1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

അങ്ങയുടെ ധാർഷ്ട്യം ഒന്നര പെഗ്ഗടിക്കുമ്പോൾ ഉണ്ടാകുന്ന തരിപ്പ് പോലെ; ആജ്ഞാപിക്കുന്നതും അനുസരിപ്പിക്കുന്നതും മലയാളികൾക്ക് ഇഷ്ടമല്ല; അങ്ങ് കൊണ്ട് വന്ന നവോത്ഥാനം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല; ഫെമിനിസ്റ്റുകളെ മല ചവിട്ടിക്കാൻ നിക്കാതെ ആ സമയത്ത് പൊതുഇടങ്ങളിൽ സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് ഹൈജിനിക്കായി ഒരു മറ എങ്കിലും കെട്ടൂ; ദയനീയ തോൽവിയിൽ പിണറായിയെ പരിഹസിച്ച് സിപിഐ പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

May 27, 2019 | 11:30 pm

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ കളത്തിലിറക്കിയിട്ടും കേരളത്തിൽ 19 സീറ്റും നഷ്ടപ്പെട്ടതിന്റെ നാണക്കേടിലാണ് ഇടത് മുന്നണി. പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിച്ച് സിപിഎമ്മും...

കൊല്ലത്തെ പതിനാറുകാരിയും 'ദുർമന്ത്രവാദകൊല'യ്ക്ക് ഇര! കേസിൽ സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ; ആശുപത്രിയിൽ നിന്നും കുറിച്ചുകൊടുത്ത മരുന്നുകൾ നൽകുന്നതിന് പകരം ഭായി ഉസ്താദിന്റെ വാക്കു കേട്ട് മന്ത്രവാദം; പെൺകുട്ടി രോഗം മൂർച്ഛിച്ച് മരണപ്പെട്ടത് തിരുനെൽവേലിയിലെ തീർത്ഥാടന കേന്ദ്രത്തിന് സമീപത്തെ ലോഡ്ജിൽ കഴിയവേ; കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

May 27, 2019 | 11:03 pm

കൊല്ലം : സംസ്ഥാനത്ത് ദുർമന്ത്രവാദത്തിന് ഇരയായി മരണം സംഭവിക്കുന്ന കേസുകളുടെ എണ്ണം വർധിച്ച് വരവേയാണ് കൊല്ലം സ്വദേശിനായ 16കാരി മരിച്ചതും സമാന സംഭവത്തെ തുടർന്നാണെന്ന വിവരം പുറത്ത് വരുന്നത്. കേസിൽ സ്ത്രീകൾ...

`` ഹലോ വിരാട് കോലി..ഗുഡ് ലക്ക് ഫോർ ദ വേൾഡ് കപ്പ് ബ്രോ; ഈ ലോകകപ്പിൽ എന്റെ പിന്തുണ നിങ്ങൾക്കാണ്; ഉടൻ തന്നെ നേരിൽ കാണാം``; ഇന്ത്യയിൽ മാത്രമല്ല അങ്ങ് ബ്രസീലിലും ഉണ്ട് കിങ് കോലിക്ക് പിടിപാട്; ലോകകപ്പിൽ ഇന്ത്യക്ക് വിജയാശംസയും പിന്തുണയുമറിയിച്ച് ബ്രസീൽ ഫുട്‌ബോൾ താരം ഡേവിഡ് ലൂയിസ്; സോഷ്യൽ മീഡിയയിൽ ഹിറ്റായ വീഡിയോ കാണാം

May 27, 2019 | 10:57 pm

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് അൽപ്പം ദൂരെ നിന്ന് ഒരു പിന്തുണ. പിന്തുണയെന്ന് പറയുമ്പോൾ ഏതെങ്കിലും ക്രിക്കറ്റ് കളി ഭ്രാന്ത് പിടിച്ച രാജ്യത്ത് നിന്നാണ് എന്ന് കരുതേണ്ട. ഫുട്‌ബോളിന്റെ നാടായ ബ്രസീ...

പ്രണയം അവസാനിച്ച ശേഷം ചിമ്പുവും ഹൻസികയും വീണ്ടും ഒന്നിക്കുന്നു; ഹൻസികയുടെ അമ്പതാമത്തെ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നത് പഴയ കാമുകൻ; മഹാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്  ലൊക്കേഷനിൽ നിന്നും ഇരുവരുടെയും ചിത്രങ്ങളും പുറത്ത്

May 27, 2019 | 10:53 pm

''ഹൻസികയുമായി ഇനി എനിക്കൊരു ബന്ധവുമില്ല. അതൊക്കെ പഴയ കാര്യമായിക്കഴിഞ്ഞു. ഈ ബന്ധത്തിൽ തുടരാൻ എനിക്കിനി കഴിയില്ല. എനിക്ക് പ്രണയമില്ല'' - കോളിവുഡ് ഏറെ ആഘോഷിച്ച ഒരു പ്രണയം അവസാനിച്ചത് ഇങ്ങെയൊരു പത്ര പ്രസ്...

ലോകകപ്പിന് മുൻപ് നടന്നതൊക്കെ മറന്നേക്കു; ഓസ്‌ട്രേലിയ ഡബിൾ സ്‌ട്രോങ് ആണ്; സ്മിത്തും വാർണറും ബാറ്റ് ചെയ്യാതിരുന്നിട്ടും ഓസ്‌ട്രേലിയക്ക് അനായാസ വിജയം; റോസ്ബൗളിൽ ശ്രീലങ്കയെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്; കംഗാരുപ്പടയ്ക്ക് അനായാസ ജയം സമ്മാനിച്ചത് ഓപ്പണർ ഉസ്മാൻ ഖവാജയുടെ തകർപ്പൻ ഇന്നിങ്‌സ്

May 27, 2019 | 10:31 pm

സൗത്താംപ്ടൺ: ലോകകപ്പിന് ഒരു വർഷം മുൻപ് കണ്ട ഓസ്‌ട്രേലിയ അല്ല ഇത്. സ്‌നാഹ മത്സങ്ങളിൽ തന്നെ വീണ്ടും കരുത്ത് തെളിയിച്ചാണ് കംഗാരു പടയുടെ വരവ്. ആദ്യ മത്സരത്തിൽ തകർപ്പൻ ഫോമിലുള്ള ഇംഗ്ലണ്ടിനെ മറികടന്ന ഓസീസിന...

കൊച്ചി ബ്രോഡ്‌വേയിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ; എത്തിയത് പതിനഞ്ച് ഫയർ എൻജിൻ യൂണിറ്റുകൾ; കേരളാ ഫയർ ഫോഴ്‌സിനൊപ്പം തീയണയ്ക്കാൻ നേവിയുടെ ഫയർ ഫോഴ്‌സ് സംഘവും; കനത്ത നാശനഷ്ടമുണ്ടായെങ്കിലും സമയത്തിന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ലെന്ന് അധികൃതർ

May 27, 2019 | 10:30 pm

കൊച്ചി: ബ്രോഡ്‌വേയിലെ തീ അണയ്ക്കാനായി ഫയർഫോഴ്സ് സേനാംഗങ്ങൾ പരിശ്രമിച്ചത് മൂന്ന് മണിക്കൂറോളം. തുടർച്ചയായി പതിനഞ്ചോളം ഫയർ എഞ്ചിനുകൾ വെള്ളം ചീറ്റിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതും ഒടുവിൽ പൂർണ്ണമായും ക...

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യമെന്ന് ഇന്റലിജൻസ്; സുരക്ഷ ശക്തമാക്കി കേരള പൊലീസ്; പൊലീസ് ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നിർദ്ദേശം നൽകിയ സംസ്ഥാന പൊലീസ് മേധാവി തീരദേശ ജനങ്ങളുടെ സഹകരണവും അഭ്യർത്ഥിച്ചു; കോസ്റ്റ് ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ലോക്‌നാഥ് ബെഹ്‌റ ചർച്ച നടത്തി

May 27, 2019 | 10:22 pm

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിദ്ധ്യമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിവിധ സുരക്ഷാ ഏജൻസികളിലെ ഉന്നത ഉദ...

പെരുന്നാൾ പ്രമാണിച്ച് ദുബായിലെ സ്‌കൂളുകൾക്കുള്ള അവധി പ്രഖ്യാപിച്ചു; ജൂൺ രണ്ട് മുതൽ ആറ് വരെ അവധിയെന്ന് കെഎച്ച്ഡിഎയുടെ ട്വീറ്റ്; വാരാന്ത്യം കൂടി കഴിഞ്ഞ് ഒൻപതിന് ക്ലാസുകൾ ആരംഭിക്കുമെന്നും അറിയിപ്പ്; ദുബായ് ഭരണധികാരിയുടെ മക്കളുടെ വിവാഹം ആഘോഷമാക്കാനൊരുങ്ങി അറബ് നാട്

May 27, 2019 | 10:15 pm

ദുബായ്: പെരുന്നാൾ പ്രമാണിച്ച് ദുബായിലെ സ്‌കൂളുകൾക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂൺ രണ്ട് ഞായറാഴ്‌ച്ച മുതൽ ആറാം തീയതി വരെയാണ് അവധി. നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്‌മെന്റ് അഥോറിറ്റി ട്വിറ്ററിലൂടെയാണ് അ...

ഓസ്‌ട്രേലിയയോട് തോറ്റ ക്ഷീണം അഫ്ഗാനോട് തീർത്ത് ഇംഗ്ലണ്ട്; സന്നാഹ മത്സരത്തിൽ ഏഷ്യൻ ടീമിനെ ത്രീ ലയൺസ് വീഴ്‌ത്തിയത് ഒൻപത് വിക്കറ്റിന്; 161 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത് ജേസൺ റോയ് നടത്തിയ ടി20 മോഡൽ വെടിക്കെട്ടിൽ; സന്നാഹത്തിലെ ബലപരീക്ഷണത്തിന് കോലിപ്പട നാളെ ബംഗ്ലാദേശിനെതിരെ

May 27, 2019 | 10:07 pm

ലണ്ടൻ: ലോകപ്പിലെ ആദ്യ പന്തെറിയാൻ മൂന്ന് ദിവസം കൂടി അവശേഷിക്കെ ഇന്ന് നടന്ന സന്നാഹ മത്സരത്തിലും ആഥിധേയരായ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. കെന്നിങ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ഇത്തവണത്തെ അട്ടിമറി വീരന്മാരാകും എന...

നടിയോടുള്ള ആരാധന മൂത്ത യുവാവ് വിവാഹാഭ്യർഥന നടത്തിയത് തോക്കു ചൂണ്ടി; രക്ഷിക്കാൻ ചെന്ന യുവാവിനെയും എസ്‌പിയെയും വെടിവെച്ച യുവാവിനെ പൊലീസ് കീഴ്‌പ്പെടുത്തിയത് ഏറെ പണിപ്പെട്ട്; റിതു സിംഗിനോടുള്ള കടുത്ത ആരാധനയിൽ എട്ടിന്റെ പണി കിട്ടിയ പങ്കജ് ഒടുവിൽ അകത്തായി

May 27, 2019 | 10:02 pm

ലഖ്‌നൗ: തോക്കു ചൂണ്ടി നടിയോട് വിവാഹാഭ്യർത്ഥന നടത്തിയ യുവാവിനെ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കീഴടക്കിയത് ഏറെ പണിപ്പെട്ട്. ഭോജ്പുരി താരമായ റിതു സിംഗിനു നേരെയാണ് പങ്കജ് യാദവ് എന്ന യുവാവ് തോക്കു ചൂണ്ടി...

'നിങ്ങൾ മേൽവസ്ത്രം അഴിച്ച് നൃത്തം ചെയ്താലും വോട്ട് ചെയ്യില്ല'; ബംഗാളിൽ തൃണമൂൽ ടിക്കറ്റിൽ വിജയിച്ച നടിമാരായ മിമി ചക്രവർത്തിക്കും നുസ്രത്ത് ജഹാനും നേരിടേണ്ടി വന്നത് വൻ ലൈംഗിക അധിക്ഷേപം; 'സൽവാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും പ്രവർത്തിക്കുമെന്നും ജീൻസിട്ടു വന്നാലുടൻ ഞാൻ വേറൊരു വ്യക്തിയാകുമോ? എന്ന പ്രചരണകാലത്തെ മിമിയുടെ വാക്കുകൾ ശരിയെന്ന് ഊന്നി പറഞ്ഞ് സമൂഹ മാധ്യമം

May 27, 2019 | 09:52 pm

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സ്ത്രീകൾക്ക് പ്രാധാന്യം നൽകിയുള്ള തൃണമൂൽ കോൺഗ്രസിന്റെ നീക്കം. 41 ശതമാനം സീറ്റ് വനിതകൾക്കായി നൽകി കോൺഗ്രസ് അടക്കമുള്ള പാർട്ടികളെ ത...

ഇരുപത്തഞ്ചു വർഷത്തിന് ശേഷം ആദ്യമായി സിക്കിമിന് പുതിയ മുഖ്യമന്ത്രി; കാൽനൂറ്റാണ്ടുകാലം സംസ്ഥാനം ഭരിച്ച പവൻ കുമാർ ചാംലിങ്ങിൽ നിന്നും അധികാരം പിടിച്ചടുത്ത പ്രേംസിങ് തമാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സിക്കിം ക്രാന്തികാരി മോർച്ച അദ്ധ്യക്ഷൻ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിയത് നേപ്പാളി ഭാഷയിൽ

May 27, 2019 | 09:20 pm

ഗ്യാങ്‌ടോക്: സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോർച്ച അദ്ധ്യക്ഷൻ പി എസ് ഗോലേ എന്നറിയപ്പെടുന്ന പ്രേംസിങ് തമാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പൽജോർ സ്റ്റേഡിയത്തിൽ ഗവർണർ ഗംഗാ പ്രസാദിന്റെ...

സ്വർണക്കടത്തിലെ സൂത്രധാരൻ ബിജു മനോഹരന് ദുബായ് നഗരത്തിൽ വൻ ബിസിനസ് പങ്കാളിത്തങ്ങൾ; വസ്ത്ര നിർമ്മാണ സ്ഥാപനത്തിൽ 28 ശതമാനം ഓഹരിയെന്ന് വെളിപ്പെടുത്തി ഇന്റലിജൻസ്; ലക്ഷങ്ങൾ നിക്ഷേപിച്ചിരിക്കുന്നത് കള്ളക്കടത്തിലൂടെ ലഭിച്ച പണത്തിൽ നിന്ന്

May 27, 2019 | 09:18 pm

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പിന്നിലെ സൂത്രധാരന്മാരിൽ പ്രധാനിയായ അഡ്വ. ബിജു മനോഹരന് ദുബായിലെ വസ്ത്ര നിർമ്മാണ സ്ഥാപനത്തിൽ 28 ശതമാനത്തിന്റെ ഓഹരിയുണ്ടെന്ന് റവന്യു ഇന്റ...

നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി 30കാരി ആത്മഹത്യ ചെയ്ത സംഭവം കുടുംബ വഴക്കെന്ന് പൊലീസ്; ഭർത്താവ് ഉപേക്ഷിച്ച് പോയതിന്റെ മനപ്രയാസത്തിലാണ് കടുംകൈ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പ്; കായംകുളം സ്വദേശിയായ യുവാവിന് വേണ്ടി അന്വേഷണം ഊർജ്ജിതം; കുഞ്ഞിന് വിഷം നൽകിയാണോ കൊലപ്പെടുത്തിയത് എന്ന സംശയത്തിന് പിന്നാലെ രക്ത സാംപിളുകൾ പരിശോധനയ്ക്ക്

May 27, 2019 | 09:08 pm

കൊച്ചി: നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്ത സംഭവം കുടുംബ വഴക്കാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് പാലാരിവട്ടം പി.ജെ ആന്റണി റോഡിലെ ജ്യോതിസ് ലേഡീസ് ഹ...

സമാജ് വാദി പാർട്ടി നേതാവ് മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം; അകത്തു നിന്നും കുറ്റിയിട്ടിരുന്ന വീട്ടിനുള്ളിൽ കംലേഷ് ബാൽമീകിയെ മരിച്ച നിലയിൽ കണ്ടത് ഇന്ന് ഉച്ചക്ക്

May 27, 2019 | 09:02 pm

ബുലന്ദ്ഷഹർ: സമാജ്‌വാദി പാർട്ടി നേതാവ് കംലേഷ് ബാൽമികി എക്‌സ് എംപി വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ന് ഉച്ചകഴിഞ്ഞാണ് കംലേഷ് ബാൽമികിയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. 2009 മുതൽ 2014 വരെ ഉത്തർപ...

MNM Recommends

Loading...
Loading...