1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

മുംബൈയിൽ ജനജീവിതം താറുമാറാക്കി വീണ്ടും പെരുമഴ; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു; മുംബൈ വിമാനത്താവളത്തിൽ ഏഴ് ഫ്‌ളൈറ്റുകൾ വഴിതിരിച്ചുവിട്ടു; പൻവേൽ ദേശീയപാതയിൽ മൂന്നുകിലോമീറ്ററോളം ഗതാഗതകുരുക്ക്; വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്

July 26, 2019 | 11:04 pm

മുംബൈ: മുംബൈയിൽ ജനജീവിതം ദുരിതത്തിലാക്കി വീണ്ടും പെരുമഴ. വെള്ളിയാഴ്ച രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആളുകൾ കടലിൽ ഇറങ്ങുകയും മറ്റും ചെയ്യരുതെന്ന മുന്നറിയിപ്പുണ്ട്. മുംബൈ വിമാനത്താവളത്തിൽ ...

അക്രമണങ്ങൾ തടയാൻ നിങ്ങൾ എന്തു ചെയ്തു? സുപ്രീംകോടതി നോട്ടീസ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്; ആൾക്കൂട്ട അക്രമണങ്ങൾക്കെതിരെയുള്ള കോടതി ഉത്തരവ് വന്ന് ഒരു വർഷമാകുമ്പോഴും അനിഷ്ട സംഭവങ്ങൾക്ക് പഞ്ഞമില്ല

July 26, 2019 | 10:14 pm

ഡൽഹി: ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച നയങ്ങൾ വിശദീകരിക്കുവാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ആന്റി കറപ്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റ് സമർപ്പിച്ച ഹർജിയ...

മൊബൈലിൽ വിളിച്ചുവരുത്തി റെയിൽവെ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് അടിച്ചു; തൃപ്തിയാവാതെ ഒഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിത്തൂക്കി കാൽപാദം പൊള്ളിച്ചും ഇരുമ്പുവടിയാൽ മർദ്ദിച്ചും കത്തികൊണ്ടുവരഞ്ഞും സാഡിസം; പ്രണയത്തിൽ നിന്നുപിന്മാറാൻ 20 കാരനെ ക്രൂരമായി പീഡിപ്പിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ; ഒളിവിൽ കഴിയുന്ന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

July 26, 2019 | 10:01 pm

മലപ്പുറം: പ്രണയത്തിൽനിന്നും പിന്മാറാൻ 20 കാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബന്ധുവായ പെൺകുട്ടിയുമായുള്ള പ്രണയത്തിൽനിന്നും പിന്മാറാൻ 2...

എട്ടുവയസ്സുകാരി ഇലക്ട്രീഷ്യന്റെ കണ്ണിൽപെട്ടത് അയയിൽ തൂക്കിയിട്ടിരുന്ന പിൻ എടുക്കാൻ വന്നപ്പോൾ; ചുറ്റും ആരുമില്ലെന്നറിഞ്ഞ് കുട്ടിയെ ഏണിയിൽ ഇരുത്തി ലൈംഗികമായി പീഡിപ്പിച്ചു; പുതിയ വീടിന്റെ പണിക്കെത്തിയ രഘുനാഥൻ നായരുടെ ക്രൂരകൃത്യം കരഞ്ഞുകൊണ്ട് വീട്ടുകാരോട് പറഞ്ഞ് കുട്ടി; പ്രതിക്ക് 7 വർഷം കഠിന തടവും 25,000 രൂപ പിഴയും

July 26, 2019 | 09:40 pm

തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരനായ ഇലക്ട്രീഷ്യന് തിരുവനന്തപുരം പോക്‌സോ കോടതി ഏഴു വർഷം കഠിന തടവിനും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെ...

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: സർവ്വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ശിവരഞ്ജിത്തിനെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കകം തിരികെ ഹാജരാക്കാനും നിർദ്ദേശം

July 26, 2019 | 09:10 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിനെ സർവ്വകലാശാല ഉത്തരക്കടലാസ് മോഷ്...

എനിക്കിഷ്ടം എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കാൻ; `നിങ്ങൾക്കാകുമ്പോൾ ആരോടും എന്ത് വേണമെങ്കിലും ചോദിക്കാമല്ലോ`; ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പത്രക്കാരിയായി ജനിക്കണമെന്ന് നടി ഷീല; നടിയുടെ പ്രതികരണം സ്വയം വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടന ചടങ്ങിൽ

July 26, 2019 | 08:27 pm

തിരുവനന്തപുരം; തനിക്ക് വീണ്ടും ഒരു ജന്മം ഉണ്ടെങ്കിൽ പത്രക്കാരിയായി ജനിക്കാനാണ് ഇഷ്ടമെന്ന് മലയാളത്തിന്റെ പ്രിയ നടി ഷീല. പത്രക്കാരാകുമ്പോൾ ആളുകളോട് ഇഷ്ടമുള്ളതൊക്കെ ചോദിക്കാമല്ലോ. എല്ലാവരോടും ചോദിക്കാനാണ...

മാക്രോ മൈക്രോ സൂചികകൾ ഒരുപോലെ സൂചിപ്പിക്കുന്നത് ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന്; ഇന്ത്യയിൽ കൺസ്യൂമർ കോൺഫിഡൻസ് ഏറ്റവും താണ നിലയിലും; പുതിയ തൊഴിൽ സാധ്യതകളുമില്ല ഷെയർ മാർക്കറ്റും നഷ്ടത്തിൽ; ബജറ്റിലെ പ്രൊവിഷനുകൾക്കെതിരെ മോദിയുടെ വിശ്വസ്തർ രംഗത്ത് വന്നതും കാണാതെ പോകരുത്; അമേരിക്ക ചൈന ട്രേഡ് വാർ മുതലാക്കാൻ ഇന്ത്യ ഒന്നും ചെയ്യുന്നില്ല; പ്രവീൺ രവി എഴുതുന്നു

July 26, 2019 | 08:11 pm

മോദിജിയുടെ രണ്ടാം വരവ് ..(സനാതന സോഷ്യലിസം) ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നു..മാക്രോ മൈക്രോ സൂചികകൾ എല്ലാം സൂചിപ്പിക്കുന്നത് അതാണ്.ഇന്ത...

ഇടമലയാർ ആനവേട്ടക്കേസ്: പ്രതി തങ്കച്ചൻ നാല് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ; നാലുകേസുകളിലെ പ്രതിയെ പിടികൂടിയത് വീട് വളഞ്ഞ്; കേസിൽ ഇനി പിടികൂടാനുള്ളത് മൂന്നുപേർ കൂടി

July 26, 2019 | 07:42 pm

കോതമംഗലം:തുണ്ടം - ഇടമലയാർ ആനവേട്ടക്കേസിൽ അറസ്റ്റിലായ പ്രതിയെ കോതമംഗലം കോടതി നാല് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു കൊടുത്തു; വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാ...

ഇത് മധുരപ്രതികാരം! 14 മാസം മുമ്പ് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന കസേരയിൽ വീണ്ടും തല ഉയർത്തി ഇരിക്കാം; ഓപ്പറേഷൻ ലോട്ടസ് സക്‌സസായതിന്റെ ആത്മവിശ്വാസം കരുത്താക്കി കർണാടകത്തിൽ ബിജെപി അധികാരത്തിൽ; മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച; കർഷകർക്ക് 4000 രൂപ വീതം നൽകുമെന്ന് യെദ്യൂരപ്പയുടെ ആദ്യപ്രഖ്യാപനം

July 26, 2019 | 07:29 pm

ബെംഗളൂരു: ഓപ്പറേഷൻ ലോട്ടസ് വിജയിക്കുകയും കുമാരസ്വാമി സർക്കാർ താഴെവീഴുകയും ചെയ്തതോടെ കർണാടകത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ. മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് 6.30നാണ് അദ...

'ആടൈ'യിൽ നിറഞ്ഞാടിയത് അമല പോൾ തന്നെ; വിവാദ ചിത്രം ശരാശരി മാത്രം; ഇംഗ്ലീഷ് സിനിമകളെ കടമെടുത്ത തിരക്കഥ ദുർബലം; ട്രെയിലർ നൽകിയ മാസും ഗെറ്റപ്പും സിനിമയിൽ കിട്ടിയില്ല; മാറുമറയ്ക്കൽ മുതൽ മാറുതുറക്കൽ വരെയുള്ള സ്ത്രീ വിപ്ലവങ്ങളുടെ കാറ്റഗറിയിൽ കഥയെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തുന്നില്ല; കണ്ടിരിക്കാം എന്നല്ലാതെ തള്ളി മറിക്കാൻ പാകത്തിന് ഈ ചിത്രത്തിൽ ഒന്നുമില്ല

July 26, 2019 | 07:09 pm

നഗ്‌നതാ പ്രദർശനം എന്ന ഒറ്റപേരിൽ തമിഴകത്ത് വിവാദമായ അമല പോൾ ചിത്രമാണ് ആടൈ. തമിഴ് നൽകിയ വളക്കൂറ് തന്നെയാണ് അമല എന്ന മലയാളിയെ പിന്നീട് മുൻനിര നായികയായി നിറഞ്ഞു നിൽക്കാൻ സാഹായിച്ചത്. തമിഴിൽ ശക്തമായ കഥാപാത...

`അടൂർ ഗോപാലകൃഷണൻ ശ്രീരാമനെ അപമാനിച്ചിരിക്കുന്നു`; ഇത്‌പോലെ തികഞ്ഞ അസഹിഷ്ണുത കാണിച്ചാൽ മാപ്പ് പറഞ്ഞേ തീരൂ; ജയ് ശ്രീറാം വിഷയത്തിൽ വിഖ്യാത സംവിധായകൻ വിശദീകരണം തന്നേ മതിയാകൂവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ; ചന്ദ്രനിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് പറയുമ്പോൾ അടൂരിന് പിന്തുണയുമായി കോൺഗ്രസ് സിപിഎം നേതാക്കൾ

July 26, 2019 | 07:05 pm

തിരുവനന്തപുരം: ജയ് ശ്രീറാം വിളികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. രാമനെ അപമാനിച്ച് സംസാരിച്ച അടൂർ ഗോപാലകൃഷ്ണന് അസഹിഷ്ണുത...

അമ്പൂരി കൊലപാതകം: യുവതിയുടെ മൃതദേഹത്തിൽ താലി കണ്ടെത്തി; രാഖിമോളും അഖിലും വിവാഹിതരെന്ന് വെളിപ്പെടുത്തൽ; ഇരുവരും വിവാഹിതരായത് എറണാകുളത്തെ ക്ഷേത്രത്തിൽ വച്ച്; രണ്ടാം വിവാഹത്തിന് അഖിൽ ഒരുങ്ങിയപ്പോൾ രാഖി എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ; കൊലപാതകനാളിൽ യുവതി നെയ്യാറ്റിൻകരയിൽ എത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളും പൊലീസിന്; അഖിലിനെ പിടികൂടാൻ അന്വേഷണസംഘം ഡൽഹിയിൽ

July 26, 2019 | 06:50 pm

തിരുവനന്തപുരം: അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിമോളും കൊല ചെയ്ത അഖിലും വിവാഹിതരെന്ന് വെളിപ്പെടുത്തൽ. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുവതിയുടെ മൃതദേഹത്തിൽ നിന്നും താലി ക...

എന്റെ ഗതികേട് ഇനിയൊരാൾക്കും ഉണ്ടാവരുതെന്ന് ഒരു ഭരണകക്ഷി എംഎൽഎ പറയുമ്പോൾ തൊലിയുരിഞ്ഞ് പോകേണ്ടത് മിസ്റ്റർ പിണറായി താങ്കളുടെ മാത്രമാണ്; ഇതുപോലൊരു പൊലീസ് വേറെ എവിടെയെങ്കിലും ഉണ്ടാകുമോയെന്ന് അവർ തല്ലിയൊടിച്ച കൈ ഉയർത്തി എൽദോ എബ്രഹാം ചോദിക്കുമ്പോൾ ഉത്തരം പറയാൻ ആരുമില്ലേ? എംഎൽഎയുടെ സ്ഥിതി ഇങ്ങനെ ആണെങ്കിൽ എങ്ങനെ ആകും ഇവിടത്തെ സാധാരണക്കാരുടെ അവസ്ഥ?

July 26, 2019 | 06:32 pm

ഇന്നിറങ്ങിയ മെട്രോ വാർത്ത എന്ന പത്രത്തിലെ അഞ്ചാം പേജിലെ ഒരു വാർത്ത ഇങ്ങനെയാണ് തുടങ്ങുന്നത്. എന്റെ അവസ്ഥ ഒരു എംഎൽഎയ്ക്കും വരരുതേ എന്ന്, ഇത്രയും മോശം ഒരു പൊലീസിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പൊലീസിന്റെ പ്...

MNM Recommends

Loading...
Loading...