April 24, 2024+
-
കഞ്ചാവ് മാഫിയ തലവൻ `ബ്ലാക്ക്` അജിത്തിന്റെ ഫോണിൽ വിളിച്ചത് നിരവധി തവണ; രാത്രി കാലങ്ങളിൽ വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് പരിഭ്രാന്തി സൃഷ്ടിച്ചു; കഞ്ചാവ് പൊതിയുമായി പിടിയിലായപ്പോൾ സാധനം കിട്ടിയ സ്ഥലം പൊലീസിൽ പറഞ്ഞത് ഒറ്റുകാരനെന്ന സംശയത്തിന് ഇടയാക്കി; വീട്ടുകാരെ അപായപ്പെടുത്തുമോ എന്ന ഭയം കൂടിയായപ്പോൾ സുഹൃത്തുക്കളെ വിളിച്ച് ഒരു സമാധാനവുമില്ലെന്ന് അറിയിച്ചു; അജിത് ആത്മഹത്യ ചെയ്തത് കഞ്ചാവ് മാഫിയ തന്നെ വകവരുത്തുമെന്ന ഭയം കാരണം
September 26, 2019കൊല്ലം: എക്സൈസ് സംഘത്തോട് കഞ്ചാവ് മാഫിയാ സംഘങ്ങളുടെ പേര് വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തത് കഞ്ചാവ് മാഫിയയുടെ ഭീഷണി കാരണം. തഴവാ മണപ്പള്ളി ശരത് ഭവനത്തിൽ ശശിധരൻ - ശോഭാ ദമ്പതികളു...
-
പതിമൂന്നാം നൂറ്റാണ്ടിലെ രാജസ്ഥാൻ രാജാക്കന്മാരുടെ രഹസ്യക്കാരികളുടെ കഥ പറയുന്ന കാമസൂത്രം ഒരുങ്ങുന്നു; ഏക്താ കപൂർ സംവിധാനം ചെയ്യുന്ന വെബ് സീരീസിൽ നായികയായി എത്തുക സണ്ണി ലിയോൺ
September 26, 2019വാത്സ്യായനൻ രചിച്ച കാമസൂത്രം അടിസ്ഥാനമാക്കി ഇറക്കുന്ന വെബ് സീരീസിൽ നായികയായി എത്തുന്നത് സണ്ണി ലിയോൺ. ഏക്താ കപൂർ ആണ് നിർമ്മാതാവ്. സണ്ണിയും ഏക്തയും മറ്റ് അണിയറപ്രവർത്തകരുമായി കുറച്ച് മാസങ്ങളായി ചർച്ച നട...
-
സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയരുതേയെന്ന കൂട്ടനിലവിളികൾ; നിയമവ്യവസ്ഥയുടെ കാല് പിടിക്കുകയാണെന്ന അപേക്ഷകൾ; നിലത്ത് വീണുരുണ്ടും ഗേറ്റ് പൂട്ടിയും പ്രാർത്ഥനാ ഗീതങ്ങൾ ഉരുവിട്ടും പ്രതിഷേധം; ഗേറ്റിന്റെ ചങ്ങല പൊളിച്ച് അകത്ത് കടന്ന് പൊലീസ്; നാടകീയ രംഗങ്ങൾക്കൊടുവിൽ പിറവം പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തപ്പോൾ നടപ്പായത് നീതി പീഠത്തിന്റെ വിധിയെഴുത്ത്; രക്തച്ചൊരിച്ചിൽ ഇല്ലാതെ അനുനയത്തിന്റെ ഭാഷയിൽ സംഘർഷത്തിന് അയവ് വരുത്തി താരമായത് ജില്ലാകളക്ടർ എസ്.സുഹാസും
September 26, 2019പിറവം: 'ഞങ്ങൾ നീതി പീഠത്തോട് ആദരവ് കാണിക്കുന്നവർ തന്നെയാണ്. സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയുമ്പോൾ ആരും സ്വയം ഒഴിഞ്ഞുപോകില്ലല്ലോ. ബലമായിട്ട് ഇറക്കി വിടണം. ജില്ലാഭരണകൂടവും പൊലീസ് ഓഫീസേഴ്...
-
വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ വാങ്ങാൻ നടക്കുന്നത് 10 കിലോമീറ്റർ; പ്ലാസ്റ്റിക് കവർ ഒഴിവാക്കി മുള കൊട്ടയുമായി പോകുന്നത് ജൈവ പച്ചക്കറി ലഭിക്കുന്നിടത്തേക്ക്; കൂട്ടായി ഭാര്യയും കുഞ്ഞും; യുവാക്കൾക്ക് മാതൃകയായി മേഘാലയയിൽ നിന്നൊരു ഐഎഎസ് ഓഫീസർ
September 26, 2019മേഘാലയ: മേഘാലയയിലൊരു ഐഎഎസ് ഓഫീസർ ഉണ്ട്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ വാങ്ങാനായി ജൈവ പച്ചക്കറികൾ ലഭിക്കുന്നിടത്തേക്ക് എല്ലാ ആഴ്ചയും പത്ത് കിലോമീറ്റർ നടക്കും. ഒപ്പം ഭാര്യയും കുഞ്ഞും ഉണ്ടാകും. വെസ്റ...
-
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്തത് സ്വർണവും വിദേശ കറൻസിയും; ഷരീഫ കടത്താൻ ശ്രമിച്ചത് 233 ഗ്രാം സ്വർണവും ഷിഹാബുദ്ദീനിൽ നിന്നും പിടികൂടിയത് 7000 യുഎസ് ഡോളറും
September 26, 2019കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയിൽ സ്വർണവും വിദേശ കറൻസിയും കടത്താൻ ശ്രമിച്ചവർ പിടിയിൽ. ദോഹയിൽ നിന്ന് പുലർച്ചെയെത്തിയ ഷരീഫ എന്ന യാത്രക്കാരിയിൽ നിന്ന് 233 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്...
-
സായാഹ്ന സവാരിക്കിടെ 32കാരനായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചത് ലഹരിക്കടിമകളായ അഞ്ചംഗ സംഘം; തന്നെ പീഡിപ്പിച്ചത് 25 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവർ എന്ന് ഇരയായ യുവാവ്
September 26, 2019മുംബൈ: സായാഹ്ന സവാരിക്കിടെ 32കാരനായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു. നവി മുംബൈയിലെ വാഷി സാഗർ വിഹാർ തടാകക്കരയിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന യുവാവ് ഓഫീസിൽ നിന...
-
`പുകച്ച് പുറത്ത് ചാടിക്കാൻ നോക്കിയാലും ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങില്ല`; കുടിവെള്ളം മുട്ടിച്ചും വൈദ്യുതി ബന്ധം വിച്ഛേദിച്ചും പുറത്തിറക്കാനുള്ള സർക്കാർ നീക്കത്തിന് കുപ്പിവെള്ളവും മണ്ണെണ്ണ വിളക്കും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് ഫ്ളാറ്റ് ഉടമകൾ; കുട്ടികളും പ്രായമുള്ളവരും ഉണ്ടെന്ന പരിഗണന പോലും കിട്ടിയില്ലെന്ന് പ്രതിഷേധക്കാർ; സർക്കാർ മനുഷ്യരെ എലികളെ പോലെ കാണുന്നുവെന്ന് ഹൈക്കോടതി മുൻ ജഡ്ജിയുടെ വിമർശനവും
September 26, 2019കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ആദ്യപടിയായി സംസ്ഥാന സർക്കാർ ചെയ്തത് ഫ്ളാറ്റിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുക എന്നതായിരുന്നു. തങ്ങളുടെ കിടപ്പാടം ഇല്ലാതാകുന്...
-
ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങാൻ ടീം അധികൃതരോട് യാചിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു; ഓക്ലൻഡിലെ ഏകദിന മത്സരത്തിൽ ഓപ്പണിങ്ങിന് വേണ്ടി അപേക്ഷിച്ചത് അധികൃതരോട്; പരാജയപ്പെടുകയാണെങ്കിൽ ഇതും ചോദിച്ച് പിന്നീട് വരില്ലെന്നും പറഞ്ഞത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ; തോൽവി ഭയന്ന് പിന്മാറരുതെന്നും താരത്തിന്റെ ഉപദേശം
September 26, 2019ന്യൂഡൽഹി: ഓപ്പണിങ് ബാറ്റ്സ്മാനായി കളിക്കാനിറങ്ങാൻ താൻ ടീം അധികൃതരോട് യാചിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് ബാറ്റിങ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. സമൂഹമാധ്യമ വെബ്സൈറ്റായ ലിങ്ക്ഡ് ഇന്നിൽ വീഡിയോ പങ്കുവ...
-
രാജ്യത്ത് ആദ്യമായി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് ഒരു വനിത; ഐപിഎല്ലിൽ ആജീവനാന്ത വിലക്കിന് ഇരയായ ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യ രൂപ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഐക്യകണ്ഠേന
September 26, 2019ചെന്നൈ: രാജ്യത്ത് ആദ്യമായി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് ഒരു വനിതയെത്തി. ബിസിസിഐ മുൻ പ്രസിഡന്റ് എൻ ശ്രീനിവാസന്റെ മകൾ രൂപ ഗുരുനാഥ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയി തിരഞ്ഞ...
-
ഇരുവൃക്കകളും തകരാറിലായ അഞ്ജലിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് നിവിൻ പോളിയെ കാണണമെന്നുള്ളത്; ടെലിഗ്രാമിലെ ഫാൻസ് ഗ്രൂപ്പിൽ പങ്ക് വെച്ച ആഗ്രഹം ഷെയർ ചെയ്ത് എത്തിയത് താരത്തിന്റെ അടുത്ത് തന്നെ; നേരിട്ടെത്തി വിശേഷങ്ങളും പറഞ്ഞ് സെൽഫി എടുത്തതോടെ അഞ്ജലിയുടെ ആഗ്രഹവും സഫലം
September 26, 2019തിരുവനന്തപുരം: ഇരുവൃക്കകളും തകരാറിലായ അഞ്ജലിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നിവിൻ പോളിയെ ഒന്നു കാണണം. ആരാധികയുടെ ആഗ്രഹം അറിഞ്ഞ നിവിൻ പോളി നേരിട്ടെത്തി കണ്ടതിന്റെ സന്തോഷത്തിലാണ് ഈ ഇരുപത്തിആറ്കാ...
-
ഇന്ത്യൻ വിദേശ മന്ത്രിയുടെ മകൻ ധ്രുവ ജയശങ്കറിന് ഓ.ആർ.എഫ്. ഡയറക്ടറായി അമേരിക്കയിൽ നിയമനം
September 26, 2019വാഷിങ്ടൺ: ഇന്ത്യൻ വിദേശകാര്യ വകുപ്പുന്ത്രി എസ്.ജയശങ്കറിന്റെ മകൻ ധ്രൂവ ജയശങ്കറിനെ(30) ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്സർവർ റിസെർച്ച് ഫൗണ്ടേഷൻ അമേരിക്കൻ ചുമതലയുള്ള ഡയറക്ടറായി നിയമിച്ചു.റിലയൻസ് പിന...
-
പിറന്നാൾ ദിനത്തിൽ മന്മോഹൻ സിങിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിച്ച് നരേന്ദ്ര മോദി; മുൻ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നത് യുഎസ് സന്ദർശനത്തിനിടെ ട്വിറ്ററിലൂടെ
September 26, 2019ഡൽഹി: എൺപത്തിയേഴാം പിറന്നാളാഘോഷിക്കുന്ന മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മോദി പിറന്നാൾ ആശംസ നേർന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവിന് ലഭ...
-
മാധ്യമപ്രവർത്തകയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തത് റോഡിൽ കൂടി നടന്ന് പോകുമ്പോൾ; ബൈക്കിലെത്തിയ സംഘം ഫോൺ തട്ടിപ്പറിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
September 26, 2019ന്യൂ ഡൽഹി: റോഡിൽ കൂടി നടന്ന് പോകുകയായിരുന്ന മാധ്യമപ്രവർത്തകയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്തു കടന്ന മോഷ്ടാക്കളുടെ ദൃശ്യം പുറത്ത്. ഡൽഹിയിലെ ഓഖ്ലയിലായിരുന്നു സംഭവം നടന്നത്. നടന്നുപോകുന്ന മാധ്യ...
-
സ്വയം വിരമിക്കാൻ അപേക്ഷ നൽകിയത് മുൻ ഡയറക്ടർക്കെതിരായ കൈക്കൂലിക്കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥൻ; രാകേഷ് അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്ന സിബിഐ എസ്പി സതീഷ് സാഗറിന്റെ അപേക്ഷയിൽ തീരുമാനം എടുക്കാതെ ഋഷി കുമാർ ശുക്ലയും
September 26, 2019ഡൽഹി: സിബിഐ മുൻ ഡയറക്ടർക്കെതിരായ കൈക്കൂലിക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ സർവീസിൽ നിന്നും സ്വയം വിരമിക്കുന്നു. രാകേഷ് അസ്താനയ്ക്കെതിരായ കൈക്കൂലിക്കേസിന്റെ അന്വേഷണോദ്യോഗസ്ഥൻ എസ്പി (സി ബി ഐ) സതീഷ് ദാ...
-
കെസ്റ്റർ ലൈവ് ഷോ 28 ശനിയാഴ്ച ഡിട്രോയിറ്റിൽ
September 26, 2019ഡിട്രോയിറ്റ് : സെന്റ് ജോൺസ് മാർത്തോമ കോൺഗ്രിഗേഷൻ മിഷിഗന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 28 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30 pm ന് നടത്തുന്ന കെസ്റ്റർ ലൈവ് ഷോയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘടക...
MNM Recommends +
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്