March 28, 2024+
-
വടകരയിൽ കോവിഡ് ബാധിച്ച് ഉമ്മയും മകളും മരിച്ചു; ഇരുവരുടെയും മരണം മണിക്കൂറുകളുടെ വ്യത്യാസത്തിൽ
April 27, 2021വടകര: കോവിഡ് ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയും മകളും മരിച്ചു. മണിയൂർ അമ്പായത്തൊടിആയിഷ (85), മകൾ ഫാത്തിമ (60) എന്നിവരാണ് കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയി ലിരിക്കെ മരിച്ച...
-
കോവിഡ് പ്രതിരോധം: മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസ്സുകൾ ഓൺലൈനാക്കണം: മനുഷ്യാവകാശ കമ്മീഷൻ
April 27, 2021കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ താമസിക്കുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് കോവിഡ് വ്യാപനം തടയുന്നതിനായി ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കണമെന്ന രക്ഷകർത്താക്കളുടെ ആവശ്യം അടിയന്തിരമായി പരിശോധിക്കണമ...
-
കർണാടകയിലും മുപ്പതിനായിരം കടന്ന് പ്രതിദിന കോവിഡ് രോഗികൾ; ഇന്ന് മാത്രം 180 പേർ മരിച്ചു; 10,793 പേർക്കാണ് രോഗ മുക്തി.
April 27, 2021ബംഗളൂരു: കർണാടകയിലും ശമനമില്ലാതെ കോവിഡ് വ്യാപനം. കർണാടകയിൽ ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. സംസ്ഥാനത്ത് ഇന്ന് 31,830 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 180 പേർ മരിച്ചു. ഇന്ന് 10,793 ...
-
പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച് ഖനനം: മീറോട് മല ചെങ്കൽ ക്വാറി പ്രവർത്തനങ്ങൾ നിർത്തി വെക്കാൻഉത്തരവ്; ഖനന മാഫിയയെ മുട്ടുകുത്തിച്ചത് മീറോട് മല സംരക്ഷണ വേദിയുടെ പ്രക്ഷോഭത്തെ തുടർന്ന്
April 27, 2021കോഴിക്കോട്: ഖനന മാഫിയയ്ക്കെതിരെ പ്രദേശവാസികൾ നടത്തിയ പോരാട്ടം വിജയത്തിലേക്ക്. പേരാമ്പ്ര കീഴരിയൂർ മീറോട് മല ചെങ്കൽ ക്വാറി പ്രവർത്തനങ്ങൾ നിർത്തിവെക്കാന്മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. പരിസ്ഥിതി സ...
-
കോഴിക്കോട് ബീച്ച്, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഓക്സിജൻ വിതരണം പൈപ്പ് ലൈൻ വഴി; കൂടുതൽ കോവിഡ് രോഗികൾക്ക് ആശ്വാസം
April 27, 2021കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമൊരുങ്ങി. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടർ നൽകുന്നതിനുപകരം കൂടുതൽ...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4651 കേസുകൾ; മാസ്ക് ധരിക്കാത്തത് 20214 പേർ
April 27, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4651 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1006 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20214 സംഭവങ്ങളാണ്...
-
വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികളെ കോടതി ചോദ്യം ചെയ്തു
April 27, 2021തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ ബി എസ് എൻ എൽ എഞ്ചിനീയറടക്കം ഒമ...
-
കുട്ടികളോട് കഥ പറഞ്ഞ് പറഞ്ഞ് കഥാകാരിയായി; പഞ്ചതന്ത്രവും കുറിഞ്ഞിയും കൂട്ടുകാരും നെയ്പ്പായസവും മിഠായിപൊതിയുമായി ഒരുകഥാകാലം; ബാല സാഹിത്യകാരി സുമംഗല അന്തരിച്ചു; സംസ്കാരം നാളെ പാറമേക്കാവ് ശാന്തിഘട്ടിൽ
April 27, 2021തൃശൂർ: ബാല സാഹിത്യകാരി സുമംഗല(88) അന്തരിച്ചു. മകൻ അഷ്ടമൂർത്തിയുടെ വടക്കാഞ്ചേരിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കുട്ടികൾക്കായി നിരവധി കഥകളും ലഘു നോവലുകളും രചിച്ചു. 'നടന്ന് തീരാത്ത വഴികൾ' എന്ന കൃതിക്...
-
കോഴിക്കോട് ജില്ലയിൽ 5000 കടന്ന് പ്രതിദിന കോവിഡ് കേസുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.66 ശതമാനം; 1567 പേർക്ക് കൂടി രോഗമുക്തി; നിയന്ത്രണം ശക്തമാക്കാൻ സർവ്വകക്ഷിയോഗത്തിൽ തീരുമാനം
April 27, 2021കോഴിക്കോട്: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതോടെ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനം. കോഴിക്കോട് ജില്ലയിൽ ഇന്ന് 5015 പേർക്കാണ് രോഗം സ്ഥിരീ...
-
മാട്രിമോണിയൽ സൈറ്റുകളിൽ പുനർവിവാഹത്തിന് തയ്യാറായ കാശുള്ള സ്ത്രീകളെ തെരഞ്ഞെടുക്കും; വിവാഹമോചിതനെന്നും വിദേശ രാജ്യങ്ങളിൽ ബിസിനസുകളുണ്ടെന്നും വിശ്വസിപ്പിച്ച് ചൂഷണം ചെയ്ത് പണം കൈക്കലാക്കും; ഓരോ വർഷവും ഓരോ വിവാഹാലോചനകൾ നടത്തി സ്ത്രീകളെ പറ്റിക്കും; വിവാഹതട്ടിപ്പ് വീരനെതിരെ കോഴിക്കോട് പരാതി നൽകി സ്കൂൾ അദ്ധ്യാപിക
April 27, 2021കോഴിക്കോട്: വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചും നിരവധി കള്ളങ്ങൾ പറഞ്ഞും 15 ലക്ഷം രൂപയോളം തട്ടിയെടുത്തയാൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി. കോഴിക്കോട് കോട്ടൂളിയിൽ താമസിക...
-
തീർത്ഥാടന കേന്ദ്രമായ മാവുങ്കാൽ ആനന്ദാശ്രമത്തിലെ 54 പേർക്ക് കോവിഡ്; ആശ്രമം പൂർണ്ണമായും അടച്ചു; പരിസരത്തെ അജാനൂർ പത്താം വാർഡിൽ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുന്നു
April 27, 2021കാസർകോട്/ കാഞ്ഞങ്ങാട്: തീർത്ഥാടന കേന്ദ്രമായ മാവുങ്കാൽ ആനന്ദാശ്രമത്തോട് ചേർന്ന് നിർദ്ധനർക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ള കെട്ടിടത്തിൽ താമസിച്ചു വന്നിരുന്ന ആൾ ഒരാഴ്ച മുമ്പ് ആശ്രമത്തിൽ കോവിഡ് ബാധിച്ചു മ...
-
സഹോദരനെ കൊലപ്പെടുത്തിയ കേസ്: നടി ഷനായ അറസ്റ്റിൽ; കൊലപാതകത്തിലേക്ക് നയിച്ചത് സഹോദരൻ പ്രണയത്തെ എതിർത്തത്; സഹോദരനെ കൊന്ന് ശിരച്ഛേദം ചെയ്യാൻ കൂട്ടുനിന്നത് കാമുകൻ ഉൾപ്പടെ അഞ്ചുപേർ; ബെംഗളുരൂവിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ
April 27, 2021ബംഗളുരു: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കന്നട നടിയും മോഡലുമായ ഷനായ കത്വെ (24) ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കൂട്ടുനിന്ന കാമുകൻ ഉൾപ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്.നടിയും കൂട്ടരും സ...
-
'ഞാൻ എന്റെ ഇക്കയുടെ കൂടെ പോകുന്നു..ആളുടെ പേര് പറയുന്നില്ല..അത് സസ്പെൻസ്'; വിവാഹത്തിന് ഏഴുനാൾ മുമ്പ് പ്രതിശ്രുതവധു മുങ്ങിയത് 10 പവൻ ആഭരണങ്ങളുമായി; കാഞ്ഞങ്ങാട്ടെ യുവതിയുടെ 10 പേജുള്ള കത്ത് കണ്ടെത്തി; കണ്ണീരിൽ കഴിയുന്ന മാതാപിതാക്കൾക്ക് 'സസ്പെൻസ്' സമ്മാനിച്ചതിൽ അന്തംവിട്ട് പൊലീസും
April 27, 2021കാഞ്ഞങ്ങാട്: വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടന്നു വരവേ 10 പവൻ ആഭരണവുമായി കാമുകനോടൊപ്പം നാടുവിട്ട പ്രതിശ്രുത വധുവിന്റെ 10 പേജുള്ള കത്ത് കണ്ടത്തി. കത്തിലെ വരികളിൽ നിന്നാണ് കാമുകനെ കുറിച്ചുള്ള സൂചന ലഭിച്...
-
'ഓപ്പറേഷൻ ജാവ' ബോളിവുഡിലേക്ക്; കൈമാറിയത് റീമേക്ക്, ഡബ്ബിങ് അവകാശങ്ങൾ; ചിത്രം പ്രദർശനം അവസാനിപ്പിച്ചത് പ്രധാന സെന്റുകളിൽ 75 ദിവസത്തെ പ്രദർശനത്തിന് ശേഷം
April 27, 2021തിരുവനന്തപുരം: കോവിഡ് അനന്തരം തിയറ്ററുകളിലെത്തി സുപ്പർ ഹിറ്റ് ആയി മാറിയ ചിത്രം 'ഓപ്പറേഷൻ ജാവ' ബോളിവുഡിലേക്ക്. ചിത്രത്തിന്റെ റീമേക്ക്, ഡബ്ബിങ് അവകാശങ്ങളുടെ വിൽപ്പനയാണ് നടന്നത്. മലയാളം ഒറിജിനൽ ഒരുക്കിയ ...
-
കോവിഡ് പ്രതിരോധം: പൃഥ്വിരാജിന്റെ 'കടുവ' ചിത്രീകരണം നിർത്തി;സ്ഥിതിഗതികളിൽ മാറ്റമുണ്ടാവുന്നതിനനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്ന് ഷാജി കൈലാസ്
April 27, 2021കൊച്ചി:ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന 'കടുവ'യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. കോവിഡ് രണ്ടാംതരംഗം ഭീതി ഉയർത്തുന്ന സാഹചര്യത്തിലാണ് അണിയറക്കാരുടെ തീരുമാനം. സ്ഥിതിഗതികളിൽ മ...
MNM Recommends +
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്