1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

ഫലസ്തീനും ഇസ്രയേലുമായി ദീർഘകാല വെടിനിർത്തലിനു ധാരണയായതായി ഹമാസ്; വരുന്നത് വെറും റിപ്പോർട്ടുകളെന്ന് ഇസ്രയേൽ പ്രതിനിധി

August 26, 2014 | 09:11 pm

ഗസ്സ: ഏഴ് ആഴ്ചയായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലുമായി തുറന്ന മനസ്സോടെയുള്ള കരാറിൽ ഏർപ്പെട്ടതായി മുതിർന്ന ഹമാസ് നേതാക്കൾ അറിയിച്ചു. ഇപ്പോൾ എത്തിച്ചേരാനായ ദീർഘകാല വെടിനിർത്തൽ കരാർ ചെറുത്തുനില്...

ലാബുകൾ പരിശോധനാ കേന്ദ്രങ്ങളോ രോഗകേന്ദ്രങ്ങളോ? ആരോഗ്യവകുപ്പ് റെയ്ഡിനെ തുടർന്ന് 120 ലാബുകൾ അടച്ചുപൂട്ടി

August 26, 2014 | 07:52 pm

ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ സംസ്ഥാനത്ത് 120 മെഡിക്കൽ ലാബുകൾ അടച്ചുപൂട്ടി. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യവകുപ്പ് സ്വകാര്യ മെഡിക്കൽ ലബോറട്ടറികളിൽ പരിശോധന നടത്തിയത്. അനാരോഗ്യകരമായ സാഹചര്യത്തിൽ പ്...

ഉണ്ണിത്താൻ വധശ്രമക്കേസ്: സിബിഐക്കെതിരെ അറസ്റ്റിലായ പ്രതി സന്തോഷിന്റെ ഭാര്യ രംഗത്ത്; സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

August 26, 2014 | 07:01 pm

ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐക്കെതിരെ കണ്ടെയ്നർ സന്തോഷിന്റെ ഭാര്യ രംഗത്ത്. മാതൃഭൂമിയുടെ കൊല്ലം ലേഖകനായ ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ മാപ്പുസാക്ഷിയായ സന്തോഷിനെ സിബിഐ സംഘം ഇന്ന് കൊച്ചിയിൽ നിന്ന് ...

യാത്രികർക്ക് ഇൻഷൂറൻസ്: കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂടും; പ്രതിന്ധി മറികടക്കാൻ 600 കോടി കടമെടുക്കും; ജീവനക്കാരുടെ സമരം പിൻവലിച്ചു

August 26, 2014 | 06:41 pm

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് യാത്രികരെ ഇൻഷൂർ ചെയ്യും. ഇതിന്റെ ഭാഗമായി ഇൻഷൂറൻസ് പ്രീമിയം ചാർജ്ജ് കൂടി ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇൻഷൂറൻസ് സെസ് എന്ന...

ലോക ബാഡ്മിന്റൺ ടൂർണമെന്റ്: കശ്യപ് ആദ്യറൗണ്ടിൽ പുറത്തായി

August 26, 2014 | 06:10 pm

കോപ്പൺഹേഗൻ : കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് പി കശ്യപ് ലോകബാഡ്മിന്റൺ ടൂർണമെന്റിന്റെ സിംഗിൾസിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ജർമനിയുടെ ഡൈറ്റർ ഡൊമോക്കിനോടാണ് ലോക 27-ാം നമ്പർ താരമായ കശ്യപ് പരാജയപ്...

ലീഗ് പ്രമേയം യാഥാർത്ഥ്യബോധമില്ലാത്തതെന്ന് പിണറായി വിജയൻ; കോൺഗ്രസ് സഖ്യം വിശ്വാസ്യത ചോർത്തും; വിയോജിപ്പ് സാമ്പത്തിക നയങ്ങളുടെ പേരിൽ

August 26, 2014 | 05:17 pm

തിരുവനന്തപുരം: സാമ്പത്തികനയത്തിൽ ബിജെപിയും കോൺഗ്രസും ഒന്നാണെന്ന യാഥാർത്ഥ്യം വിസ്മരിക്കുന്ന മുസ്ലിംലീഗിന്റെ ദേശീയ രാഷ്ട്രീയ പ്രമേയം കാലികമല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. സിപ...

പ്രൊഫ. ജോസഫ് ചെറുവേലിയുടെ 'എ പാസ്സേജ് ടു അമേരിക്ക' എന്ന പുസ്തകം പ്രകാശനം ചെയ്തു

August 26, 2014 | 04:40 pm

തിരുവനന്തപുരം: പ്രൊഫ. ജോസഫ് ചെറുവേലിയുടെ 'A Passage to America' എന്ന പുസ്തകത്തിന്റെ പ്രകാശ കർമ്മം തിരുവനന്തപുരത്തെ തീർത്ഥപാദമണ്ഡപത്തിൽവച്ച്  മന്ത്രി കെ.സി.ജോസഫ് നിർവ്വഹിച്ചു. അമേരിക്കയിലെ ന്യൂയോർക്ക്...

ഇന്ത്യൻ വംശജനായ ഹാക്കറിനെതിരേ സിംഗപ്പൂരിൽ കുറ്റപത്രം

August 26, 2014 | 04:39 pm

സിംഗപ്പൂർ: കഴിഞ്ഞ വർഷം സിംഗപ്പൂരിലെ ഏതാനും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതിന് ഇന്ത്യൻ വംശജനെതിരേ 105ലധികം കുറ്റങ്ങൾ ചുമത്തി. മുപ്പത്തഞ്ചുകാരനായ ജെയിംസ് രാജ്  ആരോഗ്യസ്വാമിയ്‌ക്കെതിരേയാണ് വെബ്‌സൈറ്റ് ഹാക്കി...

സത്ഗമയ ഓണാഘോഷം സെപ്റ്റംബർ ഏഴിന്

August 26, 2014 | 03:50 pm

ഡബ്ലിൻ: യർലൻഡിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം തിരുവോണദിനമായ സെപ്റ്റംബർ ഏഴിന്  വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ക്രംലിൻ വാക്കിൻസ്ടൗണിലെ ണടഅഎ  ഹാളിൽ  രാവിലെ ഒ...

ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് അദ്വാനിയെയും ജോഷിയെയും ഒഴിവാക്കി; പ്രായാധിക്യം പറഞ്ഞ് വാജ്പേയിയേയും; പാർട്ടിയുടെ പൂർണനിയന്ത്രണം ഇനി അമിത് ഷായുടെ കൈകളിൽ

August 26, 2014 | 03:46 pm

ന്യൂഡൽഹി: ബിജെപി പാർലമെന്ററി ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, അടൽ ബിഹാരി വാജ്പേയി എന്നിവരെ ഒഴിവാക്കി. പ്രായാധിക്യമാണ് വാജ്പേയിയെ ഒഴിവാക്കാൻ ന്യായീകരണം....

ഡൽഹിയിലെത്തി കാലുപിടിച്ചിട്ടും മോദി കനിഞ്ഞില്ല; പുറത്താക്കുംമുമ്പ് രാജിവച്ചൊഴിഞ്ഞ് ഷീല ദീക്ഷിത്: കോൺഗ്രസ് നേതാക്കളായ ഗവർണർമാരെ പുകച്ചുചാടിക്കാനുള്ള തന്ത്രം പൂർണവിജയം

August 26, 2014 | 03:33 pm

ന്യൂഡൽഹി: കേരള ഗവർണർ ഷീല ദീക്ഷിത് രാജിവച്ചു. ഡൽഹിയിലെത്തി ബിജെപി നേതാക്കളുടെ കാലുപിടിച്ചിട്ടും ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി. പുറത്താക്കുംമുമ്പ് രാജിവച്ചൊഴിയുകയായിരുന്നു അവർ. ഇതോടെ കോൺഗ്രസ...

അധോലോക ഭീഷണി; ഷാരൂഖ് ഖാന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി

August 26, 2014 | 03:24 pm

മുംബൈ: അധോലോക ഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഷാരുഖിന്റെ മുംബയിലെ വീടിനും സുരക്ഷ വർദ്ധിപ്പിച്ചു. ഷാരൂഖിന്റെ സുഹൃത്തും നിർമ്മാതാവുമായ കരിം മൊറാനിയുടെ വീടി...

നാല് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; കല്യാൺസിങ് രാജസ്ഥാനിലും ചിന്നാമണി വിദ്യാസാഗർ മഹാരാഷ്ട്രയിലും; രാജഗോപാൽ പട്ടികയിലില്ല

August 26, 2014 | 02:27 pm

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ പുതിയ ഗവർണർമാരെ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് പ്രഖ്യാപിച്ചത്. കെ ശങ്കരനാരായണനു പകരം ചിന്നാമണി വിദ്യാസാഗർ മഹാരാഷ്ട്ര ...

സ്വദേശീവത്ക്കരണം ശക്തമാകുന്നു; സ്വകാര്യമേഖലയിലേക്കുള്ള നാഷണൽ ലേബർ ക്വോട്ടയിൽ വീണ്ടും വർധന

August 26, 2014 | 02:19 pm

കുവൈറ്റ് സിറ്റി: സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യമേഖലയിലെ നാഷണൽ ലേബർ ക്വോട്ട വീണ്ടും വർധിപ്പിച്ചു. സ്വകാര്യമേഖലയിൽ ഒരു ലക്ഷം സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്ന എന്ന ലക്ഷ്യം നേടുന്ന...

ബാറുടമകൾ പോരാട്ടത്തിനില്ല; കോടികൾ ഒഴുക്കി മദ്യനിയന്ത്രണം അട്ടിമറിക്കാൻ ഉറച്ച് മദ്യക്കമ്പനികൾ; വിദേശ ബ്രാൻഡുകളും പങ്കുചേരും; മദ്യ ദുരന്തവും സുപ്രീം കോടതി ഇടപെടലുകളും വരെ പ്രതീക്ഷിക്കാം

August 26, 2014 | 01:56 pm

തിരുവനന്തപുരം: മദ്യ ഉപഭോഗത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളത്തിലെ മദ്യനിരോധനം മദ്യക്കമ്പനി ഉടമകൾക്കുണ്ടാക്കുക കോടികളുടെ നഷ്ടം. ഘട്ടംഘട്ടമായി മദ്യ നിരോധനം ഏർപ്പെടുത്തുന്നതോടെ കഷ്ടത്തിലാകുന...

MNM Recommends

Loading...
Loading...