March 28, 2024+
-
പ്ലസ് ടു അലോട്ട്മെന്റ് പരിശോധിക്കാൻ റേഞ്ചിനായി കൂറ്റൻ മരത്തിൽ കയറി; കാൽ വഴുതി വീണ് ആദിവാസി ബാലന് ഗുരുതര പരിക്ക്; അപകടത്തിൽ പെട്ടത് കണ്ണവം വനമേഖലയിലെ അനന്തു ബാബു; നട്ടെല്ലിന് പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ തറയിൽ കിടത്താൻ ആവശ്യപ്പെട്ടെന്നും പരാതി
August 26, 2021കണ്ണൂർ: ഓൺലൈൻ പഠനത്തിനായി റെയ്ഞ്ചു കിട്ടുന്നതിനായി മൊബൈൽ ഫോണുമായി കൂറ്റൻ മരത്തിൽ വലിഞ്ഞുകയറിയ ആദിവാസി ബാലൻ കാൽ വഴുതി അബദ്ധത്തിൽ താഴെ വീണു ഗുരുതരമായി പരുക്കേറ്റു. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോ...
-
പ്രതിരോധത്തെ മറികടന്ന് ഡെൽറ്റ വകഭേദം; പൂജ്യത്തിൽ നിന്നും ഒറ്റയടിക്ക് 277 കോവിഡ് കേസുകൾ; രണ്ട് ഡോസ് വാക്സിനുമെടുത്തത് 20 ശതമാനം പേർ മാത്രം; 'കോവിഡ് സീറോ' തുടരാൻ ന്യൂസിലൻഡ്: പ്രായോഗികമല്ലെന്ന് ഓസ്ട്രേലിയ
August 26, 2021വെല്ലിങ്ടൺ: ആറ് മാസമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ന്യൂസിലൻഡിൽ ഡെൽറ്റ വകഭേദം പടർന്നതോടെ ആശങ്ക ഏറുന്നു. പൂജ്യത്തിൽ നിന്ന് ഒറ്റയടിക്ക് 277 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.ഇതോടെ കോ...
-
കുടകിലേക്ക് നോ അഡ്മിഷൻ; മാക്കൂട്ടം ചുരം റോഡിലൂടെയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു; ഓണത്തിന് നാട്ടിലെത്തിയ മലയാളികൾ കുടുങ്ങി
August 26, 2021ഇരിട്ടി: കേരളത്തിൽ കൊമ്പിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ നിയന്ത്രണം കൂടുതൽ ശക്തമാക്കി കുടക് ജില്ലാ ഭരണകൂടം. ഇതോടെ മാക്കൂട്ടം ചുരം റോഡിലൂടെയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമാ...
-
തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേ മാധ്യമങ്ങളിൽ; കോവിഡ് അവലോകന യോഗത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി; റിപ്പോർട്ടുകൾ 'ചോരുന്നത്' ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം
August 26, 2021തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപ് മാധ്യമങ്ങളിൽ വരുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുഖ...
-
കാബൂൾ വിമാനത്താവളത്തിന് പുറത്ത് ബോംബ് സ്ഫോടനം; ചാവേറാക്രമണം എന്ന് സൂചന; നിരവധി യുഎസ് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ; സ്ഫോടന വാർത്ത സ്ഥിരീകരിച്ച് പെന്റഗൺ; ആക്രമണത്തിന് പിന്നിൽ ഐഎസ് ഭീകരരെന്ന് സംശയം; ഭീഷണി നിലനിന്നിരുന്നതായി അമേരിക്കയും സഖ്യകക്ഷികളും; സ്ഫോടനം വിമാനത്താവളത്തിൽ നിന്ന് തിരക്കിട്ട് ആളുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കെ
August 26, 2021കാബൂൾ: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ബോംബ് സ്ഫോടനം. രാജ്യം വിടാൻ ആയിരങ്ങൾ തടിച്ചുകൂടിയ ഇടത്താണ് സ്ഫോടനം. ആബേ ഗേറ്റിന് അടുത്തുണ്ടായ സ്ഫോടനത്തിൽ ആൾനാശം ഉണ്ടായോ എന്ന് വ്യക്തമല്ല. പെന്റഗൺ സ്ഫോടന വാ...
-
'ചരിത്രം തിരുത്താനുള്ള നീക്കം ഉപേക്ഷിക്കണം';പ്രതിഷേധവുമായി വാരിയൻ കുന്നത്തിന്റെ കുടുംബം; മലപ്പുറം പാസ്പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി
August 26, 2021മലപ്പുറം: രക്തസാക്ഷി പട്ടികയിൽ നിന്ന് വാരിയൻകുന്നത്ത് ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗൺസിൽ നീക്കത്തിനെതിരെ പ്രതിഷേധവുമായി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മ. ഐ.സി.എച്...
-
വയോധിക വീടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ; കൂത്തുപറമ്പിനടുത്തെ കോട്ടയം പഞ്ചായത്തിൽ 82 കാരിയുടെ മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ
August 26, 2021കുത്തുപറമ്പ്: കൂത്തുപറമ്പിനടുത്തെ കോട്ടയം പഞ്ചായത്തിൽ വയോധികയെ വീടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ ഒകെ അംബുജാക്ഷി (82) ആണ് മരിച്ചത്...
-
ഇന്ത്യയിൽ യാഹൂ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു; വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീർണതയെന്ന് അമേരിക്കൻ ടെക് കമ്പനി
August 26, 2021ന്യൂഡൽഹി: ഇന്ത്യയിൽ യാഹൂവിന്റെ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്കൻ ടെക് കമ്പനിയായ വെറൈസൻ മീഡിയ. ഇതോടെ, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാൻസ് ഉൾപ്പടെയുള്ള വാർത്താ - വിനോദ സൈറ്റുകളുടെ പ്രവർ...
-
ടെസ്റ്റ് ഡ്രൈവിങ്ങിന് എടുത്ത ബുള്ളറ്റുമായി മുങ്ങി; തലശേരി സ്വദേശിയായ യുവാവ് ചെന്നൈയിൽ പിടിയിൽ
August 26, 2021തലശേരി: ടെസ്റ്റ് ഡ്രൈവിങ്ങിനെന്ന വ്യാജേനെ ബുള്ളറ്റുമായി കടന്നു കളഞ്ഞ തലശേരി സ്വദേശിയായ യുവാവ് ചെന്നൈയിൽ പിടിയിലായി. എം.സി.എ ബിരുദധാരിയായ യുവാവിനെതിരെ തലശേരിയിലും കേസുണ്ട്. തലശേരി സ്വദേശി മുഹമ്മദ് നിഹാ...
-
'എ.പി. അബ്ദുല്ലക്കുട്ടി മതസ്പർധ വളർത്തുന്നു'; വർഗീയ പ്രസ്താവന നടത്തിയതായി ഡി.ജി.പിക്ക് പരാതി നൽകി
August 26, 2021കോഴിക്കോട്: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി വർഗീയ പ്രസ്താവന നടത്തിയതായി ഡി.ജി.പിക്ക് പരാതി നൽകി. മതസ്പർധ വളർത്തുന്ന തരത്തിലും മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോട...
-
ആറ്റിങ്ങൽ കാരിക്കുഴിയിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്; മരണമടഞ്ഞത് എൽഎൽബി വിദ്യാർത്ഥിനി
August 26, 2021ആറ്റിങ്ങൽ: കോരാണി കാരിക്കുഴിയിൽ വാഹനാപകടം. പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. നിരവധി പേർക്ക് പരിക്ക്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. രണ്ട് പൊലീസുകാരാണ...
-
4500 സ്ക്വയർ ഫീറ്റ് വീട്;നാല് എ.സി മുറികൾ;ഉല്ലാസത്തിന് മിനി തിയേറ്റർ;കുളിക്കാൻ പ്രത്യേക ഷവറുകൾ; സഹോദരിയുടെ ഓർമ്മക്കായി പൂച്ചകൾക്ക് 'ക്യാറ്റ് ഗാർഡൻ' ഒരുക്കി ഗുജറാത്ത് സ്വദേശി; ആഡംബര വീട്ടിലെ താമസക്കാർ 200ലധികം പൂച്ചകൾ
August 26, 2021ഗാന്ധിധാം: പൂച്ചകൾക്കുവേണ്ടി കച്ച് സ്വദേശിയായ ഉപേന്ദ്ര ഗോസ്വാമി ഒരുക്കിയ വീട് കണ്ടാൽ ആരും ഒന്ന് വിസ്മയിച്ച് പോകും. 4500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീട്ടിൽ നാല് എ.സി മുറികൾ, ഉല്ലാസത്തിന് മിനി തിയേറ്...
-
'എ.പി.അനിൽകുമാർ മലപ്പുറത്തെ കോൺഗ്രസിന്റെ അന്തകനോ, തിരിച്ചറിയുക'; മലപ്പുറം ഡിസിസി ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ; നിയമസഭാസീറ്റിനു പകരം നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും തട്ടിപ്പറിച്ചു; ആര്യാടൻ ഷൗക്കത്തിനെ വെട്ടിനിരത്തിയാൽ മലപ്പുറം കോൺഗ്രസിൽ കലാപക്കൊടി
August 26, 2021മലപ്പുറം: മലപ്പുറം ജില്ലയിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടിനിരത്തി വി എസ് ജോയിയെ ഡി.സി.സി പ്രസിഡന്റാക്കാനുള്ള കോൺഗ്രസ് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും എ.പി അനിൽകുമാർ എംഎൽഎയുടെയും ...
-
സഹകരണ സംഘത്തിലെ റിക്രൂട്ട്മെന്റ് തട്ടിപ്പ്: പ്രസിഡന്റും റിക്രൂട്ടിങ് ഏജന്റും ഭരണ സമിതി അംഗങ്ങളുമടക്കം 4 പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല; രണ്ടാഴ്ചക്കകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ കോടതി ഉത്തരവ്
August 26, 2021തിരുവനന്തപുരം: സഹകരണ സംഘം രജിസ്റ്റർ ചെയ്ത് 6 ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പ് നടത്തിയ വഞ്ചനാ കേസിൽ പ്രസിഡന്റും റിക്രൂട്ടിങ് ഏജന്റും ഭരണ സമിതി അംഗങ്ങളുമടക്കം 4 പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം...
-
'ഇത് ഒരു പ്രശ്നമാക്കരുത്'; അർഷാദ് നദീം ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ല; ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം; സ്പോർട്സ് പഠിപ്പിച്ചത് ഒരുമിച്ച് നിൽക്കാൻ'; ഒളിംപിക്സിൽ പാക് താരം ജാവലിൻ എടുത്തതിൽ വിവാദങ്ങൾക്ക് മറുപടിയുമായി നീരജ് ചോപ്ര
August 26, 2021ന്യൂഡൽഹി: ടോക്യോ ഒളിംപിക്സിലെ ജാവലിൻ ത്രോ ഫൈനലിനിടെ പാക് താരം അർഷാദ് നദീം തന്റെ ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ലെന്ന് ഇന്ത്യയുടെ സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര. ജാവലിൻ ഫൈനലിൽ നീരജ് ചോപ്ര ആദ്യ...
MNM Recommends +
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; വിദേശ ഫ്ളൈറ്റുകൾ അടക്കം നഷ്ടത്തിന് ഓടുന്നതിനിടെ പാട്ടത്തിന് വിമാനങ്ങൾ വാരിക്കൂട്ടിയ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം