1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

അയൽവാസിയായ ആറ് വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചത് മൊബൈലിൽ പാട്ട് കേൾപ്പിച്ച് തരാം എന്നു പറഞ്ഞ്; തന്ത്രത്തിൽ മുറിക്കുള്ളിൽ കൊണ്ട് പോയി പീഡിപ്പിച്ച് യുവാക്കൾ; മൂവാറ്റുപ്പുഴയിൽ പോക്‌സോ കേസിൽ രണ്ട് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

October 26, 2019 | 11:48 pm

മൂവാറ്റുപുഴ: ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന പായിപ്ര ഭാഗത്തുള്ള ലൈൻ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്ന 6 വയസ്സുകാരിയെ മൊബൈലിൽ പാട്ട് കേൾപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോ...

ഫെഡറൽ ബാങ്ക് എടിഎം കുത്തിത്തുറന്ന് പണം തട്ടാൻ ശ്രമിച്ചത് അസം സ്വദേശി; പ്രതി ജഹൂറുൽ ഇസ്ലാമിനെ പൊലീസ് പൊക്കിയത് സ്വന്തം നാട്ടിൽ നിന്നും; പ്രതി വലയിലായത് പെരുമ്പാവൂരിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവിലും

October 26, 2019 | 11:40 pm

തൊടുപുഴ: വാഴക്കുളം കല്ലൂർക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിനോട് ചേർന്നുള്ള എ.റ്റി.എം കൗണ്ടറിൽ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 22 ന് രാത്രി എറ്റിഎം മെഷീൻ ഇളക്കി എടുത്ത് 50 മീറ്ററോളം പുറത്തുകൊണ്ടു പോ...

കായിക അദ്ധ്യാപകരുടെ ശമ്പളതുല്യത പ്രശ്‌നം പരിഹരിക്കുക; തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരോടുള്ള പകവീട്ടൽ അവസാനിപ്പിക്കുക; കായിക മേളകളുടെ സുഗമമായ നടത്തിപ്പിന് കായികാധ്യാപക സമരം ഉടൻ ഒത്തുതീർപ്പാക്കണമെന്ന് കെപിഎസ്ടിഎ

October 26, 2019 | 11:31 pm

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ' കായികാധ്യാപകർ നടത്തിവരുന്ന ചട്ടപ്പടി സമരം ഉടൻ ഒത്തുതീർപ്പാക്കുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അ...

പരസ്യ പ്രസ്താവന വിലക്കിയിട്ടും ചെളിവാരിയെറിയൽ തുടർന്ന് കോൺഗ്രസ് നേതാക്കൾ; ഇത് ഗുരുതരമായ അച്ചടക്ക ലംഘനം; തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ രാഷ്ട്രീയകാര്യ സമിതി

October 26, 2019 | 11:20 pm

തിരുവനന്തപുരം: പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതാക്കൾ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെ അച്ചടക്ക ലംഘനമായി കാണുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ സംഭ...

പെരിയ ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ നൽകിയ തീരുമാനത്തിൽ നിന്ന് പിന്മാറണം; കൃപേഷിനേയും ശരത്തിനേയും വെട്ടി നുറുക്കിയവരെ വെറുതെ വിടാൻ അനുവദിക്കില്ല; സർക്കാർ ശ്രമം പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാനെന്ന് മുല്ലപ്പള്ളി

October 26, 2019 | 11:15 pm

തിരുവനന്തപുരം: കാസർകോട് പെരിയയിലെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിൽ അപ്പീൽ നൽകിയ തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണം. പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് അംഗ...

സൗമിനി ജെയിനിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ; ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസിഡന്റിനെ ധരിപ്പിക്കുമെന്നും നേതൃമാറ്റം സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്നും വി ഡി സതീശൻ

October 26, 2019 | 11:10 pm

കൊച്ചി: സൗമിനി ജെയിനിനെ കൊച്ചി മേയർ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ. നഗരസഭയിലെ നിലവിലെ സാഹചരൃം ചർച്ച ചെയ്യാൻ ജില്ലയിലെ മുതിർന്ന നേതാക്കളായ വിഡി സതീശൻ, കെ.വി തോമസ്, ...

മഞ്ചേശ്വരത്തും എറണാകുളത്തും ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളും മുന്നണിയും ഒന്നിച്ചു; ജനം മടുത്തവർക്ക് മതിപ്പുണ്ടാക്കിക്കൊടുത്തതാണ് മറ്റിടങ്ങളിൽനിന്നുള്ള പാഠം; മുന്നണിയിൽ ശുദ്ധികലശം വൈകരുതെന്ന മുന്നറിയിപ്പുമായി മഞ്ഞളാംകുഴി അലി

October 26, 2019 | 10:45 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകൾ അടുത്തുണ്ടെന്നും മുന്നണിയിൽ ശുദ്ധികലശം വൈകരുതെന്നും മുസ്ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി. കഴിഞ്ഞതവണ ഭരണത്തുടർച്ചയ്ക്ക് വിലങ്ങായവർക്ക് വിലങ്ങിടാത്തതാണ് ഇത്തവണയും സമാന സംഭവ...

ഉത്തരേന്ത്യക്കാർ കേരളത്തെ കണ്ടു പഠിക്കണം; നിങ്ങൾ മുസ്ലിം ആണെങ്കിലും ഹിന്ദു ആണെങ്കിലും കേരളത്തെ മാതൃകയാക്കാം; മറ്റ് സ്ഥലങ്ങളിൽ ഹിന്ദുവിനും മുസൽമാനും വേഷവും ഭാഷയും ഭക്ഷണവും പല തരം; കേരളത്തിൽ ഞാൻ കണ്ടത് എല്ലാവരും ഒരുപോലെ വസ്ത്രം ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും; മതം മനുഷ്യരെ ഒന്നിപ്പിക്കാനാണ് അല്ലാതെ ഭിന്നിപ്പിക്കാനല്ല; കേരളത്തെ വാനോളം പുകഴ്‌ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

October 26, 2019 | 10:30 pm

കോഴിക്കോട്: കേരളവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും തമ്മിൽ എന്താണ് വ്യത്യാസം. രാജ്യത്തിന് മുഴുവൻ കേരളവും മലയാളികളും മാതൃകയാണ് എന്ന് സ്ഥിരം ആവർത്തിക്കുക നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാ...

മുംബൈയിൽ നിന്നെത്തിയ സ്ത്രീകളെ മർദ്ദിച്ച് നഗ്നരാക്കി ഫോട്ടോ എടുത്തത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന വ്യാജേന; കയ്യിലുണ്ടായിരുന്ന 20,000 രൂപ കൈക്കലാക്കിയ ശേഷം അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത് പടം പ്രചരിപ്പിക്കാതിരിക്കാനായി; എറണാകുളം പൊലീസ് അറസ്റ്റു ചെയ്ത ഹിലർ ഖാദർ, ജോയൽ സിബി, മാക്‌സ്‌വെൽ ഗബ്രിയേൽ, റെന്നി മത്തായി എന്നിവർ ഓൺലൈൻ സെക്‌സ് റാക്കറ്റിലെയും കണ്ണികൾ

October 26, 2019 | 10:12 pm

കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘത്തിന് ഓൺലൈൻ സെക്‌സ് റാക്കറ്റുമായും ബന്ധം. മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലർ ഖാദർ(29), ആലപ...

രാഹുൽ ഗാന്ധി രാജിവെച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഡീൻ കുര്യാക്കോസും സി ആർ മഹേഷും രാജിവച്ചാലും ഉണ്ടാകില്ല; ഭാരവാഹിത്വം രാജിവെച്ച് യൂത്ത് കോൺ്ഗ്രസ് പുനഃസംഘടിപ്പിക്കാൻ ഇരുവരും മുന്നിട്ടിറങ്ങണം; ഏഴ് വർഷമായി പുനഃസംഘടന നടക്കാത്താത്ത് താഴെയുള്ള തലമുറയോട് കാട്ടുന്ന അനീതിയെന്നും മാത്യു കുഴൽനാടന്റെ തുറന്ന കത്ത്

October 26, 2019 | 09:39 pm

കെ എസ് യു, യൂത്ത് കോൺഗ്രസ് പുനഃസംഘടന നടത്താൻ തയ്യാറാകണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസിനും സി ആർ മഹേഷിനും തുറന്ന കത്തുമായി പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാത്യു കുഴൽനാടൻ. ഒരു മുൻകാല യൂത്ത് കോൺ...

കണ്ണേ കരളേ പ്രശാന്തേ എന്ന് മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് സഹപ്രവർത്തകർ; പൊന്നാടയും പൂക്കളും നൽകി സ്വീകരിച്ച് വനിതാ ജീവനക്കാർ; പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് സദാ മേയർക്കൊപ്പമുള്ള ഡഫേദാർ മോഹനനെ; കെട്ടിപ്പിടിച്ചുള്ള മോഹനന്റെ കരച്ചിൽ കണ്ട് വിങ്ങി പൊട്ടി നിയുക്ത വട്ടിയൂർക്കാവ് എംഎൽഎ; മേയർ പദവി രാജിവെക്കാൻ പ്രശാന്ത് എത്തിയപ്പോൾ നഗരസഭയിൽ അരങ്ങേറിയത് വികാരഭരിതമായ രംഗങ്ങൾ

October 26, 2019 | 09:25 pm

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും തിരുവനന്തപുരം നഗരസഭ മേയറുമായ വിക...

ചെക്ക് പോയിന്റിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഭീകരർ ആക്രമിച്ചത് ഗ്രനേഡ് ഉപയോഗിച്ച്; പരിക്കേറ്റ ആറ് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

October 26, 2019 | 09:07 pm

ഡൽഹി: ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ആറ് ജവാന്മാർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ കരൺനഗറിലാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടായത്. വൈകീട്ട് 6.50-...

ഡ്രൈവർ മദ്യലഹരിയിൽ ഓടിച്ച മോർണിങ് സ്റ്റാർ ബസ് പാഞ്ഞു കയറിയത് യുവ ദമ്പതികൾക്ക് മേൽ; ശിൽപ്പയ്ക്കും ശ്യാമിനും അപകടം ഉണ്ടായത് മെഡിക്കൽ സ്റ്റോരിൽ നിന്ന് മരുന്ന് വാങ്ങി റോഡ് ക്രോസ് ചെയ്യവെ; അടൂരിൽ നിയന്ത്രണം വിട്ട ബസ് നിന്നത് സമീപത്തെ കടയും തകർത്ത്; കൺമുന്നിലെ അപകടത്തിൽ വിറങ്ങലിച്ച് നാട്ടുകാരും

October 26, 2019 | 08:46 pm

അടൂർ: മദ്യപിച്ചു മദോന്മത്തനായ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് കാൽനടക്കാരായ യുവദമ്പതികളുടെ ജീവനെടുത്തു. അടൂർ നഗരമധ്യത്തിൽ നിയന്ത്രണം വിട്ട് പാതയരികിലേക്ക് പാഞ്ഞുകയറിയ സ്വകാര്യ ബസിന് അടിയിൽപ്പെട്ട് നൂറനാട് മ...

ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും കുഴൽക്കിണറിൽ നിന്നും രണ്ടുവയസ്സുകാരനെ പുറത്തെടുക്കാനായില്ല; ഹൈഡ്രോളിക് സംവിധാനവും പരാജയപ്പെട്ടാൽ മുന്നിലുള്ള മാർഗം സമാന്തര കിണർ നിർമ്മിച്ച് കുട്ടിയുടെ അടുത്തെത്തുക മാത്രം; മണ്ണിടിച്ചിൽ ഭീഷണി ഏറെയെങ്കിലും സുജിത്തിനെ പുറത്തെടുക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് ഉദ്യോഗസ്ഥരും

October 26, 2019 | 08:46 pm

തിരുച്ചിറപ്പള്ളി: കുഴൽ കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ 24 മണിക്കൂർ പിന്നിട്ടിട്ടും തുരുന്നു. നിലവിൽ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നില്ലെങ്കിൽ സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്...

മടിയന്മാർക്കിനി ഇടമില്ല; ക്രൈംബ്രാഞ്ചിൽ കയറാനുള്ള ആദ്യ ബാച്ചിന്റെ എഴുത്ത് പരീക്ഷ കഴിഞ്ഞു; ആദ്യ ബാച്ചിൽ 250 അപേക്ഷകർ; പുതിയ പദ്ധതി കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രൊഫഷണലിസം മെച്ചപ്പെടുത്താൻ

October 26, 2019 | 08:20 pm

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് നിയമനത്തിനായി അപേക്ഷിച്ച 250 പൊലീസുകാർക്കുള്ള എഴുത്തുപരീക്ഷയും അഭിമുഖവും തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലും തൃശൂർ പൊലീസ് അക്കാദമിയിലുമായി നടന്നു. ദ്വിഭാഷാ വിവർത്തനം,...

MNM Recommends

Loading...
Loading...