1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ഓച്ചിറ സംഭവം: പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് രേഖകൾ; പ്രതികൾക്കെതിരെ പോക്‌സോ കേസ് നിലനിൽക്കും; റോഷനും കൂട്ടരും തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാന പെൺകുട്ടിക്ക് 17 വയസ് മാത്രം; സ്‌കൂൾ രേഖകളിൽ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2001 സെപ്റ്റംബർ 17; മാതാപിതാക്കളുടെ മൊഴിയിൽ പ്രായം 15 വയസും; മുബൈ പൊലീസിന് റോഷനും പെൺകുട്ടിയും നൽകിയ മൊഴി കള്ളമെന്നും തെളിഞ്ഞു; കേസിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു

March 27, 2019 | 11:07 pm

കൊല്ലം: ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസ് നിലനിൽക്കും. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് സ്‌കൂൾ രേഖകൾ. തട്ടിക്കൊണ്ടു പോയ ഇതരസംസ്ഥാന പെൺകുട്ടിക്ക് 17 വയസ്...

കേരളത്തിൽ കോലീബി ആരോപിക്കപ്പെടുമ്പോൾ അതിർത്തിക്കപ്പുറത്ത് കോലീസി! കോൺഗ്രസും ലീഗും സിപിഎമ്മും ഒന്നിക്കുന്ന തമിഴക മുന്നണി എഐഡിഎംകെ- ബിജെപി സഖ്യത്തേക്കാൾ ബഹുദൂരം മുന്നിൽ; ആശയം മാറ്റിവെച്ച് പ്രായോഗിക രാഷ്ട്രീയത്തിന് ഇറങ്ങിയ സിപിഎമ്മിന് തമിഴ്‌നാട്ടിൽ രണ്ടു സീറ്റിൽ വിജയ സാധ്യത; ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടികൾക്കിടയിൽ സിപിഎമ്മിന് ആശ്വാസമായി ഡിഎംകെ സഖ്യം; മധുരയിലും കോയമ്പത്തൂരിലും വിജയം ഉറപ്പെന്ന് സിപിഎം നേതാക്കൾ

March 27, 2019 | 10:42 pm

ചെന്നൈ: കേരളത്തിൽ കോലീബി സഖ്യത്തെക്കുറിച്ച് സിപിഎം മുറവിളികൂട്ടുമ്പോൾ തമിഴ്‌നാട്ടിൽ കോലീസി സഖ്യമാണ്. അതായത്, കോൺഗ്രസും ലീഗും സിപിഎമ്മും ചേർന്ന മുന്നണി! ഇവർ ഡിഎംകെ സഖ്യത്തോടൊപ്പം മൽസരിക്കുമ്പോൾ സിപിമ്മ...

രാഹുൽ ഗാന്ധി വന്നാലും ഇല്ലെങ്കിലും വയനാട്ടിൽ വിജയപ്രതീക്ഷയിലാണ് സുനീർ; എൽ.ഡി.എഫ് ജയിക്കുന്ന ആദ്യ സീറ്റുകളിൽ ഒന്നായി മണ്ഡലം മാറുമെന്ന് സ്ഥാനാർത്ഥി; മുൻ എംപിമാർക്ക് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും സുനീർ; സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള പണം കൈമാറിയത് കെട്ടിട നിർമ്മാണ തൊഴിലാളികൾ

March 27, 2019 | 10:27 pm

മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഏറെ ചർച്ചയായ വയനാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീറിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം കൈമാറിയത് കെട്ടി...

കൊൽക്കത്ത വിട്ടാൽ ഇടത്താവളം കാഠ്മണ്ഡു; സുന്ദരിയും ബഹുഭാഷാ വിദഗ്ധയും; അംഗരക്ഷകരും പരിവാരങ്ങളുമായി ആഡംബര ജീവിതം; വിജയ് മല്യ അടക്കമുള്ള പ്രമുഖർക്ക് ആനക്കൊമ്പ് വിററത് വഴി ഉന്നതതല ബന്ധങ്ങൾ; കോടികളുടെ ഇടമലയാർ ആനവേട്ട കേസിലെ ഹൈടെക് ഇടനിലക്കാരി കൊൽക്കത്ത തങ്കച്ചി പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്നതുകൊൽക്കത്തയിലെ മോത്തിലാൽ സ്ട്രീറ്റിൽ; തങ്കച്ചി ഏലിയാസ് സിന്ധു തിരുവനന്തപുരം സ്വദേശിയെന്നും വനംവകുപ്പ്

March 27, 2019 | 10:09 pm

കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസിലെ ഹൈടെക് ഇടനിലക്കാരി കൊൽക്കത്ത തങ്കച്ചിയെന്നറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി സിന്ധു പിടിയിൽ. ഇക്കാര്യം വനം വകുപ്പധികൃതർ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടി...

ഹെൽമറ്റ് പരസ്യത്തിന് 'തുണി' വേണ്ടന്നാണോ? അടിവസ്ത്രം മാത്രം ധരിച്ച് ഹെൽമറ്റ് പരസ്യത്തിൽ വനിതാ മോഡലുകളടക്കം എത്തിയതിന് പിന്നാലെ വിവാദം കൊഴുക്കുന്നു; ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിനൊപ്പം ഹെൽമറ്റ് വച്ചാൽ യാത്ര സുരഷിതമാകുമെന്ന് ജർമ്മൻ ആരോഗ്യമന്ത്രി; സുരക്ഷാ ബോധവത്ക്കരണ പരസ്യം നഗ്‌നതാ പ്രദർശനമാകുന്നതിനെതിരെ ജർമ്മനിയിൽ പ്രതിഷേധം

March 27, 2019 | 09:55 pm

ബെർലിൻ: പരസ്യചിത്രങ്ങളിൽ നഗ്‌നത കടന്നുകൂടുന്നത് ഇന്നൊരു വാർത്തയേ അല്ലാതാകുന്നുണ്ട്. എന്നാൽ ജർമ്മൻ സർക്കാർ തന്നെ അടിവസ്ത്രധാരികളായ മോഡലുകളെ അവതരിപ്പിച്ച് പരസ്യം നിർമ്മിച്ചത് ഇപ്പോൾ വിവാദമായിരിക്കുകയാണ്...

പിഡബ്ല്യുഡിക്കും കെഡബ്ല്യുഎക്കും പദ്ധതിനൽകി ചെലവാക്കും മുമ്പ് 100 ശതമാനം സർട്ടിഫിക്കേറ്റ് നേടുക; രണ്ട് കോടിയുടെ ബജറ്റിൽ രണ്ട് കോടിയും ചെലവിട്ടു 100 ശതമാനം നേടുക; 10 കോടിയിൽ എട്ടുകോടി ചെലവാക്കി പരാജയപ്പെടുക; 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 133ാം സ്ഥാനത്തേക്ക് രമ്യ ഹരിദാസിന്റെ ഭരണകാലത്ത് കുന്ദമംഗലം കൂപ്പുകുത്തിയെന്ന് പ്രചരിപ്പിക്കുന്ന സഖാക്കൾ വിവരം ഉള്ളവർ പറയുന്നത് കേൾക്കുക

March 27, 2019 | 09:33 pm

തിരുവനന്തപുരം: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ കടുത്ത മത്സരമാണ് ഇക്കുറി നടക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് എംപി പി കെ ബിജു ഇടതു സ്ഥാനാർത്ഥിയായി രംഗത്തുള്ളപ്പോൾ മറുവശത്ത് യുഡ...

ശബരിമലക്കേസ് അടക്കമുള്ള കേസുകളിൽ ഒരുവർഷത്തേക്ക് ഹാജരാകാനാവില്ല; നിരുപാധികം മാപ്പപേക്ഷിച്ചിട്ടും പരിഗണിക്കാതെ അഡ്വ.മാത്യൂസ് നെടുമ്പാറയ്ക്ക് വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി; കോടതിയെ പ്രകോപിപ്പിച്ചത് ജഡ്ജി റോഹിങ്ടൺ നരിമാനെയും അഡ്വ. ഫാലി.എസ്.നരിമാനെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയത്; കോടതി അലക്ഷ്യഹർജിയിൽ മൂന്നുമാസത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും ഉത്തരവ് തൽക്കാലത്തേക്ക് മരവിപ്പിക്കാനും നിർദ്ദേശം

March 27, 2019 | 09:32 pm

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയെ എതിർത്തുള്ള ഹർജികൾ സുപ്രീം കോടതിയിൽ നൽകിയതിലൂടെ ശ്രദ്ധേയനായ അഡ്വ.മാത്യൂസ് നെടുമ്പാറയ്ക്ക് മറ്റൊരുകേസിൽ സുപ്രീംകോടതി വിലക്കേർപ്പെടുത്തി. സുപ്രീംകോടതിയിൽ അടുത്ത ഒരു ...

മിഷൻ ശക്തിയുടെ വിജയത്തിന് പിന്നാലെ ഇന്ത്യ വെല്ലുവിളി ഉയർത്തുമെന്ന് കരുതുന്നില്ലെന്ന് ചൈന; ബഹിരാകാശത്ത് സമാധാനവും ഐക്യവും പുലരട്ടെയെന്നും പ്രതികരണം; തുല്യ ശക്തിയോടുള്ള ബഹുമാനം പുലർത്തി ചൈനയുടെ അഭിപ്രായപ്രകടനം; ബഹിരാകാശ രംഗത്ത് പുത്തൻ നാഴികക്കല്ല് സൃഷ്ടിച്ച ഇന്ത്യയെ അഭിനന്ദിച്ച് ലോകരാജ്യങ്ങൾ

March 27, 2019 | 09:20 pm

ബെയിജിങ്: ബഹിരാകാശത്ത് ഇന്ത്യ വെല്ലുവിളി ഉയർത്തില്ലെന്ന് കരുതുന്നുവെന്ന് ചൈന. ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ഓരോ രാജ്യവും ബഹിരാകാശത്ത് സമ...

പ്രചാരണത്തിനിടെ ആർ.ബാലകൃഷ്ണ പിള്ള കുഴഞ്ഞുവീണു; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

March 27, 2019 | 09:16 pm

കൊട്ടാരക്കര: കേരള കോൺഗ്രസ് (ബി) നേതാവും മുന്നാക്ക കമ്മിഷൻ ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. അഞ്ചൽ കോട്ടുക്കലിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ കൊട്...

'ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നുവെന്ന് പറഞ്ഞ് ചില യുഡിഎഫ് അണികൾ വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടു; നാണംകെട്ട തോൽവി ഉണ്ടാകുമെന്ന് ഉറപ്പിച്ചതുകൊണ്ടാവാം യുഡിഎഫ് പ്രവർത്തകർക്ക് ഇത്ര ബേജാറ്'; തന്നെക്കുറിച്ച് യുഡിഎഫ് കുപ്രചാരണം നടത്തുകയാണെന്നാരോപിച്ച് വടകര സ്ഥാനാർത്ഥി പി. ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്; കള്ളപ്രചാരണം നടത്തേണ്ടി വരുന്ന യുഡിഎഫുകാരുടെ ഗതികേട് ഓർത്ത് ദുഃഖിക്കുന്നുവെന്നും പരിഹാസം

March 27, 2019 | 09:05 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ സ്ഥാനാർത്ഥികൾ തങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നത് സമൂഹ മാധ്യമത്തിലൂടെയാണ്. ഈ അവസരത്തിലാണ് കേരളം മുഴുവൻ ഉറ്റുനോക്കുന്ന വടകര മണ്ഡലത്തിലെ സ...

എന്റെ പാർട്ടി ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കും; ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല; പാർട്ടിക്ക് വേണ്ടി പണിയെടുക്കണമെന്നാണ് എന്റെ ആഗ്രഹം: മത്സരിക്കാനുള്ള സാധ്യത തള്ളാതെ അമേഠിയിൽ പ്രിയങ്ക ഗാന്ധി

March 27, 2019 | 08:57 pm

അമേഠി: പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്ന് കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. അമേഠിയിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു പ്രതികരണം. ഇക്കാര്യത്തിൽ താൻ ഇത...

മന്മോഹൻ സിംഗിന്റെ കാലത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ അഭിമാനപൂർവം ഉണ്ടാക്കിയ നേട്ടങ്ങൾ തന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നാടകീയമായി രാജ്യത്തോട് പ്രഖ്യാപിക്കാൻ മോദി തെരഞ്ഞെടുത്തത് തെരഞ്ഞെടുപ്പുകാലം തന്നെയായി എന്നത് യാദൃശ്ചികമാണോ? രാജ്യസുരക്ഷയും പ്രതിരോധ നേട്ടങ്ങളും വരെ സ്വന്തം കീശയിലാക്കാൻ ശ്രമിക്കുമ്പോൾ വെളിവാകുന്നത് പരാജയത്തിന്റെ പരിഭ്രമം മാത്രമാണ്; പപ്പുമോനെന്നു വിളിച്ചു തള്ള് മാത്രം ശീലിച്ചുമല്ല വികസനനേട്ടങ്ങൾ ചൂണ്ടിയാകണം മോദീ താങ്കൾ വോട്ട് പിടിക്കേണ്ടത്

March 27, 2019 | 08:39 pm

ഭ്രമണതലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങളെ കണ്ടെത്തി അവയെ നശിപ്പിച്ച് കളയാൻ കെൽപ്പുള്ള സാറ്റലൈറ്റ് മിസൈൽ ഇന്ത്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. അതിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര ...

MNM Recommends

Loading...
Loading...