1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

മധുവിധു കഴിഞ്ഞ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ അനുപം മിശ്രയോട് ആരോഗ്യവകുപ്പ് നിർദേശിച്ചത് മാർച്ച് പത്തൊൻപത് മുതൽ ഹോം ക്വാറന്റൈനിൽ തുടരാൻ; ആരോഗ്യവകുപ്പിന്റെ നിർദേശത്തെ ലംഘിച്ച് കാൻപൂരിലെ വീട്ടിലേക്ക് മുങ്ങിയത് കളക്ടർ പോലും അറിയാതെ; സബ് കളക്ടറുടെ ഔദ്യോഗിക വസതിയിൽ ആളനക്കമില്ലാതായതോടെ വിവരം അറിയിച്ചത് നാട്ടുകാരും; കളക്ടർക്ക് നൽകിയ മറുപടി ബംഗളൂരുവിലെന്ന്; കൊറോണയിൽ പേടിക്കാതെ കൊല്ലം കുതിച്ചപ്പോൾ പണിയായത് നവവരനായ സബ് കളക്ടറുടെ മുങ്ങൽ

March 26, 2020 | 10:49 pm

കൊല്ലം: കൊല്ലത്ത് ക്വാറന്റൈനിൽ ഉണ്ടായിരുന്ന സബ് കലക്ടർ അനുപം മിശ്ര മുങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വസതിയിലെത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. തുടർന്ന് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൻ ...

സമ്പൂർണ്ണ അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2098 കേസുകൾ; 2234 അറസ്റ്റ്; പിടിച്ചെടുത്തത് 1447 വാഹനങ്ങൾ

March 26, 2020 | 10:46 pm

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേർക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതൽ കേസ് രജിസ്റ...

ചൈനയുടെ വഴിയിൽ റോബോട്ടിക്സ് പരീക്ഷിച്ച് ഇന്ത്യയും; രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ട്; സഹായമെത്തിച്ചത് ഐസൊലേഷൻ വാർഡിൽ കഴിയുന്ന കൊറോണ രോഗികൾക്ക്; പരീക്ഷണം വിജയിച്ചാൽ ഇന്ത്യയുടെ ചികിത്സാരംഗത്ത് വൻ കുതിച്ചുചാട്ടമെന്ന് വിദഗ്ദ്ധർ

March 26, 2020 | 10:38 pm

 ജയ്പൂർ: സമ്പർക്കത്തിലുടെ പകരുന്ന കോവിഡ് 19നെ ചൈന പ്രതിരോധിച്ചത് വെർച്യുൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലജിൻസ്, റോബോട്ടിക്സ് എന്നീ ശാസ്ത്ര- സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ്. മരുന്നുകൾ കൊടുക്കാനും രോ...

കോവിഡില്ലാത്ത ഒരേ ഒരു ജില്ലയായി കൊല്ലം; ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ; ഇന്ന് ഗ്രഹനിരീക്ഷണം പൂർത്തിയാക്കിയത് 724 പേർ; ഇതുവരെ ഗൃഹനിരീക്ഷണത്തിൽ ഉള്ളത് 15,740 പേർ; അതിജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ

March 26, 2020 | 10:32 pm

കൊല്ലം: കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യാത്ത കേരളത്തിലെ ഏക ജില്ലയായി കൊല്ലം. ഇന്ന് വൈകിട്ടുവരെയുള്ള (മാർച്ച് 26) റിപ്പോർട്ടുകൾ പ്രകാരമാണ് കോവിഡ് 19 സ്ഥിരീകരണമില്ലാത്ത ഏക ജില്ലയെന്ന നേട്ടം ക...

നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് ഹോട്ടൽ തുറന്നു; ആളുകളെ കൂട്ടമായി ഇരുത്തി ഭക്ഷണപാനീയ വിതരണവും; ഹോട്ടലുടമകൾക്കെതിരെ കേസെടുത്ത് പൊലീസ്; മലപ്പുറത്ത് മാത്രം 74 പേർ അറസ്റ്റിൽ

March 26, 2020 | 10:27 pm

മലപ്പുറം: കോവിഡ് നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് ഹോട്ടൽ തുറന്നു പ്രവർത്തിച്ചു. ആളുകളെ കൂട്ടമായി ഇരുത്തി ഭക്ഷണപാനീയ വിതരണവും നടന്നു. ഹോട്ടലുടമകൾക്കെതിരെ കേസെടുത്ത് പൊലീസ്. കോവിഡ് 19 നുമായി ബന്ധപ്പെട്ട്...

സർക്കാർ ഉത്തരവ് ലംഘിച്ച് മുസ്ലിം പള്ളിയിൽ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിന് ആളുകൾ; പള്ളിയിൽ നിന്ന് വിളിച്ചിറക്കി തല്ലിയോടിച്ച് പൊലീസ്; കർണാടകയിലെ പൊലീസ് നടപടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം

March 26, 2020 | 10:21 pm

ബംഗളൂരു: സർക്കാർ ഉത്തരവ് ലംഘിച്ച് മുസ്ലിം പള്ളിയിൽ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിനാളുകളെ പൊലീസ് പള്ളിയിൽ നിന്ന് തിരിച്ചിറക്കി അടിച്ചോടിച്ചു. കർണാടകയിലെ ബെൽഗാമിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമ...

പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യംതുടങ്ങി; മുഖം തിരിച്ചതോടെ അറ്റകൈയായി രാത്രി വീട്ടിലെത്തി ജനലിൽ തട്ടി വിളിക്കൽ; യുവാവിന്റെ ശല്യംസഹിക്കാനാവാതെ പരാതി നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയും പിതാവും; പിടിയിലായ 23 കാരൻ റിമാൻഡിൽ

March 26, 2020 | 10:11 pm

മലപ്പുറം: പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യംതുടങ്ങി. പിടികൊടുക്കാതിരുന്നതോടെ അവസാനം രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി ജനലിൽ തട്ടി വിളിച്ചു. യുവാവിന്റെ ശല്യംസഹിക്കാനാ...

നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്

March 26, 2020 | 10:10 pm

കൊച്ചി: ഇന്നലെ മലയിടുംതുരുത്ത് ജംഗ്ഷനിൽ പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റിലായ സഹോദരൻന്മാരിൽ ഒരാളായ നിഷാദ് കഞ്ചാവ് ലഹരിയിലാണ് പൊലീസിനെ ആക്രമിച്ചതെന്നും കഞ്ചാവ് ഉപയോഗിച്ചതിന് സമീപ സ...

അമൃതാനന്ദമയീ മഠത്തിലെ വിദേശ അന്തേവാസികളുടെ എണ്ണത്തിൽ ആശയക്കുഴപ്പം; പരിശോധനയുമായി ജില്ലാ ഭരണകൂടം; വള്ളിക്കാവ് മഠത്തിൽ താമസിക്കുന്ന വിദേശികളടക്കമുള്ളവരുടെ വിവരങ്ങൾ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പരിശോധിച്ചു; ചർച്ച നടത്തിയത് അമൃതാനനന്ദമയിയുമായും സ്വാമി അമൃതസ്വരൂപാനന്ദയുമായും; കോവിഡ് ഭീതി നിലനിൽക്കെ പഴുതടച്ച പരിശോധനയുമായി കൊല്ലം ജില്ലാ ഭരണകൂടം

March 26, 2020 | 09:56 pm

കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിലെ വിദേശികളുടെ താമസവും കണക്കുകളും വിവാദത്തിൽ നിൽക്കുമ്പോൾ മഠത്തിൽ പരിശോധനയുമായി ജില്ലാ ഭരണകൂടം. ജില്ലാ കലക്ടർ ബി അബ്ദുൽ നാസറിന്റെ നിർദ്ദേശ പ്രകാരം വള്ളിക്കാവിലെ മാതാ അമ...

ആശങ്ക ഉയർത്തി സൗദിയിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; പുതുതായി 112 പേർക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 1012 ആയി; കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങിയാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്; പിഴയ്‌ക്കൊപ്പം 20 ദിവസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും; മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിൽ

March 26, 2020 | 09:27 pm

 റിയാദ്: കോവിഡ് 19 സൗദി അറേബ്യയിലും ഭീതി വിതക്കുന്നു. പുതുതായി 112 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1012 ആയി. ഇതിൽ 12 പേർ ക്വാറന്റീനിൽ ആയിരിക്കുമ്പോൾ രാജ്യത്തെത്തിയവരാണ്. 100...

ലോക്ക്ഡൗൺ പാലിക്കാതെ നിസ്‌കാരത്തിൽ ഒത്തുകൂടിയത് 25ലധികം പേർ; മലപ്പുറത്ത് ബദ്രിയ്യ മസ്ജിദിനെതിരെ കേസെടുത്ത് പൊലീസ്

March 26, 2020 | 09:27 pm

മലപ്പുറം: വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പൊലീസ് കേസെടുത്തു. ഇന്ന് ളുഹർ നിസ്‌കാരത്തിന് 25ലേറെ പേർ ഒത്തുകൂടിയതോടെയാണ് കേസ്. ഇവിടെ എല്ലാ നിസ്‌കാരത്തിനും ആളു കൂടുന്നുണ്ട...

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നും രണ്ടാം ഘട്ടം കോവിഡുമായി വന്ന കുടുംബത്തിന്റെ ബന്ധുവായ വീട്ടമ്മയ്ക്ക് രോഗം ഭേദമായി; സുഖം പ്രാപിച്ചത് ഇറ്റലിയിൽ നിന്ന് വന്ന ഐത്തല സ്വദേശിയുടെ സഹോദരന്റെ ഭാര്യയ്ക്ക്; ഇന്ന് പുതിയ രോഗികൾ ഇല്ലാത്തത് പത്തനംതിട്ടയ്ക്ക് ആശ്വാസം

March 26, 2020 | 09:20 pm

പത്തനംതിട്ട: രാജ്യത്ത് രണ്ടാം ഘട്ടത്തിൽ ആദ്യമായി കോവിഡ് 19 വൈറസ്് എത്തിച്ച കുടുംബത്തിലെ മൂന്നു പേരുടെ ബന്ധുവായ ഒരാൾക്ക് രോഗം ഭേദമായി. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 29 ന് നെടുമ്പാശേരിയിൽ വന്നിറങ്ങുകയും മാ...

വെന്റിലേറ്ററുകളില്ല ബെഡുകളുമില്ല; മാസ്‌കുകൾക്കും ഗൗണുകൾക്കും ക്ഷാമം; ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല; ചുമച്ചും പനിച്ചും ആശുപത്രികളിലേക്ക് എത്തുന്നത് നൂറുകണക്കിന് രോഗികൾ; മരണം ആയിരം കവിഞ്ഞു; മൊത്തം 70000 രോഗികൾ; ഒറ്റദിവസംകൊണ്ട് 200ലേറെ പേർ മരിച്ചിട്ടും ഉണരാതെ ട്രംപ് ഭരണകൂടം; യുഎസ് ഇറ്റലിക്ക് സമാനമായ മരണ പാതയിലോ?

March 26, 2020 | 09:11 pm

 ന്യൂയോർക്ക്: മൊത്തം എഴുപതിനായിരത്തിലേറെ പേരെ ബാധിച്ചിട്ടും ആയിരത്തിലേറെപേർ മരിച്ചിട്ടും കോവിഡിനെ നേരിടാൻ ഫലപ്രദമായ നടപടികൾ ഇല്ല. 'ഇത് അമേരിക്കയാണോ അതോ ഒരു മൂന്നാലോക രാജ്യമാണോ'- ന്യൂയോർക്കിലെ ഒരു ആശുപ...

'ട്രെയിനിങ് കിട്ടിയ ഗുസ്തിക്കാരെപോലെയായിരുന്നു അവരുടെ അടി; ആദ്യം മുഖമടച്ച് ഒരെണ്ണം; മൂക്കിലും വായിലും കിട്ടി; പുറത്ത് ചവിട്ടും നെഞ്ചത്ത് ഇടിയും; ക്യാമറാമാൻ മിഥുനും കിട്ടി പൊതിരെ; വീഡിയോ ഡിലീറ്റ് ചെയ്യടാ എന്ന് പറഞ്ഞ് തലയ്ക്കടി; പൊലീസ് എത്തി ഇല്ലായിരുന്നെങ്കിൽ അവർ ഇടിച്ചു കൊന്നേനെ'; വെള്ളയിൽ ബെവ്‌റിജസ് ഗോഡൗണിൽ വിലക്ക് ലംഘിച്ച് മദ്യം ഇറക്കിയത് റിപ്പോർട്ട് ചെയ്ത ജനം ടിവി സംഘത്തിന് സംഭവിച്ചത്

March 26, 2020 | 08:59 pm

കോഴിക്കോട്: വിലക്ക് ലംഘിച്ച് മദ്യം ഇറക്കുകയായിരുന്ന മുപ്പതോളം സിഐ.ടി.യു പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തിയതിനും ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തതിനും ജനം ടിവി റിപ്പോർട്ടർ എ.എൻ അഭിലാഷിനും കെ.ആർ മിഥുനും ഏൽക്...

അവശ്യസാധന ലഭ്യതയ്ക്ക് കരുതലുമായി സംസ്ഥാന യുവജനക്ഷേമ ബോർഡ്; ഒറ്റ കോളിൽ മരുന്നും സാധനങ്ങളും വീടുകളിലെത്തും; ഹോം ഡെലിവറിയുമായി സംസ്ഥാനത്ത് 300ലധികം വോളണ്ടിയർമാർ; കൊറോണയിൽ കരുതലുമായി സർക്കാരും

March 26, 2020 | 08:49 pm

തിരുവനന്തപുരം: ഇനി ഭക്ഷണവും അവശ്യസാധനങ്ങളുമില്ലാതെ സംസ്ഥാനത്തെ പൊതുജനങ്ങൾ ബുദ്ധിമുട്ടേണ്ട സാഹചര്യമൊരുക്കാതെ കൈപിടിച്ച് കൂടെയെത്തുകയാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ്. ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളിൽ കഴിയുന...

MNM Recommends

Loading...
Loading...