1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

എവിൻ ലൂയിസിന് സെഞ്ച്വറി; ജോൺസൺ ചാൾസിന് 33 പന്തിൽ 79; അമേരിക്കയിലെ ആദ്യ രാജ്യാന്തര ടി 20യിൽ ഇന്ത്യക്കെതിരെ വിൻഡീസിന് 245 റൺസ്

August 27, 2016 | 09:01 pm

ലോഡർഹിൽ: അമേരിക്കയിലെ ആദ്യ രാജ്യാന്തര ടി 20 മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്‌കോർ. ആറിന് 245 റൺസാണ് അവർ അടിച്ചുകൂട്ടിയത്. 48 പന്തിൽ നൂറു തികച്ച എവിൻ ലൂയിസും 33 പന്തിൽ 79 റൺസെടുത്ത ...

എം സ്വരാജിന്റെ പ്രസ്താവനക്കു മറുപടി പറയേണ്ടെന്നു സിപിഐ തീരുമാനിച്ചെങ്കിലും നേതാക്കൾക്കു കലിപ്പു തീരുന്നില്ല; സ്വരാജിന്റെ വാക്കുകൾ അസാധാരണമായ ഉളുപ്പില്ലായ്മയെന്നു ബിനോയ് വിശ്വം; ഈച്ചയെ കൊല്ലാൻ ആരും എകെ 47 തോക്ക് ഉപയോഗിക്കില്ലന്നെ് അഡ്വ. കെ രാജൻ

August 27, 2016 | 08:46 pm

കോഴിക്കോട്: ഉദയം പേരൂരിൽ സി പി എം പ്രവർത്തകർ കൂട്ടത്തോടെ സിപിഐയിൽ ചേർന്നപ്രശ്‌നത്തെ തുടർന്ന് സിപിഐക്കെതിരെ ശക്തമായി രംഗത്തത്തെിയ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനോടുള്ള അരിശം സിപിഐ നേതാക്കൾക്...

ദളിതർക്കെതിരായ നിലപാടുകളിൽ മനം മടുത്തു; എബിവിപിയുടെ ജെഎൻയു യൂണിറ്റ് വൈസ് പ്രസിഡന്റ് സംഘടനയിൽ നിന്നു രാജിവച്ചു

August 27, 2016 | 08:27 pm

ന്യൂഡൽഹി: ദളിതർക്കെതിരായ നിലപാടുകളിൽ മനം മടുത്ത് എബിവിപിയുടെ ജെഎൻയു യൂണിറ്റ് വൈസ് പ്രസിഡന്റ് സംഘടനയിൽ നിന്നു രാജിവച്ചു. ജതിൻ ഗൊരായ എന്ന വിദ്യാർത്ഥിയാണ് എബിവിപിയിൽ നിന്നു രാജിവച്ചത്. ദളിതർക്കെതിരായ എ.ബ...

ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ 'രാജാവിനെ' കാണാൻ അനാഥ കുരുന്നുകളും കിടക്കയിൽ നിന്നുമെഴുന്നേൽക്കാൻ കഴിയാത്തവരും കാത്തിരുന്നു; സാധാരണക്കാരനെപ്പോലെ അവരുടെ സങ്കടം കണ്ട് കണ്ണുതുടച്ച് യൂസഫലി; ഭൂമിയിലെ സ്വർഗം കണ്ട് തീർന്നപ്പോൾ കൈമാറിയത് ഒരു കോടി രൂപ; ഇനി എല്ലാ വർഷവും 25 ലക്ഷം വീതം നൽകും; പേരെടുക്കാൻ വാരിക്കോരി കൊടുക്കുന്ന പ്രാഞ്ചിയേട്ടന്മാർ ലുലു ഉടമയെ കണ്ട് പഠിക്കട്ടെ

August 27, 2016 | 08:18 pm

പത്തനാപുരം: അശരണരുടെ ആശ്രയകേന്ദ്രമാണ് പത്തനാപുരത്തെ ഗാന്ധി ഭവൻ. സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനം. ശൈശവപ്രായം മുതൽ വയോധികവയോധികർവരെ ആയിരത്തോളം പേർ ഇവിടെ...

ഗുജറാത്ത് കലാപത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട പട്ടേൽ യുവാക്കളെ വെറുതെ വിടണം; കലാപത്തിന് ഉത്തരവാദിയും ഗുണഭോക്താവും മോദി: രൂക്ഷ വിമർശനവുമായി ഹർദിക് പട്ടേൽ

August 27, 2016 | 08:09 pm

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന് ഉത്തരവാദിയും ഗുണഭോക്താവും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പട്ടേൽ സമരനേതാവ് ഹർദിക് പട്ടേൽ. 2002ലെ ഗുജറാത്ത് കലാപത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട പട്ടേൽ യുവാക്കളെ വെറുതെ...

കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണയ്ക്കായി പാക്കിസ്ഥാന്റെ പുതിയ തന്ത്രം; 22 എംപിമാരുടെ പ്രതിനിധി സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് അയക്കുന്നു

August 27, 2016 | 07:27 pm

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണയ്ക്കായി പാക്കിസ്ഥാന്റെ പുതിയ തന്ത്രം; 22 എംപിമാരുടെ പ്രതിനിധി സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് അയക്കാനാണു പാക്കിസ്ഥാന്റെ തീരുമാനം. അന്താരാഷ്ട്ര വേദി...

തളരരുത് സുഹൃത്തുക്കളെ തളരരുത്; വിനു തളർന്നു തുടങ്ങി; നമുക്ക് നഷ്ടപ്പെടാൻ കുറച്ച് എംബി മാത്രം; ഉളുപ്പോടെ, ഉൾഭയത്തോടെ, ഊച്ചാളി ഏഷ്യനെറ്റ്... സോഷ്യൽ മീഡിയ ആശയങ്ങളുമായി ന്യൂസ് അവറിനിറങ്ങിയ ചാനലിനു മാത്രമല്ല, സർവചാനലുകൾക്കും ഫേസ്‌ബുക്കിൽ പൊങ്കാല പ്രളയം

August 27, 2016 | 07:03 pm

സോഷ്യൽ മീഡിയയുടെ കാലമാണിത്. ഇവിടെ ഒന്നും രഹസ്യമല്ല. ഒരു നുണ പറഞ്ഞും ആർക്കും പിടിച്ചു നിൽക്കാനാവില്ല. --- ഗീർവാണം അടിക്കന്നവരും പ്രാഞ്ചിയേട്ടന്മാരും നിമിഷ നേരം കൊണ്ടു എട്ടിന്റെ പണി വാങ്ങും. കള്ളത്തരങ്ങ...

മാമലക്കണ്ടത്തെ മലയോരഹൈവേ വീതികൂട്ടിപ്പണിയാൻ പുതിയ വനം മന്ത്രി അനുമതി നൽകിയെന്ന് എംപിയും എംഎൽഎയും; അറ്റകുറ്റപ്പണിയല്ലാതെ ഹൈവേ നിർമ്മാണം നടക്കില്ലെന്നു ഡിഎഫ്ഒ; തർക്കം മുറുകുന്നത് മുന്മന്ത്രി തിരുവഞ്ചൂരിന്റെ വാഹനം ജോയ്‌സ് ജോർജ് തടഞ്ഞതിന്റെ പേരിൽ വിവാദമായ നിർമ്മാണപ്രവൃത്തിയിൽ

August 27, 2016 | 06:43 pm

കോതമംഗലം: മലയോര ഹൈവേ നിർമ്മാണത്തിൽ മുൻനിലപാടിൽ നിന്നും വനംവകുപ്പ് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മൂന്നാർ ഡി എഫ് ഒ നരേന്ദ്ര ബാബു. റോഡ് നിർമ്മാണത്തിന് വനംമന്ത്രി കെ രാജു അനുമതി നൽകിയതായി ജോയ്സ് ജോർജ്ജ്...

തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി; പണം വാങ്ങുന്നത് അഴിമതിയായി കണക്കാക്കും: കർശന നിലപാടുമായി പിണറായി

August 27, 2016 | 06:32 pm

ആലപ്പുഴ: തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പണം വാങ്ങുന്ന സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്...

കേരളത്തിലെ നായകളെ മുഴുവൻ സർക്കാർ കൊന്നൊടുക്കുന്നുവെന്ന തരത്തിൽ പ്രശാന്ത് ഭൂഷന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നു; നായ ആക്രമണത്തിന്റെ വാർത്തകൾ അതിശയോക്തിയല്ലെന്നും പിണറായിയുടെ മറുപടി

August 27, 2016 | 06:09 pm

തിരുവനന്തപുരം: കേരളത്തിലെ നായകളെ മുഴുവൻ സർക്കാർ കൊന്നൊടുക്കുന്നുവെന്ന തരത്തിൽ പ്രശാന്ത് ഭൂഷൻ നടത്തിയ പരാമർം അത്ഭുതപ്പെടുത്തുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നായ ആക്രമണത്തിന്റെ വാർത്തകൾ അതിശയോക്ത...

രാജൻ സക്കറിയയുടെ സംഭാഷണങ്ങൾ സ്ത്രീ വിരുദ്ധമെന്ന് സമ്മതിച്ചു മാക്ട; കസബയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കു മാപ്പു ചോദിച്ചു വനിതാ കമ്മീഷനു മറുപടി അയച്ചു സിനിമാക്കാരുടെ സംഘടന

August 27, 2016 | 06:03 pm

രഞ്ജി പണിക്കറുടെ മകൻ നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്തു മമ്മൂട്ടി, വരലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കസബ. റിലീസിനു മുമ്പ് തന്നെ പല കാരണണങ്ങൾ കൊണ്ട് ചിത്രം ശ്രദ്ധനേടിയിരുന...

ദോഹ ബാങ്കിന്റെ കേരള ബ്രാഞ്ച് ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രിയോടൊപ്പം ലുലു മാൾ ചുറ്റിക്കറങ്ങിക്കണ്ടു യൂസഫലി; വാക്കു തെറ്റിക്കാതെ അരമണിക്കൂറിനകം മടക്കം; സെൽഫി എടുക്കാൻ മത്സരിച്ചു ഷോപ്പിങ്ങിന് എത്തിയവർ

August 27, 2016 | 05:55 pm

കൊച്ചി: ദോഹ ബാങ്ക് കേരള ബ്രാഞ്ച് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ലുലുമാൾ ചുറ്റിക്കറങ്ങി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലുലുമാൾ ചുറ്റിക്കറങ്ങാനായി പ്രത്യേകം തയ്യാറാക്കിയ വാഹനത്തി...

മലയാളത്തിൽ പ്രസംഗിച്ചാലും ഐസിസുകാർ അറിയും; ഐസിസിനെ വിമർശിച്ച പി ജയരാജനെ മൂന്നു മാസത്തിനകം വധിക്കുമെന്നു ഭീഷണി; തപാലിൽ ലഭിച്ച കത്തു പൊലീസിനു കൈമാറി സിപിഐ(എം) കണ്ണൂർ ജില്ലാസെക്രട്ടറി

August 27, 2016 | 05:23 pm

കണ്ണൂർ: ഐസിസിനെതിരെ മലയാളത്തിൽ പ്രസംഗിച്ചാലും വധഭീഷണി. ഭീകരസംഘടനയെ വിമർശിച്ച സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ മൂന്നുമാസത്തിനകം വധിക്കുമെന്നാണു ഭീഷണി. തപാലിൽ ലഭിച്ച കത്തു സിപിഐ(എം) കണ്ണൂർ ...

ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10 ന്

August 27, 2016 | 05:12 pm

ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 109ന് രാവിലെ 9.30 ബ്രാക്കന്റിഡ്ജ് സ്റ്റേറ്റ് ഹൈ സ്‌കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്, ബ്രാക്കന് റിഡ്ജ്) വച്ച് വിവിധ കലാപരിപാടികളോടെ ഓ...

വിവരാവകാശം പൊലീസിനോട് വേണ്ട, വിവരമറിയും; വിജിലൻസ് എസ്‌പിക്കെതിരേ വിവരാവകാശ നിയമപ്രകാരം അന്വേഷണം നടത്തിയ യുവതിയെ തട്ടിക്കളിച്ച് ആഭ്യന്തരവകുപ്പ്; എസ്‌പിയുടെ സ്വത്തുവിവരം പൊതുരേഖയല്ലെന്നും മറുപടി

August 27, 2016 | 05:06 pm

പത്തനംതിട്ട: വിവരാവകാശനിയമം വച്ച് പൊലീസിനോട് കളിക്കല്ലേ, അവർ കളി പഠിപ്പിക്കും. സർവീസിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് എതിരേ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ യുവതിയെ പല കാരണങ്ങൾ നിരത്തി വട്ടം ചുറ്റിച്...

MNM Recommends

Loading...
Loading...