1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സംഘർഷത്തിന് കാരണം 'ഗുജറാത്ത് മോഡൽ' വികസനത്തിന്റെ പരാജയം: അക്രമങ്ങളെ അപലപിച്ച് സിപിഐ(എം) പിബി

August 27, 2015 | 08:35 pm

ന്യൂഡൽഹി: കൊള്ളിവയ്പിനും ഒൻപതുപേരുടെ മരണത്തിനും ഇടയാക്കിയ വിധത്തിൽ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്ന സംഘർഷത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. സംവരണം ആവശ്യപ്പെട്ട് പട്ടിദാർ സമുദായം നടത...

സൂപ്പർഹീറോ ആക്കാൻ ഹർദിക്കിനെ മനഃപൂർവം അറസ്റ്റ് ചെയ്തതോ? പട്ടേൽ സമരത്തിനു ചരടു വലിക്കുന്നത് ബിജെപിക്ക് വേണ്ടപ്പെട്ടവർ; സാമ്പത്തിക സംവരണം ചർച്ചയാക്കാനുള്ള ഗൂഢ നീക്കമെന്നും ആരോപണം: ഗുജറാത്ത് കലാപത്തിനു പിന്നിൽ ഇരുണ്ട കൈകൾ ഏറെ

August 27, 2015 | 07:55 pm

രണ്ടു തരത്തിലാണ് നേതാക്കന്മാർ ഉണ്ടാകുന്നത്. തങ്ങളുടേതായ സത്യസന്ധവും ആത്മാർത്ഥവും നിസ്വാർത്ഥപരവുമായ പ്രവർത്തനങ്ങളിലൂടെ ജനപ്രിയ നേതാക്കന്മാർ ഉദയം കൊള്ളുകയെന്നതാണ് അതിലൊരു തരം. രണ്ടാമത്തേതാകട്ടെ ബോധപൂർവമ...

പ്രജകളുടെ ആരോഗ്യത്തിന് വേണ്ടത് വിഷവും മായവും ഇല്ലാത്ത ഭക്ഷണം; കള്ളവും ചതിവുമില്ലാത്ത കേരളക്കര ഉറപ്പാക്കാൻ മാവേലിയും സംഘവും നിങ്ങളുടെ അടുത്തും എത്തിയേക്കാം; പച്ചക്കറിചന്തയിൽ എത്തിയ മഹാബലി കണ്ടത്

August 27, 2015 | 07:53 pm

മലപ്പുറം: മാവേലിയും വാമനനും ഭടനോടൊന്നിച്ച് നാട്ടിലേക്കിറങ്ങിയത് പ്രജകൾക്ക് കൗതുകമായി. മവേലി തമ്പുരാനും വാമനനും ഒരുമിച്ച് കൈകോർത്തത് ഭക്ഷ്യേ ഉൽപ്പന്നങ്ങളിലെ വിഷാംശം കണ്ടെത്തുന്നതിനും ബോധവൽക്കരണം നടത്തു...

റോഡ് അപകടങ്ങളിൽ ഓരോ വർഷവും 4000 മരണം; 35,000 പേർക്കു രോഗശയ്യ; അപകടത്തിന് ഇരയാകുന്നതിൽ 40ശതമാനം കാൽനടക്കാർ; ദൈവത്തിന്റെ സ്വന്തം നാട്ടിലെ യാത്ര സുരക്ഷിതമല്ല

August 27, 2015 | 07:47 pm

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. എന്നാൽ ഇവിടുത്ത റോഡുകളിലെ ദുരന്തകാഴ്ചകൾ ഈ വിശേഷണത്തിന് മങ്ങലേൽപ്പിക്കുന്നത് തന്നെയാണ്. ഒട്ടും സുരക്ഷിതരല്ല ഈ റോഡിലൂടെ പോകുന്ന ഓരോരുത്തരും. പ്രതിദിനം ശരാശരി 12 പേർ കേര...

ഫോർട്ട് കൊച്ചി ദുരന്തത്തെ ചൊല്ലി തർക്കം; ബോട്ടിന്റെ കാലപ്പഴക്കത്തിൽ വിരൽചൂണ്ടി നാട്ടുകാർ; തെറ്റെന്ന് സ്ഥാപിക്കാൻ സർക്കാരും; ഇടിച്ച മീൻപിടിത്ത വള്ളത്തിൽ അമരക്കാരനില്ലാത്തതാണ് പ്രശ്‌നമായതെന്ന് മന്ത്രി കെ ബാബു; ഡ്രൈവർക്ക് മുൻവശം കാണാനാകാത്തത് അപകടമുണ്ടാക്കിയെന്ന് വിശദീകരണം

August 27, 2015 | 07:11 pm

കൊച്ചി: ഫോർട്ട് കൊച്ചിയിൽ അപകടത്തിനിരയായ 'ഭാരത്' എന്നബോട്ട് ദുർബലമായ അവസ്ഥയിലായിരുന്നുവെന്നതിൽ സംശയം വേണ്ട. എന്നാൽ അതിനപ്പുറം വലിയ പിഴവ് മത്സബന്ധന ബോട്ടിൽ സംഭവിച്ചു. അതാണ് ദുരന്തത്തിന് കാരണമായത്. യാത്...

മറുനാടൻ മലയാളിയുടെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും ഹൃദ്യമായ ഓണാശംസകൾ

August 27, 2015 | 06:12 pm

തിരുവനന്തപുരം: സമത്വസുന്ദരമായ സാമൂഹ്യ ജീവിതത്തിന്റെ നന്മ നിറഞ്ഞ ഓർമകളുമായി വീണ്ടും ഒരു തിരുവോണം കൂടി. എല്ലാ മലയാളികളുടെയും ജീവിതത്തിൽ പുതിയ വെളിച്ചവും പുതിയ മുന്നേറ്റങ്ങളും സമ്മാനിക്കുന്നുവെന്ന പ്രതീക...

അഭിമാനമായി ജി സാറ്റ് ഉപഗ്രഹ വിക്ഷേപണം; വാർത്താവിനിമയത്തിൽ ഇനി പുതിയ കുതിപ്പ്; തലയുയർത്തി ഐഎസ്ആർഒ

August 27, 2015 | 05:42 pm

ചെന്നൈ: വാർത്താവിനിമയമേഖലയ്ക്ക് പുതിയ കുതിപ്പ് പകർന്നുകൊണ്ട് ജി സാറ്റ് 6 ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്ന് വൈകീട്ട് 4.52 നാണ് ഉപഗ്...

കാട്ടാക്കടയിലേത് അവസാനത്തെ രക്തസാക്ഷിയാവട്ടെ; കാറിന്റെ ഡോർ തുറക്കുമ്പോൾ ദയവായി വലതു വശത്തേക്ക് നോക്കുക; ഈ വീഡിയോ കണ്ടെങ്കിലും കൊലപാതകിയാവാതിരിക്കാൻ നമുക്ക് കഴിയില്ലേ?

August 27, 2015 | 05:36 pm

ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഒരു കോളത്തിലൊതുങ്ങിയ ഒരു ചെറിയ വാർത്തയായിരുന്നു കാട്ടാക്കട അനീഷ് എന്ന 32വയസ്സുകാരന്റെ ജീവിത ദുരന്തം. എന്നാൽ അതൊരു റോഡപകടമായിരുന്നില്ല. ആലസ്യത്തിൽ പിറന്ന ഒരു കൊലപാതമായിരുന...

കൊച്ചിയെ കേന്ദ്രസർക്കാർ സ്മാർട് സിറ്റിയാക്കും; തിരുവനന്തപുരത്തേയും കോഴിക്കോടിനേയും ഒഴിവാക്കി; സമഗ്രവികസനത്തിനുള്ള നഗരങ്ങളുടെ പട്ടികയിൽ കവരത്തിയും; നേട്ടമുണ്ടാക്കിയത് യുപിയും തമിഴ്‌നാടും മഹാരാഷ്ട്രയും

August 27, 2015 | 05:17 pm

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുത്തി വികസിപ്പിക്കുന്ന രാജ്യത്തെ 98 നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടത്. തി...

സ്ഥലംമാറ്റപ്പട്ടികയുടെ പേരിൽ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറെ ഓഫീസിൽ കയറി അടിച്ചു: ക്യാബിൻ അടിച്ചു തകർത്തു: പത്തനംതിട്ടയിൽ എൻ.ജി.ഒ യൂണിയൻ നേതാക്കൾ ഓണം അടിച്ചു പൊളിച്ചതിങ്ങനെ

August 27, 2015 | 05:06 pm

പത്തനംതിട്ട: ഓണം അടിച്ചു പൊളിക്കുക എന്നാൽ ഇതാണെന്ന് ഇടതു സർവീസ് സംഘടനാ നേതാക്കൾ കാട്ടിത്തന്നു. ഓണം, വിഷു, ആഘോഷം എന്തുമായിക്കോട്ടെ ഒരു അടി പിടിയില്ലാതെ എന്താഘോഷം എന്ന ചിന്താഗതി ഈ ഇടതു സർവീസ് സംഘടനയ്ക്ക...

അമേരിക്കയ്ക്ക് കടക്കാൻ വ്യാജവിവാഹക്ഷണക്കത്ത്; യുഎസ് വിസ നേടാനുള്ള കള്ളക്കളിയിൽ ചെന്നൈയിൽ പിടിയിലായ മലയാളി യുവതി എക്‌സ്ട്രാ നടി: നീതുകൃഷ്ണയെ ചതിയിൽ വീഴ്‌ത്തിയത് സിനിമാ നിർമ്മാതാവും

August 27, 2015 | 04:54 pm

പത്തനംതിട്ട: അമേരിക്കയിലേക്ക് പോകാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. യു.എസ്. വിസ കിട്ടിയാൽ അവിടെച്ചെന്ന് തൂമ്പാപ്പണി ചെയ്യാനും തയാറാണ് നമ്മൾ മലയാളികൾ. അമേരിക്കയിൽ തൂമ്പാപ്പണിക്കും അന്തസുണ്ടല്ലോ. എങ്ങനെയും അമ...

കസബ്, നവീദ്, ഇപ്പോൾ സജ്ജദ് അഹമ്മദെന്ന ഇരുപത്തിരണ്ടുകാരനും; ഒരു പാക് ഭീകരനെ കൂടി ഇന്ത്യ ജീവനോടെ പിടികൂടി; ലഷ്‌കർ പരിശീനം കിട്ടിയിരുന്നുവെന്ന് തീവ്രവാദിയുടെ കുറ്റസമ്മതവും; കീഴടക്കിയത് 20 മണിക്കൂർ നീണ്ട പോരാട്ടത്തിന് ഒടുവിൽ; നാല് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു

August 27, 2015 | 04:32 pm

ശ്രീനഗർ: ഉത്തര കശ്മീരിൽ ഏറ്റുമുട്ടലിനിടെ പാക്ക് ഭീകരനെ സുരക്ഷാസേന ജീവനോടെ പിടികൂടി. ബാരാമുല്ല ജില്ലയിലെ പൻസ്‌ലയിൽ റാഫിയാബാദിലായിരുന്നു ഏറ്റുമുട്ടൽ. പാക്കിസ്ഥാനിലെ മുസഫർ ഗർ ബലുചിലെ ഇരുപത്തിരണ്ടുകാരനായ ...

മാവേലിനാട്ടിൽ നന്മവെളിച്ചങ്ങൾ മങ്ങാതെ ഇപ്പോഴുമുണ്ട്: പണത്തിന്റെ മൂല്യം കൂടുന്നത് നല്ലതിനായി നൽകുമ്പോഴെന്ന് ഓർമിപ്പിച്ച് വെറോണിക്കയെന്ന മുത്തശ്ശി; കരിങ്ങാച്ചിറയിൽ ആദ്യത്തെ കുട്ടികളുടെ ഗ്രാമത്തിന് പിന്നിലെ കാരുണ്യക്കഥ

August 27, 2015 | 03:27 pm

തൃശൂർ:മാള സ്‌നേഹവീട്ടിലെ അമ്മമാർക്കും പുത്തൻചിറ കരിങ്ങാചിറയിലെ കുരുന്നുകൾക്കും ഇത്തവണ മറക്കാനാവത്ത മധുരിക്കുന്ന ഓണമാണ്. നന്മയുടെ ഈ നല്ല പൂക്കാലം അവർക്കായി സമ്മാനിച്ചതാകട്ടെ വേറോണിക്കയെന്ന എഴുപത്തിരണ്ട...

തിരുവാതിരയും തുമ്പിതുള്ളലും കൗതുകമേറിയ കാഴ്ചയായി; കേരള ഹിന്ദു സൊസൈറ്റി മെൽബൺ ഓണം ആഘോഷിച്ചത് പ്രൗഢഗംഭീരമായി

August 27, 2015 | 02:29 pm

മെൽബൺ: കെഎച്ച്എസ്എം ഈ വർഷത്തെ ഓണം ഓഗസ്റ്റ് 22നു ഗ്ലെൻ ഈര ടൗൺ ഹാൾ കോൾഫീൽഡിൽ വച്ച് സമുചിതമായി ആഘോഷിച്ചു.വൻ ജനാവലി പങ്കെടുത്ത പൊതുസദസിൽ ഗ്ലെൻ ഈര സിറ്റി മേയർ ജിം മാഗി മുഖ്യാതിഥിയായിരുന്നു. ഹ്യൂം സിറ്റി കൗ...

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് പതിനായിരത്തിലധികം പേർ; ഡിസംബർ 31 വരെ നീളുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഹ്വാനം

August 27, 2015 | 02:22 pm

മനാമ: രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പതിനായിരത്തിലധികം പ്രവാസികൾ പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്യത്ത് അനധികൃതമായി തങ്ങുന്ന 61,000 വിദേശികളെ ലക്ഷ്യമിട്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിനോട് പ...

MNM Recommends

Loading...
Loading...