1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കശ്മീരിനായി അവസാനം വരെ പോരാടും എന്ന് രാജ്യത്തോട് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി; നരേന്ദ്ര മോദിയുടെ ശക്തമായ നിലപാടിന് മുന്നിൽ ട്രംപും മയപ്പെട്ടതോടെ ആണവ ശക്തിയെന്ന ഓർമ്മപ്പെടുത്തലുമായി ഇമ്രാൻ ഖാൻ; ലോകരാജ്യങ്ങളുടെ പിന്തുണ ഇല്ലെങ്കിലും പാക്കിസ്ഥാൻ ഏതറ്റംവരെയും പോകുമെന്നും പ്രഖ്യാപനം

August 26, 2019 | 10:55 pm

ഡൽഹി: കശ്മീർ വിഷയത്തിൽ മധ്യസ്ഥന്റെ ആവശ്യമില്ലെന്ന നരേന്ദ്ര മോദിയുടെ കർശന നിലപാടിന് പിന്നാലെ കശ്മീരിനായി അവസാനം വരെ പോരാടും എന്ന പ്രഖ്യാപനവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും. രാജ്യത്തെ അഭിസംബ...

കലാപമുണ്ടാക്കാനെത്തിയ വർഗീയ കോമരങ്ങളെ പരാജയപ്പെടുത്തിയത് പൊലീസിന്റെ സമയോചിതമായ ഇടപെടൽ; കലാപകാരികൾ വേട്ടയാടിയത് പൊലീസിനെ; ശബരിമലയിലെ പൊലീസ് ഇടപെടലിനെ പിണറായി വിജയൻ പരസ്യമായി അഭിനന്ദിച്ചത് പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ

August 26, 2019 | 10:34 pm

കൊല്ലം: ശബരിമലയിലെ പൊലീസ് ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ കോമരങ്ങൾ ശബരിമലയിൽ പൊലീസിനെ വേട്ടയാടി. കലാപമുണ്ടാക്കാനുള്ള വർഗീയ കോമരങ്ങളുടെ ശ്രമം പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട...

അനക്‌സ് ഒന്നിൽ രവീന്ദ്രനാഥിന്റെ പഴയ മുറിയിലേക്ക് മൊയ്ദീൻ മാറിയപ്പോൾ ചെലവായത് 12 ലക്ഷം; രണ്ട് ദിവസം മുമ്പ് വരെ എല്ലാ സുഖസൗര്യങ്ങളുമായി മൊയ്ദീൻ ജോലി ചെയ്ത ഓഫീസിനെ മുഖ്യമന്ത്രിയുടെ ഉപദേശകന്മാർക്ക് വേണ്ടി മാറ്റാൻ ഖജനാവിൽ നിന്ന് ഒഴുക്കുക 39 ലക്ഷം രൂപ; എല്ലാം എത്തുന്നത് പാർട്ടിയുടെ സ്വന്തം ഊരാളുങ്കലിലേക്കും; ചാനലുകളിലെ പ്രൈംടൈം ആഴ്ചയിൽ നാല് ദിവസം വാങ്ങാൻ നിയമസഭയും: പ്രളയദുരിതാശ്വാസ പ്രവർത്തനവും ഓഫീസ് നവീകരണവും നടത്തുന്ന മുഖ്യൻ! ധൂർത്ത് ചർച്ച തീരുന്നില്ല

August 26, 2019 | 10:24 pm

തിരുവനന്തപുരം: എ സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചു, വേലപ്പൻനായരെ ഹൈക്കോടതിയിൽ ലെയിസൺ ഓഫീസറുമാക്കി. സർക്കാരിന്റെ ധൂർത്തിനെതിരെ എത്ര വിവാദമുണ്ടായാലും സർക്കാരിന് കുലുക്കമില്ല. വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് വ...

നക്‌സൽ ബാധിത പ്രദേശങ്ങളിൽ ഇപ്പോഴും ലഭ്യമാകുന്നത് 2ജി നെറ്റ്‌വർക്ക്; ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിന് വേണ്ടത് 4ജി കവറേജ്; മാവോയിസ്റ്റ് ഭീഷണി നേരിടാൻ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തണം എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

August 26, 2019 | 10:08 pm

ഡൽഹി: സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി നേരിടാൻ സംയുക്ത പരിശ്രമം ആവശ്യമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിളിച്ചു ചേർത്ത നക്സൽബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ...

പ്രളയകാലത്ത് പോലും കൃത്യമായ റേഷൻ വിതരണം നടത്തിയില്ല; ഉപഭോക്താക്കളോട് പെരുമാറുന്നത് എന്നും അപമര്യദയോടെ; ഗ്രാമവാസികളുടെ പരാതിയിൽ മറയൂർ പഞ്ചായത്തിലെ 153-ാം നമ്പർ റേഷൻ കട സസ്‌പെൻഡ് ചെയ്ത് സപ്ലൈ ഓഫീസർ

August 26, 2019 | 09:50 pm

മറയൂർ: മറയൂർ ഗ്രാമപഞ്ചായത്തിൽ മേലാടി ഭാഗത്ത് പ്രവർത്തിക്കുന്ന റേഷൻകട നാട്ടുകാരുടെ പരാതിയെ തുടർന്ന് സസ്‌പെന്റ് ചെയ്തു. പ്രളയകാലത്ത് പോലും കൃത്യമായ റേഷൻ വിതരണം നടത്തിയിരുന്നില്ല എന്നും അപമര്യാദയായി പെരു...

ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌നങ്ങളെയെല്ലാം ജഗൻ മോഹൻ റെഡ്ഡി പൊളിച്ചെഴുതുമ്പോൾ ആന്ധ്രക്ക് സ്വന്തമാകാൻ പോകുന്നത് നാല് തലസ്ഥാനങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനം എന്ന പദവി; അമരാവതിക്ക് പകരം ആന്ധ്രയുടെ തലസ്ഥാനമാക്കുക വിസിയാനഗരം, കാക്കിനാഡ, ഗുണ്ടൂർ, കടപ്പ എന്നീ നഗരങ്ങൾ; ടിഡിപിയെ തകർക്കാൻ വൈഎസ്ആർ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു എന്നതിന്റെ സൂചനയായി ആന്ധ്രയുടെ തലസ്ഥാന വിവാദം

August 26, 2019 | 09:36 pm

ഹൈദരാബാദ്: അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കുന്നതിന് പകരം ആന്ധ്രക്ക് ഇനിയുണ്ടാകുക നാല് തലസ്ഥാനങ്ങൾ. വിസിയാനഗരം, കാക്കിനാഡ, ഗുണ്ടൂർ, കടപ്പ എന്നീ നഗരങ്ങളെയാണ് തലസ്ഥാനമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്...

നിർമ്മലാ സീതാരമന്റെ നയതന്ത്രം ഫലിച്ചു; മോദി സർക്കാരിന് കോളടിച്ചു: സാമ്പത്തിക ഉത്തേജക നടപടികൾക്ക് ആശ്വാസവുമായി റിസർവ് ബാങ്കും; ഈ സാമ്പത്തിക വർഷം കരുതൽ ധന ശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് ആർബിഐ കൈമാറുക 1.76 ലക്ഷം കോടി രൂപ; കേന്ദ്ര ബാങ്ക് അംഗീകരിക്കുന്നത് കരുതൽ ധന ശേഖരം മൂന്ന് മുതൽ അഞ്ച് വർഷം കൊണ്ട് സർക്കാരിന് കൈമാറണമെന്ന ശുപാർശ; റിസർവ്വ് ആയി കരുതുന്ന ഒൻപത് ലക്ഷം കോടി രൂപയും ഖജനാവിലേക്ക്; സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ പുതുമാർഗ്ഗം  

August 26, 2019 | 09:28 pm

ന്യൂഡൽഹി: സർക്കാരിന്റെ സാമ്പത്തിക ഉത്തേജക നടപടികൾക്ക് ആശ്വാസവുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറും. ബിമൽ ജലാൻ സമിതി നിർദ്ദേശം ആർബിഐ സെ...

പാലാ പിടിക്കാൻ എൻഡിഎ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണം എന്ന് പി സി ജോർജ്ജ്; നിലവിലെ സാഹചര്യം പി സി തോമസിന് അനുകൂലം; ജനപക്ഷം പാലാ സീറ്റിനായി അവകാശവാദം ഉന്നയിക്കും എന്ന വാർത്തകൾക്കിടെ നിലപാട് വ്യക്തമാക്കി പൂഞ്ഞാർ എംഎൽഎ

August 26, 2019 | 09:09 pm

കോട്ടയം: പാലാ പിടിക്കാൻ എൻഡിഎ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണം എന്ന നിലപാടുമായി പി സി ജോർജ്ജ്. പാലാ ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി സീറ്റിന് അവകാശവാദം ഉന്നയിക്കും എന്ന വാർത്തകൾ പ്രച...

അംഗത്വ ഫീസ് അടയ്ക്കാത്ത ആൾക്ക് ജനറൽ സെക്രട്ടറി വക മെമ്പർഷിപ്പ്! ജനറൽ സെക്രട്ടറിയുടെ പേര് വെട്ടി ജില്ലാ കമ്മറ്റിയും! മുതലാളിമാർ ശിക്ഷിക്കുന്നു; തൊഴിലാളി സംഘടനയിലും ഏറ്റുവാങ്ങുന്നത് അത് തന്നെ! വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയെന്ന് ആരോപിച്ച് ജനറൽ സെക്രട്ടറി സി നാരായണൻ; വ്യാജ ആരോപണം വോട്ട് പിടിക്കാനുള്ള തന്ത്രമെന്ന് ജില്ലാ കമ്മറ്റിയും; പത്രപ്രവർത്തക യൂണിയനിൽ നടക്കുന്നത് തൊഴിലാളി സംഘടനകളിൽ ആരും ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിവാദം: കെയുഡബ്ല്യുജെയിൽ തമ്മിൽ തല്ല്

August 26, 2019 | 08:53 pm

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അംഗത്വം ജില്ലാ കമ്മറ്റി റദ്ദ് ചെയ്‌തെന്ന വിവാദം പത്രക്കാർക്കിടയിൽ ചർച്ചയാകുന്നു. എന്നാൽ യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണന്റെ അംഗത്വ...

സംസ്ഥാനത്ത് നാലു ജില്ലകളിൽ നാളെ യെല്ലോ അലർട്ട്; ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ

August 26, 2019 | 08:49 pm

തിരുവനന്തപുരം: വ്യാപകമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് നാലു ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദം ശക്തമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. നാളെയും...

നികുതി വകുപ്പിലെ ചതിയന്മാരെ വച്ചുപൊറുപ്പിക്കാതെ മോദി സർക്കാർ; നിർബന്ധിത പിരിച്ചുവിടലിന് വിധേയരാകുക അഴിമതിക്കേസുകളിൽ പങ്കുള്ള 22 മുതിർന്ന ഉദ്യോഗസ്ഥർ; രണ്ടായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ കൈക്കൂലി വാങ്ങിയവരെ പിരിച്ചുവിടുന്നത് വകുപ്പിനെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി

August 26, 2019 | 08:30 pm

ഡൽഹി: നികുതി വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. അഴിമതി കേസുകളിൽ പങ്കുള്ളതായി ആരോപണമുയർന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നടപടി....

പന്ത്രണ്ട് മണിവരെ വാട്ട്‌സാപ്പിൽ സജീവമായിരുന്ന മകൻ പിന്നീട് വിളിച്ചിട്ട് ഫോൺ എടുത്തില്ല; സംശയം തോന്നിയതോടെ വിവരമറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്‌സ് കണ്ടത് തൂങ്ങി നിൽക്കുന്ന ആനന്ദിനെ; എഞ്ചിനീയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റതിന്റെ മനോവിഷമത്തിലെന്ന് പ്രാഥമിക നിഗമനം

August 26, 2019 | 08:12 pm

തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. വഴുതയ്ക്കാട് നൈനാൻ റസിഡൻസിയിൽ അനിൽ കുമാറിന്റെ മകൻ ആനന്ദ് (19) ആണ് ആത്മഹത്യ ചെയ്തത്. കാര്യവട്ടം കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് വ...

കൊടുക്കാനില്ലാത്ത കാശ് എന്തിനു നൽകണമെന്ന് തുഷാർ; നഷ്ടമായ തുക ലഭിക്കാതെ പരാതി പിൻവലിക്കില്ലെന്ന് നാസിലും; പെട്ടുപോയത് പ്രവാസി വ്യവസായി; എങ്ങനേയും മകനെ രക്ഷിക്കാൻ വീണ്ടും വീണ്ടും ഫോൺ ചെയ്ത് അച്ഛൻ വെള്ളാപ്പള്ളി; നേതാവിനെ നാട്ടിൽ അയയ്ക്കാൻ പുതിയ തന്ത്രവുമായി സുഹൃത്തുക്കളും; അഭിഭാഷകന് വക്കാലത്ത് നൽകാനും അറബിയുടെ പാസ്‌പോർട്ട് ജാമ്യം ഉറപ്പാക്കാനും കരുനീക്കം: കേരളത്തിലെത്താൻ ഗൾഫ് നിയമത്തിലെ പഴുതുകൾ തേടി ബിഡിജെഎസ് പ്രസിഡന്റ്

August 26, 2019 | 08:05 pm

ദുബായ്: കൊടുക്കാനില്ലാത്ത കാശ് എന്തിനു നൽകണമെന്ന നിലപാടിൽ തുഷാർ വെള്ളാപ്പള്ളിയും നഷ്ടമായ തുക ലഭിക്കാതെ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ നാസിൽ അബ്ദുല്ലയും ഉറച്ചു നിൽക്കുന്നതോടെ വെട്ടിലായത് ഒത്തുതീർപ്പി...

ജീവിതകാലം മുഴുവൻ നിരീശ്വരവാദിയായിരുന്ന കുരുണാനിധിയുടെ പേരിലും ക്ഷേത്രം! 'ഭൗതികവാദത്തിന്റെ ക്ഷേത്രം' എന്ന് പേരിട്ട അമ്പലം പണിയുന്നത് തമിഴ്‌നാട്ടിലെ പട്ടികജാതി വിഭാഗത്തിൽ പെടുന്ന അരുന്ധതിയാർ സമുദായം; തങ്ങളുടെ പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി ദൈവത്തിന്റെ അവതാരമാണെന്നും ഈശ്വരന് മാത്രം നൽകാൻ കഴിയുന്ന പലതും അദ്ദേഹം നൽകിയെന്നും സമുദായാംഗങ്ങൾ; ജയലളിതക്ക് പിന്നാലെ കലൈഞ്ജറും തമിഴകത്ത് ആരാധനാ മൂർത്തി!

August 26, 2019 | 07:18 pm

കോയമ്പത്തൂർ: വീരാരാധനക്ക് പേരുകേട്ട സ്ഥലമാണ് തമിഴകം. തങ്ങൾ മനസ്സറിച്ച് സ്നേഹിക്കുന്ന രാഷ്ട്രീയ നേതാക്കളും സിനിമാ നടന്മാരുമെല്ലാം തമിഴ്മക്കൾക്ക് ദൈവം തന്നെയാണ്. എന്നാൽ ജീവിതംകാലം മുഴവൻ നിരീശ്വരവാദത്തില...

പുത്തുമലയിലെ രക്ഷാദൗത്യം അവസാനിപ്പിക്കുമ്പോൾ ഇനിയും കണ്ടെത്താനാകാതെ അഞ്ചുപേർ; എന്തെങ്കിലും സൂചന കിട്ടിയാൽ വീണ്ടും തെരച്ചിൽ നടത്താൻ തയ്യാറെന്ന് സബ് കളക്ടറുടെ ഉറപ്പ്

August 26, 2019 | 07:04 pm

കൽപറ്റ: ഉരുൾ പൊട്ടലുണ്ടായ വയനാട് പുത്തുമലയിലെ രക്ഷാദൗത്യം അവസാനിപ്പിക്കുമ്പോൾ ഇനിയും കണ്ടെത്താനാകാതെ അഞ്ച് പേർ. 18 ദിവസം നീണ്ട് നിന്ന തെരച്ചിലാണ് അവസാനിപ്പിച്ചത്. ഈ മാസം എട്ടിന് ഉരുൾപൊട്ടലിൽ കാണാതായ 1...

MNM Recommends

Loading...
Loading...