1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

യുഡിഎഫിന്റെ കാലത്ത് 52 ലക്ഷത്തിന്റെ നഷ്ടമെങ്കിൽ എൽഡിഎഫിന്റെ കാലത്ത് 1.05 കോടി ലാഭം; കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് മൂന്ന് വർഷം കൊണ്ട് നേടിയത് 1.57 കോടി; 'സർക്കാർ നടപ്പാക്കിയ വികസന നയങ്ങൾ കമ്പനിയെ വലിയ കുതിപ്പിലേക്കെത്തിച്ചു'; കെസിസിഎല്ലിന്റെ നേട്ടം ഫേസ്‌ബുക്ക് കുറിപ്പായി പങ്കുവെച്ച് മന്ത്രി ഇ.പി ജയരാജൻ

June 27, 2019 | 11:07 pm

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റ് മൂന്നു വർഷം കൊണ്ട് 1.57 കോടിയുടെ ലാഭം കൊയ്‌തെന്ന വാർത്ത ഫേസ്‌ബുക്ക് കുറിപ്പായി പങ്കുവെച്ച് മന്ത്രി ഇ.പി ജയരാജൻ. യുഡിഎഫ് സ...

`പത്രമാധ്യമങ്ങളിൽ വരുന്നതെല്ലാം പച്ചക്കള്ളം`; സിപിഎം സംസ്ഥാന സമിതിയിൽ ഗോവിന്ദൻ മാസ്റ്ററെ വിമർശിച്ചുവെന്നത് തെറ്റായ വാർത്ത; സിപിഎമ്മിനകത്ത് ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങളുടെ ശ്രമമെന്ന് തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു

June 27, 2019 | 11:04 pm

തിരുവനന്തപുരം: പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ജെയിംസ് മാത്യു എംഎൽഎ. ആന്തൂർ വിഷയത്തിൽ എം കെ ഗോവിന്ദനെതിരെ സിപിഎം സംസ്...

ഭാർഗവീനിലയത്തിലെ ഭാർഗ്ഗവിക്കുട്ടിയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേറി; ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്തുവെന്ന ബഹുമതിയോടെ ഗിന്നസ് ബുക്കിലും ഇടം നേടി; വിജയ കൃഷ്ണ മൂവീസ് എന്ന സ്വന്തം ബാനറിൽ നിർമ്മിച്ചത് 15 സിനിമകൾ; 2008ൽ ആന്ധ്രാ സർക്കാരിന്റെ രഘുപതി വെങ്കയ്യ അവാർഡും; നടി വിജയ നിർമ്മല യാത്രയായതിന് പിന്നാലെ ഇന്ത്യൻ സിനിമയ്ക്കുണ്ടായത് നികത്താനാവാത്ത നഷ്ടം

June 27, 2019 | 10:44 pm

ഹൈദരാബാദ്: മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയാണ് ഭാർഗ്ഗവീനിലയം. മലയാള സിനിമയെ ലോകത്തിന് മുന്നിൽ തന്നെ ഉയർന്നിയ സിനിമകൾ പിറവിയെടുന്ന കാലത്തെ സംവിധായിക പ്രതിഭ വിജയ നിർമ്മല(75) യ...

ടീം ഇന്ത്യയുടെ വിജയകുതിപ്പ് തടയാൻ കരീബിയൻ കരുത്തന്മാർക്കുമായില്ല; മാഞ്ചസ്റ്ററിൽ വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ടത് 143 റൺസിന്; ബാറ്റിങ് അൽപ്പമൊന്ന് പാളിയെങ്കിലും വീണ്ടും കരുത്ത് കാണിച്ച് ഇന്ത്യൻ ബൗളർമാർ; മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റ്; കോലിപ്പടയുടെ വിജയം 125 റൺസിന്; അഫ്ഗാനും സൗത്താഫ്രിക്കയ്ക്കും പിന്നാലെ വിൻഡീസും ലോകകപ്പിന് പുറത്ത്; സെമി ഫൈനൽ സ്‌പോട്ടിന് ഒരു പോയിന്റ് മാത്രം അകലെ നീലപ്പട; കിങ് കോലി കളിയിലെ കേമൻ

June 27, 2019 | 10:22 pm

മാഞ്ചസ്റ്റർ: ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഇന്ന നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെ 125 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 34.2 ഓവറിൽ...

രണ്ടാം നിലയിൽ നിന്നുള്ള വീഴ്‌ച്ചയ്ക്കിടെ കുരുന്നിനെ സംരക്ഷിച്ചത് 'ദൈവ കരങ്ങൾ'; തുർക്കിയിൽ കെട്ടിടത്തിൽ നിന്നും കുട്ടി വീഴുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ ; ജനലരികിൽ നിന്നും വീണ കുട്ടിയെ പിടിച്ചത് ഫുസി സബാത്ത് എന്ന 17കാരൻ; നിലം തൊടുന്നതിന് മുന്നേ രണ്ടുവയസുകാരിയെ കൃത്യമായി 'കൈകളിലാക്കിയ' യുവാവിന് ആശംസാ പ്രവാഹം

June 27, 2019 | 10:07 pm

ഇസ്താംബൂൾ: അമ്മയുടെ കണ്ണിൽ നിന്നും വിട്ട് പോയാൽ കുട്ടികൾക്ക് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത്തരം വാർത്തകളും നമ്മെ ഭയപ്പെടുത്തുന്ന വേളയിലാണ് രണ്ടു വയസുകാരിക്ക് ദൈവത്തിന്റെ അത്ഭുത കരങ്ങൾ സംരക്ഷണമായ...

3 വർഷം പറഞ്ഞ നാം മുന്നോട്ടു പരിപാടി ഒരു വർഷം കൊണ്ട് ശരിയാക്കി; അദാനിക്ക് വിമാനത്താവളം നൽകില്ലെന്ന് പറഞ്ഞിട്ട് സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനം ഉൾപ്പടെ; പരീക്ഷ എഴുതി ഒന്നാം സ്ഥാനത്ത് വന്നിട്ടും ഇപ്പോൾ ജോലിയും പോയത് മിച്ചം; `പിണറായി വിജയൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് എന്റെ നടുവിരൽ നമസ്‌കാരം`; സി-ഡിറ്റിൽ നിന്ന് അകാരണമായി പിരിച്ചുവിടപെട്ട യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

June 27, 2019 | 09:36 pm

തിരുവനന്തപുരം: പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടി സിഡിറ്റിൽ ജോലിക്ക കയറിയിട്ടും പല പ്രോജക്റ്റുകളും സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിനാൽ ജോലി പോയ കത വിശദീകരിച്ച് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മുഖ്യമന്ത്...

കർണാടക സംഗീതം ഒരു മതവിഭാഗത്തിന്റെ കുത്തകയാണോ? മകൾ ഇതര മതസ്ഥനെ വിവാഹം ചെയ്യുന്നതിന്റെ പേരിൽ കർണാടക സംഗീതജ്ഞ സുധാ രഘുനാഥനെതിരെ സൈബർ ആക്രമണം; ക്ഷേത്രങ്ങളിലും ഹിന്ദു സഭകളിലും പാടാൻ അനുവദിക്കരുതെന്നും സുധ രഘുനാഥൻ മതം മാറിയെന്നും ഹിന്ദുത്വവാദികൾ; ടി.എം കൃഷ്ണ, അരുണാ സായിറാം, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർക്കൊപ്പം ഉണ്ടായത് സമാനമായ അനുഭവം; തീവ്ര ഹിന്ദുത്വ സംഘടനകൾ മതേതരവാദികളായ കർണാടക സംഗീതഞ്ജരെ വേട്ടയാടുന്നുവോ?

June 27, 2019 | 09:20 pm

ഡൽഹി:കർണാടക സംഗീതം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കുത്തകയാണോ ? എല്ലാവർക്കും ഇഷ്ടമുള്ള ഒരു കലാരൂപം ആസ്വദിക്കാനും അഭ്യസിക്കാനും ഹിന്ദുമതത്തിൽ തന്നെ ജനിക്കണമെന്നുണ്ടോ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ഇപ്പോൾ...

പിഎഫ് വിഹിതം കുടിശ്ശികയായ ഓട്ടോമൊബൈൽ സ്ഥാപനത്തിന്റെ ഉടമകളിൽനിന്ന് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; കൈക്കൂലി നൽകാൻ വിസമ്മതിച്ചപ്പോൾ ഭീഷണി; സഹികെട്ടതോടെ സിബിഐക്ക് പരാതി നൽകി ഉടമകൾ; ഓഫീസിൽ കൈക്കൂലി വാങ്ങവെ സിബിഐ സംഘം എത്തി അറസ്റ്റും; കോഴിക്കോട് മേഖല എൻഫോഴ്‌സ്‌മെന്റ് ഓഫീസർ സിബിഐ പിടിയിലായത് ഇങ്ങനെ

June 27, 2019 | 09:10 pm

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) കോഴിക്കോട് മേഖല എൻഫോഴ്‌സ്‌മെന്റ് ഓഫീസറെ സി ബി ഐ പിടികൂടി. അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടക്കൽ സ്വദേശി പ്രേമകു...

നരേന്ദ്ര ദാബോൽക്കറെ രണ്ട് തവണ വെടിവെച്ചെന്ന് പ്രതി; തലക്ക് പിന്നിൽ വെടിയേറ്റ് വീണതിനു ശേഷം വലത് കണ്ണിലേക്കും വെടിയുതിർത്തു; തോക്കുകൾ ഉപയോഗിക്കുന്നതിലും പരിശീലനം ലഭിച്ചു; ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ മരണത്തിലും പങ്കുണ്ടെന്ന് പ്രതിയുടെ മൊഴി; അന്ധവിശ്വാസത്തിനു അനാചാരത്തിനും എതിരെ നിന്ന ആ സാമൂഹിക പ്രവർത്തകനെ കൊലപ്പെടുത്തിയ ശരദ് കലാസ്‌കർ കുറ്റസമ്മത മൊഴി പുറത്തുവിട്ട് എൻഡിടിവി

June 27, 2019 | 08:56 pm

ഡൽഹി: നരേന്ദ്ര ദാബോൽക്കറെ താൻ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തുന്ന പ്രതി രദ് കലാസ്‌കറിന്റെ മൊഴി പുറത്ത്. രണ്ടു തവണ വെടി വെച്ചുവെന്നും തലയ്ക്കു പിന്നിൽ വെടിയേറ്റു വീണതിനു ശേഷം വലത് കണ്ണിലെ...

അശ്ലീല സോഷ്യൽ മീഡിയ കമന്റിൽ മുഖം രക്ഷിക്കാൻ സിപിഎം; പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് സലൂജയെ അപമാനിച്ചവർക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി; വനിത നേതാവിനെ അധിക്ഷേപിച്ച് നാല് നേതാക്കൾക്ക് സസ്‌പെൻഷൻ; അന്വേഷണ വിധേയമായി സസ്‌പെൻഷൻ ലഭിച്ചവരിൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറും പഞ്ചായത്തംഗം പ്രശാന്തും; സഹോദരങ്ങളായ ഷിനുവിനും ഷിജുവിനുമെതിരെയും നടപടി

June 27, 2019 | 08:48 pm

തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സലൂജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റും കമ്ന്റും ഇട്ട നാല് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയുമായി സിപിഎം. സലൂജയെ അപമാനിക്ക...

രാജ്കുമാറിനെ പിടിച്ചത് പൊലീസുകാരല്ല! പീരുമേട് കസ്റ്റഡി മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ആലീസ് തോമസ്; പൊലീസിൽ ഏൽപ്പിക്കുമ്പോൾ കുമാർ ആരോഗ്യവാനായിരുന്നുവെന്നും മൊഴി; രാജ്കുമാറിന് നേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ സാക്ഷി മൊഴിയും; മോർച്ചറിയിലേക്ക് മാറ്റാൻ എന്തുകൊണ്ട് വൈകി എന്നതിലും ദുരൂഹത

June 27, 2019 | 08:47 pm

നെടുങ്കണ്ടം: കഴിഞ്ഞ ദിവസം പീരുമേട്ടിൽ കസ്റ്റഡി മരണത്തിനിരയായ രാജ്കുമാറിനെ പിടികൂടിയത് പൊലീസുകാരല്ല എന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ആലീസ് തോമസ്. ഇയാളെ നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരു...

'അഭിമന്യുവിനെ പറ്റിയുള്ള സിനിമയ്ക്ക് പ്രമോഷൻ നൽകുമ്പോഴും കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ എം.എം മണി തയാറാവണം; കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടില്ല'; എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ ആഭ്യന്തര വകുപ്പിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടതെന്നും കെഎസ്‌യു സംസ്ഥാന സെക്രട്ടറി

June 27, 2019 | 07:58 pm

ഇടുക്കി :മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലയാളികളെ പിടിക്കാൻ ഇതുവരെ സാധിക്കാത്ത ആഭ്യന്തരവകുപ്പും സർക്കാരും ഒളിച്ചുകളി തുടരുമ്പോഴും, അഭിമന്യുവിന്റെ ജീവിതവും മരണവുമെല്ലാം ഇതിവൃത്തമായി പുറ...

സുരക്ഷാ ഭീഷണി: ഇസ്രയേൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടമാകുന്നു; ഇസ്രയേൽ വ്യോമാതിർത്തിയിൽ വിമാനങ്ങൾക്ക് ജിപിഎസ് തടസമുണ്ടാകുന്നത് തുടർക്കഥ; സിഗ്നൽ നഷ്ടം കാരണം സാഹസികമായി വിമാനം ലാൻഡ് ചെയ്യേണ്ട അവസ്ഥയിൽ പൈലറ്റുമാർ; ജിപിഎസ് തടസത്തിന് പിന്നിലെ കാരണം നിഗൂഢം

June 27, 2019 | 07:34 pm

യാത്രക്കിടയിൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടമാക്കുന്നത് ഇസ്രയേലിൽ തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരു മാസമായി സംഭവിക്കുന്ന ഈ പ്രശ്‌നത്തിന്റെ കാരണമെന്താണെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. പറക്കുന്നതിനിടെ ഉണ്ടാകുന്ന...

വഴിതെറ്റി നടക്കുന്നവരെ നന്നാക്കിയെടുക്കാനുള്ളതാണ് ഇസ്ലാം; അല്ലാതെ മാലാഖമാരെ പോലെ ജീവിക്കുന്നവർക്ക് വഴികാട്ടാൻ വന്നതല്ല; മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറിയത് ഒരാളെ കല്ല്യാണം കഴിക്കാൻ വേണ്ടിയാണെന്നത് ഇന്നും ചർച്ചയിൽ നിന്നും മാറിയിട്ടില്ലല്ലോ; ബിനോയ് കോടിയേരിയെ രണ്ടാംപെണ്ണ് കെട്ടിക്കുകയല്ല; കെട്ടാതെ കെട്ടിയ പെണ്ണുമായുള്ള ബന്ധം നിയമാനുസൃതമാക്കാനാണ് ഞാൻ ശ്രമിച്ചത്; ബിനോയിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച വിഷയത്തിൽ നിലപാട് മാറ്റാതെ ഒ.അബ്ദുല്ല

June 27, 2019 | 07:27 pm

തിരുവനന്തപുരം: ലൈംഗികാപവാദത്തിൽപെട്ട ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തന്റെ മുൻ നിലപാടിനെ വീണ്ടും ന്യായീകരിച്ചുകൊണ്ട് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഒ അബ്ദുല്ല രംഗത്ത്. ഇതിന്റെപ...

ബാറ്റിങ് പിച്ചിൽ കൂറ്റൻ സ്‌കോർ നേടാനുള്ള അവസരം കളഞ്ഞ് കുളിച്ച് ഇന്ത്യ; ധോണിക്കും കോലിക്കും അർധ സെഞ്ച്വറി; ബാറ്റിങ്ങിൽ മികവ് കാട്ടി വീണ്ടും ഹാർദ്ദിക്; വീണ്ടും നിരാശപ്പെടുത്തി വിജയ് ശങ്കർ; ഇന്ത്യയെ തോൽപ്പിക്കാൻ വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം

June 27, 2019 | 07:26 pm

മാഞ്ചസ്റ്റർ: മികച്ച ബാറ്റിങ് വിക്കറ്റിൽ നല്ല സ്‌കോർ നേടാനുള്ള അവസരം പഴാക്കി ഇന്ത്യ. വിൻഡീസിനെതിരെ മാഞ്ചസ്റ്ററിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 268 എന്ന സ്‌കോറാണ് ഇന്ത്യ നേടിയത്.അവസാന ഓവറിൽ അർധ സെഞ്ചുറ...

MNM Recommends

Loading...
Loading...