1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ഒരാഴ്‌ച്ച മുമ്പ് മാത്രം പരിചയപ്പെട്ട ബസ് കണ്ടക്ടറുടെ കൂടെ യുവതി ഒളിച്ചോടിയത് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച്; ഭർത്താവിന്റെ പരാതിയിൽ ലിസയേയും കാമുകൻ ജിനീഷിനേയും അറസ്റ്റ് ചെയ്ത് പൊലീസും

January 27, 2020 | 11:04 pm

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഓരാഴ്‌ച്ച മുമ്പ് മാത്രം പരിചയപ്പെട്ട ആളിനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്[31], വ...

വീടിന്റെ ഭിത്തിനിർമ്മാണം നടന്നുകൊണ്ടിരിക്കെ പക്ഷാഘാതത്തിനൊപ്പം ഹൃദയാഘാതവും വന്നപ്പോൾ സംസാരശേഷി നഷ്ടമായി; പ്രാരാബ്ധങ്ങളുടെ നടുവിൽ സന്തോഷിന്റെ വീട് പണി നിലച്ചുപോയപ്പോൾ കൈപിടിച്ചുകയറ്റാൻ എത്തിയത് ഒരുപറ്റം വിദ്യാർത്ഥികൾ; സാധനസാമഗ്രികൾ തലച്ചുമടായും ഉന്തുവണ്ടിയിലും എത്തിച്ച് സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് വീട് വച്ച് നൽകി അഞ്ചാലുംമൂട് സ്‌കൂൾ കുട്ടികൾ

January 27, 2020 | 11:00 pm

കൊല്ലം: രോഗം മൂലം അവശനായ സ്‌ക്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് വീട് വച്ച് നൽകി മാതൃകയായിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. അഞ്ചാലും മൂട് ഗവ.ഹയർസെക്കണ്ടറി സ്‌ക്കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം (എൻ.എസ്.എസ...

കരിപ്പൂർ വഴി ശരീരത്തിൽ കെട്ടിവെച്ചും, ബാഗേജിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; പിടികൂടിയത് 80ലക്ഷംരൂപയുടെ സ്വർണം; രണ്ടു ദിവസങ്ങളിലായി സ്വർണവുമായി കരിപ്പൂരിൽ പിടിയിലായത് 9ഗൾഫ് യാത്രക്കാർ

January 27, 2020 | 10:53 pm

മലപ്പുറം: രണ്ടു ദിവസങ്ങളിലായി സ്വർണവുമായി കരിപ്പൂർ വിമാനത്തവളത്തിൽ പിടിയിലായത് 9 ഗൾഫ് യാത്രക്കാർ. കരിപ്പൂർ വഴി ശരീരത്തിൽ കെട്ടിവെച്ചും, ബാഗേജിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്, പിടികൂടിയത് 80ലക്ഷംരൂപയുടെ സ...

രണ്ട് വനിതാ പൊലീസുകാർ അടങ്ങുന്ന സംഘം പൊതു ഇടങ്ങളിൽ പട്രോളിങ് നടത്തുക നടന്നോ ഇരുചക്ര വാഹനങ്ങളിലോ; പഞ്ചായത്തുകളിലെ പരാതികൾ സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും; സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കേസുകൾ അന്വേഷിക്കാൻ സ്ത്രീകൾ ഉൾപ്പെടുന്ന അന്വേഷണ സംഘവും; വനിതാ സുരക്ഷയ്ക്കായുള്ള വർഷമായി ആചരിക്കാൻ കേരള പൊലീസ് ഒരുക്കുന്നത് ബൃഹത് പദ്ധതികൾ

January 27, 2020 | 10:41 pm

തിരുവനന്തപുരം: സ്ത്രീകൾക്ക് മുൻതൂക്കം നൽകുന്ന പദ്ധതികളുമായി കേരളാ പൊലീസ്. കേരളാ പൊലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വർഷമായി ആചരിക്കുമെന്ന് വ്യക്തമാക്കിയത് ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴി. സമൂഹ...

കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ചെന്നിത്തലയുടെ ചൂണ്ടയിൽ കൊത്തില്ല; ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കം സർക്കാരിനെ കുരുക്കാൻ ലക്ഷ്യമിട്ട്; പ്രതിപക്ഷ നോട്ടീസിനെ അനുകൂലിക്കേണ്ടെന്ന് തീരുമാനം; പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് മാറ്റില്ലെന്ന് ഗവർണറെ അറിയിച്ചതോടെ ആരിഫ് മുഹമ്മദ് ഖാൻ രണ്ടാമതും തിരുത്ത് ആവശ്യപ്പെടാൻ സാധ്യത; വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാനും വായിച്ച ശേഷം സ്വന്തം അഭിപ്രായം അതല്ലെന്ന് വിശദീകരിക്കാനും വഴികൾ

January 27, 2020 | 10:38 pm

 തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട നയപ്രഖ്യാപനത്തിലെ പരാമർശത്തെ ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറുമായുള്ള തർക്കത്തിൽ ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പൗരത്വ ഭേദഗതിക്കെതിരാ...

ഐപിഎൽ 2020 സീസണിന് തുടക്കമാകുക മാർച്ച് 29ന്; മത്സര സമയം മുൻ വർഷങ്ങളിലെ പോലെ വൈകിട്ട് എട്ട് മണിക്ക്; ഫൈനൽ മത്സരം മെയ്‌ 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ

January 27, 2020 | 10:27 pm

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസണിന് മാർച്ച് 29-ന് തുടക്കമാകും. ഫൈനൽ മത്സരം മെയ്‌ 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. മത്സര സമയത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, മുൻ സീസണുകളിലേതു പ...

സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്നും ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ; ചൈനയിലേക്കയക്കുക എയർ ഇന്ത്യയുടെ ബി 747 വിമാനം; രാജ്യത്ത് വൈറസ് ബാധയെന്ന് സംശയിക്കുന്ന നാലുപേരും ചൈനയിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയവർ; സംസ്ഥാനത്ത് 436 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി; ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ; നിശബ്ദനായെത്തുന്ന കൊലയാളി വൈറസിനെ തുരത്താൻ സജ്ജമായി ഭരണകൂടം

January 27, 2020 | 10:18 pm

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്ന് ഒഴിപ്പിക്കാൻ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇന്ത്യക്കാരെ തിരിക...

വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതിക്കേസുകളിൽ അന്വേഷണത്തിന് അനുമതി വൈകുന്നത് മുൻ മന്ത്രിയുടെ സ്വാധീനം കൊണ്ടാണോ എന്ന് കോടതി; ഹൈക്കോടതിയുടെ വാക്കാൽ പരാമർശം ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതി കേസിൽ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജി പരിഗണിക്കവെ

January 27, 2020 | 09:57 pm

കൊച്ചി: മുൻ പൊതു മരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് പ്രതിസ്ഥാനത്ത് വരുന്ന അഴിമതി കേസുകളിലെ അന്വേഷണത്തിന് സർക്കാർ അനുമതി വൈകുന്നതിന് കാരണം മുൻ മന്ത്രിയുടെ ഉന്നത സ്...

പതിമൂന്നുകാരിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് അരകിലോയിലധികം മുടിയും ഷാംപു കവറുകളും; വയറ് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഏഴാം ക്ലാസുകാരിയുടെ വയറ്റിൽ നിന്നും മാലിന്യങ്ങൾ പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

January 27, 2020 | 09:43 pm

ചെന്നൈ: അടുത്ത ബന്ധുവിന്റെ മരണത്തോടെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പെൺകുട്ടി പതിവായി കഴിച്ചത് തലമുടിയും കയ്യിൽ കിട്ടുന്ന മറ്റ് വസ്തുക്കളും. വയറുവേദന കലശലായതോടെ ആശുപത്രിയിൽ എത്തിച്ച സ്‌കാൻ ചെയ്ത...

'ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് അവൾ ആണുങ്ങളെ വളയ്ക്കാൻ വേണ്ടിയല്ല; ഒന്നിൽ കൂടുതൽ പുരുഷന്മാരെ പ്രണയിച്ച പെണ്ണ് വെടിയാണെന്ന് പത്തിൽ കൂടുതൽ പെണ്ണുങ്ങളെ പ്രണയിച്ചു തേച്ചവനും പറയും; വല്ലപ്പോഴും മദ്യപിക്കുന്ന പെണ്ണിന് സ്വഭാവദൂഷ്യമാണ് പോലും': മലയാളിയും ചില സ്ത്രീ സദാചാര ബോധവും: ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

January 27, 2020 | 09:37 pm

മലയാളിയും ചില സ്ത്രീ സദാചാര ബോധവും.. രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണ് വെറും പോക്ക് കേസായതുകൊണ്ടല്ല, അവൾക്ക് ധൈര്യവും ചങ്കൂറ്റവുമുള്ളതുകൊണ്ടാണ്. ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ല...

2024ഓടെ റെയിൽവെയിൽ സമ്പൂർണ വൈദ്യുതീകരണം; സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുന്ന ലോകത്തെ ആദ്യ റയിൽവെ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറുമെന്നും പീയുഷ് ഗോയൽ

January 27, 2020 | 09:32 pm

ന്യൂഡൽഹി: 2024ഓടെ റെയിൽവെയിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ബ്രസീൽ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു റെയിൽവെ മന്ത്രി. ഇതോടെ സമ്പൂർണ വൈദ...

ഗസ്‌നി പ്രവിശ്യയിൽ തങ്ങൾ തകർത്തത് അമേരിക്കൻ സൈനിക വിമാനമെന്ന് താലിബാൻ; വിമാനത്തിലുണ്ടായിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം എല്ലാവരും കൊല്ലപ്പെട്ടെന്നും അവകാശവാദം; സംഭവത്തിൽ പ്രതികരിക്കാതെ അമേരിക്ക; അന്വേഷണം നടക്കുന്നെന്ന് പെന്റഗൺ

January 27, 2020 | 09:20 pm

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തങ്ങൾ തകർത്തത് അമേരിക്കൻ സേനയുടെ വിമാനമെന്ന് താലിബാൻ. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും താലിബാൻ അവകാശപ്പെട്ടു. എന്നാൽ, തകർന്നു വീണ വ...

ഹാദിയ കേസിൽ കപിൽ സിബലിനും ദുഷ്യന്ത് ദവേക്കും ഇന്ദിരാ ജയ്‌സിംഗിനും വക്കീൽ ഫീസായി നൽകിയ പണമാണ് പൗരത്വനിയമപ്രക്ഷോഭങ്ങൾക്കായി നൽകി എന്ന് വളച്ചൊടിക്കുന്നത്; പൗരത്വ നിയമ വിരുദ്ധ പ്രക്ഷാഭങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സാമ്പത്തിക സഹായം എന്ന വാർത്ത കൊണ്ടുവന്നത് അജ്ഞാത സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട്; എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പോപ്പുലർ ഫ്രണ്ടിനെ ബന്ധപ്പെടുകയോ പ്രസ്താവന പുറത്തിറക്കുകയോ ചെയ്തിട്ടില്ല; കശ്മീരിൽ തങ്ങളുടെ ഘടകമുണ്ടെന്ന് തെളിയിക്കാനും സംഘടനയുടെ വെല്ലുവിളി

January 27, 2020 | 09:13 pm

ന്യൂഡൽഹി: പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കപിൽ സിബലിനും ദുഷ്യന്ത് ദവെയ്ക്കും ഇന്ദിരാ ജയ്‌സിംഗിനും വൻതുക നൽകിയെന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് രംഗത്തെത്...

കൊച്ചു സുന്ദരിയുമായി ഡേറ്റിംങിനെന്ന് പറഞ്ഞപ്പോൾ 47കാരന്റെ മനസ്സ് പാളി; പത്തു ദിവസത്തിനുള്ളിൽ തട്ടിപ്പുകാർ കൈക്കലാക്കിയത് നാല് ലക്ഷത്തിൽ അധികം രൂപ; പൊലീസിൽ പരാതി നൽകിയത് ലക്ഷങ്ങൾ പോയിട്ടും പെൺകുട്ടിയെ നേരിൽ കാണാനാകാതെ വന്നതോടെ

January 27, 2020 | 09:04 pm

ബെംഗളൂരു: കൊച്ചു സുന്ദരിയുമായി ഡേറ്റിംങ് കൊതിച്ചെത്തിയ 47 കാരന് നഷ്ടമായത് ലക്ഷങ്ങൾ. ഡിസംബർ 21 മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിലായി 4.2 ലക്ഷം രൂപയാണ് തട്ടിപ്പുകാർ ഇയാളിൽ നിന്നും കവർന്നത്. ബെംഗളൂരു ബൊമ...

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണ ശ്രമമുണ്ടായാൽ പൊലീസിന് സന്ദേശം ലഭിക്കുന്നത് ഏഴ് സെക്കന്റിനുള്ളിൽ; കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്‌നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചന; കേരള പൊലീസിന്റെ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റത്തിന് സാങ്കേതി സഹായം നൽകുന്നത് കെൽട്രോൺ

January 27, 2020 | 08:47 pm

തിരുവനന്തപുരം: വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലു നടക്കുന്ന മോഷണ ശ്രമങ്ങൾ അപ്പോൾ തന്നെ പൊലീസിനെ അറിയിക്കുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റത്തിന് സാങ്കേതി സഹായം നൽകുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്...

MNM Recommends

Loading...
Loading...