March 28, 2024+
-
അടുത്ത വർഷം മാർച്ചിൽ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേറും; ഒരു സർക്കാരുണ്ടാക്കാനും ഒരു സർക്കാരിനെ വീഴ്ത്താനും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട് എന്നും കേന്ദ്ര മന്ത്രി നാരായൺ റാണെ; സംസ്ഥാനത്ത് വീണ്ടും അട്ടിമറി?
November 26, 2021ന്യൂഡൽഹി: അടുത്ത വർഷം മാർച്ച് മാസത്തോടെ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേറുമെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുവർഷം ശേഷിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രഖ്യാപന...
-
ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അധികാര ഗോപുരങ്ങൾ പൊളിച്ചടുക്കണം: മന്ത്രി ആർ ബിന്ദു
November 26, 2021തൃശൂർ: ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അദൃശ്യമായ അധികാര ഗോപുരങ്ങൾ പൊളിച്ചടുക്കേണ്ടതുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. കലിക്കറ്റ് സർവകലാശാലയുടെ ജോൺ മത്തായി സെന്ററിൽ വിവിധ പദ്ധതികള...
-
കണ്ണുർ ജില്ലാ ട്രഷറിയിൽ വിജിലൻസ് റെയ്ഡ്: ക്രമക്കേടുകൾ കണ്ടെത്തി
November 26, 2021കണ്ണൂർ: കണ്ണൂർ ജില്ലാ ട്രഷറിയിൽ വിജിലൻസ് റെയ്ഡ്' റെയ്ഡിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച ചില രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്...
-
ട്രെയിൻ തട്ടി കാട്ടാനകൾ ചരിഞ്ഞു; പാലക്കാട് കോയമ്പത്തൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
November 26, 2021പാലക്കാട്: വാളയാറിന് സമീപം ട്രെയിൻ തട്ടി മൂന്നു കാട്ടാനകൾ ചരിഞ്ഞു. രാത്രി ഒൻപതോടെയാണ് സംഭവം. പാളം മുറിച്ച് കടക്കുമ്പോൾ മംഗലാപുരം ചെന്നൈ മെയിൽ ഇടിച്ചാണ് അപകടം. പാലക്കാട് കോയമ്പത്തൂർ റൂട്ടിൽ ട്രെയിൻ ഗതാ...
-
രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തിൽ; 0.71 ശതമാനം മാത്രം; ബീഹാറിലും ഝാർഖണ്ഡിലും ഉത്തർപ്രദേശിലും ദാരിദ്ര്യനിരക്ക് ഏറ്റവും കൂടുതൽ
November 26, 2021ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിലെത്തി. നിതി ആയോഗ് പുറത്തിറക്കിയ മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡെക്സിലാണ് കേരളം നേട്ടം സ്വന്തമാക്കിയത്. ബീഹാർ,...
-
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് പുതിയ വകഭേദം യൂറോപ്പിലും; ആദ്യ കേസ് സ്ഥിരീകരിച്ചത് ബെൽജിയത്തിൽ; കണ്ടെത്തിയത് ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിൽ; ആശങ്കയോടെ ലോകം; യാത്രാവിലക്ക്; പര്യടനം ഉപേക്ഷിച്ച് ഹോളണ്ട് മടങ്ങി; ഇന്ത്യൻ എ ടീമും ദക്ഷിണാഫ്രിയിൽ നിന്ന് മടങ്ങിയേക്കും
November 26, 2021ലണ്ടൻ: ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തി. ബെൽജിയത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് ര...
-
പേരാവൂർ ചിട്ടി തട്ടിപ്പിൽ സിപിഎം നേതൃത്വത്തിനും പങ്ക്; ജില്ലാ നേതൃത്വവും സഹകരണ ഉദ്യോഗസ്ഥരും കൊള്ളയ്ക്ക് കൂട്ടുനിൽക്കുക ആണെന്നും അഡ്വ. മാർട്ടിൻ ജോർജ്
November 26, 2021കണ്ണുർ:പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന ചിട്ടി തട്ടിപ്പിൽ സി പി എം നേതൃത്വത്തിന് കൃത്യമായ പങ്കുണ്ടെന്ന് ഡി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് ആരോപിച്ചു. പാർട്ടി ജില്ലാ നേതൃത്വവും സഹകരണ വകുപ്പ് ഉദ...
-
അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു; വെള്ളിയാഴ്ച മരണമടഞ്ഞ രണ്ടാമത്തെ കുട്ടി; അന്വേഷണത്തിന് നിർദ്ദേശം
November 26, 2021പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ഹൃദ്രോഗിയായ കുട്ടിയെ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ...
-
ഒടുവിൽ പുകഞ്ഞ കൊള്ളി പുറത്ത്; തളിപറമ്പിലെ വിമത നേതാവ് കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കി; ആരോപിച്ചത് ഗുരുതര അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും; പാർട്ടി പയറ്റിയത് മുരളീധരനെ ഒറ്റപ്പെടുത്തുന്നതും ഒപ്പമുള്ളവരെ അടുപ്പിക്കുന്നതും ആയ തന്ത്രം; വിമതരുടെ മുന്നിൽ മുട്ടുമടക്കില്ല
November 26, 2021തളിപ്പറമ്പ്:സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്...
-
ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി ഡിംസബർ ആറിന്; വ്ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യ സന്ദർശിക്കും
November 26, 2021ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. 21ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. ഡിംസബർ ആറിനാണ് ഉച്ചകോടി.മ...
-
ഗോൾരഹിതമായ ആദ്യ പകുതി; രണ്ടാം പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ; ഐ എസ് എല്ലിൽ ഗോവയെ വീഴ്ത്തി ജംഷഡ്പൂർ; ഏഴാം സ്ഥാനത്തു നിന്നും കുതിച്ചുയർന്ന് പോയന്റ് പട്ടികയിൽ ഒന്നാമത്
November 26, 2021ബംബോലിം: ഐ എസ് എല്ലിൽ എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ജംഷഡ്പൂർ എഫ്സിക്ക് സീസണിലെ ആദ്യ ജയം. നെരിജൂസ് വാൽസ്കിസിന്റെ ഇരട്ട ഗോളും ജോർദാൻ മുറേയുടെ ഗോളിലുമാണ് ജംഷഡ്പൂർ ഗോവയെ മുട്ടുകുത്തി...
-
ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ചുമട്ടുതൊഴിലാളികൾ വേണ്ട; യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ല; സാധനങ്ങൾ ദേവസ്വംബോർഡിനോ കരാറുകാർക്കോ ഇറക്കാമെന്നും ഹൈക്കോടതി
November 26, 2021കൊച്ചി: ശബരിമല തീർത്ഥാടന സ്ഥലങ്ങളായ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് പ്രവർത്തന വിലക്കുമായി ഹൈക്കോടതി. തൊഴിലാളി യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമി...
-
ഹോമിയോവകുപ്പിലെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മൊബൈൽ ആപ്പ്; എം-ഹോമിയോ വെബ് അധിഷ്ഠിത മൊബൈൽ ആപ്പ് പുറത്തിറക്കി മന്ത്രി വീണ ജോർജ്
November 26, 2021തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈൽ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. പൊതുജനങ്ങൾക്ക് മൊബൈൽ സാങ്കേതികവിദ്യകൾ വ...
-
കഞ്ചാവ് മാഫിയ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു; പണവും മൊബൈൽ ഫോണും തട്ടിയെടുത്തു; കേസിൽ നാലംഗ സംഘം അറസ്റ്റിൽ
November 26, 2021തിരുവനന്തപുരം: വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച കേസിൽ കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട നാല് പേർ അറസ്റ്റിൽ. പോത്തൻകോട്ട് വാവറ അമ്പലം സ്വദേശി മുഹമ്മദ് ഷിബിനാണ് മർദ്ദനമേറ്റത്. മർദ്ദിച്ച ...
-
അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കും; തീരുമാനം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുകയും വാക്സിനേഷൻ നിരക്ക് കൂടുകയും ചെയ്തതോടെ
November 26, 2021ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയായിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാൻ സിവിൽ ഏവിയേഷൻ മന്...
MNM Recommends +
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ