April 24, 2024+
-
മാനസിക വൈകല്യമുള്ള 22കാരിയെ പീഡിപ്പിച്ചത് വയോധികൻ; പീഡനം നടത്തിയത് യുവതിയെ വീടിനു സമീപത്തെ കൃഷിയിടത്തിൽ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയശേഷം; അറസ്റ്റിലായത് മലപ്പുറം കൊടക്കാട്ടെ 60കാരനായ പിലാപ്പിൽ ഇബ്രാഹിംകുട്ടി
November 26, 2019മലപ്പുറം: മാനസിക വൈകല്യമുള്ള 22കാരിയെ പീഡിപ്പിച്ചത് വയോധികൻ. പീഡനം നടത്തിയത് യുവതിയെ വീടിനു സമീപത്തെ കൃഷിയിടത്തിൽ എത്തിച്ച് ഭീഷണിപ്പെടുത്തിയശേഷം. അറസ്റ്റിലായത് മലപ്പുറം കൊടക്കാട്ടെ 60കാരനായ പിലാപ്പിൽ ...
-
ചാലക്കുടി സിഎംഐ കാർമൽ സ്കൂളിൽ പാമ്പുകടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ; ആശുപത്രിയിൽ എത്തിക്കാൻ അദ്ധ്യാപകർ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ പിതാവ്
November 26, 2019ചാലക്കുടി: സ്കൂളിൽ വെച്ച് പാമ്പുകടിയേറ്റ ഒമ്പത് വയസുകാരന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിക്ക് നാളെ ആശുപത്രി ...
-
പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നോർക്കയുടെ പദ്ധതിക്ക് എയർ ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ചു; പദ്ധതി ഉപയോഗിക്കാനാകുക തൊഴിൽ ഉടമയുടേയോ, സ്പോൺസറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ
November 26, 2019തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് നോർക്കയും എയർ ഇന്ത്യയും ധാരണാപത്രം ഒപ്പ് വെച്ചു. ഗൾഫ് രാജ്യങ്ങളിൽവച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ...
-
ബിന്ദു അമ്മിണിക്ക് നേരേയുള്ള ആക്രമണം: ശ്രീനാഥിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; താൻ എറണാകുളം ജില്ലാ ആശുപത്രിയിൽ അപ്രഖ്യാപിത തടവിലാണെന്ന് കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ബിന്ദുവിന്റെ പരാതി; താൻ ഇന്നലെ ബിന്ദു അമ്മിണിയുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ.സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് മന്ത്രി എ.കെ.ബാലൻ; ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യമെന്നും മന്ത്രി
November 26, 2019കൊച്ചി: ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരേയുണ്ടായ കുരുമുളക് സ്േ്രപ ആക്രമണത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഠിന ദേഹോപദ്രവം ഏൽപ്പിച്ചതിന് ഐ.പി.സി ...
-
തൂങ്ങി മരിച്ച യുവ അഭിഭാഷക നിയമപുസ്തകങ്ങൾക്കിടയിൽ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മൊബൈലിൽ നിന്നും നിരന്തരം വിളിച്ചത് മൂന്നുപേരെ; പ്രിയ രാജീവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നീരീക്ഷണത്തിലുള്ളത് അഭിഭാഷകയും പൊലീസുകാരനും ഉൾപ്പെടെ മൂന്നു പേർ
November 26, 2019തലശേരി: യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ മറ്റൊരു യുവ അഭിഭാഷകയും കതിരൂർ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനും ഉൾപ്പെടെ മൂന്നുപേർ നിരീക്ഷണത്തിൽ. തലശേരി ബാറിലെ അഭിഭാഷകയായിരുന്ന എടക്കാട് കടമ്പൂർ നിവേദ്യത്...
-
ക്ലാസ് ഓഫ് 80സിൽ എന്തുകൊണ്ട് മമ്മൂട്ടി എത്തിയില്ല; മോഹൻലാൽ അടക്കം തെന്നിന്ത്യൻ താരങ്ങൾ ഒത്തുചേർന്ന സംഗമത്തിൽ മലയാളികളുടെ പ്രിയനായകൻ എവിടെപ്പോയെന്ന് ആരാധകർ; സുഹാസിനി പങ്കുവച്ച ഫോട്ടോയിൽ മമ്മൂട്ടിയെ തിരക്കി ആരാധകരുടെ ബഹളം; മമ്മൂക്ക വരാത്തതിന്റെ കാരണം സുഹാസിനി പറയുന്നു
November 26, 2019ഹൈദ്രാബാദ്:എൺപതുകളിലെ ദക്ഷിണേന്ത്യൻ നായിക-നായകന്മാർ സൗഹൃദം എല്ലാ പ്രാവിശ്യത്തേ പോലെയും ഇത്തവണയും ഒത്തുകൂടിയിരുന്നു. ക്ലാസ് ഓഫ് 80സ് ന്റെ ഇത്തവണത്തെ ഒത്തു കൂടലിന് വേദിയായത് ചിരഞ്ജീവിയുടെ ഹൈദ്രാബാദിലെ വ...
-
ജർമ്മനിയിലെ പരമ്പരാഗത മ്യൂസിയത്തിൽ വൻ കവർച്ച; പതിനെട്ടാം നൂറ്റാണ്ടിലെ അമൂല്യ നിധിശേഖരമായിരുന്ന മൂന്ന് സെറ്റ് വജ്രാഭരണങ്ങൾ കവർന്നു; ചരിത്രത്തിലെ വലിയ കവർച്ചയെന്ന് ജർമ്മൻ മാധ്യമങ്ങൾ
November 26, 2019ബെർലിൻ: ജർമ്മനിയിലെ പമ്പരാഗത മ്യൂസിയത്തിൽ നിന്ന് അമൂല്യ നിധിശേഖരങ്ങൾ കവർന്നു. ജർമനിയിലെ ഡ്രിസ്ഡിന്നിലെ ഗ്രീൻ വോൾട്ട് മ്യൂസിയത്തിലാണ് വൻ കവർച്ച അരങ്ങേറിയത്. 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങ...
-
'അജിത് ദാദാ വീ ലവ് യു' എന്നെഴുതിയ പോസ്റ്ററുകളുമായി പ്രവർത്തകരുടെ ആവേശം; ശരദ് പവാറിന്റെ ഫോൺ കോളും സുപ്രിയ സുലെയുടെയും ഭർത്താവ് സദാനന്ദ സുലെയുടെയും അനുനയവും മറ്റു എൻസിപി നേതാക്കളുടെ സമ്മർദ്ദവും; അജിത് പവാർ എൻസിപി ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ നിരാശയായത് ഫട്നാവിസിനും; മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരാൻ ഗവർണറുടെ ഉത്തരവ്; പ്രോട്ടം സ്പീക്കർ കാളിദാസ് കൊളംബ്കർ; സത്യപ്രതിജ്ഞ രാവിലെ എട്ട് മുതൽ
November 26, 2019മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും. പുതിയ എംഎൽഎമാർ നാളെ രാവിലെ 8 മണി മുതൽ സത്യപ്രതിജ്ഞ ചെയ്യും. വഡാലയിൽ നിന്നുള്ള ബിജെപി എംഎൽഎ കാളിദാസ് കൊളംബ്കറാണ് പ്രോട്ടെം സ്പീക്കർ. 287 എംഎൽ...
-
'അവൻ കഞ്ചാവു വലിക്കുന്നുവെങ്കിൽ അത് ആദ്യം തിരിച്ചറിയേണ്ടതും അതിൽ ഏറ്റവും വിഷമിക്കേണ്ടതും തിരുത്തേണ്ടതും ഞാൻ തന്നെയല്ലേ; ഷെയിനിന് എതിരായി വരുന്ന വാർത്തകളിൽ ഒരു തരി പോലും സത്യമില്ലെന്നും അതുകൊണ്ട് തന്നെ ഭയപ്പെടുന്നില്ല എന്നും ഷെയിൻ നിഗത്തിന്റെ അമ്മ സുനില
November 26, 2019താടിയും മുടിയും വെട്ടിയ യുവനടൻ ഷെയിൻ നിഗത്തിനെതിരെ വിവിധ ഭാഗങ്ങളിൽനിന്നും പ്രതിഷേധം ഉയരുകയാണ്. ഷെയിൻ നിഗത്തിനെതിരെ കടുത്ത നടപടികൾക്കൊരുങ്ങുകയാണ് നിർമ്മാതാക്കളുടെ സംഘടന. ഇതിനിടയിൽ ഷെയിൻ നിഗത്തിനെതിരെ ഉ...
-
സന്നിധാനത്ത് നിന്ന് വാങ്ങിയ അരവണയിൽ ചത്ത പല്ലിയെ കിട്ടിയെന്ന വാർത്ത വ്യാജം; സുഗമവും ഭക്തസൗഹൃദവുമായ തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമം; അപ്പം അരവണ അടക്കമുള്ള വഴിപാടുകളെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽ നിന്ന് അസത്യമായ വാർത്ത പടച്ചു വിടുകയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്
November 26, 2019ശബരിമല : സന്നിധാനത്തു നിന്നും വാങ്ങിയ അരവണയിൽ ചത്ത പല്ലിയെ ലഭിച്ചെന്ന വാർത്ത വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുഗമവും സമാധാനപരവും ഭക്ത സൗഹൃദവുമായ ഒരു തീർത്ഥാടനത്തെ അട്ടിമ...
-
വെറും 30 സെക്കന്റ് കൊടുക്കു മരട് ഫ്ളാറ്റ് പൊളിച്ച് കയ്യിൽ തരും; ലോകത്തെ ഏറ്റവും വലിയ കെട്ടിടം 30 സെക്കന്റിലുടെ തകർന്ന് വീഴുന്ന വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ; മരട്ഫ്ളാറ്റ് പൊളിക്കാൻ ഇവരെ വിളിക്കെന്ന് മലയാളികളും വൈറൽ വീഡിയോ കാണാം
November 26, 2019തിരുവനന്തപുരം: മരട് ഫ്ളാറ്റ് പൊളിക്കാൻ വിശാല പദ്ധതിയും പ്ലാനുമൊന്നും വേണ്ട. ഒരു മുപ്പത് സെക്കന്റ് കൊടുക്കു. ഇവർ പുഷ്പം പോലെ പൊളിച്ചു കയ്യിൽ തരും. 22 നിലകളുള്ള കെട്ടിടം വെറും 30 സെക്കൻഡുകൾ കൊണ്ട് തകർന...
-
ഭക്തി ലവലേശം ഇല്ലാതെ ഭഗവാനെ കാണാൻ ഇറങ്ങിയ തമ്പുരാട്ടിമാരെ ഭക്തർ കണ്ടം വഴി ഓടിച്ചിട്ടും എന്തേ അൽപ്പം പോലും ലജ്ജയില്ലാത്തത്? ഭക്തർ മാത്രം പോവേണ്ടിടത്ത് ഫെമിനിസ്റ്റുകളും ആവേശകമ്മിറ്റിക്കാരും കയറി ചെല്ലാൻ ശ്രമിക്കുമ്പോൾ മുളക്പൊടി എറിഞ്ഞ് പ്രതികരിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും? മതവും ഭക്തിയും വിശ്വാസികൾക്ക് മാത്രം ഉള്ളതെന്നെങ്കിലും മനസ്സിലാക്കാൻ ഇവരെന്ന് പഠിക്കും?
November 26, 2019തൃപ്തി ദേശായി ഒരു ജഡ്ജ്മെന്റ് ക്രെഡിറ്ററാണ്. അതായത്, ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് കേസ് കൊടുക്കുകയും ആ കേസ് പരമോന്നത നീതിപീഠത്തിന്റെ അടുത്ത് ചെല്ലുകയും നീതിപീഠം അത് അനുവദിക്കുകയും ചെയ്തിട്ടും ആ ആവശ്യം ...
-
എസ്ഡിപിഐ പ്രവർത്തകൻ സ്ത്രീ പീഡനക്കേസിൽ പ്രതിയായപ്പോൾ ജാമ്യത്തിൽ എടുത്തത് സിപിഎം ഏരിയാ കമ്മറ്റി അംഗം; ഡിവൈഎഫ്ഐ മേഖലാ യോഗത്തിൽ ചൂടേറിയ വിഷയമായി ലോക്കൽ കമ്മറ്റി അംഗത്തിന്റെ നടപടി; ചോദ്യം ചെയ്തവർക്ക് നേരിടേണ്ടി വന്നത് മർദ്ദനവും; ഡിവൈഎഫ്ഐ മേഖലാ യോഗത്തിൽ നടന്നത് ചേരി തിരിഞ്ഞുള്ള തമ്മിൽ തല്ല്; നിലവിലെ നേതൃത്വത്തെ പുറത്താക്കാനും ശ്രമം; ഡിവൈഎഫ്ഐ നേമം മേഖലാ സമ്മേളനത്തിലെ തമ്മിൽ തല്ല് സിപിഎമ്മിനുള്ളിൽ പുകയുന്നു
November 26, 2019തിരുവനന്തപുരം: സിപിഎം-എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ ഡിവൈഎഫ്ഐ നേമം മേഖലാ സമ്മേളനത്തിൽ തമ്മിൽ തല്ല്. എസ് ഡിപിഐ-സിപിഎം ബന്ധം വിവാദവിഷയമായിരിക്കെയാണ് നേമം സമ്മേളനത്തിൽ ഡിവൈഎഫ്ഐ സമ്മേളനത്തിൽ തമ്മിൽ തല്ല് ന...
-
രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ യുവമോർച്ചാ നേതാവിനെതിരെ കേസ്; യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരായ കേസ് വ്യാജ പരാതി നൽകി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്; കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാക്കുകയും അജിയുടെ ലക്ഷ്യമെന്ന് പരാതിക്കാരനായ കോൺഗ്രസ് മണ്ഡലം സെക്രട്ടറി അജേഷ്; രാഹുലിനെ കാണാനില്ലെന്ന പരാതി യുവമോർച്ചാ നേതാവിനെ തിരിഞ്ഞുകൊത്തുമ്പോൾ
November 26, 2019തിരുവനന്തപുരം: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവമോർച്ച നേതാവിനെതിരെ കേസെടുത്തു. പോത്തുകല്ല് കോൺഗ്രസ് മണ്ഡലം സെക...
-
ഇന്ത്യൻ ഡ്രൈവറോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ച് പാക് താരങ്ങൾ; രാജ്യങ്ങൾ തമ്മിൽ ശത്രുത നിലനിൽക്കുമ്പോഴും പാക് താരങ്ങൾക്ക് ഇഷ്ടം ഇന്ത്യന് ഭക്ഷണം; ഭക്ഷണം വച്ചു നൽകിയ ഡ്രൈവർക്കൊപ്പം താരങ്ങളുടെ സ്നേഹ സെൽഫി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളും
November 26, 2019കാൻബറ: ക്രിക്കറ്റുകളിയിലും രാഷ്ട്രീയത്തിലും ശത്രുപക്ഷത്ത് നിൽക്കുമ്പോഴും ഇന്ത്യൻ ഡ്രൈവറോടുള്ള പാക് ക്രിക്കറ്റ് ടീം അംഗങ്ങളുടെ സ്നേഹത്തിന്റെ കഥയാണ് പുറത്തുവരുന്നത്. രാജ്യങ്ങൾ തമ്മിൽ ശത്രുത നിലനിൽക്കുമ...
MNM Recommends +
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ