1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കാത്തിരിപ്പിന് ഒടുവിൽ ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിലെത്തി; അഞ്ച് മണിക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്ന് പറഞ്ഞ ആപ്പ് എത്തിയത് രാത്രി 11 മണിയോടെ; സാങ്കേതിക തടസം നേരിട്ട സാഹചര്യത്തിൽ ബുക്കിങിന് ആദ്യ ദിവസം സമയ നിയന്ത്രണം ഒഴിവാക്കി; ഇപ്പോൾ മുതൽ മദ്യം വാങ്ങാനുള്ള ബുക്കിങ് തുടങ്ങാം; എസ്എംഎസ് വഴിയും ബുക്കിങ് ആരംഭിച്ചതായി ഫെയർകോഡ് ടെക്‌നോളജീസ്; ആപ്പ് പ്രവർത്തനം തുടങ്ങി മിനിറ്റുകൾക്കകം ഡൗൺലോഡ് ചെയ്തത് പതിനായിരങ്ങൾ

May 27, 2020 | 11:17 pm

കൊച്ചി: മദ്യവിതരണത്തിന് വേണ്ടിയുള്ള ബെവ്ക്യു ആപ്പ് ഏറെ കാത്തിരിപ്പിനു ശേഷം ഗൂഗിൾ പ്ലേസ്റ്റോറിലെത്തി. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ലഭ്യമാകുമെന്ന് പറഞ്ഞ് ബെവ് ക്യൂ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ എത്തിയത് ര...

കോവിഡ് ബാധിച്ച് യജമാനൻ മരിച്ചു; തിരികെ വരുമെന്ന പ്രതീക്ഷയിൽ ആശുപത്രി വരാന്തയിൽ മൂന്ന് മാസമായി കാത്തിരുന്ന് നായക്കുട്ടി; മനുഷ്യർ കണ്ട് പഠിക്കണം ഈ മൃഗത്തിന്റെ കരുതൽ

May 27, 2020 | 10:48 pm

ലോകം കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ വിറക്കുമ്പോൾ ഉറ്റവരെ നഷ്ടപ്പെട്ടവർ ഏറെയാണ്. കോവിഡ് ബാധിച്ച തന്റെ യജമാനന്റെ വിയോഗത്തെക്കുറിച്ച് അറിയാതെ വുഹാനിലെ ആശുപത്രിക്ക് മുന്നിൽ ഒരു നായ കാത്തിരുന്നത് മൂന്ന് മ...

ലോക്ക് ഡൗൺ ലംഘിച്ച് കൊച്ചി ബ്രോഡ്‌വേയിൽ ഹോട്ടലിൽ ഭക്ഷണം വിളമ്പി; ഭക്ഷണം കഴിച്ച 20 പേർക്കും ഹോട്ടലുടമയ്ക്കുമെതിരെ നടപടി; സാമൂഹിക അകലം പാലിക്കാതെ പ്രവർത്തിച്ച തുണിക്കടയക്കെതിരെയും നടപടി

May 27, 2020 | 10:41 pm

കൊച്ചി: കോവിഡ് സമൂഹവ്യാപന സാധ്യത നിലനിൽക്കെ കൊച്ചി ബ്രോഡ്‌വേയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നടന്ന ദ്രുത പരിശോധനയ്ക്കിടെയാണു സ...

ആംബുലൻസിൽ കടത്തിയ കഞ്ചാവ് പടികൂടി; കഞ്ചാവ് കണ്ടെത്തിയത് കോഴിക്കോട് ഷോക്കേറ്റ് മരിച്ച അന്തർസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മദ്ധ്യപ്രദേശിലെത്തിച്ച് തിരിച്ചുവന്ന ആംബുലൻസിൽ; ഡ്രൈവറും സഹായിയും അറസ്റ്റിൽ

May 27, 2020 | 10:26 pm

കോഴിക്കോട്: ആംബുലൻസിൽ നിന്നും കഞ്ചാവ് പിടികൂടി. കോഴിക്കോട് വെച്ച് ജോലി സ്ഥലത്ത് നിന്നും ഷോക്കേറ്റ് മരിച്ച അന്തർസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മദ്ധ്യപ്രദേശിലെത്തിച്ച് തിരിച്ചുവരികയായിരുന്ന ആംബുലൻസിൽ നിന്...

ജോലി നഷ്ടം വന്ന ജനുവരി മുതൽ കാത്തിരിക്കുന്നത് നാട്ടിലേക്കുള്ള ഫ്‌ളൈറ്റുകൾ; പല ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത് അയ്യായിരത്തോളം പേർ; അശനിപാതം പോലെ പടരുന്നതുകൊറോണ ഭീതിയും; കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെന്ന് പ്രവാസികൾ; ടിക്കറ്റ് ചാർജ് കമ്പനികൾ തന്നെ വഹിക്കും; വേണ്ടത് യാത്രാ സൗകര്യവും ക്വാറന്റൈൻ സജ്ജീകരണവും മാത്രം; എങ്ങനെയും തങ്ങളെ നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി ഖത്തർ മലയാളികൾ രംഗത്ത്

May 27, 2020 | 10:16 pm

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിലേക്ക് എത്തിക്കാനുള്ള കരുതൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ലല്ലോ എന്ന് പരസ്യമായി ചോദ്യമുയർത്തിയത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ്. മുംബൈയിൽ നിന്ന്...

എംപിമാരും എംഎൽഎമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലേയ്ക്ക് വി.മുരളീധരനെ ക്ഷണിച്ചിരുന്നു; അദ്ദേഹത്തിന്റെ ഓഫീസുമായി കണക്ട്റ്റ് ചെയ്തത് ദൃശ്യമായിരുന്നു; മുഴുവൻ സമയവും പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചിരുന്നു; മുരളീധരന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി; സമൂഹ വ്യാപനം ഇല്ലെന്ന് ഉറപ്പാക്കാൻ കേരളം എന്ത് ചെയ്‌തെന്ന് ചോദ്യമുയർത്തി വി.മുരളീധരനും രംഗത്ത്

May 27, 2020 | 10:12 pm

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാരും എംഎൽഎമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലേയ്ക്ക് കേരളീയനായ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ വി...

എസ്.എം.എസിലൂടെ കമ്പനിക്ക് ഒരു വർഷം ലഭിക്കുന്നത് 6 കോടി രൂപ; കൃത്രിമത്വം കാട്ടിയാണ് സർക്കാർ സിപിഎം അനുഭാവിക്ക് ടെൻഡർ നൽകിയത്; ബെവ് ക്യൂ ആപ്പ് കരാറിൽ അഴിമതിയെന്ന് ആവർത്തിച്ച് ചെന്നിത്തല

May 27, 2020 | 10:08 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ടോക്കൺ നൽകാൻ ബെവ്കോ ആരംഭിച്ച ആപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എം.എസ് ബുക്കിങിലൂടെ ഫെയർകോഡ് കമ്പനിക്ക...

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്; തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്; പ്രതികരിക്കാതെ ഇന്ത്യയും; ലഡാക്കിൽ ചൈനീസ് സൈന്യം അംഗബലം വർധിപ്പിച്ചതിന് പിന്നാലെ ഇന്ത്യയും നടത്തിയത് വൻ സൈനിക വിന്യാസം; നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ - ചൈനീസ് സൈനികർ മുഖത്തോട് മുഖം നിൽക്കുന്ന സംഘർഷ സാഹചര്യം; സൈന്യത്തോട് യുദ്ധസജ്ജരാകാൻ ഷീ ജിൻ പിങ് നിർദ്ദേശിച്ചെന്നും റിപ്പോർട്ടുകൾ

May 27, 2020 | 09:58 pm

വാഷിങ്ടൺ: പാക്കിസ്ഥാനുമായുള്ള അതിർത്തി സംഘർഷത്തിന് പിന്നാലെ ഇന്ത്യക്ക് വൻ ഭീഷണിയായി ചൈനീസ് നീക്കവും. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം മൂർച്ഛിക്കുമ്പോൾ സംഘർഷത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസി...

കാലത്ത് അഞ്ചുമണിക്ക് പതിവില്ലാതെ ഒരു ഫോൺകോൾ, മറുതലക്കൽ ചാക്കോച്ചൻ; ഒരു ബാഡ് ന്യൂസ് ആണ്, ഒടുവിൽ ഉണ്ണിയേട്ടൻ മരിച്ചു; ഞാൻ നേരെ ലോഹിസാറിനെ വിളിച്ചു, കാര്യം പറഞ്ഞപ്പോൾ അവർ രണ്ടുപേരും ടെൻഷനിൽ ആയി; ലോഹി സാറിന്റെ ഫോൺ വിളിയിൽ മറുതലയ്ക്കൽ സാക്ഷാൽ ഉണ്ണിയേട്ടന്റെ ശബ്ദം; ജീവിച്ചിരുന്ന ഒടുവിലിന്റെ മരണവാർത്ത പരന്നത് ഇങ്ങനെ; മലയാളികളുടെ പെരിങ്ങോടന്റെ ഓർമയിൽ വിനോദ് കോവൂർ

May 27, 2020 | 09:23 pm

തിരുവനന്തപുരം: നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഓർമയായിട്ട് ഇന്നേക്ക് 14 വർഷം. 4 പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്ന അതുല്യ കലാകാരനാണ്. സംസ്ഥാന അവാർഡ് നേടിയ നിഴൽകൂത്ത് സിനിമയിലെ കാളിയപ്പൻ, ദേവാസുരത്തിലെ ...

കൊറോണ കാലത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഉഗ്രസ്ഫോടനങ്ങൾ നടത്തി വട്ടിപ്പനമലയിലെ സദീർ ഗ്രാനൈറ്റ്സ്; ഖനനം നടത്തുന്നത് അനുമതി ഒന്നുമില്ലാതെയെന്ന് ജിയോളജി വകുപ്പ് തന്നെ സമ്മതിക്കുമ്പോളും നടപടിയെടുക്കാൻ മടിച്ച് അധികാരികൾ; പൊലീസിനെയും റവന്യൂ വകുപ്പിനെയും വിവരമറിയിച്ചിട്ടും ക്വാറിക്കെതിരെ നടപടിയില്ല; ക്വാറി മുതലാളിയുടെ പണക്കൊഴുപ്പിന് മുന്നിൽ നിയമം വളയുന്നെന്ന് ആരോപിച്ചു സമര സമിതിയും

May 27, 2020 | 09:03 pm

കോഴിക്കോട്: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ലംഘിച്ച് ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നവരെ പോലും അറസ്റ്റ് ചെയ്തും നിർമ്മാണം തടസ്സപ്പെടുത്തിയും നിയമം നടപ്പിലാക്കുന്ന ന...

കാലടി മണൽപ്പുറത്തെ സിനിമ സെറ്റ് നശീകരണം ഏതോ അരികു കൂട്ടായ്മകൾ നടത്തിയ ഊച്ചാളിത്തരമായും ശ്രദ്ധ പിടിച്ചു പറ്റാനുള്ള കൈക്രിയയായും നിസ്സാരവൽക്കരിക്കരുത്; കഴിഞ്ഞ 40 വർഷമായി രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും പ്രഹരശേഷിയുള്ള ഹിന്ദുത്വ രാഷ്ട്രീയപ്രവർത്തനം പള്ളി പൊളിക്കലാണ്; നിഴൽയുദ്ധം; സി രവിചന്ദ്രൻ എഴുതുന്നു  

May 27, 2020 | 08:46 pm

  നിഴൽയുദ്ധം (1) കാലടി മണൽപ്പുറത്തെ സിനിമ സെറ്റ് നശീകരണം ഏതോ അരികു കൂട്ടായ്മകൾ നടത്തിയ ഊച്ചാളിത്തരമായും ശ്രദ്ധ പിടിച്ചു പറ്റാനുള്ള കൈക്രിയയായും നിസ്സാരവൽക്കരിക്കരുത്. കഴിഞ്ഞ 40 വർഷമായി രാജ്യത്ത് അരങ്ങ...

ഒരു മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് മുക്തയായി; അമ്മയുടെ കരങ്ങളിൽ ചേർന്ന ഐസൊലേഷൻ വാർഡിൽ നിന്ന് കൺമണി പുറത്തേക്ക്; കൈയടിച്ച് അമ്മയേയും കുഞ്ഞിനേയും എതിരേറ്റ് ആരോഗ്യപ്രവർത്തകരും

May 27, 2020 | 08:26 pm

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ, മുംബൈയിൽ നിന്ന് ആശ്വാസവാർത്ത. ഒരു മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് മുക്തമായി ആശുപത്രി വിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുംബൈയിലെ സിംയോൺ ആശുപത്രിയിൽ നിന്നുള...

വെഞ്ഞാറമൂടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; പ്രതി അറസ്റ്റിൽ; ലോക്ക് ഡൗൺ കാലത്തും വിരാമമില്ലാതെ രാഷ്ട്രീയ സംഘട്ടനം

May 27, 2020 | 08:14 pm

വെഞ്ഞാറമൂട്: ലോക്ക് ഡൗൺ കാലത്തും രാഷ്ട്രീയ അക്രമങ്ങൾക്ക് വിരാമമാകുന്നില്ല. യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘട്ടനങ്ങൾക്കാണ് വെഞ്ഞാറമൂട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്...

'കൊവിഡ് എന്ന മഹാമാരിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം നിൽക്കുന്ന പൊലീസ് സേനയ്ക്ക് കടലോളം നന്ദി; തൃത്താല പൊലീസ് സ്റ്റേഷനിലേക്ക് സ്‌നേഹസാഗരം വാക്കുകളിലൊതുക്കി ആറാം ക്ലാസുകാരിയുടെ കത്ത്; മിടുമിടുക്കിയെ കണ്ടെത്തി കുശലം പറഞ്ഞ് പൊലീസും; മേഴത്തൂർ എച്ച്.എസ്.എസിലെ ദർശനയാണ് താരം

May 27, 2020 | 08:03 pm

പാലക്കാട്: കൊവിഡ് മാഹാമാരിയിൽ നിന്ന് കേരളത്തിനെ പിടിച്ചു കയറ്റാൻ രാപാലില്ലെതെ പ്രയത്‌നിക്കുന്നവരിൽ നല്ലൊരു വിഭാഗമാണ് ആരോഗ്യപ്രവർത്തകരെ പോലെ തന്ന പൊലീസ് സേനയും. കോവിഡ് മഹാമാരിയിൽ സ്വന്തം വീടും കുടുംബവു...

'ബെവ് ക്യൂ' ആപ്പ് വരും മുൻപേ പ്ലേ സ്റ്റോറിൽ വ്യാജൻ; ഒറിജിനലെന്ന് കരുതി ഡൗൺലോഡ് ചെയ്തു നിരവധി പേർ; വ്യാജ ആപ്പ് പ്രചരിച്ച സംഭവം ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കുമെന്ന് ഡിജിപിയും; സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഉച്ചയോടെ വ്യാപകമായ പ്രചരിച്ച ആപ്പ് ടെസ്റ്റിങ്ങിനിടെ ചോർന്നത്; ബീറ്റ വേർഷൻ ഉപയോഗിച്ച് എടുക്കുന്ന ടോക്കൺ അസാധുവെന്ന് ഫെയർകോഡ് ടെക്‌നോളജീസ് അധികൃതരും

May 27, 2020 | 07:54 pm

കൊച്ചി: രണ്ടാഴ്‌ച്ചയിൽ ഏറെയായി 'ബെവ് ക്യൂ' ആപ്പിനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. എപ്പോൾ വരും ആപ്പെന്ന എൻക്വറയറികളായിരുന്നു സോഷ്യൽ മീഡിയയിൽ മുഴുവനും. ഒടുവിൽ ഇന്ന് വൈകുന്നേരത്തോടെ ആപ്പ് പ്ലേസ്റ്റോറിൽ...

MNM Recommends

Loading...
Loading...