March 29, 2024+
-
അമ്പിളിദേവിയുടെ മുൻഭർത്താവിനും കാമുകിക്കുമെതിരെ മോഷണ കേസ്; താമസം ഒരുക്കിയ സീരിയൽ രംഗത്തുള്ള യുവതിയുടെ ഡയമണ്ട് മോതിരവും പണവും അടിച്ചുമാറ്റിയത് കാമുകി; ടീച്ചറാണെന്ന വ്യാജേന വീട്ടിൽ താമസിപ്പിക്കാൻ പറഞ്ഞത് ലോവൽ; മോഷണം കൈയോടെ പിടിക്കപ്പെട്ടത് കൈയിൽ മോതിരം കിടക്കുന്നതിന്റെ ചിത്രം മറ്റൊരാൾ അയച്ചു നൽകിയതോടെ; ഇരുവരും ചോദ്യം ചെയ്യലിനായി ഉടൻ ഹാജരാകണമെന്ന് പൂജപ്പുര പൊലീസ്
April 27, 2019തിരുവനന്തപുരം: അമ്പിളിദേവിയുടെ മുൻഭർത്താവ് ലോവലിന്റെ കാമുകി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോള...
-
അന്തർ സംസ്ഥാന ബസുകൾക്ക് മേൽ പിടിമുറുക്കി സർക്കാർ; ഓരോ 50 കിലോമീറ്ററിലും യാത്രക്കാർക്ക് പ്രാഥമിക സൗകര്യം ഏർപ്പെടുത്തണം; ബസ് സ്റ്റാൻഡുകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ബുക്കിങ് ഓഫീസോ പാർക്കിംഗോ പാടില്ല; ബെംഗളുരു സ്പെഷ്യൽ ട്രെയിനും നാളെ മുതൽ
April 27, 2019തിരുവനന്തപുരം: അന്തർസ്സംസ്ഥാന സ്വകാര്യ ബസുകൾക്ക് കൂച്ചുവിലങ്ങിടാനുറച്ച് ഗതാഗത വകുപ്പ്. ബസുകളുടെ സർവീസ് സംബന്ധിച്ച് കർശന വ്യവസ്ഥകളുമായി ഗതാഗത വകുപ്പ് സർക്കുലർ ഇറക്കി. ഇനി മുതൽ എൽ.എ.പി.ടി (ലൈസൻസ്ഡ് ഏജന്...
-
ഫാനി വൈകിട്ടോടെ തീരമണയും; കേരളത്തിൽ കനത്ത കാറ്റും മഴയുമെന്നും മുന്നറിയിപ്പ്; മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും യെല്ലോ അലർട്ട്
April 27, 2019തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ ജാഗ്രതാ നിർദ്ദേശം. ചുഴലിക്കാറ്റ് വൈകിട്ടോടെ ആന്ധ്രാ-തമിഴ്നാട് തീരത്തേക്ക് നീങ്ങും. കേരളത്തിൽ നാളെ മുഴൽ കനത്ത കാറ്റു...
-
കളക്ടർമാരുടെ റിപ്പോർട്ടിൽ കള്ളവോട്ട് നടന്നതായി തെളിഞ്ഞാൽ കർശന നടപടി; ഉദ്യോഗസ്ഥർക്ക് വീഴ്ച്ച വന്നാൽ അവർക്കെതിരെയും നടപടി; കള്ളവോട്ട് ശരിവെച്ചുള്ള റിപ്പോർട്ട് വന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും; കള്ളവോട്ടെന്ന് അറിഞ്ഞിട്ടും ആ സമയത്ത് ബൂത്തിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ മൗനം അത്ഭുതപെടുത്തുന്നു; പ്രിസൈഡിങ് ഓഫീസർമാരെ അവർ ഈ വിവരം അറിയിക്കേണ്ടിയിരുന്നു; കണ്ണൂരിലെ കള്ളവോട്ടിൽ കർശന നടപടി വരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ മറുനാടനോട്
April 27, 2019തിരുവനന്തപുരം: കാസർകോട് കള്ളവോട്ടിന്റെ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചിക്കൊണ്ടിരിക്കുകയാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കള്ളവോട്ടുമായി ബന്ധപ്പെട്ടു വന്ന ദൃശ്യങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്. കണ്ണ...
-
പിണറായി വിജയൻ ഗാലറിക്ക് വേണ്ടി കളിക്കാത്തയാൾ; ഇത്രയേറെ തെറ്റിദ്ധരിക്കപ്പടുകയും വേട്ടയാടപ്പെടുകയും ചെയ്ത മറ്റൊരു നേതാവുമില്ല; വോട്ട് കിട്ടിയാലും പോയാലും നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇച്ഛാശക്തിയുള്ള നേതാവ്; കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ഭാവി കേരളം അടയാളപ്പെടുത്തും; പിണറായി വിജയനെ പുകഴ്ത്തി ഗീവർഗ്ഗീസ് മാർ കൂറിലോസ്
April 27, 2019തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗീവർഗീസ് മാർ കൂറിലോസ്. ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് പിണറായി വിജയനെപ്പോലെ മറ്റൊ...
-
വിവാദത്തിൽ നിന്ന് തടിയെടുക്കാൻ അയ്യപ്പനെ കൂട്ടുപിടിച്ച് ദേവസ്വം ബോർഡ്; പ്രളയവും യുവതീപ്രവേശവും ദേവസ്വം ബോർഡിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന് അയ്യപ്പൻ മുൻകൂട്ടി കണ്ടെന്ന് ഹൈക്കോടതിയിൽ; അത് മറികടക്കാൻ അയ്യപ്പൻ തുറന്നുതന്ന വഴിയാണ് ജീവനക്കാരുടെ പിഎഫിൽ നിന്ന് 150 കോടി ധനലക്ഷ്മി ബാങ്കിന്റെ കടപ്പത്രത്തിലെ ബോണ്ട് നിക്ഷേപമെന്ന് വിചിത്രവാദം
April 27, 2019കൊച്ചി: ദേവസ്വം ബോർഡിന്റെ കെടുകാര്യസ്ഥതയ്ക്ക് കോടതിയിൽ അയ്യപ്പനെ കൂട്ടുപിടിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രളയവും യുവതീ പ്രവേശനവും ഉണ്ടാകുമെന്ന് അയ്യപ്പൻ മുൻൂകൂട്ടി അറിഞ്ഞെന്ന വിചിത്രവാദവുമായാണ് ബോ...
-
രമേശ് രാജു സ്വന്തം ജീവൻ നൽകി രക്ഷിച്ചത് അഞ്ഞൂറോളം വിശ്വാസികളെ; ചാവേറിനെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം; ആഭ്യന്തര യുദ്ധം സമ്മാനിച്ച ദുരിതങ്ങൾ തീരും മുമ്പ് കൃഷാന്തിനിക്ക് കാലം കാത്തുവെച്ചത് തോരാ കണ്ണുനീർ
April 27, 2019കൊളംബോ:രമേശ് രാജു എന്ന നാല്പതുകാരനായ കെട്ടിട നിർമ്മാതാവ് സ്വജീവൻ പോലും തൃണവത്ഗണിച്ച് നടത്തിയ ഇടപെടലാണ് ശ്രീലങ്കയിലെ സ്ഫോടനങ്ങളിൽ മരണനിരക്ക് കുറയാൻ കാരണമായത്. അതിന് അദ്ദേഹം കൊടുക്കേണ്ടി വന്നത് സ്വന്തം...
-
'ഒരു നല്ല സഹോദരൻ ആയിരിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതരാം'; 'ചെറിയ ഹെലികോപ്ടറിൽ ഒതുങ്ങിയിരുന്നാണ് എന്റെ ദൈർഘ്യമേറിയ യാത്രകൾ; പക്ഷേ, ഹ്രസ്വയാത്ര നടത്തുന്ന എന്റെ സഹോദരി സഞ്ചരിക്കുന്നത് വലിയ ഹെലികോപ്ടറിലും; പ്രിയങ്കയുടെ തോളിൽ കയ്യിട്ട് കളിയാക്കി രാഹുൽ; മിണ്ടാതിരിക്കെന്ന് പറഞ്ഞ് പ്രിയങ്ക; വൈറൽ വീഡിയോ കാണാം
April 27, 2019ആഗ്ര: രാജ്യം മുഴുവൻ ഓടി നടന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏർപ്പെട്ടിരിക്കയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും. തെക്കേ ഇന്ത്യയിൽ ഓടി നടന്ന് പ്...
-
മുട്ടത്ത് വർക്കി പുരസ്കാരം ബെന്യാമിന്; പുരസ്കാര ദാനം മെയ് 28ന് പന്തളത്ത്
April 27, 201928ാമത് മുട്ടത്ത് വർക്കി പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്.50,000 രൂപയുടെ സി പി നായർ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ ആർ മീര, എൻ ശശിധരൻ, പ്രൊഫ എൻ വി നാരായ...
-
സ്റ്റെഫാനി ഷെർക്കിന്റെ മരണം ആത്മഹത്യ തന്നെന്ന് കാമുകൻ; 37 കാരിയായ കനേഡിയൻ മോഡലിനെ കണ്ടെത്തിയത് നീന്തൽ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസും
April 27, 2019ലോസ് ആഞ്ചലേസ്: നടിയും പ്രമുഖ മോഡലുമായ സ്റ്റെഫാനി ഷെർക്കിന്റെ മരണം കൊലപതകമല്ലെന്നും ആത്മഹത്യയാണെന്നും കാമുകനും ജീവിത പങ്കാളിയുമായ ഡാമിയൻ ബിച്ചിർ. ലോസ് ആഞ്ചലേസിലെ വസതിയിലുള്ള നീന്തൽ കുളത്തിലാണ് 37 കാരി...
-
പണം തിരികെ നൽകാമെന്നു പറഞ്ഞ് കാറിൽ കയറ്റി; ക്ലോറോഫോം മണപ്പിച്ച് ബോധരഹിതനാക്കിയ ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; പാതിരാത്രിയിൽ മൃതദേഹം കുഴിച്ചിട്ടത് ആളൊഴിഞ്ഞ പറമ്പിൽ; ഹരിപ്പാട് പണമിടപാടുകാരനായ വിമുക്ത ഭടനെ മൂവർ സംഘം കൊലപ്പെടുത്തിയത് സിനിമാ കഥയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി
April 27, 2019ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ പണമിടപാടുകാരനായ വിമുക്ത ഭടനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി. ചേപ്പാട് പള്ളിക്കാട് കൊണ്ടരേറ്റ് പടീറ്റതിൽ രാജനാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട കാര...
-
ശബരിമലയിൽ പിന്തിരിപ്പൻ നിലപാടുകൾ പ്രകടിപ്പിച്ച മാധ്യമമാണ് മറുനാടൻ; പക്ഷെ കരിക്കിനേത്ത്... കല്യാൺ.. മാംഗോ മൊബൈൽ.. ബോബി ചെമ്മണ്ണൂർ.. ഹീര.. ഇത്തരം തട്ടിപ്പ് കഥകൾ മനോരമയിലോ ഏഷ്യാനെറ്റിലോ കൈരളിയിലോ കണ്ടിട്ടുണ്ടോ? ഡിമാന്റ് ചെയ്ത പണം കൊടുക്കാതിരുന്നതുകൊണ്ടാണ് ഇവ പുറത്തു കൊണ്ടു വന്നത് എന്ന് പറയുന്നവർ കൈരളിയും ദേശാഭിമാനിയും പണം വാങ്ങിയാണോ ഈ വാർത്തകളൊക്ക മൂടിവച്ചത് എന്ന ചോദ്യത്തിനും ഉത്തരം പറയേണ്ടതുണ്ട്: എൻകെ ജയകുമാർ എഴുതുന്നു
April 27, 2019മറുനാടനാണ് താരം ------------------------- ന്യൂസ് കാണാൻ ടിവി ഓൺ ചെയ്താൽ ഏഷ്യാനെറ്റ് ചാനൽ ആദ്യം മനസ്സും റിമോട്ടിൽ കൈകളും പരതുന്നത് പോലെ ഓൺലൈൻ വാർത്തകൾ അറിയാൻ മറുനാടൻ എന് ടൈപ്പ് ചെയ്യുന്ന സ്വഭാവും നല്ലയ...
-
ഏഴു വയസ്സുകാരി അയൽവാസിയുടെ ശുചിമുറിയിൽ കുടുങ്ങിക്കിടന്നത് അഞ്ചു ദിവസം; ജീവൻ നിലനിർത്തിയത് വെള്ളം മാത്രം കുടിച്ച്; പുറത്തുനിന്നു പൂട്ടിയിരുന്നതിനാൽ പുറത്തുകടക്കാനുമായില്ല; ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിലയുടെ നില മെച്ചപ്പെടുന്നെന്ന് അധികൃതർ
April 27, 2019ഹൈദരാബാദ്: കളിക്കുന്നതിനിടെ വീടിനു മുകളിൽ നിന്നും അയൽവാസിയുടെ ശുചിമുറിയിലേക്കു വീണ ഏഴു വയസ്സുകാരി വെള്ളം മാത്രം കുടിച്ച് ജീവിച്ചത് അഞ്ച് ദിവസം. തെലങ്കാനയിലെ നാരായൺപേട്ടിലെ മാഖ്തലിൽ ഈ മാസം 20നാണ് അഖില ...
-
ഡോ.ഷീല ഫിലിപ്പോസിനും ഡോ. പി.എം. അബ്ദുൽ സലാമിനും മജസ്റ്റിക്സ്ഗ്രാന്റ് അച്ചീവേഴ്സ് പുരസ്കാരം സമ്മാനിച്ചു
April 27, 2019ദോഹ : വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്ച്ച വെക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്കാരം ഖത്തറിലെ പ്...
-
ജേഴ്സി നബർ 7 ഡോക്യൂമെന്ററി സിഡി പ്രകാശനം നിർവഹിച്ചു
April 27, 2019ദുബൈ: ബാസിഗർ ഗ്രുപ്പ് ചക്കരക്കൽ ഇറക്കുന്ന ജേഴ്സി നമ്പർ 7 ഡോക്യൂമെന്ററി യുടെ സിഡി പ്രകാശനം ദുബായിൽ ദേറയിൽ വെച്ച് കൊണ്ട് പ്രശസ്ത ഫുട്ബോൾ താരം ശൈഖ് അഹമ്മദ് താഹിഫ് ചക്കരകൂട്ടം ദുബായ് ജനറൽ സെക്രട്ടറി അൻവർ ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ