April 20, 2024+
-
കോവിഡ് -19 : ഇന്ത്യൻ അമേരിക്കൻ ഷെഫ് ന്യൂയോർക്കിൽ അന്തരിച്ചു
March 27, 2020ന്യൂയോർക്ക് : അമേരിക്കയിലും ഇന്ത്യയിലും വിജയകരമായി റസ്റ്ററന്റ് ബിസിനസ് നടത്തിയിരുന്ന ഷെഫ് ഫ്ലോയ്!ഡ് കോർഡോ (59) കൊറോണ വൈറസ് ബാധയെ തുടർന്ന് ന്യൂയോർക്കിൽ അന്തരിച്ചു. മാർച്ച് 25 നായിരുന്നു അന്ത്യം. മാർച്ച...
-
കൊവിഡ്-19 കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പുകൾ ഒഴിവാക്കാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നു: യൂണിസെഫ്
March 27, 2020വാഷിങ്ടൺ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ വീട്ടിൽ തുടരാൻ പ്രേരിപ്പിച്ച കൊറോണ വൈറസ് പാൻഡെമിക് മാതാപിതാക്കളെ അവരുടെ കുട്ടികൾക്കു കൊടുക്കേണ്ട പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ ഒഴിവാക്കാൻ പ്രേരിപ്പി...
-
രോഗമില്ലെന്ന വിശ്വാസത്തിൽ 14 ദിവസത്തെ ഹോം ഐസൊലേഷൻ ആഘോഷമാക്കി വിദേശത്ത് നിന്ന് എത്തിയവർ; വീട്ടിലുള്ളവരുമായി അടുത്ത് സമ്പർക്കം; മടുക്കുമ്പോൾ അയൽ വീടുകളിൽ സന്ദർശനം; ഇടയ്ക്ക് നാട്ടിലും കറക്കം; എത്ര കേസെടുത്താലും പേടിയില്ലാത്തവർ ഇപ്പോഴും ബാക്കി; വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പോകുമ്പോൾ അതിന് സമൂഹം നൽകേണ്ടി വരുന്നത് കനത്ത വില
March 27, 2020പത്തനംതിട്ട: കോവിഡ് 19 വ്യാപനം തടയുന്നതിനും വിദേശത്ത് നിന്ന് എത്തിയവരെ നിരീക്ഷിക്കുന്നതിനുമായി സർക്കാർ ഏർപ്പെടുത്തിയ 14 ദിവസത്തെ ഹോം ഐസൊലേഷൻ തിരിച്ചടിയാകുമെന്ന് ആശങ്ക. ഹോം ഐസൊലേഷന്റെ അർഥവും അതു കൊണ്ടു...
-
കൊറോണ വൈറസ് പ്രതിസന്ധി; രണ്ട് ട്രില്യൺ ഡോളർ റെസ്ക്യൂ പാക്കേജ് സെനറ്റ് അംഗീകരിച്ചു
March 27, 2020വാഷിങ്ടൺ: അതിവേഗം പടർന്നുപിടിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധി മൂലം തകർന്ന അമേരിക്കക്കാർക്കും ഗുരുതരമായി തകർന്ന ആശുപത്രികൾക്കും സമ്പദ്വ്യവസ്ഥയ്ക്കും 2 ട്രില്യൺ ഡോളർ റെസ്ക്യൂ പാക്കേജ് സെനറ്റ് പാസ്സാക്കി....
-
ഐസൊലേഷനിൽ കഴിഞ്ഞിരുന്നയാളെ കടത്തിക്കൊണ്ടുപോയത് മുസ്ലിം ലീഗ് നേതാവ്; കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷെഫീഖിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് എസ്പി
March 27, 2020കണ്ണൂർ: ഐസൊലേഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന വ്യക്തിയെ മുസ്ലിം ലീഗ് കൗൺസിലർ കടത്തിക്കൊണ്ടുപോയി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷെഫീഖ് ആണ് ബന്ധുവിനെ കടത്തിക്കൊണ്ടുപോയത്. ഇയാളെ അറസ്റ്റ് ചെയ്യാൻ എസ് പി ഉത്തര...
-
നിരീക്ഷണത്തിൽ ഇരിക്കവേ സബ് കലക്ടർ ചാടിപ്പോയത് കോവിഡ് പ്രതിരോധം ശക്തമാക്കിയ സർക്കാറിനേറ്റ കനത്ത പ്രഹരമെന്ന് വിലയിരുത്തൽ; അനുപം മിശ്രയ്ക്കെതിരെ കർശന നടപടി വേണമെന്ന നിലപാടിൽ മുഖ്യമന്ത്രിയും സർക്കാറും; അനുപം മിശ്രയുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘമെന്ന് കൊല്ലം കലക്ടർ; സബ് കലക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് ശുപാർശ ചെയ്തു; ജമീന്താർ ഭരണത്തിന്റെ ഹുങ്ക് കേരളത്തിൽ വേണ്ടെന്ന് ഉറപ്പിച്ചു സർക്കാർ; കൊല്ലം സബ് കലക്ടറെ കാത്തിരിക്കുന്നത് കർശന നടപടി
March 27, 2020കൊല്ലം: കോവിഡ് 19 വീട്ടുനിരീക്ഷണത്തിൽ ഇരിക്കവേ മുങ്ങിയ കൊല്ലം സബ് കലക്ടർ അനുപം മിശ്രക്കെതിരെ കർശന നടപടി വന്നേക്കും. മിശ്രയുടെ നടപടി സംസ്ഥാന സർക്കാറിന്റെ ബോധവൽക്കരണ ശ്രമങ്ങൾക്കേറ്റ തിരിച്ചടി ആണെന്നാണ് ...
-
കോവിഡ്: പകർച്ചവ്യാധി രോഗങ്ങൾ മറച്ചുവെച്ച് സമൂഹത്തിൽ കഴിയുന്നവർക്ക് മൂന്ന് വർഷം തടവും വൻ തുക പിഴയും; ഖത്തറിൽ നിയമം ഭേദഗതി ചെയ്ത് ഖത്തർ അമീർ; അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ഫാർമസികൾ ഒഴികെയുള്ളവയെല്ലാം നാളെ മുതൽ അടച്ചിടും
March 27, 2020കോവിഡ് വൈറസ് വ്യാപകമായി പടരുന്നതിനിടെ പകർച്ചവ്യാധി രോഗങ്ങൾ മറച്ചുവെച്ച് സമൂഹത്തിൽ കഴിയുന്നവർക്കെതിരെയുള്ള 1999 ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി ് ഉത്തരവിറക്കി. ഭ...
-
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായ തൊഴിലാളികൾ സ്വന്തം വീടുകളിലേക്ക് പോകാൻ ശ്രമിച്ചത് കാൽനടയായി; റോഡിലിറങ്ങിയതിന് പൊലീസ് ശിക്ഷിച്ചത് തവളച്ചാട്ടം ചാടിച്ചും; കൊറോണക്കാലത്തും ഉത്തർപ്രദേശിൽ നിന്നും പുറത്ത് വരുന്നത് നാണംകെട്ട വാർത്തകൾ
March 27, 2020ലഖ്നൗ: രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ കഷ്ടത്തിലായത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ്. തൊഴിൽ നഷ്ടപ്പെട്ടതോടെ സ്വന്തം വീടുകളിലേക്ക് എങ്ങൻെയും മടങ്ങി...
-
ഇത് തർക്കിക്കാനും ,ആരോപണം ഉന്നയിക്കാനും ,ആക്ഷേപിക്കാനും ഉള്ള സമയമല്ല; ഇത് ഒരുമിച്ചു നിൽക്കേണ്ട സമയമാണ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നൽകി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്; നിയാസ് ഭാരതിയുടെ കുറിപ്പ് ചർച്ചയാക്കി സൈബർ ലോകവും
March 27, 2020ദുരന്തമുഖങ്ങളിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ച് നിന്ന ജനങ്ങളെ പലതവണ കേരളം ലോകത്തിന് കാട്ടിക്കൊടുത്തിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൈക്കൊള്ളുന്ന സമയത്ത് തന്നെ മുന്നിലുള്ള ഭീഷണിയെ തുരത്താൻ...
-
രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യും... മോനെ; സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിൽക്കയറി പൊലീസിന്റെ ആക്രോശം; കുട്ടികളും പ്രായമായവരും കേൾക്കെ തെറിവിളിച്ചത് വടക്കാഞ്ചേരി പൊലീസ്; വീടിന്റെ ഫോട്ടോയെടുത്ത് നിന്നെ എടുത്തോളാം എന്ന് ഭീഷണിയും; പൊലീസ് അതിക്രമത്തിന്റെ കുറിപ്പു ഫേസ്ബുക്കിൽ പങ്കുവെച്ച് പ്രമോദ് പുഴങ്കര
March 27, 2020തൃശൂർ: സ്കൂട്ടറിൽ പോകുന്ന ചെറുപ്പക്കാരെ പൊലീസ് അടിക്കുന്നത് കണ്ട് വീടിന് പുറത്തിറങ്ങിയയാൾക്കെതിരെ പൊലീസിന്റെ തെറിവിളിയും ആക്രോശവും. വടക്കാഞ്ചേരിയിലാണ് സംഭവം. സുപ്രിംകോടതി അഭിഭാഷകൻ പ്രമോദ് പുഴങ്കരക്ക...
-
മുഹറഖിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് മെന്റനൻസ് കോൺട്രാക്ടിങ് കമ്പനി നടത്തി വന്ന കൊയിലാണ്ടി സ്വദേശിയെ
March 27, 2020മനാമ:മുഹറഖിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊയിലാണ്ടി നന്ദി സ്വദേശി രഘുനാഥനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 51 വയസായിരുന്നു പ്രായം.മൈന്റനൻസ് ,കോൺട്രാക്ടിങ് കമ്പനി നടത്തുകയായിരുന്നു അദ്ദേഹം...
-
കൊവിഡ് 19 പ്രതിരോധത്തിന്റെ മലപ്പുറം മാതൃക ഇതാ! അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാൻ സ്വന്തം വീട് പഞ്ചായത്തിന് വിട്ടുനൽകി വാർഡ് മെമ്പർ; ഐസൊലേഷനിൽ കഴിയേണ്ടവരെ പാർപ്പിക്കാൻ സ്വന്തംവീട് നൽകിയത് പുഴക്കാട്ടിരി പഞ്ചായത്ത് വികസന സ്റ്റാൻിങ് കമ്മറ്റി ചെയർമാൻ പി ടി ബഷീർ; താനും കുടുംബവും ബന്ധുവീടുകളിലേക്ക് മാറുകയാണെന്ന് പി ടി ബഷീർ മറുനാടനോട്
March 27, 2020മലപ്പുറം: കൊവിഡ് 19 രോഗ സാധ്യതയുള്ളവരെ ഐസൊലേഷനിൽ തമസിപ്പിക്കാൻ സ്വന്തംവീട് പഞ്ചായത്തിന് വിട്ടുനിൽകി വാർഡ് അംഗം. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും വികസന സ്റ്റാന്റിങ് കമ്...
-
താമസ നിയമ ലംഘകർക്കു പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം തുറന്ന് കുവൈത്ത്; താമസനിയമലംഘകർക്ക് പൊതുമാപ്പിലൂടെ നാട്ടിലേക്ക് മടങ്ങാൻ ഏപ്രിൽ ഒന്നുമുതൽ അവസരം
March 27, 2020കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് പൊതു മാപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ 30 വരെയാണു ഇതിനായി സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉപ പ്രധാനമന്ത്രിയു...
-
അച്ഛന്റെ 'വാഴ'യായും നാട്ടുകാരുടെ 'കോഴി'യായും അയൽക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചൻ'ആയും കണക്കാക്കപ്പെട്ട ചങ്കുകളോട് സൂപ്പർ ഹീറോയാകാൻ ആഹ്വാനം ചെയ്ത് നടി അമേയ; ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത് എന്നും താരത്തിന്റെ ഉപദേശം
March 27, 2020കൊറോണ കാലത്ത് ഭൂരിപക്ഷവും വീട്ടിൽ ലോക്കായ സീനാണ്. വഴിയിൽ ഇറങ്ങി വായിനോക്കാൻ പോലും കഴിയാത്ത രീതിയുള്ള മുട്ടൻ പണിയാണ് പലർക്കും കിട്ടിയത്. എന്നാൽ, കിട്ടിയ അവസരം ഉപയോഗിച്ച് നാട്ടിലെ സൂപ്പർ ഹീറോ ആകാനാണ് ന...
-
വൻകിട ഇൻഷൂറൻസ് കമ്പനികളുടെ ലാഭക്കൊതിമൂലം കോവിഡ് പരിശോധന വൈകി; ഒബാമ കെയർ നിർത്തലാക്കിയതോടെ പാവപ്പെട്ടവർക്ക് ചികിൽസാ ചെലവുകൾ താങ്ങാനാവാതായി; ജനം മരിച്ചു വീഴുമ്പോൾ ന്യൂയോർക്കിൽ പോലും ആവശ്യത്തിന് വെന്റിലേറ്ററുകളും ബെഡും മാസ്ക്കും ഗ്ലൗസുമില്ല; എന്നിട്ടും കുലുങ്ങാതെ വിപണി തുറക്കാൻ ഒരുങ്ങി ട്രംപ്; ദ ഗ്രേറ്റ് അമേരിക്കൻ ഡിസാസ്റ്ററെന്ന് പാശ്ചാത്യമാധ്യമങ്ങൾ; കോവിഡിൽ അമേരിക്ക തകർന്നടിയുന്നത് അന്തംവിട്ട സ്വകാര്യവത്ക്കരണത്തിന്റെ പാർശ്വഫലമോ?
March 27, 2020ന്യൂയോർക്ക്: 'അമേരിക്കയെ ഒരു ദുർഭൂതം പിടികൂടിയിരിക്കയാണ്, കൊറോണയെന്ന ദുർഭൂതം...'- കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യവാചകങ്ങൾ അനുകരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെയാണ്.' യു...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം