April 25, 2024+
-
കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു; വിവിധ ഇനങ്ങൾക്ക് 20 ശതമാനം വരെ വില വർധിപ്പിച്ച് ഉത്തരവ്
May 27, 2021തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു. പി.പി.ഇ. കിറ്റ് അടക്കം വിവിധ ഇനങ്ങൾക്ക് 20 ശതമാനം വരെ വില വർധിപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. 1500 രൂപയായിരുന്ന ...
-
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റേറുടെ പുതിയ നിയമ പരിഷ്കരണം തിരിച്ചടിയായി; അമിനി ദ്വീപിൽ ബാത്ത്റൂമിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയർ അംബുലൻസ് നിഷേധിച്ചു; മണിക്കൂറുകൾ പിന്നിട്ടിട്ടും നടപടിയില്ല; വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തം
May 27, 2021കോഴിക്കോട്: ലക്ഷദ്വീപിലെ അമിനി ദ്വീപിൽ ബാത്ത്റൂമിൽ വീണ് പരിക്കേറ്റ വൃദ്ധയെ വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാൻ എയർ ആംബുലൻസ് സൗകര്യം കിട്ടിയില്ലെന്ന് പരാതി. ഇന്ന് വൈകീട്ട് നാല് മണിക്കാണ് വീണ് പരിക്കേറ്റ ബ...
-
ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്നത് അല്ല ഒ.എൻ.വി. സാഹിത്യ പുരസ്കാരം എന്ന് അടൂർ; സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങൾ 'സ്വഭാവഗുണമില്ലായ്മ' അല്ല മനുഷ്യത്വമില്ലായ്മ ആണെന്ന് കെ.ആർ.മീര; വൈരമുത്തു പുരസ്കാര വിവാദം കൊഴുക്കുന്നു
May 27, 2021തിരുവനന്തപുരം: തമിഴ് എഴുത്തുകാരൻ വൈരമുത്തുവിന് ഒ.എൻ.വി.സാഹിത്യപുരസ്കാരം നൽകിയതിനെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്. ഒ.എൻ.വി. കൾച്ചറൽ അക്കാദമി ചെയർമാൻ ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ '' ഒരാളുടെ സ്വഭാവഗുണ...
-
'സഭ്യതാ എന്നത് ഒരു സംസ്കാരമാണ്; ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്'; 'ലക്ഷദ്വീപ് വിഷയത്തിൽ' പൃഥ്വിരാജിനെതിരായ അപകീർത്തികരമായ പ്രചാരണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ
May 27, 2021തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെതിരേ നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രിയദർശന്റെ പ്രതികരണം. സഭ്...
-
ലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള കരുതലിന്റെ അടിസ്ഥാനം പഞ്ചശീല തത്ത്വങ്ങൾ; സംഘ് പരിവാർ കാലത്ത് ദ്വീപ് പരീക്ഷണശാലയാകുന്നു; ഇന്ത്യൻ യൂണിയൻ എന്ന ആശയം അപ്രസക്തമാകുന്ന അവസ്ഥ ഉണ്ടായേക്കാം; ആശങ്കകൾ പങ്കുവച്ച് വി ടി ബൽറാം
May 27, 2021തിരുവനന്തപുരം: ലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള വലിയ കരുതലും ബഹുമാനവുമുള്ള നയസമീപനങ്ങളാണ് കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്നതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്...
-
'ഇനിയാരും എനിക്കെതിരെ ശബ്ദം ഉയർത്തരുത്...ഞാനാണ് ഇവിടുത്തെ രാജാവ്': ദേശീയ ഗുസ്തി താരത്തെ അടിച്ചുനിലംപരിശാക്കി വിജയോന്മത്തനായി സുശീൽ കുമാറും അനുയായികളും നിൽക്കുന്ന വീഡിയോ പുറത്ത്; ഷൂട്ട് ചെയ്തത് സഹായിയായ പ്രിൻസ്; തലസ്ഥാനത്തെ ഗുസ്തി സർക്കിളിൽ മുടിചൂടാമന്നനായി വാഴാൻ നോക്കിയ ഒളിമ്പിക് മെഡലിസ്റ്റ് കുടുങ്ങിയതുകൊലപാതകക്കേസിലും
May 27, 2021ന്യൂഡൽഹി: കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളമ്പിക് മെഡലിസ്റ്റ് സുശീൽ കുമാറും കൂട്ടുകാരും ദേശീയ ഗുസ്തി താരം സാഗറിനെ വടി കൊണ്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. കടുത്ത മർദ്ദനമേറ്റതിനെ തുടർന...
-
ഐപിഎൽ പുനരാരംഭിച്ചാലും താരങ്ങളെ വിട്ടുകൊടുക്കില്ല; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നേരത്തെയാക്കുന്നത് ചിന്തിക്കുന്നില്ല; കടുംപിടുത്തം വിടാതെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
May 27, 2021ലണ്ടൻ: കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിച്ചാലും ഇംഗ്ലണ്ട് താരങ്ങളെ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ...
-
സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം; ജൂലൈ 31 വരെ 52 ദിവസം നിരോധനമെന്ന് ഫിഷറീസ് മന്ത്രി
May 27, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. ജൂലൈ 31 വരെയാണ് നിരോധനമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴില...
-
തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 33,361 പേർക്ക് കോവിഡ്; മഹാരാഷ്ട്രയിലും കർണാടകയിലും നേരിയ ആശ്വാസം; രോഗമുക്തി നിരക്കിൽ വർധന
May 27, 2021ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് വ്യാഴാഴാച മുപ്പതിനായിരത്തിന് മുകളിലാണ് കോവിഡ് രോഗികൾ. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഇരുത്തയ്യായിരത്തിനും ...
-
ഇന്ത്യയിലെ കോവിഡ് മരണങ്ങൾ: കണക്കുകൾ യഥാർഥമല്ലെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ; അഞ്ചുപേർ പരസ്പരം ഫോണിൽ സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ട്; അഭ്യൂഹങ്ങൾ മാത്രമെന്നും കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ
May 27, 2021ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം സംബന്ധിച്ച കണക്കുകൾ യഥാർഥമല്ലെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. റിപ്പോർട്ട് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളതല്ലെന്നും അഭ്യൂഹങ്ങൾ മാത്രമാണെന്നു...
-
കോവിഡ് അതിജീവന പാതയിൽ മലപ്പുറം; നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്; നിയമം ലംഘിച്ച 615 പേർക്കെതിരെ ക്രിമിനൽ നടപടി; 10,115 പേരിൽ നിന്നും പിഴ ഈടാക്കി
May 27, 2021മലപ്പുറം: കോവിഡ് 19 വ്യാപനം രൂക്ഷമായതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ മലപ്പുറം ജില്ലയിൽ പ്രതിരോധം ഫലപ്രാപ്തിയിലേക്കടുക്കുന്നു. വ്യാഴാഴ്ച 16.82 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്...
-
കടലാക്രമണം രൂക്ഷമായ ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണം ഉടൻ; കരാർ ഒരുമാസത്തിനകം നൽകും; ജിയോ ട്യൂബ് നിർമ്മാണം ഉടൻ പൂർത്തിയാക്കും; തീരുമാനം മന്ത്രിതല യോഗത്തിൽ
May 27, 2021കൊച്ചി: കടലാക്രമണം രൂക്ഷമായ എറണാകുളം ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ കൊച്ചിയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. പതിറ്റാണ്ടുകളായി ദുരിതങ്ങളുടെ വേലിയേറ്റത്തിന് നടുവിലാണ...
-
മലപ്പുറം ജില്ലയിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്; ഇതിൽ ആറ് പേർക്കും രോഗം വന്നത് കോവിഡ് ബാധിച്ചതിന് ശേഷം; മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗത്തിന് ചികിത്സ
May 27, 2021മലപ്പുറം: കോവിഡ് ബാധിതരിലും രോഗമുക്തി നേടി വരുന്നവരിലും റിപ്പോർട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് ജില്ലയിൽ ഏഴ് പേർക്ക് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ റിപ്പോർട്...
-
കോവിഡ് ലക്ഷണം ഉള്ളവർ ടെസ്റ്റ് ചെയ്താൽ ടി.പി.ആർ ഇനിയും കൂടും; ടി.പി.ആർ കൂടിയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടും; ലക്ഷണം ഇല്ലാത്തവരെ എത്തിച്ച് ടെസ്റ്റ് നടത്തണം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേതെന്ന് സമ്മതിച്ച് മലപ്പുറത്തെ മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ
May 27, 2021മലപ്പുറം: കോവിഡ് ലക്ഷണം ഉള്ളവർ ടെസ്റ്റ് ചെയ്താൽ ടി.പി.ആർ ഇനിയും കൂടും, ടി.പി.ആർ കൂടിയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടും. അത് ഒഴിവാക്കണം, അതിനായി ലക്ഷണം ഇല്ലാത്തവരെ എത്തിച്ച് ടെസ്റ്റ് നടത്തണമെന്ന് മലപ്പുറ...
-
വിഴിഞ്ഞം ബോട്ടപകടം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകും: മന്ത്രി വി.ശിവൻകുട്ടി
May 27, 2021തിരുവനന്തപുരം:വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പൂന്തുറയിലെ വീട്ടിലെത്തി കണ്ടശേഷം മാധ്യമങ്ങളോടു ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ