1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

അധികാരത്തിന്റെ മത്ത് പിടിച്ച കെ.പി.ശർമ ഒലി താൻ കുഴിച്ച കുഴിയിൽ തന്നെ വീഴുമെന്ന് കണക്കുകൂട്ടി മോദി സർക്കാർ; അതിർത്തിയിലെ 34 ഹെക്റ്റർ സ്ഥലം ചൈന മണ്ണ് മാന്തി എടുത്തിട്ടും റാൻ മൂളുന്ന നേപ്പാൾ പ്രധാനമന്ത്രി പയറ്റുന്നത് കസേര പോകാതിരിക്കാനുള്ള കളി മാത്രം; കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്റിങ് കമ്മിറ്റിയിൽ ഒലിയെ നിർത്തി പൊരിച്ച് എതിരാളി പ്രചണ്ഡ; തുരപ്പൻ തന്ത്രങ്ങൾ വീട്ടിൽ വച്ചാൽ മതിയെന്ന് മുന്നറിയിപ്പ്; ഒലിയുടെ രാജിക്കായി മുറവിളി മുഴങ്ങുമ്പോഴും ഇന്ത്യക്ക് 'മൗനം'

June 27, 2020 | 11:41 pm

ന്യൂഡൽഹി: ചൈനയോട് അടുപ്പം കാട്ടി ഇന്ത്യയോടെ മുഖം തിരിച്ചുനിൽക്കുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നില പരുങ്ങലിൽ ആവാൻ സാധ്യത. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയിലെ വിള്ളലുകളാണ് ഒലിക്ക് തിര...

ഇന്ത്യ-ചൈന അതിർത്തി സംഘർഷം ഇനി വെള്ളിത്തിരയിലേക്ക്; 'ബ്രിഡ്ജ് ഓഫ് ഗാൽവനു'മായി മേജർ രവി; വീണ്ടും മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് ഒന്നിച്ചേക്കുമോയെന്ന് ആകാംഷയും; സിനിമ പറയുക ഇന്ത്യ-ചൈന സംഘർഷവും ഗൽവാൻ പാലത്തിന്റെ ചരിത്രവും

June 27, 2020 | 11:04 pm

തിരുവനന്തപുരം: ഇന്ത്യ-ചൈന അതിർത്തി സംഘർഷം സിനിമയാക്കാനൊരുങ്ങി സംവിധായകൻ മേജർ രവി. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലെ ചൈനീസ് അതിക്രമം 'ബ്രിഡ്ജ് ഓഫ് ഗാൽവൻ' എന്ന പേരിലായിരിക്കും തിയറ്ററുകളിലെത്തുക. ഇന്ത...

കോട്ടയത്ത്‌ റബ്ബർ പുരയ്ക്ക് തീപിടിച്ചു; നാല് ടണ്ണോളം റബർ ഷീറ്റ് കത്തി നശിച്ചു; അഗ്നിശമന സേനയെത്തി തീ കെടുത്തി

June 27, 2020 | 10:43 pm

കോട്ടയം: കോട്ടയം കടപ്പൂരിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. പാലയ്ക്കൽ ഷാന്റിസിന്റെ ഉടമസ്ഥതയിലുള്ള പാലയ്ക്കൽ ട്രേഡേഴ്‌സിലെ റബ്ബർ ഷീറ്റ് പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. തീപിടുത്തത്തിൽ പുകപ്പുരയ്ക്ക് അകത്...

സിനിമക്കായി കാശ് അയച്ചവരിൽ ചിലരുടെ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയിട്ടുണ്ട്; കാർഡ് നമ്പർ എഡിറ്റ് ചെയ്താണ് പൈസ മാറ്റിയത്; പണം തിരികെ തരണമെന്ന് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ച് അലി അക്‌ബർ

June 27, 2020 | 10:29 pm

കോഴിക്കോട്: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചും മലബാർ കലാപത്തിനെ കുറിച്ചും താൻ എടുക്കുന്ന സിനിമക്കായി കാശ് അയച്ചവരിൽ ചിലരുടെ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയിട്ടുണ്ടെന്ന് സം...

തീയ്യർ സമുദായത്തെ അപമാനിക്കുന്നെന്ന് ആരോപണം; ചന്ദ്രിക ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ' തീയ്യരും ഹിന്ദുത്വവൽക്കരണവും ' എന്ന ലേഖനം സംഘപരിവാറിന്റെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു; ലേഖനം പിൻവലിച്ചത് കഥാകാരന്റെ നിർദ്ദേശ പ്രകാരമെന്ന് മാനേജ്മെന്റ്; നീക്കം ചെയ്തത് ചരിത്രവിഭാഗം പ്രഫസറായ പി.ആർ ഷിത്തോറിന്റെ ലേഖനം; മാതൃഭൂമിയെ പ്രതിസന്ധിയിലാക്കിയ മീശ നോവലിന് പിന്നാലെ പ്രതിഷേധം ഭയന്ന് ലേഖനം പിൻവലിച്ച് ചന്ദ്രികയും

June 27, 2020 | 09:45 pm

തിരുവനന്തപുരം: മലബാറിലെ തീയ്യ സമുദായത്തിന്റെ പാരമ്പര്യം തുറന്ന് കാട്ടി ചന്ദ്രിക ആഴചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം സംഘ്പരിവാർ അനുകൂലികളുടെയും സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് പിൻവലിക്കുന്നു. സംഘടനകള...

1962 ലെ യുദ്ധത്തിന് ശേഷം ചൈന 45,000 ചതുരശ്ര കി.മീ ഇന്ത്യൻ ഭൂമി പിടിച്ചെടുത്തത് മറക്കരുത്; ഗാൽവൻ താഴ് വരയിലെ സംഘർഷം ഡൽഹിയിലിരിക്കുന്ന പ്രതിരോധമന്ത്രിയുടെ പരാജയമായി വിലയിരുത്താനാവില്ല; പട്രോളിങ്ങിനിടെ സൈനികർ ജാഗരൂകരായിരുന്നുവെന്ന് വ്യക്തമാണ്; ദേശീയ സുരക്ഷ രാഷ്ട്രീയവത്കരിക്കരുതെന്നും രാഹുൽ ഗാന്ധിയെ ഉപദേശിച്ച് ശരദ് പവാർ

June 27, 2020 | 09:32 pm

ന്യൂഡൽഹി: ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തെ ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക് പോര് നടക്കുന്നതിനിടെ, ദേശീയസുരക്ഷ രാഷ്ട്രീയവത്കരിക്കരുതെന്ന അഭിപ്രായവുമായി എൻസിപി നേതാവ് ശരദ് പവാർ. 1962 ലെ യുദ്ധത്തിന്...

ഫൊറൻസിക് പരിശോധനയിലും മൃതദേഹം ജിഷ്ണുവിന്റേതെന്ന് കണ്ടെത്താനായില്ല; അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിർണ്ണയിക്കാനാകാത്തത് തിരിച്ചടി; ജിഷ്ണുവിന്റെ വസ്ത്രങ്ങൾ തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടും കുഴപ്പിക്കുന്നത് ഫോറൻസിക്ക് പരിശോധനാ ഫലം; ബാർ ജീവനക്കാരനായ ജിഷ്ണുവിന്റെ തിരോധാനവും കോട്ടയത്തെ മൃതദേഹവും ഒന്നാണെന്ന് സ്ഥിരീകരിക്കാനാകാതെ അന്വേഷണ സംഘം

June 27, 2020 | 09:05 pm

കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവച്ചൂർ സേ്വേദശി ജിഷ്ണു ഹരിദാസിന്റേതാണെന്ന് സ്ഥിരീകരിക്കാനായില്ല. ഫൊറൻസിക് പരിശോധനയിൽ ഇക്കാര്യം കണ്ടെ...

'2005 വരെ ആർക്കും വേണ്ടായിരുന്നു ചെറുവള്ളി എസ്റ്റേറ്റ്; ഞങ്ങൾ വാങ്ങിയപ്പോൾ മുതൽ അവകാശവാദമായി; പ്രസ്താവന നടത്തുന്നവർ കാര്യങ്ങൾ പഠിക്കണം; എസ്റ്റേറ്റ് സഭയുടെ തന്നെ; വിമാനത്താവളം വരുന്നതിനെ സഭ അനുകൂലിക്കുന്നുവെങ്കിലും വസ്തു തട്ടിയെടുക്കാനുള്ള ശ്രമത്തെ ചെറുക്കും; നിയമപോരാട്ടം സർക്കാരിന് എതിരെയല്ല; ചർച്ച വേണമെങ്കിൽ ആകാമെന്നും ബിലീവേഴ്സ് സഭാ എപ്പിസ്‌കോപ്പൽ കൗൺസിൽ

June 27, 2020 | 08:51 pm

തിരുവല്ല: ചെറുവള്ളി എസ്റ്റേറ്റിന്റെ പൂർണ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരു തർക്കവുമില്ലെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ സഭ എപ്പിസ്‌കോപ്പൽ കൗൺസിൽ. ഉടമസ്ഥാവകാശം സഭയിൽ നിഷിപ്തമാണ്. അവിടെ വിമാനത്താവളം വരുന്നതിനെ സ...

ആറ്റിങ്ങൽ കവർച്ചാ കൊലപാതക ശ്രമം: പ്രതിക്ക് 9 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് അസി.സെഷൻസ് കോടതി

June 27, 2020 | 08:35 pm

തിരുവനന്തപുരം: ആറ്റിങ്ങലിൽ കവർച്ചാ ശ്രമം പ്രതിരോധിച്ച വീട്ടമ്മയെയും ഭർതൃ മാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 9 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ അസ...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1507 കേസുകൾ; 1652 അറസ്റ്റ്; പിടിച്ചെടുത്തത് 381 വാഹനങ്ങൾ

June 27, 2020 | 08:12 pm

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1507 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1652 പേരാണ്. 381 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5854 സംഭവങ്ങള...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘം സംസ്ഥാനത്ത് വർധിക്കുന്നു; ഓപ്പറേഷൻ പി ഹണ്ടിലൂടെ നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് 47 കേസുകൾ; കുട്ടികളെ ഉപയോഗപ്പെടുത്തി അശ്ലീല വീഡിയോ നിർമ്മാണവും; അറസ്റ്റിലായവരിൽ ഐ.ടി രംഗത്തുള്ള പഗ്രമുഖരും; രജിസറ്റർ ചെയ്തത് 83 കേസുകൾ; 143 ഉപകരണങ്ങളും പിടിച്ചെടുത്തു

June 27, 2020 | 08:08 pm

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും സൈബർ ലോകത്തു പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്താകെ 47 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ട്...

മലബാർ കലാപം പ്രമേയമാകുന്ന വാരിയം കുന്നത്തിനായി രണ്ട് ദിവസം കൊണ്ട്പിരിഞ്ഞുകിട്ടിയത്‌ 16.30 ലക്ഷം; പൈസ സംഭാവന നൽകിയവരെ പേരെടുത്ത് പറയാതെ നന്ദി അറിയിച്ച് സംവിധായകൻ; ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ടത് മലബാർ കലാപം ആസ്പതമാക്കിയ നാല് സിനിമകൾ; അലി അക്‌ബറിന് പിന്തുണയുമായി സംഘപരിവാർ ചേരികളും;കുടുംബത്തിനെതിരെ മോശം പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംവിധായകന്റെ നീക്കം

June 27, 2020 | 08:00 pm

മലബാർ കലാപം വിഷയമാക്കി അലി അക്‌ബർ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി രണ്ട് ദിവസം കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 16.30 ലക്ഷം രൂപ. അലി അക്‌ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 25, 50 രൂപ മുതൽ അമ്പതിനായ...

ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധം; ഭിന്നശേഷിക്കാരെ ജീവിക്കാൻ അനുവദിക്കാത്ത വിലക്കയറ്റം പിൻവലിക്കണമെന്ന് ഉദ്ഘാടകനായ ഹൈബി ഈഡൻ എംപി

June 27, 2020 | 07:58 pm

 കൊച്ചി: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊണ്ട് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്ര മൈതാനത്തിന് സമീപം ഭിന്നശേഷിക്കാരുടെ പ്രതിഷേധ ...

ലോക് ഡൗണിൽ നാട്ടിൽ പെട്ടുപോയതോടെ കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ശേഖരിച്ച് സ്‌പെഷ്യൽ ഗ്രൂപ്പുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചാരണം; നിരന്തര നിരീക്ഷണത്തിന് ഒടുവിൽ പത്തനംതിട്ടയിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് ഓപ്പറേഷൻ പിഹണ്ട് റെയ്ഡിന്റെ ഭാഗമായി

June 27, 2020 | 07:38 pm

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും, വീഡിയോകളും കൈയിൽ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും യുവാക്കൾ അറസ്റ്റിൽ. ''ഓപ്പറേഷൻപിഹണ്ട്'' എന്നപേരിൽ സംസ്ഥാനം മുഴുവൻ നടന്ന റെയ്ഡിന്റെ ഭാ...

MNM Recommends

Loading...
Loading...