1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

മൈക്കൽ ജാക്സൻ ജീവിച്ചിരുന്നെങ്കിലും പുറംലോകം കാണാതെ ജയിലിനുള്ളിൽ തന്നെ കഴിയേണ്ടി വന്നേനെ; പോപ്പ് ചക്രവർത്തി പീഡിപ്പിക്കാത്ത കുട്ടികൾ ഇല്ലെന്ന് വ്യക്തമാക്കുന്ന ഞെട്ടിപ്പിക്കുന്ന ഡോക്യുമെന്ററി റിലീസായി; കണ്ണീരോടെ അനേകം കുട്ടികൾ രംഗത്ത്

January 26, 2019 | 08:24 am

ന്യൂയോർക്ക്: ജീവിച്ചിരുന്ന കാലത്ത് തന്നെ ഏറെ ലൈംഗിക പീഡനക്കേസുകൾ പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന് എതിരെ ഉയർന്ന് വന്നിരുന്നു. എന്നാൽ മരിച്ച ശേഷം അദ്ദേഹത്തിനെതിരെയുള്ള ഇത്തരം പേര്ദോഷങ്ങൾ വർധിച്ചിരിക്കുന്നു...

ബ്രിട്ടനിൽ ചെന്ന് ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നവർ അറിയുക.. പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ട്; പാർലിമെന്റ് ആക്രമണം അള്ളാഹുവിന്റെ പദ്ധതിയെന്ന് ഫാമിലി ഗ്രൂപ്പിൽ ചർച്ച ചെയ്തതിന് യുവതിയും സഹോദരങ്ങളും ജയിലിലായി

January 26, 2019 | 08:19 am

ലണ്ടൻ: 2017ൽ ബ്രിട്ടീഷ് പാർലിമെന്റിനെ ലക്ഷ്യമിട്ട് നടത്തിയ ജിഹാദി ആക്രമണം അള്ളാഹുവിന്റെ പദ്ധതിയാണെന്ന് ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ അഭിപ്രായപ്പെട്ട നോർത്ത് ലണ്ടനിലെ എഡ്മണ്ടനിലുള്ള അസ്മ അവെയ്സും സഹോദരങ്...

ഒരു ബ്രിട്ടീഷ് പൗരന് എങ്ങനെ പല സ്ത്രീകളെ വിവാഹം കഴിക്കാൻ കഴിയും..? രജിസ്ട്രർ ചെയ്യാതെ എങ്ങനെയാണ് വിവാഹം നടക്കുക..? വിവാഹമോചനത്തിനും നിയമം ബാധകമല്ലേ...? ശരീയത്ത് നിയമത്തെ അംഗീകരിച്ച ബ്രിട്ടനെതിരെ ആഞ്ഞടിച്ച് കൗൺസിൽ ഓഫ് യൂറോപ്പ്

January 26, 2019 | 08:14 am

ലണ്ടൻ: ആഗോള മനുഷ്യാവകാശങ്ങളോട് ഇടഞ്ഞ് നിൽക്കുന്നതാണ് ശരീയത്ത് നിയമങ്ങളെന്നും അതിന് യുകെയിൽ അംഗീകാരം നൽകിയത് എന്തിനാണെന്നും ചോദ്യം ചെയ്ത് കൗൺസിൽ ഓഫ് യൂറോപ്പ് ആയ റെസല്യൂഷൻ രംഗത്തെത്തി. ഒരു ബ്രിട്ടീഷ് പൗ...

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത് കേരളത്തിലെ ഏഴ് ഉദ്യോഗസ്ഥർക്ക്; ഫയർ, ജയിൽ വകുപ്പുകളിലെ മെഡൽ ലഭിച്ചത് അഞ്ച് പേർക്ക്; മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അഗ്‌നിരക്ഷാ സേനയിൽ നിന്നു പത്തു പേരും, ജയിൽ സേവന മെഡൽ അഞ്ച് പേർക്കും ലഭിച്ചു: ജേതാക്കളുടെ പൂർണ ലിസ്റ്റ് വായിക്കാം

January 26, 2019 | 07:55 am

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരള പൊലീസിലെ 7 പേർക്കു സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. ജോസഫ് റസൽ...

സർക്കാർ തലത്തിലുള്ള കാര്യങ്ങൾ നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കുടുംബാംഗങ്ങളെ ആദ്യം കൈയിലെടുത്തു; അസുഖം ബാധിച്ചപ്പോൾ സഹായിക്കാമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടിയും വീണു; കേസിന്റെ കാര്യങ്ങൾക്കെന്ന് പറഞ്ഞ് സുഹൃത്തിന്റെ ഫ്‌ളാറ്റിൽ എത്തിച്ച് ലൈംഗിക പീഡനം; ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി തുടർപീഡനവും; പെൺകുട്ടിയെയും അമ്മയെയും കബളിപ്പിച്ച് 28 ലക്ഷവും അടിച്ചുമാറ്റി: കൊച്ചിയിലെ അഭിഭാഷകൻ പീഡന കേസിൽ പിടിയിൽ

January 26, 2019 | 07:44 am

കൊച്ചി: പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ അടിച്ചുമാറ്റുകയും ചെയ്ത അഭിഭാഷകനും രാഷ്ട്രീയക്കാരനുമായി യുവാവ് അറസ്റ്റിൽ. ആലുവ പൈപ്പ് ലൈൻ റോഡിൽ എസ്.എൻ.പുരത്ത് കോഴിക്കാട്ടിൽ വീ...

യുവ ഐപിഎസുകാരി അറിഞ്ഞോ പൊലീസിന്റെ സ്വാതന്ത്ര്യം എന്നു മുഖ്യമന്ത്രി പറഞ്ഞാൽ ഇങ്ങനെയാണ്! പ്രതികളെ തേടി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് ചെന്നതിന്റെ പേരിൽ ഡിസിപിയെ മാറ്റിയത് കണ്ണടച്ചു തുറക്കും മുമ്പ്; സിപിഎമ്മുകാരുടെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ യൂണിഫോം ഇടാതെ വീട്ടിലിരിക്കേണ്ടി വരുമെന്ന് ഏറ്റവും ഒടുവിൽ മനസ്സിലാക്കിയത് തുടക്കക്കാരിയുടെ ആവേശവുമായി നടന്ന ചൈത്ര തെരേസ ജോൺ

January 26, 2019 | 07:28 am

തിരുവനന്തപുരം: പൊലീസുകാരനെ നടുറോഡിൽ വെച്ച് മർദ്ദിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് വേണ്ടി എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്തവരാണ് സിപിഎമ്മുകാർ. സിപിഎം ഭരിക്കുമ്പോൾ പാർട്ടി ഓഫീസുകളാണ് അധികാര കേന്ദ്രമെന്നതിനാ...

പത്മഭൂഷനും നൽകി ആദരിച്ചു; ഇനി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ മോഹൻലാലിന് നിരസിക്കാൻ പറ്റുമോ? എങ്ങനെയും തിരുവനന്തപുരത്തിന്റെ എംപി ബിജെപി ആകണം എന്നാഗ്രഹിക്കുന്ന സംഘപരിവാർ മോഹൻലാലിനെ ഊരാക്കുടുക്കിൽ ചാടിക്കുമെന്ന് സൂചിപ്പിച്ചു പുരസ്‌ക്കാര പ്രഖ്യാപനം; സ്ഥാനാർത്ഥി ഇല്ലാതെ അലയുന്ന ഇടതുമുന്നണി നമ്പി നാരായണനിൽ കണ്ണു വെച്ചപ്പോൾ പത്മ നൽകി അതിന് തടയിട്ടു; പത്മപുരസ്‌ക്കാര പ്രഖ്യാപനം വഴിമരുന്നിടുന്നത് പതിവില്ലാത്ത രാഷ്ട്രീയ ചർച്ചകൾക്ക്

January 26, 2019 | 07:11 am

തിരുവനന്തപുരം: ഇത്തവണത്തെ പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത് ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കവേയാണ്. അതുകൊണ്ട് തന്നെ ഇത്തവണ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അതിൽ രാഷ്ട്രീയം കണ്ടവർ ഏറെയാണ്...

മോദിക്ക് അനുകൂലമായുള്ള പോസ്റ്റുകളുടെ പേരിൽ 'സംഘി' വിളി വീണ മോഹൻലാലിന് പത്മഭൂഷൻ കിട്ടിയതോടെ വിദ്വേഷ പ്രചരണം അതിരു കടക്കുന്നു; സംഘവിരുദ്ധരും മമ്മൂട്ടി ഫാൻസും വിശ്രമം ഇല്ലാതെ അപമാനിക്കലുമായി രംഗത്ത്; ഇടതുപക്ഷ സ്ഥാനാർത്ഥിയാകാൻ കണ്ടുവെച്ച നമ്പി നാരായണനു ലഭിച്ച പുരസ്‌ക്കാരത്തിന് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയാൻ വിമർശകർ തൽക്കാലം മൗനം കാക്കുന്നു; രണ്ടു മഹാ പ്രതിഭകകൾക്കു രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്‌ക്കാരം ലഭിച്ചിട്ടും അംഗീകരിക്കാൻ മടിച്ചു ഒരു കൂട്ടം മലയാളികൾ

January 26, 2019 | 06:44 am

തിരുവനന്തപുരം: മലയാളികൾ അങ്ങനെയാണ്.. കൂട്ടത്തിൽ ഒരാൾക്ക് വീഴ്‌ച്ചപറ്റിയാൽ അതിനെ ആഘോഷിക്കും.. എന്നാൽ മറിച്ച് രാജ്യത്തിന്റെ ഒരു അംഗീകാരം ലഭിച്ചാൽ അധികം പ്രശംസിക്കാതെ എന്തുകൊണ്ടാണ് ആ പുരസ്‌ക്കാരം കിട്ടിയ...

MNM Recommends

Loading...
Loading...