1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ഇറ്റലിയിൽ മാത്രം ഇന്ന് മരിച്ചത് 919 പേർ; സ്പെയിനിൽ 769 പേരുടെ ജീവൻ എടുത്തതും മാരക വൈറസ് തന്നെ; ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,348 എന്ന് വാർത്താ ഏജൻസി

March 27, 2020 | 11:10 pm

പാരിസ്: കൊറോണ വൈറസ് മരണ താണ്ഡവമാടുമ്പോൾ ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 കടന്നു. ഇറ്റലി സ്പെയിൻ, ഇറാൻ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവുമധികം ആളുകൾ മരിച്ചത്. ഇതുവരെ 26,348 പേർ മരിച...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1381 കേസുകൾ; 1383 അറസ്റ്റ്; പിടിച്ചെടുത്തത് 923 വാഹനങ്ങൾ

March 27, 2020 | 11:01 pm

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 13...

വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ ജനങ്ങളോട് ആവശ്യപ്പെട്ടത് അടിയന്തരഘട്ടങ്ങളിൽ നമുക്ക് ഉപയോഗിക്കാവുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; എം എ യൂസഫലി നേരിട്ട് വിളിച്ച് നൽകാം എന്ന് പറഞ്ഞത് 10 കോടി രൂപയും

March 27, 2020 | 10:54 pm

തിരുവനന്തപുരം: കോവിഡ്​ 19 പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു​ ഗ്രൂപ് ചെയർമാൻ​​ എം.എ. യൂസഫലി 10​ കോടി രൂപ സംഭാവന നൽകും. ദുരിതാശ്വാസ നിധിയി​ലേക്ക്​ സംഭാവന നൽകാൻ വാർത്ത സമ്മേ...

തെരുവിലിറങ്ങുന്നവരെ കണ്ടെത്താൻ ഇനി ഡ്രോൺ; വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പർശിക്കാതെ ഇനി വാഹന പരിശോധന; എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കയ്യുറകൾ നിർബന്ധം; ഐഡന്റിറ്റി കാർഡും സത്യവാങ്മൂലവും കൈയിൽ വാങ്ങി പരിശോധിക്കാൻ പാടില്ല; കോവിഡിൽ പഴുതടച്ച സുരക്ഷയുമായി കേരളാ പൊലീസ്

March 27, 2020 | 10:51 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ കുടി സുരക്ഷ ഉറപ്പാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസുകാരും പൊതുജനവുമായി പരമാവധി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കും. ന...

'ജനം പുറത്തിറങ്ങായതോടെ തെരുവു നായകൾ പട്ടിണിയിലാണ്; അതിനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാൻ മുൻകൈ എടുക്കണം; ക്ഷേത്രത്തിലേക്ക് ഇപ്പോൾ ജനം എത്താത്തതു കൊണ്ട് കുരങ്ങന്മാർക്കും ഭക്ഷണം കിട്ടുന്നില്ല; അവ അക്രമാസക്തരാവാനുള്ള സാധ്യതയുണ്ട്'; മൃഗങ്ങളെ കൂടി കരുതണമെന്ന് മുഖ്യമന്ത്രി

March 27, 2020 | 10:41 pm

തിരുവനന്തപുരം: മനുഷ്യനൊപ്പം മൃഗങ്ങളുടെ അവസ്ഥയും പ്രതിസന്ധിയിലാവുന്നതു തിരിച്ചറിഞ്ഞ് അതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ വ്യാപനം സംബന്ധിച്ച വാർത്താസമ്മേളനത്തിലാണ...

നിങ്ങളൊരു പേരാളിയാണ്​ ഈ വെല്ലുവിളിയും അതിജീവിക്കും; കൊറോണ ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആത്മവിശ്വാസമേകാൻ നരേന്ദ്ര മോദിയുടെ ട്വീറ്റ്

March 27, 2020 | 10:40 pm

കോവിഡ്​ 19 ബാധിച്ച്​ ​ ഐസൊലേഷനിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ആത്മവിശ്വാസം പകർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ്​ മോദി അദ്ദേഹത്തിന്​ അതിവേഗ രോഗമുക്​തി ആശംസി...

കൊല്ലത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ജോലി ചെയ്യുന്നത് മലയാളികൾ തിങ്ങിപ്പാർക്കുന്ന ദുബായിലെ ദെയ് രയിൽ; സ്വകാര്യ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരൻ താമസിച്ചിരുന്നത് സഹപ്രവർത്തകരായ എട്ട് മലയാളികൾക്കൊപ്പം; നാലു ജില്ലകളിൽ നിന്നുള്ളവർ ഇതോടെ കോവിഡ് സംശയത്തിൽ; സ്ഥാപനത്തിന്റെ മാനേജരും അഞ്ചാലുംമൂട് സ്വദേശി; പ്രാക്കുളം സ്വദേശി ദുബായിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് ഇകെ 522 എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ മാർച്ച് 18ന് പുലർച്ചെ

March 27, 2020 | 10:29 pm

കൊല്ലം: ജില്ലയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ച അഞ്ചാലുംമൂട്, പ്രാക്കുളം സ്വദേശി ജോലി ചെയ്തിരുന്നത് ദുബായിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന ദെയ്‌രയിൽ. അൽ മോന എക്‌സ്‌ചേഞ്ച് എന്ന സ്വകാര്യ മണി എക്‌സ്‌ചേഞ്ച് സ്ഥ...

കോവിഡ് 19നിരീക്ഷണത്തിൽ മലപ്പുറത്തെ അപ്പൂപ്പൻതാടിയും; ജർമനിയിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കെ തന്റെ റൂമിൽ പറന്നെത്തിയ അപ്പൂപ്പൻ താടിയെ കുപ്പിയിലടച്ച് മുബഷിർ

March 27, 2020 | 10:28 pm

മലപ്പുറം: കോവിഡ് 19നിരീക്ഷണത്തിൽ മലപ്പുറത്തെ അപ്പൂപ്പൻതാടിയും. ജർമനിയിൽനിന്നെത്തി നിരീക്ഷണത്തിലിരിക്കെ തന്റെ റൂമിൽ പറന്നെത്തിയ അപ്പൂപ്പൻ താടിയെ കുപ്പിയിലടച്ച് മുബഷിർ. മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് ...

ലോക് ഡൗണിന്റെ നാലം ദിവസവും ആഘോഷമാക്കി ട്രോളന്മാർ; കൊറോണക്കാലത്തും മലയാളിക്ക് മാനസികോല്ലാസം നൽകുന്നത് ഇങ്ങനെ

March 27, 2020 | 10:16 pm

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ഡൗൺ നാലാം ദിവസവും ആഘോഷമാക്കി ട്രോളന്മാർ.കുട്ടി സേഫാണല്ലോ എന്ന പതിവ് പല്ലവി മുതൽ മദ്യംകിട്ടാതെ ആത്മഹത്യ ചെയ്ത യുവാവ് വരെ ഇന്ന് ...

ദുബായിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് ഇകെ 522 എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ; പുലർച്ചെ 4.30 ന് ഓട്ടോയിൽ തമ്പാനൂരിലേക്ക്; കെഎസ്ആർടിസിയിൽ കൊല്ലത്ത് ഇറങ്ങി വീണ്ടും ഓട്ടോയിൽ സ്വദേശമായ പ്രാക്കുളത്ത്; ആദ്യം ചികിത്സ തേടിയത് അഞ്ചാലുംമൂട് സ്വകാര്യ ആശുപത്രിയിൽ; പനി കൂടിയപ്പോൾ ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസ് ആംബുലൻസിൽ വീട്ടിൽ ക്വാററ്റൈനിലേക്ക്; കൊല്ലത്തെ ആദ്യ കോവിഡ് പോസിറ്റീവ് കേസിന്റെ യാത്രാ ചരിത്രം

March 27, 2020 | 10:01 pm

കൊല്ലം: ജില്ലയിൽ ആദ്യമായി കോവിഡ് 19 പോസിറ്റിവായി സ്ഥിരീകരിച്ചയാളുടെ യാത്രാ ചരിത്രം മറുനാടന്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രാക്കുളം സ്വദേശിയായ 47കാരൻ മാർച്ച് 18ന് പുലർച്ചെ 3 മണിക്കാണ് തിരുവ...

പൊതുപ്രവർത്തകൻ എന്ന നിലയിൽ പലപ്പോഴും ദിവസം 150-200 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവന്നു; തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്; ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്; ഫെബ്രുവരി 29 മുതലുള്ള കാലയളവിൽ ഞാനുമായി ബന്ധപ്പെട്ടവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു; കോവിഡ് സ്ഥിരീകരിച്ചതോടെ സ്വയം വെളിപ്പെടുത്തി ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്മാന്റെ അഭ്യർത്ഥന

March 27, 2020 | 09:36 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും നിയമസഭാ മന്ദിരത്തിലും വരെവരെ എത്തിയതായി പറയുന്ന കോവിഡ് ബാധിതനായ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്മാൻ താനുമായി ബന്ധപ്പെട്ടവർ എല്ലാം ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ടണമ...

കൊവിഡ്19 ബാധിച്ച് മുംബൈയിൽ ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു; മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത് ആറ് പേർ

March 27, 2020 | 09:31 pm

മുംബൈ: കൊറോണ വൈറസ് ബാധയെത്തുടർന്ന് മുംബൈയിൽ ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. 82 വയസുകാരനായ ഡോക്ടറാണ് മരിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡോക്ടറുടെ കുടുംബത്തിലെ ആറ് പ...

കൊറോണ ശരിക്കും പണികൊടുത്തത് ഒളിമ്പിക്‌സിന്... ! ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

March 27, 2020 | 09:22 pm

ചരിത്രത്തിൽ ആദ്യമായി മാറ്റിവയ്ക്കപ്പെട്ട ഒളിമ്പിക്‌സ് എന്ന വിശേഷണം നേടിയെടുത്ത ടോക്കിയോ 2020 അടുത്ത വർഷം നടത്തുമ്പോഴും പേര് അത് തന്നെയാകും 'ടോക്കിയോ 2020'. എന്നാൽ അത് 2021 ൽ എന്നതടക്കം നിനച്ചിരിക്കാത്...

നീറ്റ് പരീക്ഷയും മാറ്റിയതുകൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ; മെയ്‌ അവസാനവാരം പരീക്ഷ നടത്താൻ നിർദ്ദേശം നൽകിയതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി

March 27, 2020 | 09:17 pm

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി. 2020) മാറ്റിവെച്ചു. നേരത്തെ നിശ്ചയിച്ചതു പ്രകാരം മെയ്‌ മൂന്നിന് ന...

കോവിഡ്- 19: കോഴിക്കോട് ജില്ലയിൽ ഒരു പോസിറ്റീവ് കേസ് കൂടി; രോഗബാധ നെടുമ്പാശേരി വഴി എത്തിയ ചെക്യാട് സ്വദേശിക്ക്; ആകെ 10474 പേർ നിരീക്ഷണത്തിൽ

March 27, 2020 | 09:03 pm

കോഴിക്കോട്: ജില്ലയിൽ ഇന്ന് ഒരു കോവിഡ്- 19 കേസ് കൂടി സ്ഥിരീകരിച്ചു. ദുബായിൽ നിന്നും മാർച്ച് 22 ന് നെടുമ്പാശ്ശേരി വഴി എത്തിയ കോഴിക്കോട് ചെക്യാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടുമ്പാശ്ശേരിയിൽ നിന്...

MNM Recommends

Loading...
Loading...