1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഡൽഹിയിൽ നിന്നും കർണാടകയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വരുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ; കാലാവസ്ഥ അനുകൂലമായിട്ടും മൂന്ന് തവണ ലാന്റ് ചെയ്യാൻ ശ്രമിച്ചിട്ടും റൺവേയിൽ നിന്ന് വിമാനം തെന്നി മാറി; അപകടം അസ്വഭാവികമെന്ന് കോൺഗ്രസ്; ചൈനയിൽ നിന്ന് രാഹുലിനെ ഫോണിൽ വിളിച്ച് വിവരം ആരാഞ്ഞ് മോദി

April 26, 2018 | 11:02 pm

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച പ്രത്യേക വിമാനം റൺവെയിൽ തെന്നി. തലനാരിഴയ്ക്കാണ് രാഹുൽഗാന്ധി രക്ഷപ്പെട്ടത്. കർണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാർട്ടേർഡ് വിമാനം തെന്നിയത്. സ...

അടിച്ചിപ്പുഴയിലെ ആദിവാസി യുവാവിന്റെ കൊലപാതകവും പെണ്ണിന് വേണ്ടി; കാമുകിയെ അടിച്ചു മാറ്റിയതിന്റെ പ്രതികാരം വഴിയിൽ കണ്ടപ്പോൾ തീർത്തു; മദ്യലഹരിയിൽ റോഡിൽ വീണു കിടന്ന ബാലുവിന്റെ ശരീരത്തു കൂടി ഓട്ടോറിക്ഷ ഓടിച്ചു കയറ്റി; മരണം ഉറപ്പാക്കാൻ തിരികെ എത്തിയും മർദിച്ചു മൃതദേഹം ഓടയിൽ തള്ളി: അറസ്റ്റിലായത് മൂന്നുപേർ

April 26, 2018 | 10:18 pm

പത്തനംതിട്ട: അടിച്ചിപ്പുഴ ആദിവാസി കോളനിയിലെ ബാലു (19) എന്ന യുവാവിനെ കൊലപ്പെടുത്തിയത് കാമുകിയെ തട്ടിയെടുത്തതിലുള്ള പ്രതികാരം മൂലമെന്ന് പൊലീസ്. മദ്യലഹരിയിൽ ബോധം പോയി നടുറോഡിൽ കിടന്ന ബാലുവിന്റെ ശരീരത്തില...

സിനിമയിലെ പീഡനരംഗങ്ങൾക്കൊപ്പം മുന്നറിയിപ്പും പ്രദർശിപ്പിക്കണം; സെൻസർ ബോർഡിനും സാംസ്‌കാരിക സെക്രട്ടറിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി; ലൈംഗിക പീഡനം ഉൾപ്പടെയുള്ളവ പ്രദർശിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കാൻ കാരണമായേക്കുമെന്ന് വിശദീകരണം

April 26, 2018 | 10:10 pm

തിരുവനന്തപുരം: സിനിമ-സീരിയൽ എന്നിവയിലെ പീഡനരംഗങ്ങൾക്കൊപ്പം മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്ത്രീകൾക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് പ്രദർശി...

ചെറുവത്തൂരിൽ 20 ലക്ഷത്തിന്റെ ബാങ്കു കൊള്ള നടത്തിയ സംഘത്തെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുത്ത മിടുക്കൻ; ലീഗ് പ്രവർത്തകൻ അൻവറിന്റെ കൊലപാതകവും ബക്കളത്തെ വിവാദ കൊലപാതകവും തെളിയിച്ചു നാട്ടുകാരുടെ കണ്ണിലുണ്ണിയായി; മുഖ്യമന്ത്രിയുടെ നാടിന് ചീത്തപ്പേരായ കൂട്ടക്കൊലപാതകത്തിന്റെയും ചുരുളഴിച്ച അന്വേഷണ വിദഗ്ധൻ: സൗമ്യയുടെ ക്രൂരത പുറംലോകത്ത് എത്തിച്ച സിഐ പ്രേമചന്ദ്രന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി

April 26, 2018 | 10:06 pm

കണ്ണൂർ: കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെ കൂട്ടത്തിലാണ് മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നുള്ള കൊലപാതകവും ഇടംപിടിച്ചത്. മാതാപിതാക്കളെയും സ്വന്തം മക്കളെയും കാമപൂരണത്തിനായി കൊലപ്പെടുത്തി യുവതിയുടെ വിവരം മലയ...

മുസഫർനഗർ കലാപത്തിൽ ഇടപെട്ട ബിജെപി നേതാക്കൾ കുറ്റവിമുക്തരാകുന്നു; ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം വിവാദമാകുന്നു; കലാപത്തിനിടയാക്കിയ വർഗീയ വിദ്വേഷ പ്രസംഗങ്ങളിന്മേലുള്ള കേസുകളാണു പിൻവലിക്കുന്നത്

April 26, 2018 | 09:51 pm

ന്യൂഡൽഹി: മുസഫർനഗർ കലാപത്തിലെ പ്രതികളും വർഗീയ വിദ്വേഷം നടത്തിയതിനു കേസുകൾ നേരിടുന്നവരുമായ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ തയ്യാറെടുക്കുന്നു. മുസഫർനഗർ കലാപത്...

അഭിനയത്തിനുള്ള അവസരത്തിന് പകരം എന്തു നൽകുമെന്നായിരുന്നു അവർക്ക് അറിയേണ്ടത്; കിടക്ക പങ്കിട്ടാൽ മതിയെന്ന് തുറന്നു പറയുകയും ചെയ്തുവെന്ന് ഉഷാ ജാദവ്; ബോളിവുഡിലെ സിംഹാസനങ്ങൾ കീഴടക്കിയിരിക്കുന്ന ചിലർക്ക് കാസ്റ്റിങ് കൗച്ചിൽ വ്യക്തമായ പങ്കെന്ന് രാധിക ആപ്‌തെ: വെളിപ്പെടുത്തലുമായി നടിമാർ

April 26, 2018 | 08:30 pm

മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചുകളെ കുറിച്ചുള്ള വെളിപ്പെടുത്തൽ ദിവസം തോറും പുറത്തുവരികയാണ്. തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും നടിമാർ ഈ തുറന്നു പറച്ചിൽ നടത്തുകയുണ്ടായി. ഇപ്പോഴിതാ ഇ...

'ചെങ്ങന്നൂരിൽ രാമചന്ദ്രൻ നായർ വിജയിച്ചത് കെ.എം.മാണിയുടെ സഹായമില്ലാതെയാണ്; ഇക്കുറിയും മാണിയുടെ സഹായമില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും'; ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെയും കേരള കോൺഗ്രസിന്റെയും സഹായം വേണ്ടെന്ന നിലപാട് ആവർത്തിച്ച് കാനം രാജേന്ദ്രൻ

April 26, 2018 | 08:20 pm

കൊല്ലം: കെ.എം.മാണിയെ എൽഡിഎഫിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾക്കു വീണ്ടും തടയിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കാൻ കെ.എം.മാണിയുടെയും കേരള കോ...

സർക്കാർ തീരുമാനത്തെയും വെല്ലുവിളിച്ച് ആശുപത്രി മുതലാളിമാരുടെ തിട്ടൂരം; സർക്കാർ പ്രഖ്യാപിച്ച വേതനം നഴ്‌സുമാർക്ക് നൽകാനാവില്ലെന്ന് ആശുപത്രി ഉടമകൾ; അന്തിമ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മന്റെ് അസോസിയേഷൻ; പുതുക്കിയ ശമ്പളം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടി വരുമെന്ന് വാദം

April 26, 2018 | 08:02 pm

തിരുവനന്തപുരം: ഐതിഹാസികമായ സമരത്തിലൂടെ തങ്ങളുടെ ശമ്പള വർദ്ധനവ് ആവശ്യം നേടിയെടുത്ത നഴ്‌സുമാർക്കെതിരെ സ്വകാര്യ ആശുപത്രി ഉടമകൾ. സർക്കാർ തീരുമാനത്തെയും വെല്ലുവിളിച്ച് ആശുപത്രി മുതലാളിമാർ തിട്ടൂരവുമായി രംഗ...

'എന്താ ജോൺസാ കള്ളില്ലേ '; ഒരിടവേളക്ക് ശേഷം വീണ്ടും മെഗാ സ്റ്റാർ പാട്ട് പാടി; നാളെ റിലീസ് ചെയ്യുന്ന അങ്കിളിലെ ഗാനം പുറത്ത്; മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡിയോ കാണാം

April 26, 2018 | 08:01 pm

കൊച്ചി: മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം അങ്കിളിലെ അദ്ദേഹം തന്നെ ആലപിച്ച നാടൻ ശൈലിയിലുള്ള പാട്ട് പുറത്തിറങ്ങി. 'എന്താ ജോൺസാ കള്ളില്ലേ ?' എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡി...

ഭൂരിപക്ഷമായ നായർ വോട്ടുകൾ വിഭജിച്ചു പോകുമ്പോൾ നിർണായകമാകുക ക്രൈസ്തവ വോട്ടുകൾ; സിഎസ്‌ഐ സഭക്കാരനായ സജി ചെറിയാനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ച്; കോൺഗ്രസിനൊപ്പം നിൽക്കുന്ന വോട്ടുബാങ്ക് വിജയകുമാറിന് അനുകൂലമാക്കാൻ ഉമ്മൻ ചാണ്ടി തന്നെ കളം നിറയും; അൽഫോൻസ് കണ്ണന്താനത്തെ കളത്തിലിറക്കി സഭക്കാരെ ഒപ്പം നിർത്താൻ ബിജെപിയും; ബിഡിജെഎസും ശോഭാനാ ജോർജ്ജും നിർണായകം: ചെങ്ങന്നൂരിൽ പോരാട്ടച്ചൂട് കടുക്കുമ്പോൾ സ്വാധീനിക്കുന്ന ഘടകങ്ങൾ

April 26, 2018 | 07:36 pm

ആലപ്പുഴ: ഭരണ കക്ഷിയെ സംബന്ധിച്ചോടത്തോളം ജില്ലാ സെക്രട്ടറിയായ വ്യക്തിയെ ഒരു ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമ്പോൾ അത് ഉയർത്തുന്നത് വലിയ വെല്ലുവിളികളാണ്. പാർട്ടി കേഡർ സംവിധാനം കൊണ്ട് വിജയിച്ചു കയറാൻ ക...

തൃണമൂൽ കോൺഗ്രസുമായി വഴിപിരിഞ്ഞ മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു; ബൈച്ചുങ് ബൂട്ടിയയുടെ പുതിയ പാർട്ടിയുടെ പേര് ഹംരോ സിക്കിം; യുവജനങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടി സിക്കിമിലെ ജനതയ്ക്ക് സമർപ്പിക്കുന്നുവെന്ന് ബൂട്ടിയ

April 26, 2018 | 07:21 pm

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഹംരോ സിക്കിം എന്നാണ് പാർട്ടിയുടെ പേര്. യുവജനങ്ങൾക്കായിരിക്കും ഹംരോ സിക്കിം പ്രധാനമായും പ്രാധാന്യം നൽകുക. ഹംര...

കോതമംഗലം -പെരുമ്പാവൂർ പാതയിൽ വാഹനാപകടം: ചെറുകുന്നത്ത് കാറുകൾ കൂട്ടിയിടിച്ച് വൃദ്ധ മരണമടഞ്ഞു

April 26, 2018 | 06:35 pm

പെരുമ്പാവൂർ:കോതമംഗലം - പെരുമ്പാവൂർ പാതയിലെ ചെറുകുന്നത്ത് കാറുകൾ കൂട്ടിയിടിച്ച് വൃദ്ധ മരണമടഞ്ഞു. വാരപ്പെട്ടി പഞ്ചായത്തംഗം പി വി മോഹനന്റെ മാതാവ് പുന്നാട്ടു പറമ്പിൽ ( കളിയത്ത് ) അമ്മിണി വേലായുധൻ (85 ) ആണ...

അവഞ്ചേഴ്‌സിലെ ആ താരം വാങ്ങുന്ന പ്രതിഫലത്തിന്റെ ഏഴിലൊന്നാണ് ഞങ്ങളുടെ സിനിമയുടെ ബജറ്റ്! താൻ നിർമ്മിച്ച തൊബാമ കാണണം എന്നഭ്യർത്ഥിച്ച് അൽഫോൻസ് പുത്രൻ; നിന്റെ പടം ഞാൻ കാണും, എന്റെ പടം നീയും കാണണേയെന്ന് അൽഫോൻസിനോട് വിനീത് ശ്രീനിവാസൻ

April 26, 2018 | 06:19 pm

തിരുവനന്തപുരം: മലയാള സിനിമയിൽ യുവതരംഗം കൊണ്ടുവന്നവരിൽ പ്രധാനികൾ വിനീത് ശ്രീനിവാസനും അൽഫോൻസ് പുത്രനും അടക്കമുള്ളവരാണ്. അൽഫോൻസ് നിർമ്മാതാവിന്റെ വേഷം ചെയ്യുന്ന തൊബാമ എന്ന സിനിമ നാളെ റിലീസിംഗിന് ഒരുങ്ങുകയ...

തൃശൂർ പൂരം കാണാൻ പോയ പിണറായി വരാപ്പുഴയിൽ ശ്രീജിത്തിന്റെ വീട്ടിൽ പോകാൻ കൂട്ടാക്കിയില്ല; കുടുംബത്തിന് നീതി തേടി മെയ് 8 ന് സെക്രട്ടേറിയറ്റ് മാർച്ച്; പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷധിച്ച് യുഡിഎഫ് സെക്കിൾ-കാളവണ്ടി മാർച്ചുകൾ നടത്തുമെന്നും പി.പി.തങ്കച്ചൻ

April 26, 2018 | 06:19 pm

തിരുവനന്തപുരം: ഡീസൽ-പെട്രോൾ വില കുത്തനെ കൂടുന്നതിൽ പ്രതിഷേധിച്ച് മെയ് രണ്ടിന് രാജ്ഭവനിലേക്ക് സൈക്കിളിലും കാളവണ്ടിയിലും യു.ഡി.എഫ്. ബഹുജനമാർച്ച് നടത്തും. യു.ഡി.എഫ് യോഗത്തിലാണ് ഈ തീരുമാനം. നികുതി കുറച്ച...

പതിനൊന്നുകാരിയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ മദ്രസയിൽ പീഡിപ്പിച്ച പതിനേഴ്കാരനും മദ്രസ നടത്തിപ്പുകാരനും പൊലീസ് പിടിയിൽ; പെൺകുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ച് കയറ്റിയ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തം; പ്രതിയെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി ഡൽഹി പൊലീസ്

April 26, 2018 | 06:07 pm

ന്യൂഡൽഹി: പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൗമാരപ്രായക്കാരനെയും മദ്രസ നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്തു. ഈ മാസം 21നാണു പെൺകുട്ടിയെ കാണാതായത്. കൗമാരപ്രായക്കാരനൊപ്പമാണു കുട്ടിയെ അവസാനം കണ്ടതെന്...

MNM Recommends

Loading...
Loading...