1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

പ്രളയബാധിതർക്കുള്ള 10000 രൂപസഹായധനം ഉടൻ നൽകണം; ദുരിതാശ്വാസത്തിന്റെ പേരിൽ അനധികൃത പിരിവ് കർശനമായി തടയണം; അവശ്യസാധനങ്ങൾക്ക് വിലകൂട്ടി വിൽക്കുന്നതിനെതിരെ ഉടൻ നടപടി വേണമെന്നും കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

August 27, 2018 | 11:11 pm

തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള സഹായധനം ഉടൻ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അടുത്ത ബാങ്ക് പ്രവൃത്തിദിനം മുതൽ തുക വിതരണം ചെയ്യുന്നതു തുടങ്ങണമെന്നാണ് കലക്ടർമാർക്കു നിർദ്ദേശം.ക്യാ...

പ്രളയത്തിന് മുൻപും ശേഷവുമുള്ള കേരളത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത് വിട്ട് നാസ; പ്രളയത്തിന്റെ ഭീതി വ്യക്തമാക്കുന്ന ചിത്രങ്ങളിൽ വേമ്പനാട് കായലും പരിസരവും

August 27, 2018 | 11:06 pm

ഡൽഹി: പ്രളയത്തിനു മുൻപും ശേഷവുമുള്ള കേരളത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് നാസ. വേമ്പനാട് തടാകത്തിന്റെ തീരപ്രദേശങ്ങളുടെയും ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളുടെയും ചിത്രമാണ്...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് സംസ്ഥാനത്തെ സിപിഎം എംഎൽഎമാരും; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും; മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനോട് മലയാളികളുടെ മികച്ച പ്രതികരണം തുടരുന്നു

August 27, 2018 | 11:01 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് സിപിഎം എംഎൽഎമാരും. ഒരുമാസത്തെ ശമ്പളം ദുരിതത്തിൽ നിന്ന് കരകയറുന്ന സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് ഏവരും നൽകിയാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെ...

അമ്മമാരും അച്ഛന്മാരും ചേർന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ വിറ്റ് കിട്ടിയ കൊച്ചുസമ്പാദ്യം; ദുരിതാശ്വാസ നിധിയിലേക്ക് ആ തുക സംഭാവന ചെയ്ത അവരുടെ കാൽ തൊട്ടുവന്ദിക്കുന്നു; ഇതാണ് മനുഷ്യത്വം: കണ്ണും മനസ്സും നിറഞ്ഞുപോയെന്ന് മന്ത്രി വി എസ്.സുനിൽ കുമാർ

August 27, 2018 | 10:54 pm

തൃശൂർ: നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കുന്ന കാലമാണ്. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയെയും മുറിച്ചു കടക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി ത...

16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി അയൽവാസിയായ അസിസ്റ്റന്റ് പ്രൊഫസർ; കുട്ടിയെ വീട്ടിലാക്കി അമ്മ നാട്ടിൽ പോയ തക്കത്തിൽ നിർബന്ധിച്ച് പീഡനം; പുറത്ത് പറഞ്ഞാൽ നാണക്കേട് കുട്ടിക്കെന്നും ഭീഷണിപ്പെടുത്തി; സംഭവം പുറത്തറിഞ്ഞത് സ്‌കൂളിൽ എത്താത്ത ദിവസം ടീച്ചർമാർ പറഞ്ഞ് അമ്മ അറിഞ്ഞതോടെ

August 27, 2018 | 10:28 pm

തിരുവനന്തപുരം: 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അസിസ്റ്റന്റ് പ്രൊഫസറെ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശി എസ്.എം റാഫി (43) ആണ് അറസ്റ്റിലായത്. 2018 ഓഗസ്റ്റ് 11നാണ് കേസിന്...

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച മുതൽ സർവീസുകൾ പുനരാരംഭിക്കും; യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി

August 27, 2018 | 10:26 pm

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ 29 ന് പുനരാരംഭിക്കും. റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്നാണ് വിമാനത്താവളം അടച്ചിട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതലാണ് സർവീസുകൾ പുനരാരംഭിക്കുന്ന...

ആരുടെയും അപേക്ഷയ്ക്ക് കാത്തുനിൽക്കാതെ തുഴഞ്ഞെത്തി രക്ഷിച്ചത് 3682 പേരെ; ചേർത്തല -അർത്തുങ്കൽ മേഖലയിലെ മത്സ്യത്തൊഴിലാളികളെ തിരുവോണ നാളിൽ ആദരിച്ച് കൊച്ചിൻ കോളേജ് പൂർവ വിദ്യാർത്ഥി അസോസിയേഷൻ

August 27, 2018 | 09:55 pm

കൊച്ചി: പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് കൊച്ചിൻ കോളേജ് അലംനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവോണ ദിനത്തിൽ കൊച്ചിൻ കോളേജ് പൂർവ വിദ്യാർത്ഥികൾ സ്വീകരണം നൽകി കുത്തിയൊലിച്ചു വരുന്ന...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് ഡോ.മന്മോഹൻ സിങും; ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും; എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപയും കേരളത്തിന് നൽകുമെന്നും മുൻ പ്രധാനമന്ത്രി

August 27, 2018 | 09:50 pm

ഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനെ പുനർനിർമ്മിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ സാലറി ചലഞ്ച് ഏറ്റെടുത്ത് മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങും.തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയ...

കിടപ്പിലായ രോഗിയെ രക്ഷിക്കാനായി കുത്തൊഴുക്കിലൂടെ ബോട്ട് പായിച്ച് ചെന്നത് ജീവൻ പണയം വച്ച്; നിയന്ത്രണം വിട്ട ബോട്ട് ഇടിച്ച കവുങ്ങ് ഒടിഞ്ഞ് വയറ്റിലും കാലിലും കുത്തിക്കയറിയെങ്കിലും സാഹസികമായി രോഗിയെ രക്ഷിച്ച് കരയിലെത്തിച്ചു; ചികിത്സയ്ക്കായി പരുമല പള്ളിയുടെ ആശുപത്രിയിലെത്തിയപ്പോൾ പണം കിട്ടില്ലെന്ന് കരുതി ചികിത്സ നിഷേധിച്ച് അധികൃതർ; മലങ്കര ഓർത്തഡോക്‌സ് സഭയുടെ കീഴിലെ ആശുപത്രിയുടെ കരുണയില്ലാത്ത പെരുമാറ്റത്തിനൊടുവിൽ മത്സ്യത്തൊഴിലാളിക്ക് അഭയം നൽകിയത് അമൃതാ ഹോസ്പിറ്റൽ

August 27, 2018 | 09:36 pm

ചെങ്ങന്നൂർ: മഹാപ്രളയത്തിൽ രക്ഷാ പ്രവർത്തനത്തിനിടെ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളിക്ക് ചികിത്സ നിഷേധിച്ച് മലങ്കര ഓർത്തഡോക്‌സ് സഭയുടെ നിയന്ത്രണത്തിലുള്ള പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്...

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബാലറ്റ് മതിയെന്ന് കോൺഗ്രസും തൃണമൂലുമുൾപ്പടെയുള്ള കക്ഷികൾ; ഇവിഎമ്മിനായി വാദിച്ച് ബിജെപി; കൂടുതൽ സുരക്ഷ വേണമെന്ന് സിപിഎം; രണ്ടായാലും നല്ലതെന്ന് എഐഎഡിഎംകെ

August 27, 2018 | 09:24 pm

ഡൽഹി: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ വോട്ടിങ് മെഷീനെചൊല്ലി രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഭിന്നത. വോട്ടിങ് മെഷീൻ, വിവിപാ...

മാസങ്ങളായി ഭീതിപടർത്തിയ പുള്ളിപ്പുലി ഒടുവിൽ വലയിലായി; നാല് വയസ്സുകാരൻ പുള്ളിപ്പുവി കോയമ്പത്തൂരിൽ കന്നുകാലികളെ തിന്നൊടുക്കിയത് ആറ് മാസത്തോളം; ശിരുമുഖക്കാർക്ക് ഒടുവിൽ ആശ്വാസമായി

August 27, 2018 | 09:04 pm

കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയിലെ ശിരുമുഖയിൽ മാസങ്ങളോളം ഭീതി പടർത്തിയ പുള്ളിപ്പുലി ഒടുവിൽ പിടിയിലായി. ആറുമാസത്തോളം നാട്ടിലെ കന്നുകാലികളേയും നായ്ക്കളെയും കൊന്നു തിന്നുവെന്ന് കരുതുന്ന പുള്ളിപുലിയാണ് ശി...

ചൈനയിൽ ഇനി എത്ര കുട്ടികൾ വേണമെങ്കിലും ആകാം; നയം തിരുത്തുന്നത് യുവാക്കളുടെ എണ്ണം കുറഞ്ഞതിനാൽ; 2020ൽ പാർലമെന്റ് ചേരുമ്പോൾ അംഗീകാരം; യുവാക്കൾ കുറഞ്ഞത് സമ്പദ് വ്യവസ്തയ്ക്കും തിരിച്ചടി

August 27, 2018 | 08:56 pm

ബെയ്ജിങ്: കുഞ്ഞുങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന നയം ചൈന പിൻവലിച്ചേക്കുമെന്ന് സൂചന. ദശാബ്ദങ്ങളായി തുടരുന്ന നയത്തിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമം തുടങ്ങിയെന്ന വാർത്ത ചൈനീസ് ഔദ്യോഗിക മാധ്യമം തന്നെയാ...

തൃശ്ശൂരിൽ പുലികളി വേണ്ടെന്ന് ടിവി അനുപമ; അനുമതി നിഷേധിച്ചത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ

August 27, 2018 | 08:49 pm

തൃശൂർ: ചൊവ്വാഴ്ച തൃശൂരിൽ നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടർ അനുമതി നിഷേധിച്ചു.ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ജില്ലാകളക്ടർ ടി.വി.അനുപമ അറിയിച്ചു.പുലികളി ചടങ്ങായി...

ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരെയും ഇപ്പോൾ കാണാനില്ല; അഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാർ അഞ്ചുപൈസ കൊടുത്തിട്ടില്ല; ഒരു കട ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വാങ്ങുന്നവർ പോലും ദുരിതാശ്വാസത്തിന് ഒന്നും കൊടുത്തിട്ടില്ല; ഫേസ്‌ബുക്കിൽ വലിയ കാര്യങ്ങൾ എഴുതുന്നവർ ഇപ്പോൾ എവിടെ? പ്രളയ ദുരിതാശ്വാസത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന യുവനടന്മാരെ രൂക്ഷമായി വിമർശിച്ച് ഗണേശ്‌കുമാർ

August 27, 2018 | 08:47 pm

കൊച്ചി: പ്രളയ ദുരിതാശ്വാസത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന മലയാള സിനിമയിലെ യുവ നടന്മാരെ രൂക്ഷമായി വിമർശിക്കുന്ന നടനും എംഎൽഎയുമായ ഗണേശ്‌കുമാറിന്റെ വീഡിയോ വൈറലാവുന്നു. ഫേസ്‌ബുക്കിൽ വലിയ അഭിപ്രായം പറയുന്ന ...

അഭിമാനിക്കാം;തലസ്ഥാനത്തിനും ഉണ്ടൊരു സൈന്യം; മാതൃകയായി തലസ്ഥാനത്തെ യുവജനക്കൂട്ടായ്മ

August 27, 2018 | 08:18 pm

തിരുവനന്തപുരം: പ്രളയം കേരളത്തെ മുഴുവൻ വെള്ളത്തിനടിയിലാക്കിയപ്പോൾ, നന്മയുടെയും, സ്‌നേഹത്തിന്റെയും,കൂട്ടായ്മയുടെയും സന്ദേശമുയർത്തിയ തിരുവനന്തപുരത്തെ യുവജന കൂട്ടായ്മ ലോകത്തിനു മാതൃകയാകുന്നു. കഴിഞ്ഞ ഒൻപത്...

MNM Recommends

Loading...
Loading...