1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

77 ലക്ഷം രൂപയുടെ കെ ടി ഡി എഫ് സി വായ്പാ തട്ടിപ്പ് കേസ്: തുടരന്വേഷണം നടത്തുകയാണെന്ന് വിജിലൻസ് റിപ്പോർട്ട് കോടതിയിൽ; റിപ്പോർട്ട് കുറ്റപത്രം സമർപ്പിച്ച് പ്രതികൾ ജാമ്യമെടുത്ത കേസിൽ

September 27, 2019 | 11:07 pm

തിരുവനന്തപുരം : മുൻ കെ ടി ഡി എഫ് സി മാനേജിങ് ഡയറക്ടർ രാജശ്രീ അജിത്തടക്കമുള്ള പ്രമുഖർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പ്രതികൾ ജാമ്യമെടുത്ത 77 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ തുടരന്വേഷണം നടത്തുകയാണെ...

ശ്രീജിവ് ലോക്കപ്പ് മരണം; സത്യങ്ങൾ കുഴിച്ചു മൂടിയുള്ള സിബിഐയുടെ റഫർ റിപ്പോർട്ട്; ശ്രീജിവിന്റെ മാതാവ് റിപ്പോർട്ടിൽ ആക്ഷേപം ബോധിപ്പിക്കാൻ കോടതിയിൽ സമയം തേടി; ലിംഗവും വൃഷണസഞ്ചിയും ഞെരിച്ച് ഉടച്ച നിലയിലെന്ന് ആർഡിഒയുടെയും മജിസ്‌ട്രേട്ടിന്റെയും റിപ്പോർട്ട് സിബിഐ അവഗണിച്ചു: പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തിയ 10 ചതവുകളും  മുക്കിയെന്ന് ആക്ഷേപം

September 27, 2019 | 11:02 pm

തിരുവനന്തപുരം: പാറശ്ശാല പൊലീസ് സ്റ്റേഷൻ ശ്രീജിവ് ലോക്കപ്പ് മരണക്കേസിൽ സിബിഐ സമർപ്പിച്ച റഫർ റിപ്പോർട്ടിനെതിരെ ആക്ഷേപം ബോധിപ്പിക്കാൻ ശ്രീജിവിന്റെ മാതാവ് പ്രമീള കോടതിയിൽ സമയം തേടി. കേസിൽ ഉൾപ്പെട്ട പൊലീസു...

പി എസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസ്: നസീമടക്കം 4 പ്രതികൾക്ക് ജാമ്യമില്ല; ആരോപണം ഗൗരവമേറിയതെന്ന് സി ജെ എം കോടതി:

September 27, 2019 | 10:56 pm

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന നസീമടക്കം 4 പ്രതികളുടെ ജാമ്യ ഹർജികൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്ര...

സംഘാടകരെല്ലാം സ്ത്രീകൾ; തിരുവാതിര കളിയും മലയാളി മങ്കയും ഫ്യൂഷൻ ഡാൻസും അടക്കം മത്സരങ്ങൾ; വിജയികൾക്ക് കിടിലൻ സമ്മാനങ്ങളും; നോർത്ത് അമേരിക്കയിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയായ എംടാക്കിന്റെ ഓണാഘോഷം സെപ്റ്റംബർ 28 ന്

September 27, 2019 | 10:47 pm

 ടൊറന്റോ: നോർത്ത് അമേരിക്കൻ ഗതാഗത മേഖലയിലെ ഏറ്റവും വലിയ സംഘടനയായ എംടാക് അഥവാ മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 28ന് ഓണം ആഘോഷിക്കുന്നു. കാനഡയിലും നോർത്ത് അമേരിക്കയിലും മ...

സൈനിക പരിശീലനത്തിനിടെ ഹെലികോപ്റ്റർ അപകടം; ഇന്ത്യൻ പൈലറ്റിന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം; ഒപ്പം സഞ്ചരിച്ചിരുന്ന ഭൂട്ടാൻ സൈനികനും മരിച്ചു; അപകടം ഭൂട്ടാൻ സൈനികനെ പരിശീപ്പിക്കുന്നതിനിടെ

September 27, 2019 | 10:44 pm

ന്യൂഡൽഹി; വെള്ളിയാഴ്ചയാണ് കിഴക്കൻ ഭൂട്ടാനിൽ ഇന്ത്യൻ സൈന്യത്തിന്റെ പരിശീലന സംഘത്തിന്റെ ഹെലിക്കോപ്റ്റർ തകർന്ന് രണ്ട് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.ലെഫ്. കേണൽ രജനീഷ് പാർമർ ആയിരുന്നു കൊല്ലപ്പെട്ട ഇന്ത്...

ഇ.ഡി കേസിനു പിന്നാലെ എംഎ‍ൽഎ സ്ഥാനം രാജിവെച്ച് അജിത് പവാർ; എംഎൽഎയ്ക്ക് പുറമെ ശരത് പവാർ, ജയന്ത് പാട്ടീൽ ഉൾപ്പെടെ 76പേർക്കെതിരെ കേസ്; അജിത് പാർട്ടി വിട്ടേക്കുമെന്നും സൂചന  

September 27, 2019 | 10:20 pm

മുംബൈ: മുംബൈ: 25,000 കോടിയുടെ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കേസെടുത്തതിനു പിന്നാലെ എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവ...

വല്യേട്ടന്റെ വഴിയെ കൊച്ചേട്ടനും അരങ്ങേറ്റം മോശമാക്കിയില്ല; അടൂർ പൊലീസ് സ്റ്റേഷനിൽ സിപിഐക്കാരുടെ അഴിഞ്ഞാട്ടം; കസ്റ്റഡിയിൽ എടുത്ത എഐഎസ്എഫുകാരെ മോചിപ്പിച്ചു; എസ്എഫ്ഐക്കാരനെ സ്റ്റേഷനിലിട്ടു തള്ളി: പ്രതികൾ പമ്പ കടന്നപ്പോൾ കണ്ടാലറിയാവുന്ന 10 പേരെ പ്രതികളാക്കി കേസും

September 27, 2019 | 10:20 pm

പത്തനംതിട്ട: പൊലീസ് സ്റ്റേഷൻ ആക്രമണവും പ്രതികളെ മോചിപ്പിക്കലും പൊലീസുകാരെ തല്ലലും വല്യേട്ടനായ സിപിഎമ്മിന്റെ കുത്തകയായിരുന്ന കാലം പൊയ്‌പ്പോയി. കൊച്ചേട്ടനായ സിപിഐക്കാരും ആ പാത പിന്തുടരുകയാണ്. അരങ്ങേറ്റം...

ഐക്യരാഷ്ട്ര സഭയിൽ കാശ്മീർ വിഷയത്തിൽ മൗനം പാലിച്ച് മോദി; ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണം; സാഹോദര്യവും സമാധാനവുമാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യങ്ങളെന്നും പ്രധാനമന്ത്രി; പൊതുസഭയിൽ സംസാരിക്കുന്നത് രണ്ടാമതും അധികാരത്തിൽ എത്തിയശേഷം ആദ്യമായി; തീവ്രവാദത്തിന് യാതൊരു മതവുമായി ബന്ധമില്ല; ഇസ്ലാമോ ഫോബിയ വലിയ തോതിൽ ലോകത്ത് വളരുന്നുവെന്നും ഇമ്രാൻ ഖാൻ

September 27, 2019 | 09:52 pm

ന്യൂയോർക്ക്; ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തിൽ കശ്മീർ വിഷയത്തിൽ മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണെന്ന് മോദി പറഞ്ഞു.ഭീകരവാദത്തിന്റെ കാര...

സുകുമാരൻ നായർ ഇടപെട്ടപ്പോൾ കോന്നിയിൽ പി.മോഹൻരാജിന് നറുക്ക് വീണു; അടൂർ പ്രകാശിന്റെ നോമിനി റോബിൻ പീറ്ററിനെ വെട്ടി; സാമുദായിക പ്രാതിനിധ്യം നോക്കിയപ്പോൾ അരൂരിൽ ഷാനിമോൾ ഉസ്മാൻ; എറണാകുളത്ത് കെ.വി.തോമസിന്റെ എതിർപ്പിനെ മറികടന്ന് ടി.ജെ.വിനോദ്; വട്ടിയൂർക്കാവിൽ കെ.മോഹൻകുമാറും; കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു; ഔദ്യോഗിക പ്രഖ്യാപനം നാളെ; പാലാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണം മാറ്റാൻ സ്ഥാനാർത്ഥി പട്ടിക വൈകിക്കാതെ നേതാക്കൾ

September 27, 2019 | 09:26 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് തീരുമാനിച്ചു. അരൂരിൽ ഷാനിമോൾ ഉസ്മാനാണ് സ്ഥാനാർത്ഥി. കോന്നിയിൽ പി.മോഹൻരാജും. എറണാകുളത്ത് ടി.ജെ.വിനോദും, വട്ടിയൂർക്കാവിൽ കെമോഹൻ കുമാറും മത്സരി...

'നടി രേഖയുടെ മൃതദേഹമാണോ ഇത്? വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾ; എന്നെ കൊന്ന് കർപ്പൂരം കത്തിച്ച് വയ്ക്കണോ? വ്യാജ വാർത്തകൾക്കെതിരെ പൊട്ടിത്തെറിച്ച് നടി രേഖ

September 27, 2019 | 09:22 pm

തമിഴിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി നൂറിലധികം സിനിമകളിലഭിനയിച്ച നടിയാണ് രേഖ. താരം ഇപ്പോഴും അഭിനയം വിട്ടിട്ടില്ല.എന്നാൽ ഇതിനിടെ രേഖ മരിച്ചു എന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.അതിനെതിരെ ശ...

ആയുധങ്ങളുമായി കാമ്പസിൽ എത്തി കൊടിമരം പിഴുത സംഭവം: എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ; തലശേരി ബ്രണ്ണൻ കോളേജിൽ എബിവിപിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു

September 27, 2019 | 09:08 pm

കണ്ണൂർ: തലശേരി ബ്രണ്ണൻ കോളേജിൽ എബിവിപി നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു. അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതായി കോളേജ് പ്രൻസിപ്പാൾ അറിയിച്ചതിനെ തുടർന്നാണ് സമരം അവ...

ചെന്നൈയിൽ ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവം; അണ്ണാഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തു; ജയഗോപാലിനെ പിടികൂടിയത് കൃഷ്ണ ഗിരിയിൽ നിന്ന്; അറസ്റ്റ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ; ചുമത്തിയിരിക്കുന്നത് മനപ്പൂർവ്വമല്ലാത്ത നരഹത്യ കേസ്

September 27, 2019 | 08:52 pm

മദ്രാസ്: ചെന്നൈയിൽ ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവത്തിൽ അണ്ണാഡിഎംകെ നേതാവ് ജയഗോപാലിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കൾക്ക് എതിരെ നടപടി വൈകുന്നതിൽ മദ്രാസ് ഹൈക്കോടതി ...

ഏഴ് പേരെ വച്ച് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത് ആഴ്ചകൾക്ക് മുൻപ്; എസ്എഫ്ഐ പാളയത്തിൽ തോറ്റിട്ടും ഞെഞ്ചു വിരിച്ച് കെഎസ് യു; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നേടിയത് 500ലേറെ വോട്ടുകൾ; കന്നിയങ്കത്തിൽ നേടിയത് 20 ശതമാനത്തോളം വോട്ട് ഷെയർ; അടിച്ചമർത്തി കുത്തകയാക്കുന്ന കോട്ടകൾ ഒരിക്കൽ നിലംപൊത്തുമെന്ന് കെഎസ് യു; ഏഴ് അഞ്ഞൂറായി മാറി എങ്കിൽ ആയിരത്തഞ്ഞൂറായി മാറാൻ അധികം സമയം വേണ്ടെന്ന് വിടി ബൽറാം

September 27, 2019 | 08:33 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ 18 വർഷത്തിനുശേഷമാണ് കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചത്. ആഴ്ചകൾക്കു മുൻപാണ് എസ്എഫ്‌ഐയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായി കോളേജിൽ കെഎസ്‌യു പ്രവർത്തനം തുടങ്ങുന്നത്. അമൽചന...

മമ്മൂക്ക മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ നീതി പുലർത്തിയ പ്രകടനം; സാധാരണക്കാരന്റെ ജീവിതത്തെ ഒപ്പിയെടുത്ത കഥാവഴിയും ഗാനഗന്ധർവ്വൻ എന്ന കൊച്ചു സിനിമയുടെ വിജയഘടകം; കലാസദൻ ഉല്ലാസിന്റെ വേഷത്തിൽ തനി നാട്ടിൻപുറത്തുകാരനായി തിളങ്ങി മമ്മൂട്ടി; 2019ൽ താരത്തിലെ നടനെ ഉപയോഗപ്പെടുത്തിയ സംവിധാന മികവ് ചിത്രത്തിന്റെ ഹൈലൈറ്റ്; സംവിധായകർക്ക് അനുകരിക്കാം പിഷാരടിയെ

September 27, 2019 | 08:07 pm

 ജയറാമിനെ നായകനാക്കി പഞ്ചവർണതത്ത എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെയാണ് സ്റ്റേജ് ആർടിസ്റ്റ്, കോമഡി താരം, നടൻ എന്നീ നിലകളിൽ തിളങ്ങിയ രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നെത്തിയത്. പഞ്ചവർണതത്തയ്ക്ക് ശേ...

കാപ്പൻ കപ്പടിച്ചപ്പോൾ വീണത് സിക്‌സർ അടിക്കുമെന്ന് മോഹിച്ചവരുടെ 54 വർഷം പഴക്കമുള്ള കിടിലൻ വിക്കറ്റ്; ഇരന്നുവാങ്ങിയ തോൽവിയെന്ന് വിലയിരുത്തുന്ന യുഡിഎഫ് നേതാക്കൾ അഞ്ചിടത്തെയും ഉപതിരഞ്ഞെടുപ്പിലും വെള്ളം കുടിക്കുമോ? പാലായിലെ താക്കീതിൽ പാഠം പഠിക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പേരുദോഷം മാറിയതിന്റെ ആവേശത്തിൽ പുതിയ തന്ത്രങ്ങൾ പയറ്റാൻ എൽഡിഎഫ്; വോട്ടു ചോർന്നില്ലെന്ന് പറയുമ്പോഴും ആത്മപരിശോധനയ്ക്ക് തയ്യാറെടുത്ത് ബിജെപിയും

September 27, 2019 | 07:23 pm

കോട്ടയം: പാലാക്കാർ മാണിയുടെ പേരിൽ ജയിപ്പിക്കും, ജോസ് ടോമിന്റെയും കേരള കോൺഗ്രസിന്റെയും യുഡിഎഫിനെയും പ്രതീക്ഷ അങ്ങനെയായിരുന്നു. പാലാക്കാർ മാണിക്ക് തന്നെ കുത്തി. ഇടതുപക്ഷത്തിന്റെ മാണി.സി.കാപ്പനാണെന്ന് മാ...

MNM Recommends

Loading...
Loading...