1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ശ്രീശാന്തിനെ ചെന്നൈ താരങ്ങൾക്കു വേണ്ടി ബലിയാടാക്കിയതോ? റെയ്‌നയ്ക്കും ജഡേജയ്ക്കും ബ്രാവോയ്ക്കും വാതുവയ്പിൽ പങ്കുണ്ടെന്നു കാട്ടി ലളിത് മോദി ഐസിസി മേധാവിക്ക് അയച്ച കത്ത് പുറത്ത്

June 27, 2015 | 09:07 pm

മുംബൈ: ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർക്ക് വാതുവയ്പുമായി ബന്ധമുണ്ടെന്നു പരാതിപ്പെട്ട് ലളിത് മോദി ഐസിസി ജനറൽ മാനേജർ ഡേവ് റിച്ചാർഡ്‌സണ് അയച്ച...

കേന്ദ്ര-സംസ്ഥാന ഭരണത്തെ വെല്ലുവിളിച്ച് മഹാരാഷ്ട്രയിലെ ബിജെപി സഖ്യകക്ഷിയായ ശിവസേന; ഭരണത്തിലേറി ഒരു വർഷത്തിനുള്ളിൽ അഭിമുഖീകരിച്ച വിവാദങ്ങൾ ചൂണ്ടിക്കാട്ടി സേനയുടെ രൂക്ഷ വിമർശനം

June 27, 2015 | 08:40 pm

മുംബൈ: ഭരണത്തിലേറി ഒരു വർഷത്തിനുള്ളിൽതന്നെ നിരവധി വിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പരിശോധിക്കണമെന്ന് ശിവസേന. തങ്ങളുടെ മുഖപത്രമായ സാമ്‌നയിലാണ് ബിജെപി ...

പകർപ്പവകാശം ഇല്ലാതെ ലോഗോ ഉപയോഗിച്ച ആപ്പിന് വക്കീൽ നോട്ടീസ്; പതിനഞ്ചു ദിവസത്തിനകം മറുപടി നൽകണമെന്ന് ലോഗോ ഡിസൈനർ

June 27, 2015 | 08:12 pm

ലക്‌നോ: പകർപ്പവകാശം ഇല്ലാതെ ലോഗോ ഉപയോഗിച്ച സംഭവം ആം ആദ്മി പാർട്ടിക്കു നേരത്തെ തന്നെ തലവേദന സൃഷ്ടിച്ചിരുന്നതാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ ആപ്പിന് വക്കീൽ നോട്ടീസും ലഭിച്ചിരിക്കുന്നു. ആം ആദ്മി പാർട്ടിയുടെ...

അഴിമതി വിരുദ്ധ ബ്യൂറോയുടെ തലവനെതിരെ കെജ്‌രിവാൾ ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു; ഹവാല ഇടപാടുകളിൽ മുകേഷ് മീണയ്ക്കു പങ്കുണ്ടെന്ന് ഡൽഹി മുഖ്യന്റെ ആരോപണം

June 27, 2015 | 08:00 pm

ന്യൂഡൽഹി: അഴിമതി വിരുദ്ധ ബ്യൂറോ മേധാവി മുകേഷ് കുമാർ മീണയ്‌ക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മീണയ്ക്ക് ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്നു കാട്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യകത്തയച്ചത്. മുഖ...

'കളിയാട്ട'ത്തിന് ജീവൻ പകർന്നത് സുരേഷ് ഗോപിയുടെ അസാമാന്യ അഭിനയ മികവ്; താരത്തിനെ പുകഴ്‌ത്തി മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

June 27, 2015 | 07:32 pm

സുരേഷ് ഗോപിയുടെ അഭിനയമികവിനെ പുകഴ്‌ത്തി നടി മഞ്ജുവാര്യർ രംഗത്ത്. സുരേഷ് ഗോപിയുടെ അസാമാന്യമായ അഭിനയമികവാണ് കളിയാട്ടം എന്ന സിനിമയുടെ ജീവനെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഫേസ്‌ബുക്കിലാണ് സുരേഷ് ഗോപിയെ പുകഴ്‌ത്...

കനത്ത മഴയും അരുവിക്കരയുടെ ആവേശം കെടുത്തിയില്ല; ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്; 76.31 ശതമാനം പോളിങ് ഉറച്ച വിജയ പ്രതീക്ഷ നൽകുന്നുവെന്നു മുന്നണികൾ

June 27, 2015 | 06:32 pm

അരുവിക്കര: രാഷ്ട്രീയ കേരളത്തിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വീറും വാശിയും ഏറിയ പോളിങ്. കനത്ത മഴയെയും അവഗണിച്ച് അരുവിക്കരയിൽ വോട്ടർമാർ ബൂത്തിലെത്തിയപ്പോൾ പോളിങ് ശതമാനം കഴിഞ്...

ബാർ കോഴക്കേസിൽ കുറ്റപത്രമില്ല; ധനമന്ത്രിക്കും യുഡിഎഫ് സർക്കാരിനും ആശ്വാസമായി വിജിലൻസ് ഡയറക്ടറുടെ തീരുമാനം; കോടതിയെ അറിയിക്കാൻ എസ്‌പി സുകേശനെ വിൻസൻ എം പോൾ ചുമതലപ്പെടുത്തി; വാർത്ത പുറത്തുവന്നത് ഉപതെരഞ്ഞെടുപ്പിനു പിന്നാലെ

June 27, 2015 | 06:10 pm

തിരുവനന്തപുരം: ബാർ കോഴക്കേസിൽ കുറ്റപത്രമില്ല. വിജിലൻസ് ഡയറക്ടർ വിൻസൻ എം പോൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തതായാണ് സൂചന. തീരുമാനം കോടതിയെ അറിയിക്കാൻ എസ്‌പി സുകേശനു നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ നിയമോപദേ...

നരേന്ദ്ര മോദിയെ പുകഴ്‌ത്തി ലളിത് മോദി; പ്രായോഗിക പരിജ്ഞാനമുള്ള വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് മോദി ട്വിറ്ററിൽ; രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ട്വീറ്റെന്ന് വിലയിരുത്തൽ

June 27, 2015 | 06:02 pm

ന്യൂഡൽഹി: ബിജെപി നേതാക്കൾക്കെതിരെ വ്യാപകമായി ആരോപണങ്ങൾ അഴിച്ചുവിടുമ്പോഴും ലളിത് മോദിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിയപ്പെട്ടവൻ തന്നെ. തന്റെ പുതിയ ട്വിറ്റർ സന്ദേശത്തിൽ ലളിത് മോദി ഇന്ത്യൻ പ്രധാനമന്...

ജനപ്രിയസാഹിത്യം: മലയാള വായനകൾ

June 27, 2015 | 05:57 pm

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ മലയാള കലാ, സാഹിത്യമണ്ഡലങ്ങളിൽ രൂപംകൊണ്ട ആധുനികതാവാദ (Modernism)ത്തിന്റെ ഏറ്റവും പ്രമുഖമായ ഭാവുകത്വ സ്വഭാവങ്ങളിലൊന്നായിരുന്നു 'ജനപ്രിയസംസ്‌കാര'മെന്നത്. അച്ചടിയുടെയ...

വൈകിട്ട് അഞ്ചിനകം ഗേറ്റിനുള്ളിൽ കയറിയിട്ടും പ്രിസൈഡിങ് ഓഫീസർ വോട്ടു ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപണം; അടച്ച ഗേറ്റ് തള്ളിത്തുറന്ന് സിപിഎം പ്രതിഷേധം

June 27, 2015 | 05:21 pm

അരുവിക്കര: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിന്റെ അവസാന നിമിഷത്തിൽ പോളിങ് ബൂത്തിൽ സിപിഎമ്മിന്റെ പ്രതിഷേധം. അഞ്ചു മണിക്ക് എത്തിയ ആളെ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സിപിഐ(എം) പ്രതിഷേധം ഉയർത്തി...

നായ് പ്രേമം രഞ്ജിനിക്കു വിനയായി; അവതാരകയെ കളിയാക്കി സോഷ്യൽ മീഡിയ; കുഞ്ഞിനെ പീഡിപ്പിച്ചാൽ മിണ്ടാത്തവർ തെരുവു പട്ടിയെ കൊല്ലുന്നതു കണ്ടാൽ നിലവിളിക്കുന്നെന്നു പരിഹാസം

June 27, 2015 | 04:52 pm

കളിയാക്കാൻ പുതിയ ഇരയെ കിട്ടിയ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. ഇക്കുറി മറ്റാരുമല്ല, മുമ്പും നിരവധി പരിഹാസങ്ങൾക്കു പാത്രമായ രഞ്ജിനി ഹരിദാസിനെയാണ് സോഷ്യൽ മീഡിയ വീണ്ടും ലക്ഷ്യമിടുന്നത്. നായ് പ്രേമത്തിന്റെ പേ...

പ്രൊഫൈൽ പിക്ചറിന് മഴവില്ലിന്റെ നിറം നൽകി ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണക്കാം; ഫേസ്‌ബുക്ക് പുറത്തിറക്കിയ റെയിൻബോ ആപ്പ് വൈറലാകുന്നു

June 27, 2015 | 04:49 pm

 ന്യൂയോർക്ക്: സ്വവർഗ വിവാഹത്തിന് അനുമതി നൽകിയ അമേരിക്കൻ കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് സോഷ്യൽ മീഡിയ. ഫേസ്‌ബുക്ക് മേധാവി സുക്കർബർഗ് അടക്കമുള്ള പ്രമുഖർ കോടതി വിധിയെ പിന്തുണച്ച് രംഗത്തെത്തി. ട്വിറ്ററില...

സ്വവർഗ വിവാഹം അമേരിക്കയിൽ ഭരണഘടനാപരമായ അവകാശമാക്കി സുപ്രീംകോടതി; സോഷ്യൽ മീഡിയയിലും തെരുവിലും ആഘോഷമാക്കി സ്വവർഗാനുരാഗികൾ

June 27, 2015 | 04:26 pm

ന്യൂയോർക്ക്: അമേരിക്കയിൽ സ്വവർഗ വിവാഹത്തിന് സുപ്രീംകോടതി അനുമതി നൽകി. സമാന ലിംഗത്തിൽ പെട്ടവർക്ക് വിവാഹം ചെയ്യാൻ അനുവാദമുണ്ടെന്ന് അമേരിക്കൻ ഫെഡറൽ കോടതി വ്യക്തമാക്കി. ഭരണഘടന സ്വവർഗ വിവാഹത്തിന് അനുമതി നൽ...

എഫ്.ഒ.സി ജർമനി ഗ്രിൽ പാർട്ടി നടത്തി

June 27, 2015 | 04:24 pm

കൊളോൺ: ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരിയുടെ (എഫ്.ഒ.സി) ജർമൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രിൽ പാർട്ടി നടത്തി.കൊളോൺ മ്യൂൾഹൈമിലെ എസ്‌പികെ സമുച്ചയത്തിൽ നടത്തിയ പാർ...

അയർലണ്ടിനു പിന്നാലെ അമേരിക്കയും; സ്വവർഗ വിവാഹം നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി; സ്വവർഗ വിവാഹത്തിന് ഭരണഘടന നിയമസാധുത നൽകുന്നുവെന്ന് പരാമർശം

June 27, 2015 | 04:08 pm

വാഷിങ്ടൺ: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകി സുപ്രീം കോടതിവിധി. സ്വവർഗാനുരാഗികൾക്ക് പരസ്പരം വിവാഹം ചെയ്യാൻ അവകാശമുണ്ടെന്നും അമേരിക്കൻ ഭരണഘടന അനുസരിച്ച് സ്വവർഗ വിവാഹത്തിന് നിയമസാധുതയുണ്ടെന്നും സുപ്രീം ക...

MNM Recommends

Loading...
Loading...