April 25, 2024+
-
മോഡലിനെ തൃശൂരിലെത്തിച്ച മീരയെ ചോദ്യം ചെയ്യും; ടിക് ടോക് താരത്തിനോടും ഹാജരാകാൻ പൊലീസ് നിർദ്ദേശം; പണവും സ്വർണവും തട്ടിയത് കൂടാതെ ലൈംഗിക ചൂഷണവും നടന്നതായും പരാതികൾ; കടവന്ത്രയിലെ മോഡലിനും നടിക്കും പുറമേ പരാതികളുമായി അഞ്ച് യുവതികൾ കൂടി രംഗത്ത്; ഷംനാ കാസിമിനെ വിവാഹലോചന കുരുക്കിൽ പെടുത്താൻ ശ്രമിച്ചവർ ചില്ലക്കാരല്ല; നാടകീയമായി കോടതിയിൽ കീഴടങ്ങി അബ്ദുൾ സലാം; സിനിമയിലേക്കും അന്വേഷണത്തിന് പൊലീസ്
June 26, 2020കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്കെതിരേ കൂടുതൽ പരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. അതിനിടെ കേസിലെ പ്രതികളിൽ ഒരാളായ അബ്ദുൾ സലാം ഇന...
-
കോട്ടയത്ത് നിർമ്മാണ പ്രവർത്തനത്തിനിടയിൽ അസ്ഥികുടം കണ്ടെത്തി; പുരുഷ അസ്ഥികൂടം കണ്ടെത്തിയത് പഴയ ഇന്ത്യാ പ്രസ്സിന് സമീപത്ത് നിന്ന്; അന്വേഷണവുമായി പൊലീസ്
June 26, 2020കോട്ടയം: നാട്ടകത്ത് അസ്ഥികൂടം കണ്ടെത്തി. പഴയ ഇന്ത്യാ പ്രസ്സിനു സമീപത്തെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പുരുഷന്റെ അസ്ഥികൂടമാണ് കണ്ടെത്തിയിരിക്കുന്നത്. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ മ്യൂസിയം നി...
-
പരീക്ഷ റദ്ദാക്കിയതും മൂല്യനിർണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിച്ച് സുപ്രീം കോടതി; ഐ സി എസ് ഇയുടെ കാര്യത്തിൽ പ്രത്യേക വിജ്ഞാപനം; ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളും റദ്ദാക്കി കോടതി
June 26, 2020ന്യൂഡൽഹി: പരീക്ഷ റദ്ദാക്കിയതും മൂല്യനിർണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിച്ച് സുപ്രീം കോടതി. ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളും കോ...
-
ഞാൻ സത്യം ഉയർത്തിക്കാട്ടുകതന്നെ ചെയ്യും; ഞാൻ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്; ചില നേതാക്കളേപ്പോലെ ബിജെപിയുടെ അപ്രഖ്യാപിത വക്താവല്ല; യുപി സർക്കാരിനെതിരെ പോരാട്ടം തുടരുമെന്ന് പ്രിയങ്കാ ഗാന്ധി
June 26, 2020ന്യൂഡൽഹി: യുപി സർക്കാരിനെതിരായ വിമർശനത്തിന്റെ പേരിൽ എന്തു നടപടിയെടുത്താലും സത്യം വിളിച്ചു പറയുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പൊതുപ്രവർത്തക എന്ന നിലയിൽ സത്യം ജനങ്ങൾക്കുമുന്നിൽ തു...
-
അഭിനന്ദനമാണോ, വിമർശനമാണോ എന്നറിയാൻ പറ്റാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്; മണ്ടത്തരം മനസ്സിലാക്കിയതിന് കോംപ്ലിമെന്റ് എന്നാണ് കത്തിലെ ഉള്ളടക്കം; പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട അപ്രായോഗിക സമീപനം മാറ്റിയതിനെയാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്; വിദേശകാര്യമന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ല; പിണറായിയുടെ പ്രസ്താവനയ്ക്കെതിരെ വി മുരളീധരൻ
June 26, 2020ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര സർക്കാർ അഭിനന്ദിച്ചെന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. വിദേശകാര്യമന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്...
-
150 കിലോമീറ്ററിൽ കുറഞ്ഞ റൂട്ടിൽ സൂപ്പർ ഫാസ്റ്റ് പോലും ഓടിക്കാനാവില്ലെന്നത് നിയമം; മോട്ടോർ വാഹന നിയമം അനുസരിച്ച് ഓടിക്കാനാകുക സാദാ ഫാസ്റ്റ് സർവ്വീസ് മാത്രം; ദീർഘദൂരയാത്രക്കാരെ ലക്ഷ്യമിട്ട് കെ എസ് ആർ ടിസി തുടങ്ങിയ റിലേ സർവ്വീസുകൾ പകൽ കൊള്ള;സാദാ ഫാസ്റ്റിൽ കയറി ഇറങ്ങി തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെത്തിയാൽ കൊടുക്കേണ്ടത് 271 രൂപ മാത്രം; റിലേ സർവ്വീസ് നിയമ വിരുദ്ധ വഴിയിലൂടെ 55 രൂപ അധികം പിടിച്ചു വാങ്ങുന്ന ആനവണ്ടി കഥ; ഇത് വൈദ്യുത ബിൽ ക്രൂരതയെ അപ്രസക്തമാക്കുന്ന തട്ടിപ്പ്
June 26, 2020തൃശ്ശൂർ: ദീർഘദൂരയാത്രക്കാരെ ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. വെള്ളിയാഴ്ച മുതൽ റിലേ സർവീസുകൾ ആരംഭിക്കുമ്പോൾ ഉയരുന്നത് വിവാദം മാത്രം. ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹ...
-
കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശിപ്പിച്ച് ചിത്രം വരച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിലേക്ക്; തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നില്ലെന്ന് രഹനയുടെ വാദം; കുട്ടികളിൽ ബോധവൽക്കരണം നടത്താനാണ് ശ്രമിച്ചതെന്ന് രഹ്നയുടെ വാദം; ബാലവാകാശ കമ്മീഷൻ കേസ് നിലനിൽക്കെ രഹ്ന വീട്ടിൽ നിന്ന് മാറി നിന്നതും അറസ്റ്റ് ഭയന്ന്; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ ഇനി രഹ്നയ്ക്ക് പ്രതീക്ഷ ഹൈക്കോടതി
June 26, 2020കൊച്ചി: നഗ്നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ. തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയെ അറിയിച്ചു. സമൂഹമാധ...
-
ചൈനീസ് ഉത്പ്പന്നങ്ങൾ ഇന്ത്യൻ മണ്ണിൽ വേണ്ട; ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ചൈനയ്ക്ക് തിരിച്ചടി നൽകി ഇന്ത്യൻ കമ്പോളങ്ങൾ; ചൈനീസ് ഉൽപ്പന്നങ്ങളെ ആഭ്യന്തര കമ്പോളത്തിൽ നിന്ന് ആട്ടി ഓടിക്കാനൊരുങ്ങി വ്യാപാരികളും; ചൈനീസ് ഉപകരണങ്ങളെ പൂർണമായി ഒഴിവാക്കി പൂണെയിലെ ഗ്രാമം; ചൈനക്കാർക്ക് ഹോട്ടലുകളും റസ്റ്റോറന്റുകളും നിഷേധിച്ച് മുംബൈയിലെ ഹോട്ടൽ ഉടമകളും; ചൈനയെ ഒഴിവാക്കി ജിയോയും രംഗത്തെത്തിയതിന് പിന്നാലെ രാജ്യത്താകമാനം ചൈനീസ് ബഹിഷ്കരണം
June 26, 2020പുണെ: ചൈനയെ ഇന്ത്യയിൽ നിന്നും പൂർണമായും പുറംതള്ളാൻ ആഹ്വാനവുമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈന്യത്തിനു നേരെയുള്ള ചൈനീസ് സേനയുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് ചൈനീസ് ഉപകര...
-
വയനാടുകാരൻ മുഹമ്മദ് കുട്ടി ന്യൂമോണിയ ബാധിച്ച് മരിച്ചത് രണ്ടരമാസം മുമ്പ്; മക്കയിലെ ജന്നത്തുൽ മുഹല്ലയിൽ ഖബറടക്കിയത് നിരവധി പേരുടെ സാന്നിധ്യത്തിൽ; സൗദിയിലെ മരണ സർട്ടിഫിക്കറ്റിലും കോവിഡില്ല; ഇനിയുമെത്ര മരിക്കണമെന്ന പ്രത്യേക കോളത്തിൽ കൊറോണ ബാധിച്ചു മരിച്ചയാളെന്ന രീതിയിൽ ചിത്രം പ്രചരിപ്പിച്ചത് വിവാദത്തിൽ; മാധ്യമം ദിനപ്പത്രത്തിനെതിരെ പരാതിയുമായി മരിച്ചയാളുടെ ബന്ധുക്കൾ; പിണറായിയുടെ കോപത്തിനിരയായ ജമാഅത്തെ പത്രം പുലിവാലു പിടിക്കുമ്പോൾ
June 26, 2020കോഴിക്കോട്: മാധ്യമം ദിനപ്പത്രത്തിനെതിരെ പരാതിയുമായി രണ്ടര മാസം മുമ്പ് മക്കയിൽവെച്ച് ന്യൂമോണിയ ബാധിച്ച് മരിച്ചയാളുടെ കുടുംബം രംഗത്ത്. വയനാട് പടിഞ്ഞാറേത്തറ മുണ്ടക്കുറ്റി പാറ മുഹമ്മദ് കുട്ടിയുടെ കുടുംബമാ...
-
1914ൽ സിന്ധിൽ പരമാനന്ദ് തുടങ്ങിയ ചെറുകിട കച്ചവടം ബോംബെ വഴി ഇറാനിലെത്തി; ചവറ്റുമെത്തകളും ഉണക്കപഴവും ഇറക്കുമതി ചെയ്തപ്പോൾ കയറ്റി വിട്ടത് തേയിലയും സുഗന്ധവ്യജ്ഞനങ്ങളും; ഇറാൻ രാജാവിന്റെ അതിവിശ്വസ്തനായി ചുവടുറപ്പിക്കൽ; അച്ഛൻ മരിച്ചപ്പോൾ ഇസ്ലാമിക വിപ്ലവത്തിന്റെ പരിക്ക് ഏൽക്കാത്ത വിധം സ്ഥാപനങ്ങളെ കാത്ത മക്കൾ; യൂറോപ്പിലേക്ക് താവളം മാറ്റി പടർന്നു പന്തലിച്ചു; ബോഫോഴ്സിലെ വിവാദവും തളർത്തിയില്ല; ഒടുവിൽ ഒരുമയെ തർത്ത് കുടുംബ കലഹം; ഹിന്ദുജാ ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽ
June 26, 2020മുംബൈ: ഹിന്ദുജാ ഗ്രൂപ്പിലെ കുടുംബ വഴക്കിൽ അന്തിമ തീരുമാനം എന്താകുമെന്നതിൽ ആർക്കും ഒരു എത്തും പിടിയുമില്ല. നാല് സഹോദങ്ങൾ ചേർന്ന് നടത്തിയ സ്ഥാപനം അടിച്ചു പിരിയലിന്റെ വക്കിലെത്തുമ്പോൾ കരുതലോടെ കാക്കുകയാണ...
-
തോട്ടപ്പള്ളിയിൽ വാഹനാപകടം; ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു; അപകടം നടന്നത് പുലർച്ചെ
June 26, 2020ആലപ്പുഴ: തോട്ടപ്പള്ളിയിൽ ദേശീയപാതയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണൻ, അപ്പു എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകട...
-
ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം; രാജാവിന്റെ മകനിലെ വില്ലൻ കഥാപത്രത്തിലൂടെ പ്രതിനായക വേഷവും; 94ൽ പുറത്തിറങ്ങിയ കമ്മീഷ്ണർ നൽകിയത് ആക്ഷൻ കിങ് തിളക്കം; കളിയാട്ടത്തിലെ കണ്ണൻ പെരുമലയനെ തേടിയെത്തിയത് 1997ലെ മികച്ച നടനുള്ള ദേശിയ പുരസ്കാരവും; പൊലീസ് റോളിൽ എന്നെന്നും തിളങ്ങിയ നായകൻ; ആനക്കാട്ടിൽ ചാക്കോച്ചി മുതൽ മേജർ ഉണ്ണിക്കൃഷ്ണൻ വരെയുള്ള തിരനോട്ടം; സൂപ്പർ സറ്റാർ സുരേഷ് ഗോപി 61ന്റെ തിളക്കത്തിൽ; ജസ്റ്റ് റിമെബർ ദാറ്റ്!
June 26, 2020മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 61ാം ജന്മദിനം. താരത്തിന്റെ 250ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം മലയാള മനോരമയിലൂടെ പുറത്തു വിട്ടു കൊണ്ടാണ് അണിയറ പ്രവർത്തകർ ജന്മദിനം ആഘോഷിക്കുന...
-
എന്റെ പൊന്നു അനിൽ കുമാര നിനക്ക് വൈറൽ ആകണം എങ്കിൽ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളുടെ നെഞ്ചത്തു കേറി ആകരുത്; ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കൾ പറ്റുമെങ്കിൽ അത് വഴി ഒക്കെ പോകുമ്പോൾ ചെറുവക്കൽ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ഉള്ള അനുഗ്രഹ എന്ന് പേരുള്ള ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുക; തീർച്ചയായും ഇഷ്ടപ്പെടും: സജിക്കും ലിസിക്കും സോഷ്യൽ മീഡിയ നൽകിയത് സമാനതകളില്ലാത്ത പിന്തുണ; ഉച്ചഭക്ഷണത്തിന് അമിത വില പ്രചരണം പൊളിയുമ്പോൾ
June 26, 2020കൊല്ലം: തെറ്റൊന്നും ചെയ്യാതിരുന്ന തങ്ങൾ കുറച്ചു മണിക്കൂർ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ പേരിൽ ഏറെ വിഷമിച്ചു. എന്നാൽ അടുത്ത ദിവസം എല്ലാവരും പിൻതുണ അറിയിച്ചെത്തിയപ്പോഴാണ് സമാധാനമായത്. ആയൂർ ചെറുവക്...
-
പ്രളയം കഴിഞ്ഞ് രണ്ടു വർഷമായിട്ടും കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഒരു കല്ലെടുത്തു വയ്ക്കാൻ പോലും കെപിഎംജിക്കോ സർക്കാരാരിനോ കഴിഞ്ഞിട്ടില്ല; പ്രളയ പുനർനിർമ്മാണത്തിന്റെ പേരിൽ കെപിഎംജിക്ക് കരാർ നൽകുന്നതിലൂടെ കൺട്ടൻസി കമ്മിഷൻ ഇനത്തിൽ കോടികൾ പോക്കറ്റിലാക്കാനാണ് ശ്രമിക്കുന്നത്; സർക്കാരിനെ വിമർശിച്ച് ശൂരനാട് രാജശേഖരൻ
June 26, 2020കൊല്ലം: റീബിൽഡ് കേരള ഇനീഷ്യേറ്റീവ് കൺസൾട്ടൻസിക്കായി കെ.പി.എം.ജി. എന്ന കമ്പനിക്ക് കരാർ നൽകിയതിലൂടെ കോവിഡ് കാലത്തെ മറ്റൊരു അഴിമതിക്കാണ് മുഖ്യമന്ത്രിയും സർക്കാരും തുടക്കം കുറിക്കാൻ ശ്രമിക്കുന്നതെന്ന് കെപ...
-
കൃത്രിമബീജ സങ്കലനത്തിലൂടെ കേരളത്തിൽ ആദ്യമായി ഗീർ പശുക്കുട്ടി പിറന്നു; ആദികേശി പിറന്നു വീണത് വെക്കത്തെ ആംറോ ഡെയറി ഫാമിൽ; വിജയം കണ്ടത് സ്വകാര്യ ഡെയറി ഫാമിൽ നടത്തിയ പരീക്ഷണം
June 26, 2020ന്യുഡൽഹി: കൃത്രിമബീജ സങ്കലനത്തിലൂടെ കേരളത്തിൽ ആദ്യമായി ഗീർ പശുക്കുട്ടി പിറന്നു.വൈക്കത്തെ ആംറോ ഡെയറി ഫാമിലാണ് കൃത്രിമ ബീജസങ്കലനത്തിലൂടെ (ഇൻവിട്രോ ഫെർട്ടിലൈസേഷൻ എംബ്രിയോ ട്രാൻസ്ഫർ)ഗീർ പശുക്കുട്ടി പിറന...
MNM Recommends +
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം