1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ഒടുവിൽ ബെംഗലൂരു എഫ്‌സി തോറ്റു; സീസണിലെ ആദ്യ തോൽവി വഴങ്ങിയത് മുംബൈ സിറ്റി എഫ്‌സിയോട്; ജയത്തോടെ ഒന്നാമതെത്തി ബോളീവുഡ് ബോയ്‌സ്

January 27, 2019 | 11:02 pm

മുംബൈ: സീസണിൽ തോൽവിയറിയാതെ മുന്നേറിയ ബംഗലൂരു എഫ്‌സിക്ക് ഒടുവിൽ തോൽവി വഴങ്ങേണ്ടി വന്നു. മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബിഎഫ്‌സി തോറ്റത്. 29ാം മിനിറ്റിൽ പൗലോ മക്കാഡോയുടെ ഗോളാണ് മുംബൈ...

ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ബൈക്ക് നിർത്തിച്ച് കമ്പി കൊണ്ട് ആക്രമണം; സഹായിക്കാൻ ഓടിയെത്തിയ യുവാവിന്റെ അമ്മയ്ക്ക് നേരേയും കൈയേറ്റം; ശബരിമല ദർശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ ചേച്ചിക്കും മകനും നേരേ സംഘപരിവാർ ആക്രമണം; അമ്മിണിയുടെ കുടുംബത്തിന് നേരേ ആക്രമണം ഉണ്ടാകുന്നത് ഇത് രണ്ടാം വട്ടം

January 27, 2019 | 11:01 pm

അമ്പലവയൽ: മണ്ഡലകാലം കഴിഞ്ഞെങ്കിലും ശബരിമല കയറ്റത്തിന് ശ്രമിച്ച യുവതികൾക്ക് നേരേ ആക്രമണം ആവർത്തിക്കുകയാണ്്. കഴിഞ്ഞ മാസം 23 ന് ദർശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരേ ഇന്ന് രാവി...

പണം തട്ടിയെടുത്തെന്ന് ആരോപണം: പെട്രോൾ പമ്പ് മാനേജരെ ഉടമയും മകനും ചേർന്ന് ശുചിമുറിയിൽ പൂട്ടിയിട്ട് മലം തീറ്റിച്ചു; സിഗരറ്റ് ലൈറ്റർ കൊണ്ടുപൊള്ളിച്ചുവെന്നും പരാതി; പമ്പിലെ ജോലിക്ക് പുറമേ വീട്ടിലും അടിമവേല; പണം തിരിച്ചുനൽകിയിട്ടും നിരന്തര പീഡനം; കാസർകോഡ് പൊലീസ് ഇടപെട്ട് മോചിപ്പിച്ച യുവാവ് ചികിത്സയിൽ

January 27, 2019 | 10:20 pm

കാസർഗോഡ്: പണം തട്ടിയെടുത്തുവെന്നാരോപിച്ച് പൊട്രോൾ പമ്പ് മാനേജരായ യുവാവിനെ പമ്പ് ഉടമയും മകനും സുഹൃത്തുക്കളും ചേർന്ന് ശുചിമുറിയിൽ പൂട്ടിയിട്ട് മലം തീറ്റിച്ചതായും സിഗർലൈറ്റർ കൊണ്ട് പൊള്ളിക്കുകയും ചെയ്ത ...

കരാർ തുക വളരെ കൂടുതൽ; ചൈനയുമായുള്ള റെയിൽ പ്രോജക്റ്റിൽ നിന്ന് പിന്മാറി മലേഷ്യ; തീരുമാനം കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന്

January 27, 2019 | 09:56 pm

ക്വലാലംപൂർ: ചൈനയ്ക്ക് നൽകിയിരുന്ന കോടികളുടെ റെയിൽ പ്രോജക്ട് ഉപേക്ഷിച്ച് മലേഷ്യ. കരാർ തുക വളരെ അധികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കരാർ റദ്ദാക്കിയത്. മുൻ സർക്കാരിന്റെ കാലത്തുണ്ടാക്കിയ പല കരാറുകളും മലേഷ്യ ...

ഇനിയും ഞങ്ങളെ ഉപദ്രവിച്ചാൽ ആ തെളിവുകൾ പുറത്തുവിടും; അവ പുറത്തുവിട്ടാൽ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാക്കും; എന്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിക്കുന്നത് ഒരുനിർമ്മാതാവാണ്; എനിക്ക് ഒരു വർക്ക് ലഭിച്ചാൽ അയാൾ അത് മുടക്കും; വ്യാജവാർത്തകൾ പടച്ചുവിടുമ്പോൾ ലാക്കാക്കുന്നത് അമ്പിളി ദേവിയെ അല്ല എന്നെയാണ്; ക്ഷമ നശിച്ചുവെന്നും ഇനി പ്രകോപനമുണ്ടായാൽ തെളിവുകൾ പുറത്തുവിടുമെന്നും ആദിത്യൻ

January 27, 2019 | 09:52 pm

 തിരുവനന്തപുരം: സീരിയൽ താരങ്ങളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായതിന് പിന്നാലെ ഇരുവർക്കുമെതിരെ ചില വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനൊപ്പം അമ്പിളീ ദേവിയുടെ മുൻ ഭർത്താവ് ഛായാഗ...

മുൻ കെപിസിസി അംഗം പി ഗംഗാധരൻ അന്തരിച്ചു; കോളേജ് പ്രൊഫസറായും കെഎസ്‌യു സ്ഥാപക നേതാവായും പ്രവർത്തിച്ചു

January 27, 2019 | 09:48 pm

കണ്ണൂർ: എസ്. എൻ. കോളേജ് റിട്ടയേർഡ് പ്രൊഫറും കെപിസിസി. അംഗവുമായിരുന്ന പി.ഗംഗാധധരൻ (80) വയസ്സ് നിര്യാതനായി. കെ.എസ്. യു. സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. എ.കെ. ആന്റണിക്കൊപ്പവും വയലാർ രവിക്കൊപ്പവും കെ.എസ...

യുദ്ധസമയത്ത് ശത്രുപാളയങ്ങളെ നിമിഷങ്ങൾ കൊണ്ട് ചാമ്പലാക്കും; അത്യാനുധിക ഡ്രോണുകൾ വാങ്ങാനൊരുങ്ങി വ്യോമസേന

January 27, 2019 | 09:38 pm

ഡൽഹി: യുദ്ധസമയങ്ങളിൽ ശത്രുപാളയങ്ങൾ ഞൊടിയിടയിൽ തകർക്കാൻ കഴിയുന്ന ഹരോപ് ഡ്രോണുകൾ ഉൾപ്പടെ 15 അത്യാധുനിക ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ഇതിന്റെ പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയായതായും അടുത്ത ആഴ്...

പ്രായമായ ഒരാൾക്ക് അംഗീകാരം കിട്ടിയപ്പോൾ വിവാദമുണ്ടാക്കിയത് ശരിയല്ല; ചാരക്കേസിൽ നമ്പി നാരായണന്റെ എതിർകക്ഷിയാണ് അദ്ദേഹം; ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞന്റെ പത്മഭൂഷൺ ലബ്ധിയെ ടി.പി.സെൻകുമാർ ഇകഴ്‌ത്തി കാട്ടിയതിനെ വിമർശിച്ച് ജസ്റ്റിസ് കെമാൽ പാഷ

January 27, 2019 | 09:03 pm

തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചപ്പോൾ അതിനെ ഇകഴ്‌ത്തി പറഞ്ഞ മുൻ ഡിജിപി ടി.പി.സെൻകുമാറിനെ വിമർശിച്ച് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. ചാരക്കേസിൽ നമ്പി നാരായണന്റെ എതിർ കക...

ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും സദസ്സിനെ ആവേശത്തിലാഴ്‌ത്തും; ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെ ഞെട്ടിച്ച് 11 കന്യാസ്ത്രീകൾ; 'ദി സിസ്റ്റേഴ്സ് ഓഫ് സിയർവാസ്' വൈറലാകുന്നു

January 27, 2019 | 09:00 pm

പാനമ സിറ്റി: പാനമയിൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരെ അമ്പരപ്പിച്ച് ഒരു സംഘം കന്യാസ്ത്രീകൾ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്‌ത്തിയത് ചടുലതാളം കൊണ്ടും...

മുഖം നോക്കാതെ പണിയെടുക്കുന്നവരെ വിരട്ടാൻ വരട്ടെ! അർദ്ധരാത്രി തലസ്ഥാനത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന്റെ പേരിൽ എസ്‌പി ചൈത്ര തെരേസ ജോണിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ പാർട്ടിക്കാർ ചുവട് പിന്നോട്ട് വയ്ക്കട്ടെ; ഓഫീസ് പരിശോധന അവിടെ പ്രതികളുണ്ടെന്ന വിശ്വസനീയവിവരം കിട്ടിയതോടെ; പാർട്ടി ഓഫീസിലുണ്ടെന്ന് മുഖ്യപ്രതി അമ്മയോട് ഫോണിൽ പറയുന്നത് കേട്ടു; പരിശോധന ചട്ടങ്ങൾ പാലിച്ചെന്ന് മജിസ്‌ട്രേറ്റിന് സമർപ്പിച്ച സേർച്ച് റിപ്പോർട്ടിൽ

January 27, 2019 | 08:28 pm

 തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊലീസ് റെയ്ഡ്് ചട്ടവിരുദ്ധമാണെന്ന പാർട്ടി വാദത്തിൽ കഴമ്പില്ലെന്ന് തെളിയുന്നു. ഓഫീസിൽ പരിശോധന നടത്തിയത് അവിടെ പ്രതികളുണ്ടെന്ന വിശ്വനീയവിവരത്ത...

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തോൽവി അറിയാതെ മുന്നേറ്റം തുടർന്ന് ഇന്ത്യ; ഇംഗ്ലണ്ട് ലയൺസിനെ മൂന്നാം മത്സരത്തിൽ തകർത്തത് 60 റൺസിന്; അഞ്ച് മത്സര പരമ്പര സ്വന്തമാക്കി ദ്രാവിഡിന്റെ കുട്ടികൾ; നാല് വിക്കറ്റ് വീഴ്‌ത്തി ക്രുണാൽ പാണ്ഡ്യ കളിയിലെ കേമൻ; അവസാന രണ്ട് മത്സരങ്ങളിൽ ഋഷഭ് പന്തും കെഎൽ രാഹുലും കളിക്കും

January 27, 2019 | 08:01 pm

തിരുവനന്തപുരം: ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസ് അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വൻ സ്‌കോറുകൾ പിറന്നെങ്കിലും മൂന്നാം ഏകദിനത്തിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിറന്നത് ലോ സ്‌കോറിങ്...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് പരീക്ഷ എഴുതാൻ അനുവദിക്കാതെ ശിക്ഷ; മദർ സുപ്പീരിയർ നടത്തിയത് പ്രതികാര നടപടി തന്നെയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സാംസ്‌കാരിക നായകർ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു

January 27, 2019 | 07:47 pm

കൊച്ചി: പീഡനകേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടിക്കെതിരേ സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്. സ്ഥലംമാറ്റത്തിന് പിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്നും സംഭ...

അയോധ്യ കേസ് വാദം ചൊവ്വാഴ്ച തുടങ്ങില്ല; തീരുമാനം ഭരണഘടനാ ബെഞ്ചിലെ ഒരാൾ അവധിയിലായതിനാൽ

January 27, 2019 | 07:19 pm

ഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കൽ തുടങ്ങില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഒരു അംഗം അവധിയിലായ സാഹചര്യത്തിലാണിത്.കേസ് ജനുവരി 29 ന് പരിഗണിക്കാനിരിക...

സുന്ദരിയായതുകൊണ്ട് വോട്ട് കിട്ടില്ലെന്നും സൗന്ദര്യം എങ്ങനെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുമെന്നുമുള്ള സെക്‌സിസ്റ്റ് പരാമർശങ്ങൾക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ മാനസിക രോഗിയായി ചിത്രീകരിച്ച് ബിജെപി; മനസിന്റെ പിടിവിട്ടുപോകുന്ന ബൈപൊളാർ ഡിസോഡറുണ്ടെന്നും അവർ ആളുകളെ അടിക്കാറുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി; തങ്ങളുടെ തുറുപ്പ് ചീട്ടിനെ ജോക്കറാക്കാനുള്ള ബിജെപി നേതാക്കളുടെ താറടിക്കൽ സഹതാപവോട്ടായി മാറുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും

January 27, 2019 | 07:16 pm

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ അവരെ താറടിക്കുന്ന പ്രസ്താവനകളുമായി ഓരോ ദിവസവും നിറയ്ക്കുകയാണ് ബിജെപി നേതാക്കൾ. മിക്ക പ്രസ്താവനകളും നേതാക്കളുടെ സ്ത്രീവിരുദ്ധ മനസ്സിലിരിപ്പ് വ്യ...

ബുലന്ദ്ശഹർ കൊലപാതകം നിർണായക വഴിത്തിരിവിലേക്ക്; കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങിന്റെ മൊബൈൽ ഫോൺ കണ്ടെടുത്ത് പൊലീസ്; ഫോണുകൾ കണ്ടെടുത്തത് മുഖ്യ പ്രതിയുടെ വീട്ടിൽ നിന്ന്; കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് വീണ്ടെടുക്കാൻ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്

January 27, 2019 | 07:14 pm

ലഖ്നൗ: ബുലന്ദ്ശഹർ അക്രമത്തിനിടെ വെടിയേറ്റ് മരിച്ച പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങിന്റെ കാണാതായ മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെടുത്തത്തത് മുഖ്യപ്രതികളിലൊരാളായ പ്രശാന്ത് നട്ടിന്റെ വീട്ടിൽനിന്ന്പ്രതിയുടെ...

MNM Recommends

Loading...
Loading...