April 25, 2024+
-
ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല: ഫായിസിന്റെ വൈറൽ വാക്കുകൾ കടമെടുത്ത് പരസ്യ കമ്പനികൾ; മിൽമ മുതൽ കേരള പൊലീസ് വരെ പരസ്യത്തിലും ബോധവത്കരണത്തിനും ഉപയോഗിച്ചത് ഫായിസിന്റെ വാക്കുകൾ; വാക്കുകളുടെ ഉടമയ്ക്ക് റോയൽറ്റി നൽകണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യം; ഫായിസിന് അർഹമായ പ്രതിഫലം നൽകുമെന്ന് മിൽമ മലബാർ എംഡി
July 27, 2020കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ കിഴിശ്ശേരിക്കടുത്ത് കുഴിഞ്ഞളത്തുള്ള അബ്ദൽ മുനീറിന്റെ മകൻ ഫായിസിന്റെ ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല...
-
രാമായണത്തിലെ ഊർമിള - ഒരു മറുവായന; പതിനൊന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു..
July 27, 2020എവിടെയും അർഹിക്കുന്ന പരിഗണനയോ പരാമർശമോ ലഭിക്കാത്ത (നാടകമാണെങ്കിൽ കർട്ടൻ വലിക്കുന്ന ) കഥാപാത്രമാണ് ഊർമിള വേദന വേണ്ടുവോളം സഹിച്ചും എല്ലാം ഒറ്റയ്ക്ക് നേരിട്ടും ധൈര്യവും തന്റേടവും കാണിച്ചത് എടുത്ത് പറയുക ...
-
'നിങ്ങൾ ഏത് ചികിത്സ തേടിപ്പോയാലും എനിക്കൊന്നുമില്ല; പലപ്പോഴും എന്റെ അടുത്ത ബന്ധുക്കളെപ്പോലും പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്; അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോഴും എന്റെ അച്ഛൻ ജീവനോടെ ഇരുന്നേനെ'; ഹോമിയോപ്പതി: അനുഭവങ്ങൾ പാളിച്ചകൾ: ഡോ വൈശാഖൻ തമ്പി എഴുതുന്നു
July 27, 2020എനിക്ക് സ്കൂൾ കാലത്ത് ആസ്ത്മ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ സ്ഥിരമായിട്ടുണ്ടായിരുന്നു. അസുഖം വരുമ്പോൾ അടുത്തുള്ള ആശുപത്രിയിൽ പോയി മരുന്ന് കഴിക്കും, മാറും. തിയോ അസ്താലിൻ എന്നൊരു സിറപ്പായിരുന്നു ആശ്രയം. അത് ...
-
മൂന്ന് ആധുനിക കോവിഡ് ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; പുതിയ ഐസിഎംആർ ലാബുകൾ മുംബൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിൽ
July 27, 2020ന്യൂഡൽഹി: മൂന്ന് ആധുനിക കോവിഡ് ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ലാബുകൾ ആരംഭിച്ചത്. മൂന്ന് ഐസിഎംആർ ലാബുകളുടെ ഉദ്ഘാടനമാ...
-
ടോക്കൺ വച്ചു ചീട്ട് കളിയും പണമിടപാട് മറ്റൊരിടത്തുമെന്ന് പൊലീസ്; മണർകാട് ക്രൗൺ ക്ലബ്ബിൽ നിന്ന് ചീട്ടുകളിക്കിടെ 18 ലക്ഷം പിടിച്ചെടുത്തത് നാടകമെന്ന് ക്ലബ്ബ് സെക്രട്ടറി; റെയ്ഡിൽ പിടിച്ചെടുത്തത് തന്റെ മറ്റുസ്ഥാപനങ്ങളിലെ പണം; കോട്ടയത്തെ സിപിഎം നേതാവും പൊലീസും ചേർന്നുള്ള ഗൂഢാലോചന; റെയ്ഡിൽ തന്റെ ഭാഗം മറുനാടനോട് വിശദീകരിച്ച് മാലം സുരേഷ്
July 27, 2020കോട്ടയം: ക്ലബ്ബിലെ ചീട്ടുകളിക്കിടെ പൊലീസ് റെയ്ഡ് നടത്തി 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവം കരുതിക്കൂട്ടി നടത്തിയ തിരക്കഥയുടെ ഭാഗമാണെന്ന് ക്ലബ്ബ് സെക്രട്ടറിയുടെ ആരോപണം. മണർകാട് ക്രൗൺ ക്ലബ്ബ് സെക്രട്ടറി മ...
-
സ്പോർട്സ് സൈക്കിളുകൾ മോഷ്ടിച്ച് ഒഎൽഎക്സ് വഴി വില്പന: ആലുവയിൽ 22കാരൻ പിടിയിൽ
July 27, 2020ആലുവ: ആലുവയിലും പരിസര പ്രദേശങ്ങളിൽ നിന്നും വില കൂടിയ സ്പോട്സ് സൈക്കിളുകൾ മോഷ്ടിച്ച് ഒഎൽഎക്സ് വഴി വില്പന നടത്തുന്ന യുവാവ് പിടിയിൽ. ആലുവ പട്ടേരിപുറം ജൂബിലി റോഡിൽ നസ്രേത്ത് പള്ളിക്ക് സമിപം താമസിക്കുന്...
-
പെരുമ്പാവൂരിൽ ഓട്ടോ ഡ്രൈവർ റോഡരികിൽ ബോധരഹിതനായി വീണു; ലോറിയുടെ പിൻചക്രം കയറി തൽക്ഷണം മരിച്ചു
July 27, 2020പെരുമ്പാവൂർ: റോഡരികിൽ നിന്ന ഓട്ടോ ഡ്രൈവർ ബോധരഹിതനായി വീണതിനെ തുടർന്ന് ലോറിയുടെ പിൻചക്രം കയറി തത്ക്ഷണം മരിച്ചു. ചെമ്പാരത്ത് കുന്ന് മസ്ജിദിന് സമീപം 10 മണിയോടെയാണ് അപകടം. ആലുവ കുന്നത്തേരി സ്വദേശിയും ഇപ്പ...
-
ചെലര്ത് റെഡ്യാവും, ചെലര്ത് റെഡ്യാവൂല; ഇൻറത് റെഡ്യായീല എന്ന് കോടിയേരീം പിണറായീം മുതൽ കോട്ടയത്തെ ബിജെപി കൗൺസിലർ ഹരികുമാർ വരെ; ട്രോളുകൾ കാണാം
July 27, 2020കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസ് കടലാസ് പൂവൂണ്ടാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ബാലൻ ഉണ്ടാക്കിയ കടലാസ് പൂവ് പക്ഷെ ശരിയായ...
-
എല്ലാം ബന്തവസിലായ തലസ്ഥാനത്തെ തീരദേശമേഖലയിൽ ഒരീച്ച അനങ്ങിയാലും അറിയുമെന്ന് പൊലീസ് ഏമാന്മാർ; ഇടവ മുതൽ പൊഴിയൂർ വരെ അരിച്ചുപെറുക്കി പരിശോധന; ആരും മീൻ പിടിക്കാനോ വില്പനയ്ക്കോ പോകാതെ പൂന്തുറ അടക്കം ട്രിപ്പിൾ ലോക് ഡൗണിലായിട്ടും കുമരിച്ചന്തയിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയത് ഒരു ലോഡ് മത്സ്യം; പിടിയിലായ രണ്ടുപേരെ കരുവാക്കിയത് മൊത്തവില്പനക്കാരുടെ ബിനാമികളെന്നും സൂചന; ആശങ്ക കൂട്ടി പൂന്തുറയിലെ മീൻകച്ചവടം
July 27, 2020തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം നടന്നു എന്ന് ഉറപ്പിക്കുന്ന പൂന്തുറയിൽ മത്സ്യ വിപണി ഇപ്പോഴും സജീവം. തമിഴ്നാട്ടിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച മത്സ്യം വഴിയാണ് പൂന്തുറയിൽ കോവിഡ് എത്തി എന്ന് കരുതപ്...
-
കഞ്ചാവ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക വിഭ്രാന്തിയിൽ യുവാവ് വിഴുങ്ങിയത് കത്തി; ഒന്നര മാസത്തിന് ശേഷം പുറത്തെടുത്തത് മൂന്ന്മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ
July 27, 2020ന്യൂഡൽഹി: കഞ്ചാവ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക വിഭ്രാന്തിയിൽ വിഴുങ്ങിയ കത്തിയുമായി യുവാവ് ജീവിച്ചത് ഒന്നര മാസം. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഹരിയാന സ്വദേശിയാ യുവാവിന്റെ കരളിൽ തറച...
-
ഏത് രാഷ്ട്രീയപ്പാർട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റാണെന്ന് ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം; ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് അതിൽ നിന്ന് ഇറ്റുവീഴുന്ന ചോരകുടിക്കാൻ കൊതിച്ച് കാത്തിരുന്ന ബിജെപിയുടെ ഹീനമായ രാഷ്ട്രീയമാണ് കോവിഡിനേക്കാൾ വലിയ മഹാമാരിയെന്ന് വി എൻ വാസവൻ; കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞ സംഭവത്തിൽ രാഷ്ട്രീയ വിവാദം കനക്കുന്നു
July 27, 2020കോട്ടയം: കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം രംഗത്തെത്തി. ബിജെപി കൗൺസിലറുടെ നേതൃത്വത്ത...
-
സ്വപ്നയുമായുള്ളത് ദീർഘകാല സൗഹൃദം; സ്വർണക്കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല; മൊഴി ആവർത്തിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി; തിങ്കളാഴ്ചത്തെ 9 മണിക്കൂർ മാരത്തൺ ചോദ്യം ചെയ്യലിന് ശേഷം എം.ശിവശങ്കറിനെ വിട്ടയച്ചു; കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് നിന്ന് ശിവശങ്കർ മടങ്ങി; ചോദ്യം ചെയ്യലിനായി നാളെയും ഹാജരാകണം; ഒന്നും മറച്ചുവച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ
July 27, 2020തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പത് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം എൻഐഎ അദ്ദേഹത്തെ വിട്ടയച്...
-
ഐശ്വര്യ റായിയും മകൾ ആരാധ്യയും കോവിഡ് മുക്തരായി; ഇരുവരും ആശുപത്രി വിട്ടെന്ന് അഭിഷേക് ബച്ചൻ
July 27, 2020മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായിയും മകൾ ആരാധ്യയും കോവിഡ് മുക്തരായി. ഇരുവരുടേയും പുതിയ പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാ...
-
തിരുവനന്തപുരത്ത് ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി; തലസ്ഥാനത്ത് സ്ഥിതി ഗുരുതരമെന്നും വ്യക്തമാക്കിയത് വാർത്താസമ്മേളനത്തിൽ; ജില്ലയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 161 പേർക്ക്; ലോക്ക്ഡൗണിൽ ഇളവ് നൽകണോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു എന്നും പിണറായി വിജയൻ
July 27, 2020തിരുവനന്തപുരം: കോവിഡ് ബാധയിൽ ഗുരുതര സാഹചര്യം തുടരുന്നതിനാൽ തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണിൽ ഇളവ് നൽകണോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ...
-
ജോബി ആൻഡ്രൂസിന്റെ കൊലപാതക കേസ് അട്ടിമറിച്ചത് കെ കരുണാകരനും കെ മുരളീധരനും ചേർന്ന്; പ്രതികൾക്കെതിരെ എഫ്ഐആർ ഇട്ടത് ദുർബലമായ വകുപ്പുകൾ ചേർത്ത്; അന്വേഷണ ഘട്ടത്തിൽ തന്നെ കേസ് അട്ടിമറിക്കുന്ന അവസ്ഥയുണ്ടായി; സംസ്ഥാന ആഭ്യന്തര വകുപ്പ് നേരിട്ട് അട്ടിമറിച്ച കേസിൽ നീതി ലഭിക്കില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അപ്പീലിന് ശ്രമിക്കാതിരുന്നത്; ജോബിയുടെ സഹോദരൻ മറുനാടനോട്
July 27, 2020കോഴിക്കോട്: 1992 ജൂലെ 15ന് താമരശ്ശേരി സ്കൂളിൽവെച്ച് എംഎസ്എഫ്-കെഎസ്യു പ്രവർത്തകർ കല്ലെറിഞ്ഞ് ജോബി ആൻഡ്രൂസസ് എന്ന 18കാരനായ വിദ്യാർത്ഥിയെ കല്ലെറിഞ്ഞ് കൊന്ന കേസ് അട്ടിമറിച്ചത് അന്നത്തെ സംസ്ഥാന ആഭ്യന്തര ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ