April 24, 2024+
-
ഇടപ്പള്ളി അൽ-അമീൻ സ്കൂളിലെ ഫീസിളവ് പ്രശ്നം: രക്ഷാകർതൃ കൂട്ടായ്മയുടെ നിൽപ്പുസമരം പത്താം ദിവസവും; അടുത്ത മാസം ഏഴിന് മുഴുവൻ രക്ഷാകർത്താക്കളുടെയും മാർച്ച്
August 26, 2020കൊച്ചി: ഇടപ്പള്ളി അൽ-അമീൻ സ്കൂളിൽ ഫീസ് ഇളവ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് പാരന്റ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ പത്താം ദിവസവും നിൽപ്പുസമരം സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ എംപി ക്കും,...
-
രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ; 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 56,939 പുതിയ കേസുകളും 685 മരണവും; രാജ്യത്തെ കോവിഡ് മരണ സംഖ്യ 60,297 കടന്നു; ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതും ആശ്വാസം; ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലും ആന്ധ്രയിലും; മാഹാരാഷ്ട്രയിൽ ഇന്ന് 295 മരണം; ആന്ധ്രയിൽ പതിനായിരം കടന്ന് രോഗികൾ; കർണാകയിൽ മരണ സംഖ്യ; കേരളത്തിലും ആശങ്ക
August 26, 2020ന്യുഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 56,939 പുതിയ കേസുകളും 685 മരണങ്ങളുമാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 60,297 കടന്നു. മൊത്...
-
പാറാവ് ഡ്യൂട്ടിയിലിരിക്കെ വയർലെസിൽ കയറി വന്നൊരു അവ്യക്ത സന്ദേശം: കൺട്രോൾ റൂമിലും മറ്റ് സ്റ്റേഷനുകളിലും അന്വേഷിച്ചപ്പോൾ ആർക്കും ഒരു അറിവുമില്ല; അവ്യക്ത സന്ദേശത്തിന് പിന്നാലെ പവിത്രന്റെ യാത്ര: മുങ്ങിക്കൊണ്ടിരുന്ന ബോട്ടിലെ ആറുപേരുടെ ജീവൻ രക്ഷിച്ച കസബ പൊലീസ് സ്റ്റേഷനിലെ പവിത്രൻ വിപിക്ക് അഭിനന്ദനപ്രവാഹം
August 26, 2020കോഴിക്കോട്: കസബ പൊലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി ചെയ്യുമ്പോഴാണ് ഉച്ചയ്ക്ക് വയർലെസിൽ അവ്യക്തമായൊരു സന്ദേശം വന്നത്. ഞങ്ങൾ അപകടത്തിലാണ്. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുന്നു. രക്ഷിക്കൂ എന്നായിരുന്നു പരിഭ്രാന...
-
തുർക്കിയിൽ എർദോഗാൻ കളിക്കുന്നത് മതവിഭജനത്തിന്റെ രാഷ്ട്രീയമാണ്; അതിനെ പിന്തുണക്കുന്നവർ ആത്യന്തികമായി പിന്തുണക്കുന്നത് അതേ രാഷ്ട്രീയം കളിക്കുന്ന മോദിയെയുമാണ്; ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയപ്പോൾ: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
August 26, 2020ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയിരിക്കുകയാണ് എർദോഗാൻ. വംശീയ രാഷ്ട്രീയത്തിന്റെ സാധ്യതകളും അതിന്റെ രുചിയും ഒരിക്കൽ തിരിച്ചറിഞ്ഞവർ നിരന്തരം അതിന്റെ സാധ്യതകൾ പരീക്ഷിക്കു...
-
ഓണ ഡ്യൂട്ടിയെ സംബന്ധിച്ചുള്ള തർക്കം; കായംകുളം സ്റ്റേഷനിലെ പൊലീസുകാർ തമ്മിൽ തല്ലി; ഏറ്റുമുട്ടിയത് എഎസ്ഐ സാമുവലും പൊലീസ് അസോസിയേഷൻ ഭാരവാഹി പ്രസാദും; റിപ്പോർട്ട് തേടി ജില്ലാ പൊലീസ് മേധാവി
August 26, 2020ആലപ്പുഴ:ഓണ ഡ്യൂട്ടിയെ ചൊല്ലിയുള്ള തർക്കം. കായംകുളം സ്റ്റേഷനിലെ പൊലീസുകാർ തമ്മിൽ തല്ലി.സ്റ്റേഷനിലെ എഎസ്ഐ സാമുവലും പൊലീസ് അസോസിയേഷൻ ഭാരവാഹി പ്രസാദുമാണ് സ്റ്റേഷനുള്ളിൽ തമ്മിൽ തല്ലിയത്. ഓണ ഡ്യൂട്ടി സംബന്...
-
അകിര കുറസോവയുടെ റാഷമോണിലൂടെയാണ് സിനിമയിൽ പുതിയൊരു രീതി ഉടലെടുക്കുന്നത്; ലോക സിനിമയിൽ ഈ ചിത്രം വ്യാപകമായി സ്വാധീനിക്കപ്പെട്ടു; കെ.ജി ജോർജിന്റെ യവനിക, ടി.വി. ചന്ദ്രന്റെ കഥാവശേഷൻ, ഷാജി എൻ കരുണിന്റെ കുട്ടി സ്രാങ്ക്, ജിത്തു ജോസഫിന്റെ ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലും റാഷമോൺ പ്രഭാവം നിഴലിച്ചു കാണാം: സുരൻ നൂറനാട്ടുകര എഴുതുന്നു
August 26, 2020ഓരോ വ്യക്തികളും സംഭവങ്ങളെ കാണുന്നത് അവരുടേതായ കാഴ്ച്ചപാടിലായിരിക്കും. അതു സത്യമായിരിക്കണം എന്നില്ല, സത്യത്തിനു നേർ വിപരീതമാകാനും സാധ്യതയുണ്ട്' .അവരുടെ ദൃക്സാക്ഷി വിവരണത്തിനുമപ്പുറം സത്യം എവിടെയോ മറഞ്...
-
ചൈനയ്ക്ക് മുകളിലൂടെ ചാരയുദ്ധവിമാനങ്ങൾ പറത്തി അമേരിക്ക; ചൈനയുടെ നോ ഫ്ളൈ സോണിലൂടെ അമേരിക്കൻ വിമാനങ്ങൾ പറന്നതോടെ അടിയന്തര നീക്കവുമായി ചൈനീസ് ലിബറേഷൻ ആർമിയും; മനഃപൂർവമുള്ള പ്രകോപനം സൃഷ്ടിക്കലെന്ന് പ്രതിരോധ മന്ത്രാലയ വക്താവും
August 26, 2020ബീജിങ്: ഇന്ത്യാ-ചൈന സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ചൈനയ്ക്ക് മുകളിലൂടെ ചാരയുദ്ധവിമാനങ്ങൾ പറത്തി അമേരിക്ക. ചൈനയുടെ നോ ഫ്ളൈ സോണിലൂടെയാണ് യു-2 വിഭാഗത്തിൽപ്പെടുന്ന അമേരിക്കൻ ചാരവിമാനങ്ങൾ പറത്തിയത്. വാൾസ്ട്ര...
-
ദിവസം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം; അവർ ക്ഷീണിച്ചു കൈ മലർത്തിയാൽ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, ചാനലിലെ മുഴുവൻ ചർച്ചക്കാരും ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയിൽ നിന്നും രക്ഷിക്കാൻ കഴിയില്ല: മുരളി തുമ്മാരുകുടി എഴുതുന്നു
August 26, 2020ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം ജനീവക്ക് വരുന്നതിന് മുൻപ് ഞാൻ ആലുവയിലെ ജില്ല ആശുപത്രിയിലും പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലും പോയിരുന്നു. പഴയത് പോലെ ഒന്നുമല്ല ആശുപത്രികൾ. തിരക്ക് ഒട്ടുമില്ല. ആശുപത്രി ...
-
കനത്ത മഴയെ തുടർന്ന് കുളത്തുപ്പുഴ വനമേഖലയിൽ ഉരുൾപ്പൊട്ടൽ; കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു; കനത്ത ജാഗ്രത നിർദ്ദേശം
August 26, 2020കൊല്ലം: കനത്ത മഴയെ തുടർന്ന് കുളത്തുപ്പുഴ വനമേഖലയിൽ ഉരുൾപ്പൊട്ടൽ.കുളത്തൂപ്പുഴ മേഖലയിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മരങ്ങൾ കടപുഴകി ഒഴുക്കിൽപ്പെട്ടു. ഉരുൾപൊട്ടല...
-
'രാഷ്ട്രീയ നീക്കുപോക്കുകളിൽ ആർ.എസ്.എസുമായും ബിജെപിയുമായും സഹകരിച്ചിട്ടുണ്ട്; ഇനിയും സഹകരിക്കും..അതിൽ യാതൊരു സംശയവുമില്ല': കുഞ്ഞാലിക്കുട്ടിയുടെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറൽ; സമസ്ത ഗ്രൂപ്പിൽ കുഞ്ഞാപ്പ- കോലീബി സഖ്യം വീണ്ടും കേരളത്തിൽ എന്ന തലക്കെട്ടിൽ പ്രചരിപ്പിക്കുന്നത് തന്റെ വ്യാജ ശബ്ദരേഖയെന്ന് കുഞ്ഞാലിക്കുട്ടി; മലപ്പുറം എസ്പിക്ക് പരാതി
August 26, 2020മലപ്പുറം: ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കിൽ രാഷ്ട്രീയപരമായിട്ടുള്ള നീക്കുപോക്കുകൾ ഞങ്ങൾ നടത്തും, അതിൽ യാതൊരു സംശയവുമില്ല, കാരണം ഇപ്പോഴത്തെ സാഹചര്യംവെച്ച് രാഷ്ട്രീയപരമായിട്ടുള്ള നീക്കുപോക്കുകളിൽ ആർ.എസ്...
-
സ്വർണക്കടത്ത് കേസിൽ നാല് പ്രതികൾ കൂടി അറസ്റ്റിൽ; എൻ.ഐ.എ പിടിയിലായത് മലപ്പുറം, കോഴിക്കോട് സ്വദേശികളായ യുവാക്കൾ; അറസ്റ്റ് രേഖപ്പെടുത്തിയത് സ്വർണക്കടകളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ; പിടിയിലുള്ളവരിൽ ജുവലറി ഉടമകളും ജീവനക്കാരും; തിരച്ചിലിൽ ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു
August 26, 2020കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളെയാണ് തിങ്കളാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി ജിഫ്സൽ സി, മലപ്പുറം സ്വദേശി അബൂബക്കർ പി, കോ...
-
മത്തായിയുടെ മരണം: നേരറിയാൻ സിബിഐ എത്തി; കേസ് ഫയൽ ഏറ്റെടുത്തു; പൊലീസിന്റെ കൈവശമുള്ള രേഖകൾ മുഴുവൻ കൈമാറിയെന്ന് എസ്പി കെജി സൈമൺ; സിബിഐയുടെ തുടക്കം റീ പോസ്റ്റുമോർട്ടത്തിലൂടെ
August 26, 2020പത്തനംതിട്ട: സമീപകാലത്ത് സർക്കാരിനെയും പൊലീസിനെയും വനംവകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ മത്തായിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. അന്വേഷണ ചുമതലയുള്ള സിബിഐ തിരുവനന്തപുരം യൂണിറ്റ് പൊലീസിൽ നിന്...
-
നിങ്ങൾ ഇങ്ങോട്ടു വരുമോ..അതോ ഞങ്ങൾ അങ്ങോട്ടു വരണോയെന്ന് പൊലീസ്; ക്വാറന്റൈനിലിരിക്കേ കാമുകിയുമായി അതിസാഹസികമായി ഒളിച്ചോടിയ യുവാവിന് കോവിഡ്; വിവരം അറിഞ്ഞത് രജിസ്റ്റർ വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ്; രായ്ക്കുരാമാനം ഒളിസങ്കേതം കണ്ടെത്തി പൊലീസ്; ഇത്രയും ഗതി കെട്ടവൻ വേറെ ആരെങ്കിലും കാണുമോ കർത്താവേ...ആടു സിനിമയിലെ ജയസൂര്യയുടെ മാസ് ഡയലോഗുമായി യുവാവും
August 26, 2020മല്ലപ്പള്ളി: ഇത്രയും ഗതി കെട്ടവൻ വേറെ ആരെങ്കിലും കാണുമോ കർത്താവേ...ആടു സിനിമയിൽ ജയസൂര്യയുടെ ഈ മാസ് ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികൾ കുറവാണ്. ഇപ്പോഴിതാ ഇത്തരമൊരു ആത്മഗതം നടത്തേണ്ടി വന്നിരിക്കുകയാണ് പ...
-
തലശേരി -മാഹി ബൈപാസിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നുവീണ സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി സുധാകരൻ; സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർമ്മാണ പങ്കാളിത്തമില്ലെങ്കിലും മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തേടുകയാണെന്നും മന്ത്രി; പാലനിർമ്മാണ ചുമതല ദേശീയ പാത അഥോറിറ്റിക്കെന്നും മന്ത്രി
August 26, 2020തലശ്ശേരി: ദേശീയപാതയിൽ തലശേരി -മാഹി ബൈപാസിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നുവീണ സംഭവത്തിൽ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർമ്മാണ പങ്...
-
അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷം കൊണ്ട് ഇരട്ടി തുക; ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ മുഴുവൻ സമ്പാദ്യവും; നിക്ഷേപം ഇരട്ടിപ്പിക്കൽ വാഗ്ദാനത്തിന്റെ പുറത്ത് നൽകിയത് കടലാസ് കമ്പനികളുടെ ഷെയറുകൾ; ആട്, തേക്ക്, മാഞ്ചിയം പ്ലാന്റേഷൻ തട്ടിപ്പിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; പോപ്പുലർ ഫിനാൻസ് തട്ടിയത് 2000 കോടിയിലേറെ രൂപ; കമ്പനി ഉടമ തോമസ് ഡാനിയൽ എന്ന റോയിയും ഭാര്യ പ്രഭാ തോമസും ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ്; തട്ടിപ്പ് ആസൂത്രിതമെന്ന് പൊലീസ്
August 26, 2020തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് കേരളത്തെ ഞെട്ടിച്ച ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി മാറുന്നു. കേരള പൊലീസിന്റെ കണക്കനുസരിച്ച് നിക്ഷേപകരെ പറ്റിച്ച് 2000 കോടിയിലേറെ രൂപയാണ് കമ്പനി തട്ടി എടുത്തിരിക്കുന്...
MNM Recommends +
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ