1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

74 കാരിയായ ഭാര്യയെ കാമുകനുണ്ടെന്ന് സംശയിച്ച് ആസിഡൊഴിച്ച് കൊലപ്പെടുത്തി; ഭാര്യ ആത്മഹത്യ ചെയ്തതെന്ന് പ്രചരിപ്പിച്ച് കറങ്ങി നടന്ന ഭര്‍ത്താവ് അറസ്റ്റില്‍; പിടിയിലായത് പോസ്റ്റുമോര്‍ട്ടത്തിലെ സൂചനകളും വൃദ്ധന്റെ കയ്യിലെ പൊള്ളലും കണ്ടതോടെ

February 27, 2017 | 10:50 pm

പത്തനംതിട്ട: വൃദ്ധയായ ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയിച്ച് ആസിഡൊഴിച്ച് കൊലപ്പെടുത്തിയ 76 കാരന്‍ പിടിയിലായി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ച് നടക്കുകയായിരുന്നു ഇയാള്‍. കോന്ന...

കുതിച്ചുയരുന്ന അരിവില പിടിച്ചുകെട്ടാൻ നടപടിയുമായി സർക്കാർ; സംസ്ഥാനത്തുടനീളം പ്രത്യേകം അരിക്കടകൾ സപ്‌ളൈകോ തുടങ്ങും; കുറുവ 25 രൂപയ്ക്കും പച്ചരി 23 രൂപയ്ക്കും ലഭ്യമാക്കുമെന്നും അധികൃതർ

February 27, 2017 | 10:27 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വില നിയന്ത്രണത്തിന് സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ ന്യായവിലയ്ക്ക് അരി നൽകാൻ സംസ്ഥാനത്തുടനീളം അരിക്കടകൾ തുടങ്ങും. പഞ്...

കൊട്ടിയൂരിൽ പ്‌ളസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പള്ളിവികാരി കസ്റ്റഡിയിൽ; നടപടിയുണ്ടായത് പീഡനത്തിന് ഇരയായ പതിനാറുകാരി പ്രസവിച്ചതിന് പിന്നാലെ; പെൺകുട്ടി ആദ്യം മൊഴി നൽകിയത് സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്ന്

February 27, 2017 | 09:38 pm

കണ്ണൂർ: കൊട്ടിയൂരിൽ പതിനാറുകാരിയായ +1 പ്രസവിച്ച സംഭവത്തിൽ നീണ്ടുനോക്കി പള്ളിവികാരിക്കെതിരെ പൊലീസ് കേസെടുത്തു. പള്ളീ വികാരി ഫാ.റോബിൻ വടക്കുംഞ്ചേരിക്കെതിരെയാണ് പൊലീസ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ക...

മറ്റക്കര ടോംസ് കോളേിലെ സ്ഥിതി അതീവ ഗുരുതരം; സൗകര്യങ്ങൾ തീർത്തും അപര്യാപ്തമെന്നും യുവജന കമ്മീഷൻ കണ്ടെത്തി; മാനദണ്ഡങ്ങൾ പാലിച്ചാണോ കോളേജ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് നൽകാൻ യൂണിവേഴ്‌സിറ്റികളോട് നിർദ്ദേശിച്ച് ചിന്താ ജെറോം

February 27, 2017 | 09:05 pm

കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിലുള്ള സംസ്ഥാന യുവജന കമ്മ...

ഞാൻ ചുരിദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് പ്രശ്‌നം; യത്ര നാര്യസ്തു പൂജ്യന്തേ എന്നൊക്കെ പുരാണം പറയുന്നു; പക്ഷേ, സ്ത്രീ പൂജിക്കപ്പെടുന്നുണ്ടോ? സൂരിനമ്പൂതിരി പ്രയോഗത്തിന് തുടർച്ചയെന്നോണം ശക്തമായി പ്രതികരിച്ച് വീണ്ടും പ്രതിഭാഹരി

February 27, 2017 | 08:44 pm

തിരുവനന്തപുരം: സിപിഎമ്മില്‍ മന്ത്രി ജി സുധാകരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായുള്ള കടുത്ത അഭിപ്രായവ്യത്യാസം തീര്‍ന്നില്ലെന്ന് വ്യക്തമാക്കി വീണ്ടും പ്രതിഭാ ഹരി എംഎല്‍എ. ഏറെ മാസങ്ങളായി പാര്‍ട്ടിയ...

കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പിന് നാളെ ഷഷ്ഠിപൂർത്തി; ലോകത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റതിന്റെ ഓർമപുതുക്കി കേരളം; ആറുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന് ശേഷം കമ്യൂണിസ്റ്റ് സർക്കാർ ഉറപ്പായത് മാർച്ച് 20ന്

February 27, 2017 | 07:38 pm

കൊച്ചി: 1957ലാണ് ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്. ലോകത്ത് ആദ്യമായി പാർലമെന്ററി സംവിധാനത്തിലൂടെ നിലവിൽ വന്ന ആദ്യത്തെ കമ്മ്യ...

കള്ളു ഷാപ്പ് എന്നാകും ഉദ്ദേശിച്ചത്... ബ്രണ്ണൻ കോളേജിൽ കള്ളു ചെത്താൻ പഠിപ്പിക്കുന്ന കോഴ്‌സ് ഉണ്ടായിരുന്നോ?: പിണറായിയെ ജാതീയമായി അധിക്ഷേപിച്ച് 'സംഘപരിവാർ ഇളംഗമംഗല'ത്തിന്റെ പോസ്റ്റർ; ബിജെപിക്ക് ഒപ്പം നിൽക്കുന്ന ശ്രീനാരായണീയരേയും അപമാനിക്കും വിധത്തിൽ പോസ്റ്റിട്ടത് ചർച്ചചെയ്ത് സോഷ്യൽ മീഡിയ

February 27, 2017 | 07:11 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുംവിധത്തിൽ സംഘപരിവാർ പ്രവർത്തകർ നിയന്ത്രിക്കുന്ന ഫേസ്‌ബുക്ക് പേജിൽ ട്രോൾ പ്രത്യക്ഷപ്പെട്ടു. 'സംഘപരിവാർ ഇളംഗമംഗലം' എന്ന പേരിലുള്ള ഫേയ്‌...

സംഘപരിവാർ വിമർശനത്തിന്റെ ദേശീയ മുഖമാകാൻ ഉറപ്പിച്ച് പിണറായി വിജയൻ; ആർഎസ്എസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മംഗലാപുരത്തെ ഉശിരൻ പ്രസംഗത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാക്കൾ പോലും; മാർച്ച് 19ന് ഹൈദരാബാദിൽ രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന കർഷക റാലിയെ അഭിസംബോധന ചെയ്യുന്നതും കേരള മുഖ്യമന്ത്രി

February 27, 2017 | 06:44 pm

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സംഘപരിവാർ രാഷ്ട്രീയമാണ് പോയവാരം കേരളം ചർച്ച ചെയ്തത്. എന്നാൽ, കേരള മുഖ്യമന്ത്രി കർണാടകത്തിൽ പരിപാടിയിൽ...

ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി

February 27, 2017 | 06:04 pm

ദുബായ്: തന്റെ സുവർണകാലത്ത് ആയിരക്കണക്കിന് മലയാളികൾക്ക് ഉൾപ്പെടെ കൈയയച്ച് സഹായങ്ങൾ നൽകുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. ഇപ്പോൾ ചെക്കുകേസിൽ കുടുങ്ങി...

ഭക്ഷണം എത്തിക്കാൻ വൈകിയതിന് കാന്റീൻ ജീവനക്കാരനെ പി സി ജോർജ്ജ് മർദ്ദിച്ചു; ഊണ് 20 മിനിറ്റ് വൈകിയപ്പോൾ എംഎൽഎയും പിഎയും ചേർന്ന് മുഖത്തടിച്ചു; പരാതിയുമായി എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീൻ ജീവനക്കാരൻ മനു; തല്ലിയിട്ടില്ല, കടുപ്പിച്ച് സംസാരിച്ചിട്ടേയുള്ളൂവെന്ന് ജോർജ്ജ്

February 27, 2017 | 05:55 pm

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരനെ പി സി ജോർജ്ജ് എംഎൽഎ മർദ്ദിച്ചതായി പരാതി. ഭക്ഷണം മുറിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ വൈകിയതിന് മുഖത്തടിച്ചു എന്നാണ് പരാതി. എംഎൽഎ ഹോസ്റ്റലിലെ കഫേ കു...

നടിയെ ആക്രമിച്ച കേസിൽ സുനിത കൃഷ്ണൻ സുപ്രീം കോടതിയിൽ; ദൃശ്യങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്ക് പേജ് തടയണമെന്ന് ആവശ്യം; ഫേസ്‌ബുക്കിനോട് വിശദീകരണം തേടിയതോടെ വിവാദ പേജ് പിൻവലിച്ചു

February 27, 2017 | 05:19 pm

ന്യൂഡൽഹി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സാമൂഹ്യ പ്രവർത്തക സുനിത കൃഷ്ണൻ സുപ്രീംകോടതിയിൽ. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്ക് പേജ് തടയണമെന്ന് ആവശ്യപ്പ...

24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദഘോഷം; ടൺകണക്കിന് പ്ലാസ്റ്റിക് ഉരുക്കുന്നതോടെ വായുവിൽ കലരുന്നത് മാരകവിഷ വസ്തുക്കൾ; അനുമതി പത്രങ്ങൾ വഴിവിട്ട് നേടിയപ്പോൾ കമ്പനിക്ക് കുടപിടിച്ച് പഞ്ചായത്ത് സെക്രട്ടറിയും; നാട്ടിൽ വിഷപ്പുക പരത്തുന്ന പ്ലാസ്റ്റിക് കമ്പനി പൂട്ടിക്കാൻ മുഖ്യമന്ത്രിക്ക് മുതൽ വിജിലൻസിന് വരെ പരാതി നൽകി കാർഷിക ഗ്രാമമായ ഓണക്കൂറിലെ നാട്ടുകാർ

February 27, 2017 | 04:43 pm

കൊച്ചി: 24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന്റെ ശബ്ദം. പ്ലാസ്റ്റിക് ഉരുക്കുന്നതിന്റെ ദുർഗന്ധവും വായുവിൽ രാസമാലിന്യങ്ങൾ കലർന്നുണ്ടാകുന്ന രോഗങ്ങളും വേറെ. ഇത്തരത്തിൽ ഒരു പ്ലാസ്റ്റിക് കമ്പന...

കുവൈത്തിൽ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; ആക്രമണത്തിന് പിന്നിൽ യുവതിയുടെ ഭർത്താവിനൊപ്പം ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി; ഭർത്താവ് കടം വാങ്ങിയ തുകയ്ക്ക് കൂടുതൽ പലിശ നൽകാത്തതിന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് പ്രതികാരം

February 27, 2017 | 04:36 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി നഴ്‌സിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ ആരെന്ന് തിരിച്ചറിഞ്ഞു. കോട്ടയം കൊല്ലാട് പുതുക്കളത്തിൽ ബിജുവിന്റെ ഭാര്യ ഗോപിക ബിജോ (27) ആണ് ആക്രമിക്കപ്...

കാർത്ത്യയനിക്കു മദ്രസ്സ പൂർവ്വ വിദ്യാർത്ഥി പ്രവാസി കൂട്ടായ്മയുടെകാരുണ്യത്തിന്റെ സഹായ ഹസ്തം

February 27, 2017 | 04:11 pm

ദുബായ്: മാരകമായ രോഗത്തിനടിമപ്പെട്ടു ചികിത്സക്കായി പ്രയാസമനുഭവിച്ചുകൊണ്ടിരിക്കുന്ന തലക്കശ്ശേരി ലക്ഷം വീട് കോളനിയിലെ കാർത്തിയാനിക്ക്. ാരുണ്യത്തിന്റെ സഹായ ഹസ്തവുമായി പൂർവ്വവിദ്യാർത്ഥി പ്രവാസി കൂട്ടായ്മ. ...

ഒമാനിലെ പ്രവാസികൾക്കും നിർബന്ധിത ഇൻഷ്വറൻസ് പരിരക്ഷ ഉടൻ യാഥാർത്ഥ്യമായേക്കും; സദേശികൾക്ക് ഒപ്പം വിദേശികളെയും സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കൊണ്ടുവരുന്ന സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലേക്ക്

February 27, 2017 | 04:06 pm

മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്കും നിർബന്ധിത ഇൻഷ്വറൻസ് പരിരക്ഷ ഉടൻ യാഥാർത്ഥ്യമായേക്കും. സ്വദേശി തൊഴിലാളികൾക്ക് ഒപ്പം വിദേശികളെയും സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കീഴിൽ കൊണ്ടുവരുന്നത് സംബന്ധിച്ച പഠനം അന്തിമ...

MNM Recommends

Loading...
Loading...