March 29, 2024+
-
മണ്ഡലപൂജയുടെ ആത്മനിർവൃതിയുമായി മലയിറങ്ങി ഭക്തർ; 41 ദിവസത്തെ തീർത്ഥാടന കാലത്തിന് സമാപനം; മകരവിളക്കിനായി നട തുറക്കുക ഡിസംബർ 30ന്; ശബരിമലയിലെ നടവരവ് 78.92 കോടി രൂപ
December 26, 2021ശബരിമല: നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് ശബരിമല സന്നിധാനത്ത് നടന്ന മണ്ഡല പൂജയുടെ ആത്മനിർവൃതിയുമായി ഭക്തർ മലയിറങ്ങി. ശരണ കീർത്തനങ്ങളുടെ ആരതികളുമായി വിശുദ്ധിയുടെ പടവുകൾ...
-
ബാലേട്ടന്റെ ശബ്ദമാവാൻ വേണ്ടി ബേസിൽ എന്നെ വിളിച്ചപ്പോൾ അത് ഗുരുദക്ഷിണ കൂടിയായി മാറി: മിന്നൽ മുരളിയിൽ പി.ബാലചന്ദ്രന് ശബ്ദം നൽകിയ അനുഭവം പങ്കുവച്ച് ഹരീഷ് പേരടി
December 26, 2021തിരുവനന്തപുരം: ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നൽ മുരളിയിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് പി ബാലചന്ദ്രൻ അവതരിപ്പിച്ചത്. എന്നാൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് മുന്നേ അദ്ദേഹം നമ്മെ ...
-
'ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ തമ്മിൽ നല്ലൊരു സൗഹൃദം ആവശ്യമായിരുന്നു; മിന്നൽ മുരളിയിൽ നിന്ന് ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്'; ഗുരു സോമസുന്ദരത്തെ പ്രശംസിച്ച് ടൊവിനോ തോമസ്
December 26, 2021കൊച്ചി: മിന്നൽ മുരളി കണ്ടവർ ഒന്നടങ്കം വാഴ്ത്തുന്ന കഥാപാത്രമാണ് ഷിബു. തമിഴ് താരം ഗുരു സോമസുന്ദരത്തിന്റെ അസാധ്യ പ്രകടനമാണ് ചിത്രത്തിന്റെ മിന്നൽ ഭാഗം. നായകന് മുകളിൽ നിൽക്കുന്ന കഥാപാത്രമെന്ന് പ്രേക്ഷകർ ഒ...
-
സുഹൃത്തുക്കളെ രക്ഷിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി ബംഗളൂരുവിൽ മുങ്ങി മരിച്ചു; മരണമടഞ്ഞതുകൊല്ലം കരിക്കോട് സ്വദേശി നവീൻ
December 26, 2021കൊല്ലം: പുഴയിൽ മുങ്ങിത്താഴ്ന്ന സുഹൃത്തുക്കളെ രക്ഷിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി ബംഗളൂരുവിൽ മുങ്ങിമരിച്ചു. കരിക്കോട് ചൈത്രത്തിൽ പൊന്നന്റെയും റാണിയുടെയും മകൻ നവീൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...
-
മുംബൈയിൽ കോവിഡ് വ്യാപനം ഏറുന്നു; ഒറ്റ ദിവസം കൊണ്ട് 21 ശതമാനം കേസുകൾ വർധിച്ചു
December 26, 2021മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം വിണ്ടും മുംബൈയിൽ കോവിഡ് വ്യാപനം ഏറുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഇന്നു രേഖപ്പെടുത്തിയത് 922 കോവിഡ് കേസുകളാണ് ഏഴ് മാസത്തിനിടെ നഗരത്തിൽ ഉണ്ടായ ഏറ്റവും ഉയ...
-
'യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ചു'; യോഗി ആദിത്യനാഥിനെ 'ബുൾഡോസർനാഥ്' എന്ന് വിളിക്കണമെന്ന് കോൺഗ്രസ്
December 26, 2021ലഖ്നൗ: യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനനാഥിനെ ബുൾഡോസർ നാഥ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ്. യോഗിയെ ബുൾഡോസർ നാഥ് അല്ലെങ്കിൽ ബുൾഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമ...
-
കരിപ്പൂർ സ്വർണക്കവർച്ചാ കേസ്: വിദേശത്തേക്കു മുങ്ങാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ; പിടിയിലായതുകൊടുവള്ളി സ്വദേശി ആലപ്പുറായി ഷമീറലി; പൊലീസിനെ വെട്ടിച്ച് കടക്കാൻ നോക്കിയത് രണ്ടുമാസം ജയിലിൽ കിടന്ന പ്രതി
December 26, 2021മലപ്പുറം: വിദേശത്തേക്കു കടക്കാൻ ശ്രമിച്ച കരിപ്പൂർ സ്വർണക്കവർച്ചാ കേസിലെ പ്രതി അറസ്റ്റിൽ. കൊഫെപോസെ ചുമത്തപ്പെട്ട് രണ്ടു മാസത്തോളം ജയിലിൽ കിടന്ന പ്രതിയാണ് മുങ്ങാൻ നോക്കിയത്. കോഴിക്കോട് കൊടുവള്ളി നെല്ലാം...
-
'കിഴക്കമ്പലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി മിന്നൽ മുരളി കാണുകയായിരുന്നോ; പണി അറിയില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണം'; വിമർശനവുമായി സന്ദീപ് വാര്യർ
December 26, 2021പാലക്കാട്: സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സമ്പൂർണമായി പരാജയപ്പെട്ടുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ദിവസങ്ങൾക്കുള്ളിൽ നാല് കൊലപാതകങ്ങ...
-
പയ്യന്നൂരിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽ പെട്ടു; മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു; സുരക്ഷാ വീഴ്ച അന്വേഷിച്ച് പൊലീസ്
December 26, 2021കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ പെരുമ്പ പാലത്തിനടുത്ത് വച്ചായിരുന്നു സംഭവം. കാസർകോട് നിന്നും കോഴിക്കോട്ടേക...
-
റെയിൽപാലത്തിന്റെ തകരാർ പരിഹരിച്ചില്ല; തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിൻ റദ്ദാക്കി
December 26, 2021ചെന്നൈ: ആർക്കോണം-കാട്പാടി സെക്ഷനിലെ റെയിൽപാലത്തിന്റെ തകരാർ പൂർണമായും പരിഹരിക്കാത്തതിനാൽ തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നു വൈകിട്ട് 5.15നു പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ ചെന്നൈ...
-
'ഞാൻ 24 കാരറ്റ് കോൺഗ്രസുകാരൻ, പാർട്ടിയുമായി പ്രശ്നങ്ങളില്ല'; കോൺഗ്രസ് വിടുന്നെന്ന പ്രചരണം തള്ളി ഗുലാം നബി ആസാദ്
December 26, 2021ശ്രീനഗർ: കോൺഗ്രസ് വിടുന്നെന്ന ഊഹാപോഹങ്ങൾ തള്ളി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. താൻ 24 കാരറ്റ് കോൺഗ്രസുകാരനാണെന്നും പാർട്ടിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രവർത്തകരെ ഏക...
-
ഹാട്രിക് ജയം ലക്ഷ്യമിട്ട ബ്ലാസ്റ്റേഴ്സിന് സമനില; മഞ്ഞപ്പടയെ കുരുക്കി ജംഷേദ്പുർ എഫ്.സി; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; എട്ട് മത്സരങ്ങളിൽ നിന്നും 13 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ
December 26, 2021വാസ്കോ: ഐ.എസ്.എല്ലിൽ ഹാട്രിക് ജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്. കരുത്തരായ ജാംഷഡ്പൂർ എഫ്.സിയോടാണ് ബ്ലാസ്റ്റേഴ്സ് 1-1 സമനില നേടിയത്. എട്ടു കളികളിൽ 13 പോയന്റ് വീതമുള്ള ജാം...
-
'ഹിന്ദുവികാരങ്ങളെ നിരന്തരം വ്രണപ്പെടുത്തുന്നു'; മൂന്നു ദിവസത്തിനകം മാപ്പ് പറഞ്ഞ്, പാട്ടു നീക്കം ചെയ്യണം'; സണ്ണി ലിയോണിനു സംഘത്തിനും മുന്നറിയിപ്പ് നൽകി ബിജെപി മന്ത്രി; പിന്നാലെ 'മധുബൻ' മാറ്റി
December 26, 2021ഭോപ്പാൽ: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ മുന്നറിയിപ്പിന് പിന്നാലെ സണ്ണി ലിയോണിന്റെ പുതിയ ഗാനരംഗത്തിന്റെ പേരും വരികളും മാറ്റാൻ ഒരുങ്ങി സാരിഗമ. 'മധുബൻ മേം രാധികാ നാച്ചെ' എന്ന് തുടങ്ങുന്ന ...
-
അജ്മാനിൽ ഹൃദയസ്തംഭനം മൂലം മലയാളി ഡോക്ടർ മരിച്ചു; മരണമടഞ്ഞതുകൊടുങ്ങല്ലൂർ സ്വദേശി ഡോ.മുഹമ്മദ് സഗീർ
December 26, 2021അജ്മാൻ: അജ്മാനിൽ ഹൃദയസ്തംഭനം മൂലം മലയാളി ഡോക്ടർ മരിച്ചു. കൊടുങ്ങല്ലൂർ എരിയാട് സ്വദേശി ഡോ.മുഹമ്മദ് സഗീർ ആണ് മരിച്ചത്. അജ്മാൻ അൽ ശുറൂഖ് ക്ലിനിക്കിന്റെ ഉടമസ്ഥനായിരുന്നു. കൊടുങ്ങല്ലൂർ അയ്യാലിൽ ചക്കപ്പഞ്ചല...
-
കിഴക്കമ്പലം ആക്രമണക്കേസ്: രണ്ട് ക്രിമിനൽ കേസുകളിലായി 24 അതിഥി തൊഴിലാളികൾ അറസ്റ്റിൽ; വധശ്രമത്തിന് പിടിയിലായത് 18 പേർ; പൊതുമുതൽ നശിപ്പിച്ചതിന് ആറ് പേർക്കെതിരെയും കേസ്; ആക്രമണത്തിൽ ഉത്തരവാദിത്വമില്ലെന്നു സാബു എം. ജേക്കബ്
December 26, 2021കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 24 പേർ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ