1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

അത്യാഹിത വിഭാഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും; രോഗിയും കാണാനെത്തിയവരും ചേർന്ന് പൊലീസുകാരനെ കുത്തി; ക്രിമിനലുകളുടെ വിളയാട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ; കത്തിക്കുത്തേറ്റത് തൊട്ടിൽപാലം സ്വദേശി ഷിജിത്തിന്

August 27, 2019 | 11:09 pm

കോഴിക്കോട്: മെഡിക്കൽ കോളെജ് ആശുപത്രിയിലും ക്രിമിനലുകൾ വിളയാടി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാളും ഇയാളെ കണാനെത്തിയവരും ചേർന്ന് പൊലീസുകാരനെ ആക്രമിക്കുകയും ചെയ്തു.അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലു...

അന്ധൻ ആനയെ കണ്ടത് പോലെയാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്; നാസിൽ അബ്ദുള്ളയ്ക്ക് പണം നൽകാനില്ല..ചെക്കും കൊടുത്തിട്ടില്ല; നാസിൽ മാധ്യമങ്ങളിൽ കാട്ടിയ ചെക്കിന്റെ മുന്നിലെ ഒപ്പ് എന്റേതാണ്..പിന്നിലേത് എന്റെയാണോയെന്ന് സംശയമുണ്ട്; പ്രശ്‌നം വന്ന സാഹചര്യത്തിൽ ഒരുലക്ഷം ദിർഹം വരെ നൽകാമെന്നാണ് കോടതിയിൽ പറഞ്ഞത്; കേസ് തീർന്നിട്ടേ നാട്ടിലേക്കുള്ളുവെന്നും തുഷാർ വെള്ളാപ്പള്ളി; കോടതിക്ക് പുറത്ത് ചെക്ക് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം തുടരുന്നതായി നാസിലും

August 27, 2019 | 11:05 pm

തിരുവനന്തപുരം: ചെക്ക് കേസിൽ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് താൻ പണം നൽകാനില്ലെന്നും ചെക്ക് കൊടുത്തിട്ടില്ലെന്നും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ചെക്കിന്റെ മുന്നിലെ ഒപ്പ് തന്റേതാണ്..പിറകിലേത്...

ബോട്ട് തെന്നിയപ്പോൾ വെള്ളത്തിലേക്ക് വീണു; എല്ലാവരും ഉറക്കത്തിലായപ്പോൾ കടലിൽ വീണത് ആരുമറിഞ്ഞില്ല; ശക്തമായ കാറ്റിലും പ്രതികൂല കാലാവസ്ഥയിലും ആഴക്കടലിൽ നീന്താൻ തുണയായത് കടലമ്മയുമായി 17 വർഷമായുള്ള ആത്മബന്ധം; ഒടുവിൽ ശ്വാസം വീണത് രക്ഷാ ബോട്ടിന്റെ സൈറൺ കേട്ടപ്പോഴും; അഞ്ചര മണിക്കൂർ മരണത്തെ മുന്നിൽ കണ്ടിട്ടും കടലിൽ നീന്തി അത്ഭുതകരമായി കരപറ്റി രഞ്‌ജേഷ്

August 27, 2019 | 10:50 pm

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കാൽതെന്നി കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബേപ്പൂർ മാറാട് സ്വദേശി കോതന്റെകത്ത് രമേശന്റെ മകൻ രഞ്ജേഷ് (31) ആണ് ബോട്ടിൽ നിന്നും കടലിൽ ...

ഗതാഗത മേഖലയിൽ മത്സരം കടുക്കുന്നു; ശതാബ്ദി തേജസ് ടിക്കറ്റ് നിരക്കുകൾ 25 ശതമാനം വരെ കുറയും; തീരുമാനം പല ട്രെയിനുകളിലും യാത്ര 50 ശതമാനം പോലും യാത്രക്കാരില്ലാതായപ്പോൾ

August 27, 2019 | 10:36 pm

ഡൽഹി: ശതാബ്ദി, തേജസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാനൊരുങ്ങി റെയിൽവേ. തിരഞ്ഞെടുത്ത റൂട്ടുകളിലെ ശതാബ്ദി, തേജസ്, ഗതിമാൻ എക്സ്പ്രസ് ട്രെയിനുകളിലാണ് 25 ശതമാനം വരെ ഇളവ് നൽകാൻ ആലോചിക്കുന്നതെന്ന് ...

ഇന്ത്യയുമായുള്ള വ്യോമപാത അടക്കുമെന്ന് പാക്കിസ്ഥാന്റെ ഭീഷണി; നീക്കം അഫ്ഗാനുമായുള്ള ഇന്ത്യയുടെ വ്യാപാരപാത അടക്കുന്നതിന്; കാര്യങ്ങൾ ഇമ്രാൻ ഖാൻ ഗൗരവമായി പരിശോധിക്കുന്നുവെന്ന് പാക് മന്ത്രിയുടെ ട്വീറ്റ്

August 27, 2019 | 10:05 pm

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ പരസ്പരം ചർച്ച ചെയ്ത് എല്ലാം പരിഹരിക്കുമെന്നും മറ്റാരും ഇടപെടേണ്ടതില്ലെന്ന് അമേരിക്കയോ് പോലും ഇന്ത്യ നിലപാടറിയിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര...

എസ്എഫ്‌ഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ നോമിനേഷനുമായി വിദ്യാർത്ഥിനി; പിന്തിരിപ്പിക്കാൻ ആയുധങ്ങളുമായി പെൺകുട്ടിയുടെ അമ്മാവൻ അടക്കം ആറ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ; പ്രതികൾക്കൊപ്പം കാറും ആയുധങ്ങളും കസ്റ്റഡിയിലെടുത്ത് പൊലീസ്; ബ്രണ്ണൻ കോളേജിൽ ചൊവ്വാഴ്ച നാടകീയ സംഭവങ്ങൾ

August 27, 2019 | 10:03 pm

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ നോമിനേഷൻ നൽകാനെത്തിയ വിദ്യാർത്ഥിനിയെ പിന്തിരിപ്പിക്കാൻ വേണ്ടി ആയുധങ്ങളുമായെത്തിയ അമ്മാവൻ ഉൾപ്പെടെയുള്ള ആറ് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ...

റോഡ് പണിയാൻ മണ്ണിടിച്ചപ്പോൾ മുഴുവൻ ഗർഭനിരോധന ഉറകൾ; കോണ്ടം ചവിട്ടി നടക്കാൻ കഴിയാതെ കവടിയാർ കക്കോട് നിവാസികൾ; റോഡിൽ കോണ്ടം നിറഞ്ഞത് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് പാത നിർമ്മാണത്തിന് നൽകിയ മണ്ണിൽ നിന്നും; ദുരിതമകറ്റാൻ നേരിട്ട് ശുചീകരണത്തിന് ഒരുങ്ങി കമ്പനിയും

August 27, 2019 | 09:44 pm

തിരുവനന്തപുരം: നടക്കുന്ന വഴിയിൽ കോണ്ടം ചവിട്ടി പോകാൻ പറ്റാത്ത അവസ്ഥയിലാണ് തിരുവനന്തപുരം കവടിയാറിലെ കൊക്കോട് താമസിക്കുന്നവർ. റോഡ് തകർന്നത് ടാർ ചെയ്യുന്നതിന് വേണ്ടി കുഴിച്ചപ്പോഴാണ് മണ്ണിൽ എണ്ണിയാലൊടുങ്ങ...

അഗതി മന്ദിരത്തിലും ലൈംഗിക ചൂഷണം; അന്തേവാസിയുടെ പരാതിയെ തുടർന്ന് കോഴിക്കോട് പുല്ലൂരാംപാറയിലെ 'ജോർദാൻ ഭവൻ' സാമൂഹിക നീതി വകുപ്പ് അടപ്പിച്ചു; അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു; നടത്തിപ്പുകാരൻ കണ്ണൂർ സ്വദേശി തങ്കച്ചൻ അറസ്റ്റിൽ; നടപടി പരിശോധനയ്‌ക്കെത്തിയ മെഡിക്കൽ സംഘത്തോട് അന്തേവാസികൾ പരാതി പറഞ്ഞതിനെ തുടർന്ന്

August 27, 2019 | 09:36 pm

കോഴിക്കോട്: ലൈംഗികാതിക്രമം നടന്നതായുള്ള പരാതിയെത്തുടർന്ന് അഗതി മന്ദിരം അടപ്പിച്ചു. പുല്ലൂരാംപാറയിലെ അഗതിമന്ദിരമായ'ജോർദാൻ ഭവൻ' ആണ് സാമൂഹിക നീതി വകുപ്പ് അടപ്പിച്ചത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ കണ്ണ...

'ടേക് ഓഫിന് തൊട്ടുമുമ്പ് എൻജിനിൽ തീപിടുത്തം'; മിനിറ്റുകൾക്കകം യാത്രക്കാരെ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം; യാത്രക്കാർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് ആശ്വാസം; കൊച്ചി വിമാനത്താവളത്തിൽ മോക്ഡ്രിൽ വിജയകരം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജം

August 27, 2019 | 09:24 pm

കൊച്ചി: അടിയന്തര സാഹചര്യം നേരിടാൻ കൊച്ചി വിമാനത്താവളം സജ്ജമെന്ന് അധികൃതർ. പരിശോധിക്കാനുള്ള ഫുൾസ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി. സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്ക...

പുൽവാമയിൽ രണ്ടു ഗ്രാമീണരെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്; മൃതദേഹം കണ്ടെത്തിയെന്ന് എഎൻഐ; കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ആക്രമണം  

August 27, 2019 | 09:21 pm

ശ്രീനഗർ; പുൽവാമയിൽ രണ്ട് ഗ്രാമീണരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ഭീകരാക്രമണമാണിതെന്നാണ് പൊലീസ് പറയുന്നത്.പുൽവാമ...

`എന്റെ പാരമ്പര്യം ചോദ്യം ചെയ്യാൻ ശശി തരൂർ വളർന്നിട്ടില്ല`; `ഇനിയും മോദിയെ സ്തുതിച്ചാൽ തരൂരിനെ ബഹിഷ്‌കരിക്കുകയല്ലാതെ മറ്റ് വഴിയില്ല`; കോൺഗ്രസ് പാരമ്പര്യവും കേരളവുമൊക്കെ തരൂർ മനസ്സിലാക്കാൻ തുടങ്ങിയത് എട്ട് വർഷങ്ങൾ മുമ്പ് മാത്രം; തിരുവനന്തപുരം എംപിക്ക് മറുപടിയുമായി കെ മുരളീധരൻ; ശശി തരൂർ കെ മുരളീധരൻ വാക്‌പോര് മുറുകുന്നു; രണ്ട് എംപിമാർ തമ്മിലടിക്കുന്ന നാണക്കേടിൽ കോൺഗ്രസും; കേരളത്തിലെ കോൺഗ്രസിൽ തരൂരിനെ വളഞ്ഞിട്ടാക്രമിച്ച് നേതാക്കൾ

August 27, 2019 | 08:56 pm

തിരുവനന്തപുരം: മോദി സ്തുതിയിൽ കോൺഗ്രസിലെ രണ്ട് എംപിമാർ തമ്മിലുള്ള വാക്‌പോര് തുടരുന്നു. മോദി സ്തുതിയിൽ തരൂരിന് വാണ്ടും മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വടകര എംപി കെ മുരളീധരൻ. ഇനിയും പ്രധാനമന്ത്ര...

പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാൻ ഖാനില്ല; നേരത്തെ പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കിൽ ഇന്ന് അത് മുസാഫർപൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നായി മാറിയെന്നും പരിഹാസം; പാക് പ്രധാനമന്ത്രിയെ കളിയാക്കി രംഗത്തെത്തിയത് പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ

August 27, 2019 | 08:56 pm

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇമ്രാൻ ഖാനെ രൂക്ഷമായി പരിഹസിച്ച് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ. പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാൻ ഖാനില്ലെന്ന് ഭൂട്ടോ തുറന്ന...

അവസാനിക്കുന്നില്ല പിണറായി സർക്കാരിന്റെ ധൂർത്തിന്റെ കഥകൾ! മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലമാക്കാൻ 39 ലക്ഷം ഒഴുക്കുന്ന വാർത്തയെ നിഷ്പ്രഭമാക്കി സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ചെലവ് കണക്കുകൾ പുറത്ത്; ഫോൾഡറും പോസ്റ്ററും പുസ്തകവും അച്ചടിക്കാൻ ചെലവഴിക്കുന്നത് ഒന്നരക്കോടിയിലധികം രൂപ; അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിന് പോസ്റ്ററും പുസ്തകവും അച്ചടിച്ചതിന് സ്വകാര്യ പ്രസുകൾക്ക് തുക അനുവദിച്ച് ഉത്തരവിറങ്ങി

August 27, 2019 | 08:50 pm

തിരുവനന്തപുരം: നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലമാക്കാൻ 39 ലക്ഷം രൂപ ചെലവഴിക്കുന്നതിന് പുറമേ, പിണറായി സർക്കാരിന്റെ ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവ...

പൊറിഞ്ചു ഞാനായതിന്റെ പേരിൽ അഭിനയിക്കാതിരുന്നവരുണ്ട്; അത് സ്വാഭാവികം, നമ്മൾ അത്ര സക്സസ്ഫുൾ ആയിട്ടില്ലല്ലോ; കരിയറിലും ലൈഫിലും ജോസഫുണ്ടാക്കിയത് വലിയ മാറ്റമെന്നും ജോജു ജോർജ്ജ്; മലയാളത്തിലും തമിഴിലുമായി ഇനി ജോജുവിന്റേതായി വരാനിരിക്കുന്നത് എട്ടു ചിത്രങ്ങൾ

August 27, 2019 | 08:08 pm

'ജോസഫി'ന്റെ വിജയത്തിനു ശേഷം ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസി'ൽ കാട്ടാളൻ പൊറിഞ്ചുവായി തകർത്തിയിരിക്കുയാണ് ജോജു. മലയാളത്തിലും തമിഴിലുമായി എട്ടു ചിത്രങ്ങളാണ്, ജൂനിയർ ആർട്ടിസ്റ്റായി ...

ആദിവാസികൾ പീലാണ്ടിയെന്ന് പേരിട്ട കാട്ടാനയുടെ പേര് കോടനാട് ആനവളർത്തുകേന്ദ്രത്തിൽ ചന്ദ്രശേഖരൻ എന്നാക്കി മാറ്റിയത് ഹൈന്ദവത്ക്കരണം; മനുഷ്യാവകാശ പ്രവർത്തകരും ദലിത് ബുദ്ധിജീവികളും ഇടപെട്ടതോടെ പ്രശ്നം ജാതിവിവേചനം കൂടിയായി; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വനം വകുപ്പിനും പരാതി കിട്ടിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായി; ഒടുവിൽ 'പീലാണ്ടി ചന്ദ്രു'വെന്ന് പേരുമാറ്റി തടിയൂരി അധികൃതർ

August 27, 2019 | 07:57 pm

പാലക്കാട്: എന്തിലും ഏതിലും മതവും ജാതിയും കലരുന്ന കാലമാണിത്. പക്ഷേ ഒരു മൃഗത്തിന്റെ പേരിൽപ്പോലും ജാതിപ്പോര് ഉണ്ടാവുകയെന്നത്, പ്രബുദ്ധമെന്ന് പറയുന്ന കേരളം എവിടെ നിൽക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്....

MNM Recommends

Loading...
Loading...