1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കേരളത്തിലെ റോഡുകളിലെ സിംഹം ബസും ട്രക്കുകളും ആണ്; അവർക്ക് എന്തും ആകാം എവിടെയും ഓടിക്കാം; ഈ കാട്ടുനീതിയിൽ നിന്നും നമ്മുടെ സൈക്കിളുകളെ മോചിപ്പിക്കേണ്ട സമയമായി; അപകടം കൂടാതെ സൈക്കിൾ ഓടിക്കാൻ ഹൈവേയിൽ പറ്റിയില്ലെങ്കിലും നഗരങ്ങളിലും ഗ്രാമങ്ങളിലും എങ്കിലും പ്രത്യേക പാതകൾ ഉണ്ടാകണം; മുരളി തുമ്മാരുകുടി എഴുതുന്നു ഭരണഘടനയിലേക്ക് സൈക്കിൾ ഓടിക്കുമ്പോൾ

September 27, 2018 | 10:57 pm

ഭരണഘടനയിലേക്ക് സൈക്കിൾ ഓടിക്കുമ്പോൾ.. കഴിഞ്ഞ ഞായറാഴ്ച സ്വിറ്റ്‌സർലാൻഡിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടന്നു. രാജ്യത്ത് സൈക്കിൾ ഓടിക്കാനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നതായിരുന്നു ചോദ്യം. എ...

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷകൾ അടുത്ത വർഷം മുതൽ ഫെബ്രുവരിയിൽ നടത്തിയേക്കും; പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2.8 മില്യൺ വിദ്യാർത്ഥികൾ

September 27, 2018 | 10:40 pm

ഡെൽഹി; അടുത്ത വർഷം മുതൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾ ഫെബ്രുവരിയിൽ നടത്തിയേക്കും. ഇതോടെ ഈ അധ്യയനവർഷത്തെ പൊതുപരീക്ഷ ഫെബ്രുവരി മധ്യത്തിൽ തുടങ്ങി മാസാവസാനത്തോടെ അവസാനിക്കുന്ന രീതിയിലാവും ടൈംടേ...

വിവാഹേതര ലൈംഗികബന്ധം: സുപ്രീം കോടതി വിധിയിൽ ആശങ്ക; കേരളത്തിൽ പുതിയ നിയമം കുടുംബങ്ങളെ ശിഥിലമാക്കുമോയെന്ന് സംശയമുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ

September 27, 2018 | 10:35 pm

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി ജനാധിപത്യ രാജ്യമെന്ന നിലയിൽ സ്വാഗതാർഹമാണെങ്കിലും വിധിയിൽ ആശങ്കയുണ്ടെന്നു വനിതാകമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഏറെയും യാഥാസ്ഥിതിക ...

മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇനി മൗറീഷ്യസിലേക്ക് കൊണ്ടു പോകില്ല; അടുത്തയാഴ്‌ച്ച ഇന്ത്യയിലെത്തിക്കും; ആരോഗ്യനില തൃപ്തികരമെന്ന് നാവികസേന; എത്തിക്കുന്നത് ഐഎൻഎസ് സത്പുരയിൽ; അഭിലാഷുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് ; ഇന്ത്യയിലെ ഏത് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് തീരുമാനമായില്ല

September 27, 2018 | 10:34 pm

കൊച്ചി: സാഹസിക യാത്രയായ ഗ്ലോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടം സംഭവിച്ച മലയാളി നാവികൻ അഭിലാഷ് ടോമി ഇന്ത്യയിലേക്ക്. അടുത്തയാഴ്‌ച്ച അഭിലാഷിനെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും ഇതിനായി നാവിക സേനയുടെ ഐഎൻഎസ് സത...

എസ്‌സി എസ്ടി സംവരണത്തിലും ക്രീമിലെയർ ആവാമെന്ന് സുപ്രീം കോടതി; സാമ്പത്തിക പുരോഗതി ജാതീയമായ പിന്നോക്കാവസ്ഥക്ക് പരിഹാരമല്ല എന്ന മുൻ നിലപാട് തിരുത്തി; ക്രീമിലെയർ ഏർപ്പെടുത്തുന്നതാണ് സമത്വത്തിന്റെ രീതി; ഒരു ജാതിക്കുള്ളിൽ കുറെപ്പേർ മാത്രം സമ്പന്നരാവുന്നതും തൊഴിൽനേടുന്നതും മറ്റുള്ളവർ അതേനിലയിൽ തുടരുന്നതും നീതികരിക്കാനാവില്ല; ജാതിസംവരണത്തിൽ അടിസ്ഥാന നിലപാട് മാറ്റി പരമോന്നത നീതിപീഠം

September 27, 2018 | 10:13 pm

ന്യൂഡൽഹി: എക്കാലവും കീറാമുട്ടിയാണ് ഇന്ത്യൻ ജാതി സംവരണം. അങ്ങേയറ്റം വൈകാരികമായ ഈ വിഷയത്തിൽ സുപ്രധാനമായ നിലപാട് മാറ്റമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ബുധനാഴ്ച നടത്തിയത്. എസ്ഇ/എസ്ടി...

പി സുരേഷ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ; തീരുമാനം മന്ത്രിസഭ യോഗത്തിൽ

September 27, 2018 | 10:06 pm

തിരുവനന്തപുരം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാനായി റിട്ടയേർഡ് വിജിലൻസ് ട്രിബ്യൂണൽ പി. സുരേഷിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2006 മുതൽ 2017 വരെ കോഴിക്കോട് വിജിലൻസ് ട്രിബ്യൂണൽ ജഡ്ജിയാ...

കല്ലാച്ചിയിൽ വീടുകളിൽ ഒളിഞ്ഞു നോട്ടക്കാരനായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; നാട്ടുകാരെ കടിച്ചും മാന്തിയും പരിക്കേൽപ്പിച്ച് യുവാവിന്റെ പരാക്രമം

September 27, 2018 | 10:02 pm

കോഴിക്കോട്: വീടുകളിൽ ഒളിഞ്ഞു നോട്ടക്കാരനായി ഇറങ്ങിയ യുവാവ് നാട്ടുകാരുടെ വലയിലായി.രണ്ടാം തവണയാണ് യുവാവ് പിടിയിലാകുന്നത്.നാദാപുരം വെള്ളിയോട് ഇസ്മായിൽ(31)നെയാണ് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചത്. കല്ലാച്ചി ച...

ആരാധകർ ചോദിക്കുന്നു ഇത്തവണയെങ്കിലും കലിപ്പടക്കുമോ....?; സന്തുലിത ടീമുമായി ബ്ല്‌സ്റ്റേഴ്‌സിന്റെ വരവ്; പ്രതിരോധത്തിൽ പെർഫക്ടട്; ആശങ്കയുർത്തുന്ന മധ്യനിര; ശക്തി കൂട്ടി മുന്നേറ്റം; കളി കണ്ടിട്ട് ബാക്കി പറയാമെന്ന് ആരാധകർ; ആദ്യ മത്സരം എടികെക്കെതിരെ ശനിയാഴ്ച

September 27, 2018 | 09:49 pm

ഐഎസ്എല്ലിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യമാണ് ഇത്തവണയെങ്കിലും കലിപ്പടക്കുമോ,കപ്പടിക്കുമോ എന്നുള്ളത്. എല്ലാ തവണയും കൊട്ടിഘോഷിച്ച് വരുമെങ്കിലും പ്രതീ...

കോളേജിലെ മുതിർന്ന അദ്ധ്യാപകനെ രാജ്യദ്രോഹിയെന്ന് വിളിച്ച് എബിവിപി പ്രവർത്തകരുടെ ഭീഷണി ! തന്നെ അധിക്ഷേപിച്ച് പ്രകടനം നടത്തുന്നവരുടെ കാലു പിടിച്ച് അദ്ധ്യാപകൻ മാപ്പു പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ; സംഭവം വിവാദമായതോടെ ന്യായീകരണവുമായി ബിജെപി എംഎൽഎ രംഗത്ത്

September 27, 2018 | 09:46 pm

മധ്യപ്രദേശ് : മുതിർന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ കാലുപിടിച്ച് ക്ഷമ ചോദിക്കുന്ന വീഡിയോ വേദനയോടെയാണ് സമൂഹം കണ്ടത്. മധ്യപ്രദേശിലെ മന്ദ്‌സൂർ ജില്ലയിലാണ് സംഭവം. ഇവിടെ സർക്കാർ കോളേജിൽ മുതിർന്ന പ്രഫസറെ രാജ...

ജീപ്പിന് മുകളിൽ മുപ്പത്തഞ്ചുകാരിയെ കെട്ടിയിട്ട് വാഹനമോടിച്ച് പൊലീസിന്റെ ക്രൂരത ! മൂന്നു കിലോമീറ്ററോളം ഓടിയ ജീപ്പിന് മുകളിൽ നിന്നും വീണ് യുവതിക്ക് പരുക്ക്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം

September 27, 2018 | 09:24 pm

അമൃതസർ: മുപ്പത്തഞ്ചുകാരിയായ യുവതിയെ ജീപ്പിന് മുകളിൽ കെട്ടിയിട്ട് പൊലീസ് ക്രൂരത. പൊലീസ് ഉദ്യോഗസ്ഥർ തന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് യുവതിയെ പൊലീസ് വാഹനത്തിന് മുക...

പിടിവാശി ഉപേക്ഷിച്ചാൽ കണ്ണൂർ കോർപറേഷൻ ഭരണം തിരിച്ചുപിടിക്കാം! തിരഞ്ഞെടുപ്പ് തോൽവികൾ കെ.സുധാകരനെ അടിക്കാനുള്ള വടിയാക്കിയവർ പുതിയ കരുനീക്കം തുടങ്ങി; മുല്ലപ്പള്ളി കെപിസിസി തലപ്പത്ത് വന്നതോടെ പി.കെ.രാഗേഷിനെ പാർട്ടിയിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി സുധാകര വിരുദ്ധർ; ഉമ്മൻ ചാണ്ടിയും സുധീരനും തോറ്റിടത്ത് മുല്ലപ്പള്ളി ജയിക്കുമോയെന്ന ആകാംക്ഷയോടെ കോൺഗ്രസ് പ്രവർത്തകർ

September 27, 2018 | 09:16 pm

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണത്തിൽ കണ്ണും നട്ട് കോൺഗ്രസ്സ് വീണ്ടും രംഗത്ത്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡണ്ടായതോടെ കോൺഗ്രസ്സ് വിമതനും കെ.സുധാകരന്റെ എതിരാളിയുമായ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിന...

ആളും ആരവവുമായി കെപിസിസി അദ്ധ്യക്ഷൻ ചുമതലയേറ്റു; ഈ ആൾകൂട്ടം ചരിത്രമെന്ന് എകെ ആന്റണി; കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ ഭാരവാഹികൾക്ക് ഊഷ്മള സ്വീകരണം; പ്രമുഖരെല്ലാം ചടങ്ങിന് സാക്ഷ്യം വഹിച്ചു

September 27, 2018 | 09:14 pm

തിരുവനന്തപുരം; തിങ്ങി നിറഞ്ഞ പ്രവർത്തക്കർക്കും നേതാക്കൾക്കും മുന്നിൽ ആരവങ്ങൾ അകമ്പടിയാക്കിയ ചടങ്ങിൽ കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റു. ഇത് പോലൊരു അധികാരക്കൈമാറ്റം കോൺഗ്രസ് ചരിത്...

സൗഹൃദത്തിലേക്ക് ഷട്ടർ ഉയർത്തി ജോയ് മാത്യുവും ഡോ ബിജുവും; ബിജുവിനെ ജാതിപ്പേര് വിളിച്ച കേസ് ഒത്തു തീർപ്പാക്കി ജോയ് മാത്യു: നിസാരമായ വൈകാരിക പ്രകടനം കേസായെന്ന് ജോയ് മാത്യു; തോളിൽ കൈയിട്ട് ചിരിച്ചു മറിഞ്ഞ് ബിജുവും ജോയിയും കോടതി വളപ്പിൽ

September 27, 2018 | 08:51 pm

അടൂർ: പിണക്കത്തിന്റെ ഷട്ടർ അടച്ചും സൗഹൃദത്തിന്റേത് തുറന്നുമാണ് നടനും സംവിധായകനുമായ ജോയ് മാത്യുവും സംവിധായകൻ ഡോ എസ് ബിജുവും ഇന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് മടങ്ങിയത്. അഞ്ചു വ...

'ഭഗീരഥൻപിള്ളയായിരുന്നു ശരി ' ! വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സമൂഹ മാധ്യമത്തിൽ താരമായത് പിള്ളേച്ചനും സരസുവും ; ' പുരുഷുവെന്നെ അനുഗ്രഹിക്കണം എന്ന സീൻ കട്ട് ചെയ്‌തേക്കൂ 'എന്നുൾപ്പടെയുള്ള കമന്റുകൾ നിറഞ്ഞ് പോസ്റ്റുകൾ

September 27, 2018 | 08:50 pm

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ മീശമാധവൻ സിനിമയിലെ ഭഗീരഥൻ പിള്ളയാണ് സമൂഹ മാധ്യമത്തിൽ തരംഗമായിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളായ പിള്ളേച്ചനും സ...

ശബരിമല സ്ത്രീ പ്രവേശന വിഷയം; സുപ്രീം കോടതിയുടെ സുപ്രധാന വിധി നാളെ; വിധി പ്രസ്താവിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച്; ഹർജി നൽകിയത് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരും

September 27, 2018 | 08:45 pm

ന്യൂഡൽഹി: വിവാദങ്ങൾ ഏറെയുണ്ടാകാൻ സാധ്യതയുള്ള ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. എട്ടു ദിവസം നീണ...

MNM Recommends

Loading...
Loading...