April 20, 2024+
-
സൗദിയിൽ കോവിഡ് വാക്സിൻ മൂന്നാം ഡോസ് നൽകി തുടങ്ങി; കിഡ്നി രോഗികൾക്കും അവയവ മാറ്റം നടത്തിയവർക്കും ആദ്യ പരിഗണന
September 26, 2021റിയാദ്: പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻ മൂന്നാം ഡോസ് നൽകിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെയായി 4,15,72,744 ഡോസ് വാക്സിൻ വിതരണം ചെയ്തു. അതിൽ 2,32,50,980 ആ...
-
ദീപാവലിക്ക് പ്രധാനമന്ത്രിയുടെ സർപ്രൈസ് ഗിഫ്റ്റ്; കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വീണ്ടും കൂട്ടും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
September 26, 2021ന്യൂഡൽഹി: ദീപാവലി അടക്കമുള്ള ഉത്സവ സീസൺ വരാനിരിക്കേ, കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത. ഉത്സവ സീസണിന് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വർധിപ്പിച്ചേക്ക...
-
ഹർഷാലിന് ഹാട്രിക്; ബാംഗ്ലൂരിന് മുന്നിൽ മൂക്കുകുത്തി മുംബൈ; ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും തകർന്നടിഞ്ഞ് ബാറ്റിങ് നിര; തുടർച്ചയായ മൂന്നാം തോൽവി; കോലിക്കും സംഘത്തിനും 54 റൺസിന്റെ വമ്പൻ ജയം
September 26, 2021ദുബായ്: ഹർഷാൽ പട്ടേലിന്റെ ഹാട്രിക് കരുത്തിൽ മുംബൈ ഇന്ത്യൻസിനെ മൂക്കുകുത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 54 റൺസിനാണ് രോഹിത് ശർമ്മയുടെ ടീമിനെതിരെ വിരാട് കോലിയുടെ സംഘം തകർത്ത് വിട്ടത്. മികച്ച തുടക്കം ഓപ...
-
കളി ഭവാനിപൂരിൽ നിന്ന് തുടങ്ങും; ബിജെപിയെ തോൽപ്പിക്കാൻ തൃണമൂൽ ധാരാളമെന്ന് മമത ബാനർജി
September 26, 2021കൊൽക്കത്ത: ബിജെപിയെ തോൽപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് തന്നെ ധാരാളമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിപ്പെടണമെന്നും താലിബാനി ബിജെപിക്ക് ഇന്ത്യയെ നശിപ്പിക്കാൻ കഴിയില്ലെന...
-
ബി ആർ പി ഭാസ്കർ പറഞ്ഞു....വിനു കേട്ടു; 'നിയമസഭാ അംഗങ്ങളെ കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു; നിയമസഭാ കയ്യാങ്കളി വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച വിവാദമായതോടെ മാപ്പ് പറഞ്ഞ് വിനു വി ജോൺ
September 26, 2021തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിൽ നിയമസഭയിലെ കയ്യാങ്കളി വിഷയത്തിൽ താൻ നിയമസഭാ അംഗങ്ങളെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് വിനു വി ജോൺ ഖേദം പ്രകടിപ്പിച്ചു. ചർച്ചയിൽ...
-
ബൈക്കുള വനിത ജയിലിൽ 39 വനിത തടവുക്കാർക്ക് കോവിഡ്; ആറ് കുട്ടികൾക്കും രോഗം
September 26, 2021മുംബൈ: മഹാരാഷ്ട്രയിലെ ബൈക്കുള വനിത ജയിലിൽ കോവിഡ് വ്യാപനം. 39 വനിത തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 6 കുട്ടികൾക്കും രോഗം സ്ഥീരീകരിച്ചതായി റിപ്പോർട്ട് . ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷനാണ് ഇക്കാര്യം ...
-
മഹന്ത് നരേന്ദ്രഗിരിയുടെ മരണം; പ്രതികളായ മൂന്ന് പേരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ; പ്രയാഗ്രാജ കോടതിയിൽ അപേക്ഷ നൽകി
September 26, 2021നൃൂഡൽഹി: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തിൽ അറസ്റ്റിലായ മൂന്ന് പേരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ. പ്രയാഗ്രാജ കോടതിയിലാണ് സിബിഐ അപേക്ഷ നൽകിയത്.പ്രതികളായ ...
-
സെൻട്രൽ വിസ്ത നിർമ്മാണ സൈറ്റിൽ പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം; നരേന്ദ്ര മോദി എത്തിയത് മുൻകൂട്ടി അറിയിപ്പും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ; നിർമ്മാണ പുരോഗതി വിലയിരുത്തി; അതിവേഗം പൂർത്തീകരണത്തിലേക്ക്
September 26, 2021ന്യൂഡൽഹി: യു എസ് സന്ദർശനം പൂർത്തിയാക്കി രാജ്യത്ത് മടങ്ങിയെത്തിയതിന് പിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി 8.45ഓടെയാണ് പ്രധാനമന്ത്രി ...
-
മിസ്റ്റർ അബ്ദുള്ള കുട്ടി...താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോൾ താങ്കളോട് ഒരു ചോദ്യം; ഗുണ്ടാ ആക്റ്റ് നടപ്പാക്കാൻ ഈ ഫോട്ടോയിൽ കാണുന്നതാണോ താങ്കൾ പറഞ്ഞ എകെ 47? പരിഹാസവുമായി ഐഷ സുൽത്താനയുടെ പോസ്റ്റ്
September 26, 2021കൊച്ചി: ലക്ഷദ്വീപ് സന്ദർശനം നടത്തുന്ന എപി അബ്ദുള്ളക്കുട്ടിക്കെതിരെ വിമർശനവുമായി ഐഷ സുൽത്താന. ഐഷയുടെ ഫേസ്ബുക്ക് പോസ്ററ്: മിസ്റ്റർ അബ്ദുള്ള കുട്ടി...താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി...
-
കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം തുടങ്ങി; ചോദ്യം ചെയ്യലിന് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ രണ്ട് പ്രതികൾക്ക് നിർദ്ദേശം
September 26, 2021തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യൽ നാളെ പുനരാരംഭിക്കും. രണ്ട് പ്രതികളോട് നാളെ തൃശ്ശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദ്ദേശം നൽകി. കവർച്ചാപണത്തിലെ ...
-
ഒമാനിൽ കോവിഡ് വ്യാപനം കുറയുന്നു; മൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 88 കേസുകൾ
September 26, 2021മസ്കത്ത്: ഒമാനിൽ 88 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. മൂന്ന് ദിവസത്തിനിടെ...
-
മധ്യപ്രദേശിൽ ചത്തപശുവിനെ ട്രാക്ടറിൽ റോഡിലൂടെ കെട്ടിവലിച്ചു; നഗരസഭാ ജീവനക്കാരെ പുറത്താക്കി
September 26, 2021ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ചത്തപശുവിനെ കിലോ മീറ്ററുകളോളം നഗരസഭാ ജീവനക്കാർ വലിച്ചിഴച്ചു. അഗർ മാൽവ ജില്ലയിലാണ് സംഭവം. കുറ്റക്കാരായ രണ്ട് ജീവനക്കാരെ അധികൃതർ ജോലിയിൽ നിന്നും പുറത്താക്കി.സംസ്കരിക്കാനായാണ് പശ...
-
കടം വാങ്ങിയോ ഭൂമി വിറ്റോ ഭാര്യയുടെ കെട്ടുതാലി വിറ്റോ നിക്ഷേപം നടത്തിക്കോളൂ....നിങ്ങൾ ആഡംബര ജീവിതം അടക്കം വേറെ ലേവലിൽ എത്തും; ക്യൂനെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ദുബായി മോഡൽ മണിചെയിൻ തട്ടിപ്പിന്റെ പുതിയ വേർഷൻ മലപ്പുറത്തും കൊച്ചിയിലും കരയിച്ചത് നിരവധി പേരെ; തട്ടിപ്പ് പുറത്തുവന്നതോടെ കേസാക്കാതെ ഒത്തുതീർപ്പിന് പരക്കം പാഞ്ഞ് ക്യൂനെറ്റ് ഏജന്റുമാർ
September 26, 2021തിരുവനന്തപുരം: കോവിഡ് കാലം അടച്ചിടൽ കാലമായിരുന്നെങ്കിലും ചിലർക്ക് അത് പുതിയ വേട്ടകൾക്കുള്ള മുന്നൊരുക്ക കാലമായിരുന്നു. ജീവിതം എങ്ങനെ മുന്നോട്ട് നീക്കും എന്ന് ശങ്കിച്ച യുവാക്കളെയും വ്യവസായികളെയും എല്ലാം...
-
നായയെ വിഴുങ്ങി അനങ്ങാനാവാതെ കൂറ്റൻ പെരുമ്പാമ്പ്; അനിമൽ കെയർ പ്രവർത്തകർ പിടികൂടി കൂട്ടിലാക്കി
September 26, 2021തൃപ്രയാർ: നായയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. നാട്ടിക ഇയ്യാനി ക്ഷേത്രത്തിന് കിഴക്ക് ഇയ്യാനി രാജന്റെ വീട്ടുവളപ്പിലാണ് നായയെ വിഴുങ്ങി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തി...
-
ട്വന്റി 20 ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കി വിരാട് കോലി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം; 298 ഇന്നിങ്സുകളിൽ അഞ്ച് സെഞ്ചുറികളും 73 അർധസെഞ്ചുറികളും; ബുംറയുടെ പന്ത് സിക്സടിച്ച് 'ആഘോഷം'
September 26, 2021ദുബായ്: ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടുമൊരു റെക്കോഡ് കൂടി പേരിൽ ചേർത്ത് വിരാട് കോലി. ട്വന്റി 20 മത്സരങ്ങളിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കി. ഐ.പി.എല്ലിൽ മുംബൈ ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി