1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ബെൽറോസ് ആശുപത്രി കിംസിന്റെ ഭാഗമായപ്പോൾ സഹദുള്ളയും കുടുംബവും നടത്തിയത് അന്യായ ലാഭം ഉണ്ടാക്കാനുള്ള ഗൂഢാലോചന; പ്രവാസി ദമ്പതികളെ വഞ്ചിക്കാൻ കൂട്ട് നിന്നത് സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥരും; കിംസ്‌-ബെൽറോസ് ആശുപത്രി വികസനത്തിനെടുത്ത വായ്പ തിരിച്ചടച്ചതുമില്ല; കോട്ടയം കിംസിനെതിരെ എഫ്‌ഐആർ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്; കേസിൽ പെടുന്നത് കിംസ് ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾക്കിടയിൽ

July 27, 2019 | 11:25 pm

കോട്ടയം: കിംസ്-ബെൽറോസ് ആശുപത്രിയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കിംസ് ആശുപത്രി ശൃംഖലയുടെ മേധാവികൾക്കും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥർക്കുമെതിരേ ക്രൈ...

സിനിമയിലെ ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുമെന്ന മുഖ്യമന്ത്രിയുടെ തീപ്പൊരിപ്രസംഗത്തോടെ തുടക്കം; മികച്ച അഭിനയമികവിനുള്ള പുരസ്‌കാര ക്രെഡിറ്റ് ഭാര്യക്ക് നൽകി ജയസൂര്യ; ബാപ്പച്ചിക്കും ഉമ്മച്ചിക്കും പുരസ്‌കാരം സർപ്പിച്ച് സൗബിനും; പാട്ട് പാടി വേദിയെ കൈയിലെടുത്ത് ജോജു; മികച്ച നായിക നിമിഷയായപ്പോൾ സംവിധാനത്തിൽ തിളങ്ങി ശ്വാമപ്രസാദും; ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിലെ കാഴ്ചകൾ

July 27, 2019 | 11:02 pm

തിരുവനന്തപുരം: പുരസ്‌കാരം നേടുമ്പോൾ ക്രെഡിറ്റ് എന്റെ ഭാര്യക്ക് ! അവളാണ് എനിക്ക് ഈ വേദിയിലണിയാൻ വസ്ത്രം വാങ്ങി തന്നത്. മേരിക്കുട്ടിയിൽ ഭാര്യ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ കാരണം അതിലെ അഭിനയത്തിന് എനിക്ക് സംസ്ഥ...

വൈദ്യുത വാഹനങ്ങൾക്ക് ജിഎസ്ടി കൗൺസിലിന്റെ 'വരം'; 12 ശതമാനമായിരുന്ന ജിഎസ്ടി അഞ്ചാക്കി; 'ഇ.വി' ചാർജറുകൾക്ക് 18 ശതമാനമെന്നതും ഇനി അഞ്ച്; പുത്തൻ നിരക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

July 27, 2019 | 10:32 pm

ന്യൂഡൽഹി: രാജ്യത്ത് 100 ശതമാനവും വൈദ്യുതി വാഹനങ്ങളാക്കണമെന്ന കേന്ദ്ര സർക്കാർ നീക്കത്തിന് പിന്തണയേകുന്ന തീരുമാനമാണ് ജിഎസ്ടി കൗൺസിലിൽ നിന്നും പുറത്ത് വരുന്നത്. വൈദ്യുതി വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ...

പട്ടികജാതിക്കാരിയായ വനിതയ്ക്ക് അനുവദിച്ച വീട് പുനരുദ്ധാരണ സർക്കാർ സഹായത്തിലും ഉദ്യോഗസ്ഥന്റെ കയ്യിട്ടുവാരൽ; കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ കയ്യോടെ പിടികൂടി വിജിലൻസ്; 75000രൂപ പാസ്സാക്കാൻ കൈക്കൂലി വാങ്ങിയത് മൂവായിരം രൂപ; ഉദ്യോഗസ്ഥനെ പിടികൂടിയത് വിജിലൻസും പരാതിക്കാരുമായി നടത്തിയ നാടകത്തിലൂടെ

July 27, 2019 | 10:23 pm

മലപ്പുറം: പട്ടികജാതിക്കാരിയായ വനിതയ്ക്ക് അനുവദിച്ച വീട് പുനരുദ്ധാരണ സർക്കാർ സഹായത്തിലും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കയ്യിട്ടുവാരൽ, കൈക്കൂലി വാങ്ങിയ മലപ്പുറം എടവണ്ണ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ(വിഇഒ) ...

ദളിത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസ്: സിഐടിയുക്കാർ അടക്കം നാലുപേർ അറസ്റ്റിൽ; വധശ്രമത്തിന്റെ കാരണം ഇപ്പോഴും ദുരൂഹം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിൽ തുടരുന്നു

July 27, 2019 | 10:20 pm

പെരുമ്പാവൂർ: കൂവപ്പടിയിൽ ദളിത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി ഐ ടി യുക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഓടയ്ക്കാലി ഏക്കുന്നം ഈരങ്കുഴി വീട്ടിൽ പള്ളിയാന്റെ മകൻ ബിജു (44), ഏക്കുന്നം പുറഞ്ചിറ വ...

തമിഴ്‌നാട്ടിലെ മൊത്തവിൽപ്പനക്കാരിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി അട്ടപ്പാടിയിലെയും തെങ്കരയിലെയും രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് സംഭരിക്കും; ചെറുകിട വിൽപ്പനക്കാർക്ക് ബൈക്കിൽ വിതരണം; വിൽപനയിലൂടെ പ്രതിക്ക് ലഭിക്കുന്നത് ലക്ഷങ്ങളുടെ ലാഭം; അറസ്റ്റിലായ ഇരുമ്പൻ അസീസ് നേരത്തെയും കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ചയാൾ

July 27, 2019 | 10:07 pm

മലപ്പുറം: തമിഴ്‌നാട്ടിലെ മൊത്തവിൽപ്പനക്കാരിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി അട്ടപ്പാടി, തെങ്കര എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ സംഭരിക്കും, ശേഷം ബൈക്കിൽ കറങ്ങി വിൽപന നടത്തി വൻ ലാഭമുണ്ടാക്കുന്ന പ്രതി...

രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ആരും പ്രതീക്ഷിക്കണ്ട; ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന പതിവ് പാക്കിസ്ഥാന് പണ്ട് മുതലേ ഉള്ളത്; പ്രകോപനങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്; അതിർത്തി മാറ്റി വരയ്ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; അമിത് ഷായ്ക്കും രാജ്‌നാഥ് സിങിനും ബിപിൻ റാവത്തിനും പിന്നാലെ സാക്ഷാൽ മോദി നയം വ്യക്തമാക്കുമ്പോൾ പാക്കിസ്ഥാൻ അങ്കലാപ്പിൽ തന്നെ

July 27, 2019 | 10:05 pm

ഡൽഹി: അതിർത്തി വിഷയത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ പാക്കിസ്ഥാൻ ശ്രമിക്കുന്ന അതിർത്തി മാറ്റി വരയ്ക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും ഇന്ത്യ അംഗീകരിക്കില്ലെന്നു...

ആളെ തിരിച്ചറിയാതിരിക്കാൻ മീശ വടിച്ചൊരുകപടനാടകം; കേരള പൊലീസിനെ മണ്ടന്മാരാക്കാനുള്ള ശ്രമം വിഫലമായതോടെ രാഖിമോൾ വധക്കേസിലെ മുഖ്യപ്രതി അഖിൽ പിടിയിൽ; വലയിലായത് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച്; അന്വേഷണ സംഘം കാത്തുനിന്നത് ഡൽഹിയിൽ നിന്നുള്ള വരവറിഞ്ഞ്; കസ്റ്റഡിയിലായ പ്രതിയെ ഗ്രിൽ ചെയ്യുന്നത് നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫീസിൽ; കൃത്യത്തിൽ പിതാവ് രാജപ്പൻ നായർക്കും ബന്ധുക്കൾക്കും പങ്കുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടോയെന്നും ഇനി അറിയാം

July 27, 2019 | 09:47 pm

തിരുവനന്തപുരം: അമ്പൂരിയിൽ രാഖിമോൾ വധക്കേസിലെ ചുരുൾ അഴിയുന്നതിനിടെ, ഒന്നാം പ്രതിയും സൈനികനുമായ അഖിൽ എസ്.നായർ അറസ്റ്റിലായി. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് അഖിൽ അറസ്റ്റിലായത്. ഡൽഹിയിൽ നിന്ന് തിരു...

യൂടൂബ് ചാനലുകൾ കേരളത്തിൽ വളരുന്നത് കണ്ണഞ്ചിപ്പിക്കും വേഗത്തിൽ; മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് കടന്ന് 17 ചാനലുകൾ; അഞ്ച് ലക്ഷം കടന്ന് 50 ചാനലുകൾ; ഒരുലക്ഷം കടന്ന് 40 ചാനലുകൾ; എല്ലാ ക്ലബ്ബുകളിലും അംഗമായി മറുനാടൻ; മാതൃഭൂമിയെപ്പോലും പിന്നിലാക്കിയുള്ള മുന്നേറ്റത്തിൽ ഏഷ്യാനെറ്റിനും മനോരമയ്ക്കും മീഡിയാവണിനും പിന്നിലായി വാർത്താ ചാനലുകളിൽ നാലാമത്; മില്യൺ ക്ലബ്ബിൽ ഭൂരിഭാഗവും എന്റർടെയിന്മെന്റ് ചാനലുകൾ

July 27, 2019 | 09:10 pm

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ കേരളത്തിൽ നിന്നുള്ള ചാനലുകൾ വൻ കുതിപ്പ് നടത്തുന്നതായി പുതിയ കണക്കുകൾ. യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്ണർഷിപ്പ് ഡയറക്...

രാഷ്ട്രീയ ദല്ലാൾ പണി പൊലീസിൽ നടപ്പാക്കാൻ അച്ചാരം വാങ്ങിയിരിക്കുന്ന സഖാക്കൾ ഒന്നു മനസ്സിലാക്കുക; നിങ്ങൾ സഖാക്കളുടെയൊക്കെ ദൈവമായ ശ്രീ.പിണറായി വിജയനെ നട്ടെല്ലോടെ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചു വന്നവനാണ് ഞാൻ; പൊലീസിലെ അന്തംകമ്മി സഖാക്കളുടെ ബഹുമാനം വേണ്ട; കാലുനക്കാൻ നടക്കുന്ന ഐപിഎസുകാരുണ്ടെങ്കിൽ അവർക്ക് കൊടുത്താൽ മതി; പൊലീസ് ഓഫീസേഴ്‌സ് അസോ.നേതാവ് ബിജുവിന് മറുപടിയുമായി സെൻകുമാർ

July 27, 2019 | 09:03 pm

 തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ടി.പി.സെൻകുമാർ രംഗത്തെത്തി. ബാലഗോകുലം പരിപാടിയിൽ കേരളത്തിലെ ഹിന്ദുക്കളുട...

മരം മുറിച്ചിട്ട് വഴി തടഞ്ഞു; സഞ്ചരിച്ചിരുന്ന വാഹനം തല്ലിത്തകർത്തു; മധ്യപ്രദേശിൽ വീണ്ടും ആൾക്കൂട്ട ആക്രമണം; കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവരെന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികൾ തല്ലിച്ചതച്ചത് മൂന്ന് കോൺഗ്രസ്സ് നേതാക്കളെ

July 27, 2019 | 08:15 pm

കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവരാണെന്ന സംശയത്തിൽ മൂന്ന് കോൺഗ്രസ്സ് നേതാക്കളെ ആൾക്കൂട്ടം തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ബെതുൽ ജില്ലയിലുള്ള നവൽസിൻ ഗ്രാമത്തിൽ വ്യാഴാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. കുട്ട...

കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 19 കാരനായ ജെയ്‌ഷെ കമ്മാൻഡർ; ബോംബ് നിർമ്മാണ വിദഗ്ദ്ധനായ മുന്നാ ലഹോരി കാശ്മീർ തന്റെ താവളമാക്കിയിട്ട് ഒരു വർഷം; ഭീകര സംഘടനകളിലേക്കുള്ള കാശ്മീർ യുവാക്കളുടെ റിക്രൂട്ട്മെന്റിലും പങ്കാളി

July 27, 2019 | 08:09 pm

ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷ് ഇ മുഹമ്മദ് കമ്മാൻഡർ മുന്നാ ലഹോരിയും സഹായിയും കൊല്ലപ്പെട്ടു. ഛോട്ടാ ബർമി എന്നും അറിയപ്പെടുന്ന മുന്ന ലാഹോരി പാക്കിസ്ഥാൻ ...

ബിജെപിയെ പിന്തുണക്കാൻ താത്പര്യപ്പെടുന്നെന്ന് തുറന്നു പറഞ്ഞ് ഒരു വിഭാഗം; കോൺഗ്രസ്സുമായുള്ള സഖ്യം തങ്ങൾക്കുണ്ടാക്കിയത് നഷ്ടങ്ങൾ മാത്രമെന്നും എംഎൽഎമാർ; കർണാടകത്തിൽ ചേരി തിരഞ്ഞ് ജെഡിഎസ് എംഎൽഎമാർ

July 27, 2019 | 08:05 pm

ബെംഗലുരു: ബി.എസ് യെദ്യൂരപ്പ കർണാടകയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ തങ്ങൾ ബിജെപി യെ പിന്തുണക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുമാരസ്വാമിയെ അറിയിച്ച് ജെഡിഎസ് (ജനതാ ദൾ - സെക്യുലർ) എംഎൽഎമാർ. പാർട്ടി...

ഉത്തരക്കടലാസ് തട്ടിപ്പ്: സിബിഐ അന്വേഷണത്തിന് തയ്യാറാവുന്നില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തെ പോലും അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതിന് പിന്നിൽ എന്ത്? പിണറായിയെ സംശയമുനയിൽ നിർത്തി രമേശ് ചെന്നിത്തല

July 27, 2019 | 07:24 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികൾ ഉൾപ്പെട്ട സർവ്വകലാശാല ഉത്തരക്കടലാസ് തട്ടിപ്പ് കേസ് സിബിഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാൻ വിസ്സമ്മതിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ...

ആന വണ്ടിയുടെ യൂണിറ്റ് മേധാവികൾ ആന പിണങ്ങും പോലെ പിണങ്ങി; കെഎസ്ആർടിസി ബസ് മുടങ്ങിയാൽ 50 ശതമാനം ശമ്പളം കട്ട് ചെയ്യുമെന്ന് ഇണ്ടാസ്; ടയർ മുതൽ സ്‌ക്രൂ വരെയുള്ളതിന് ഉത്തരം പറയേണ്ട മെക്കാനിക്കൽ വിഭാഗം ഒന്നുമറിയാത്ത പാവങ്ങൾ; പുതിയ നീക്കം യൂണിറ്റ് മേധാവികളെ പുകച്ചുചാടിച്ച് സർവീസ് ഓപ്പറേഷൻ അറിയാത്ത ഡിപ്പോ എഞ്ചിനീയർമാരെ ചുമതല ഏൽപ്പിക്കാൻ; തലതിരിഞ്ഞ ഉത്തരവ് കൂടി വന്നതോടെ കോർപറേഷൻ ദിവസ വരുമാനവും കുത്തനെ താഴോട്ട്

July 27, 2019 | 06:59 pm

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് മുടങ്ങിയാൽ യൂണിറ്റ് മേധാവികളുടെ ശമ്പളം പോകുമെന്ന ഇണ്ടാസ് തിരികൊളുത്തി വിട്ടിരിക്കുന്നത് വൻപ്രതിഷേധത്തിന്. ഓപ്പറേഷൻ വിഭാഗം മേധാവിയുടെ കത്ത് കിട്ടിയതോടെ യൂണിറ്റ് മേധാവിമാർ...

MNM Recommends

Loading...
Loading...