1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ലൈവ് ചാനൽ ഷോയ്ക്കിടെ വെടിവയ്‌പ്പ്; അവതാരകയും ക്യാമറാമാനും തൽസമയം മരിച്ചു; അതിഥി ആശുപത്രിയിലും; അമേരിക്കയെ ഞെട്ടിച്ച ആക്രമണം പ്രേക്ഷകർ തൽസമയം കണ്ടു

August 26, 2015 | 08:24 pm

വിർജീനിയ: അമേരിക്കയിലെ വിർജീനിയയിൽ രണ്ടു മാദ്ധ്യമപ്രവർത്തകർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പ്രഭാത പരിപാടിയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ വെടിവെപ്പുണ്ടായത്. റിപ്പോർട്ടറാ...

രണ്ടു മാസം മുമ്പ് ആരും കേൾക്കാത്ത ഹർദിക് പട്ടേൽ എന്ന പേര് പെട്ടെന്ന് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചത് എങ്ങനെ? ഗുജറാത്തിലെ അടുത്ത മോദിയെന്നും വല്ലഭായ് പട്ടേലിന്റെ പിന്മുറക്കാരനെന്നും വിശേഷിപ്പിക്കപ്പെടുന്ന യുവാവ് തൊഗാഡിയയുടെ അനുയായിയോ? സർക്കാരിനെ പിടിച്ചുകുലുക്കിയ 22കാരന്റെ വിശേഷങ്ങൾ

August 26, 2015 | 06:14 pm

അഹമ്മദാബാദ്: വെറും 22 വയസു മാത്രമാണ് ഹർദിക് പട്ടേലിന്. രണ്ടുമാസം മുമ്പ് ആരാലും അറിയപ്പെടാതിരുന്ന ഈ ചെറുപ്പക്കാരൻ എങ്ങനെയാണ് ഇത്ര പെട്ടെന്ന് മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. മൈക്രോ ബ്ലോഗിങ് സൈറ്റാ...

രണ്ടായി പിളർന്നത് 35വർഷം പഴക്കമുള്ള സ്വകാര്യ ബോട്ട്; ബോട്ടിന്റെ ചില ഭാഗങ്ങൾ ദ്രവിച്ചിരുന്നു; വർഷത്തിൽ 2 തവണ പരിശോധന പാലിക്കപ്പെട്ടില്ല; ഫോർട്ട് കൊച്ചിയിലെ ദുരന്തം ശരിവയ്ക്കുന്നത് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

August 26, 2015 | 06:07 pm

കൊച്ചി: വൈപ്പിൻകരയിലെ ജനങ്ങളുടെ യാത്രാദുരിതത്തെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്ന ജലഗതാഗത വകുപ്പിന്റെ അനാസ്ഥയിലേക്കാണ് ഓണക്കാലത്ത് ഉണ്ടായ വൻ ബോട്ട് ദുരന്തം വിരൽ ചൂണ്ടുന്നത്. ആറ് പേരുടെ മരണത്തിനിടയാക്കിയത്...

ജോയി നെടിയകാലാ ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ കോൺഫറൻസ് ഡയമണ്ട് സ്പോൺസർ

August 26, 2015 | 05:10 pm

ഷിക്കാഗോ: സൂക്ഷമമായ നിരീക്ഷണങ്ങളിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും അമേരിക്കൻ മണ്ണിൽ മലയാളത്തിന് അഭിമാനമായ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ ജോയി നെടിയകാലാ ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ കോൺഫറൻസിന്റെ ഡയമണ്...

അടുത്ത മാസം ഇന്ധനവില കുറയാൻ സാധ്യത; പ്രതീക്ഷയോടെ പ്രവാസികളടക്കമുള്ള ജനങ്ങൾ

August 26, 2015 | 05:08 pm

ദുബായ്: യുഎഇയിൽ അടുത്ത മാസം ഇന്ധന വിലയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇന്ധന വിലയിൽ നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങൾ ജൂലൈ മാസം പ്രഖ്യാപിച്ചതിനെ തുടർന്ന് ഓഗസ്റ്റ് മാസം പുതുക്കിയ നിരക്കു...

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ 50 ശതമാനത്തോളം വർധിക്കും; കുവൈറ്റിൽ രണ്ടു വർഷത്തോളമായി താമസിക്കുന്ന പ്രവാസിക്ക് മാത്രം ഇനി ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമത്തിൽ ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി കുവൈറ്റ്

August 26, 2015 | 04:39 pm

കുവൈറ്റ് സിറ്റി: ഗതാഗത നിയമം ലംഘിക്കുന്നവർക്കുള്ള പിഴ വർധിപ്പിക്കുന്നതും രണ്ടു വർഷത്തോളമായി കുവൈറ്റിൽ താമസിക്കുന്ന പ്രവാസികൾക്കു മാത്രം ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ഉൾപ്പെടെയുള്ള ഗതഗാത നിയമപരിഷ്‌ക്കാരങ്ങ...

ഇന്ദ്രാണി കൊന്നത് സഹോദരിയെ അല്ല മകളെ; ഷീന ബോറ കൊലക്കേസിൽ വഴിത്തിരിവ്; ഇന്ദ്രാണിയുടെ ആദ്യ ഭർത്താവ് കൊൽക്കത്തയിൽ അറസ്റ്റിൽ

August 26, 2015 | 04:24 pm

മുംബൈ: സ്റ്റാർ ടിവിയുടെ മുൻ സിഇഒ പീറ്റർ മുഖർജിയുടെ ഭാര്യ ഇന്ദ്രാണി മുഖർജി പ്രതിയായ കൊലപാതക കേസിൽ നിർണായകമായ വഴിത്തിരവ്. കൊല്ലപ്പെട്ട ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരിയല്ലെന്നും മകളാണെന്നും മുംബൈ പൊലീസ് സ്ഥ...

ബോട്ടപകടത്തിലെ ആദ്യ രക്തസാക്ഷി കുമാരനാശാൻ; 1924ൽ പല്ലനയിൽ പൊലിഞ്ഞത് 24 ജീവൻ; തേക്കടി വരെ ദുരന്തമെടുത്തത് 198 ജീവൻ; കേരളത്തിലെ ബോട്ടപകടങ്ങളുടെ ചരിത്രം വിരൽ ചൂണ്ടുന്നത് അനാസ്ഥകളിലേക്ക്

August 26, 2015 | 04:22 pm

കൊച്ചി: ബോട്ടപകടങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുമ്പോഴും അധികൃതർ ബോട്ടു യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ കാര്യമായ നടപടിയൊന്നും സ്വീകരിക്കുന്നില്ല. ബോട്ടുകളുടെ കാലപ്പഴക്കം മുതൽ പല കാരണങ്ങളാണ് സംസ്ഥാനത്ത്...

സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന്; പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള

August 26, 2015 | 04:17 pm

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളി സമൂഹത്തിന് കേരളത്തിലെ ഓണാഘോഷങ്ങളുടെ ഒരു നേർചിത്രം പകർന്ന് നൽകി കൊണ്ട് ബഹ്‌റൈൻ  കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ മെഗാ ഫിനാലെ ഇന്ന് രാത്രി എട്ടിന്.8 മണിക്ക് അരങ്ങേറുന്നു...

കുട്ടികൾക്ക് പ്രഭാതഭക്ഷണം വീട്ടിൽ പാകം ചെയ്ത് കഴിപ്പിച്ചുവിടുക; രാവിലെ തന്നെ സ്‌കൂൾ കാന്റീനിൽ പോകാൻ അനുവദിക്കരുതെന്ന് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ

August 26, 2015 | 04:03 pm

ദോഹ: കുട്ടികളെ വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം കഴിപ്പിച്ച് സ്‌കൂളിലേക്ക് വിടണമെന്ന് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ ഇൻഡിപെൻഡന്റെ സ്‌കൂൾ കുട്ടികളുടെ മാതാപിതാക്കളോട് നിർദേശിക്കുന്നു. കുട്ടികൾക്ക് ബ്രേക്ക് ഫാസ്റ്...

സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരേ കർശന നടപടി; തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി മാൻപവർ മന്ത്രാലയം

August 26, 2015 | 03:47 pm

മസ്‌ക്കറ്റ്: സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരേ പിഴ ചുമത്തുമെന്നും തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ നൽകാത്ത കമ്പനികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ മന്ത്രായം. അടുത്തകാലത്തായി വി...

കയറു കൊണ്ട് കെട്ടിവച്ച യന്ത്രഭാഗങ്ങൾ; യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള രക്ഷാസാമഗ്രികളുമില്ല; കൊച്ചിയിലെ ജലയാത്ര അപകടം നിറഞ്ഞതു തന്നെ; കമാലക്കടവിലെ ദുരന്തം മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ബാക്കിപത്രം

August 26, 2015 | 03:46 pm

കൊച്ചി: ഫോർട്ട് കൊച്ചി, ഇവിടെ ബോട്ട് യാത്ര ചെയ്യാൻ ആഗ്രിക്കുന്നവർ ഓർക്കുക. ജീവൻ പണയം വച്ചു കൊണ്ടുള്ള യാത്രയ്ക്കാണ് നിങ്ങൾ ഒരുങ്ങുന്നത്. 60 ഓളം ബോട്ടുകളാണ് പോർട്ട് ട്രസ്റ്റിന്റെ അനുമതിയില്ലാതെ കൊച്ചിയി...

വിക്ടോറിയൻ അവാർഡ് ജേതാവ് രാജേഷിന് സ്വീകരണം നൽകി

August 26, 2015 | 03:18 pm

മെൽബൺ: നഴ്‌സിങ് രംഗത്തെ ഉപരിപഠനത്തിന് വിക്ടോറിയൻ അവാർഡായ ബെസ്റ്റ് ക്രിട്ടിക്കൽ കെയർ പോസ്റ്റ് ഗ്രാജ്യൂക് അവാർഡ് കരസ്ഥമാക്കിയ രാജേഷ് കുര്യാക്കോസിന് മെൽബണിൽ പൗരസ്വീകരണം നൽകി. 2014-2015 ലെ ഓസ്‌ട്രേലിയൻ കോ...

ഗാർഹിക തൊഴിലാളികൾക്കുള്ള ഓൺ ലൈൻ വിസാ അപേക്ഷ; ഒരാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാകുമെന്ന് മന്ത്രാലയം

August 26, 2015 | 02:37 pm

റിയാദ്: സൗദിയിലേക്കുള്ള ഗാർഹിക തൊഴിലാളികൾക്കുള്ള വിസകൾ ഓൺലൈൻ വഴി ഇഷ്യൂ ചെയ്യുന്ന നടപടി ഒരാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം. ഓൺലൈൻ വഴി കമ്പനികൾക്ക് ആവശ്യമായ വിസ അനുവദിച്ച ശേഷം വ്...

മനോജിന്റെ മൊഴികളിൽ വൈരുദ്ധ്യം നിറയുന്നു; വാസുവിനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; ആനവേട്ടക്കേസിൽ പിഴവ് പറ്റിയിട്ടില്ലെന്ന ഉറച്ച് വനംവകുപ്പിന്റെ നീക്കങ്ങൾ

August 26, 2015 | 02:18 pm

കോതമംഗലം: ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ആനവേട്ടക്കാരൻ വാസു കൊല്ലപ്പെട്ടതു തന്നെയെന്നും മറിച്ചൊന്നു ചിന്തിക്കാനില്ലെന്നുമാണ്് ആനവേട്ട അന്വേഷണ സംഘത്തിലെ 'ഭൂരിപക്ഷം ഉദ്യോഗസ്ഥരുടെയും നിലപാട്. ഇത്തരത്തിൽ ച...

MNM Recommends

Loading...
Loading...