും സ്വാമിയും ഏറ്റുമുട്ടിയ വീഡിയോ കാണാം

October 27, 2018 | 07:08 pm

തിരുവനന്തപുരം: സംഘപരിവാറിന്റെ കണ്ണിലെ കരടാണ് സ്വാമി സന്ദീപാനന്ദഗിരിയെന്നത് കേരള സമൂഹത്തിന് പൊതുവേ അറിയുന്ന കാര്യമാണ്. ഇന്ന് കുണ്ടമൺ കടവിലെ അദ്ദേഹത്തിന്റെ ആശ്രമം ആക്രമിക്കപ്പെടാൻ ഇടയാക്കിയത് ഈ വിമർശനങ്...

''മലബാർ കലാപത്തിന് പകരം ഞാൻ അവൾക്ക് കൊടുത്തത് പ്രണയം നിറഞ്ഞ എന്റെ ഹൃദയത്തിന്റെ കലാപങ്ങളായിരുന്നു''; ഒറ്റക്കൊരു കാമുകന്റെ ടീസർ പുറത്തുവന്നു; സംവിധാനം നിർവഹിച്ചിരിക്കുന്നത് അജിൻലാലും ജയൻ വന്നെരിയും

October 27, 2018 | 06:54 pm

''മലബാർ കലാപത്തിന് പകരം ഞാൻ അവൾക്ക് കൊടുത്തത് പ്രണയം നിറഞ്ഞ എന്റെ ഹൃദയത്തിന്റെ കലാപങ്ങളായിരുന്നു''പ്രണയം തുളുമ്പുന്ന ദൃശ്യങ്ങളുമായിഒറ്റക്കൊരു കാമുകന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തു. പരീക്ഷ ഹാളിൽ നടക്ക...

MNM Recommends

Loading...
Loading...