1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

'ഏഷ്യാനെറ്റ് എന്തിനാണ് മലയാളികൾ കാശുകൊടുത്ത് കാണുന്നത് ? കേരളത്തിലെ പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും സ്വന്തമാക്കുന്നത് ഏഷ്യാനെറ്റാണ്; ഈയിനത്തിൽ കോടികളല്ല ശതകോടികളാണ് ഏഷ്യാനെറ്റിന് കിട്ടിക്കൊണ്ടിരിക്കുന്നത് ; ലാഭം പോരെന്ന് കരുതിയിട്ടാകും മർഡോക്ക് മുതലാളി ചാനലിന് 19 രൂപ വിലയിട്ടിരിക്കുന്നത്' : സജീവൻ അന്തിക്കാട്

January 26, 2019 | 02:45 pm

ഏഷ്യാനെറ്റ് എന്തിനാണ് മലയാളികൾ കാശു കൊടുത്ത് കാണുന്നത്? കേരളത്തിലെ മൊത്തം പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും സ്വന്തമാക്കുന്നത് ഏഷ്യാനെറ്റാണ്. ഈയിനത്തിൽ വെറും കോടികളല്ല ശതകോടികളാണ് ഏഷ്യാനെറ്റിന് കിട്ടി...

അധോലോക ബന്ധമുള്ള സ്വർണ്ണക്കടത്തുകാരെ അവരുടെ മടയിൽ കയറി ആക്രമിച്ചു വീഴ്‌ത്തി ശീലിച്ച അച്ഛന്റെ മകൾ; ആത്മവിശ്വാസത്തിന് മേമ്പൊടിയാകാൻ ചെറുപ്പത്തിലേ ബ്ലാക്ക് ബെൽറ്റ് എടുത്ത ശാന്തസ്വഭാവക്കാരി; കോട്ടയത്ത് മനോരമയിൽ പ്രമുഖനെ വിരട്ടിയിട്ടും തലശ്ശേരിയിൽ പാർട്ടി ഗുണ്ടകളെ അടിച്ചമർത്തിയും ഭരണക്കാരുടെ നോട്ടുപ്പുള്ളി ആയപ്പോൾ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി വനിതാ സെല്ലിൽ പ്രതിഷ്ഠിച്ചു; താൽക്കാലിക ചുമതല കിട്ടിപ്പോൾ പാർട്ടി ഓഫീസിൽ വരെ കയറി കസറിയ ചൈത്ര തെരേസ ജോണിന്റെ കഥ ഇങ്ങനെ

January 26, 2019 | 02:30 pm

തിരുവനന്തപുരം: തീക്കട്ടയിൽ ഉറുമ്പരിക്കുമോ..? പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡ് നടത്തിയെന...

മിഖായേലിന്റെ ക്ലൈമാക്‌സിൽ ഞാനും ഉണ്ണിയും തമ്മിലുള്ള സംഘട്ടനം മറ്റൊരു രീതിയിലായിരുന്നു തീരുമാനിച്ചിരുന്നത്; ഫൈറ്റ് എന്നാൽ ഉണ്ണിക്ക് ഭ്രാന്താണ്; വ്യത്യസ്ഥമായ സിനിമകൾ ചെയ്യാൻ ശ്രമിക്കുമെന്നും അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് താൻ ആഗ്രഹിക്കുന്നതെന്നും നിവിൻ പോളി

January 26, 2019 | 02:22 pm

തിയേറ്ററിൽ ഹിറ്റൊരുക്കിയ കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ തിയേറ്ററിൽ നിറഞ്ഞ സദസിൽ ഓടുമ്പോൾ ഉള്ളിൽ അലതല്ലുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ നിവിൻ പോളി. വില്ലനായി ഉണ്ണ...

കണ്ണുകളിൽ അഗ്നി നിറഞ്ഞ നോട്ടവും മുഖത്ത് പ്രതികാര ഭാവവും; പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാ സ്റ്റാർ എത്തുന്നത് അതിഥി വേഷത്തിൽ; ജോൺ എബ്രഹാം പാലയ്ക്കലായി മമ്മൂട്ടി എത്തുന്ന സിനിമയുടെ ഷൂട്ടിങ് അവസാന ഘട്ടത്തിൽ

January 26, 2019 | 02:03 pm

ജോൺ എബ്രഹാം പാലയ്ക്കലായി മമ്മൂട്ടി എത്തുന്ന ശങ്കർ രാമകൃഷ്ണൻ ചിത്രം പതിനെട്ടാം പടിക്കു വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് മമ്മൂട്ടിയുടെ മാസ് ലുക്ക് ചിത്രം അണിയറ പ്രവർത്തകർ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ...

തമിഴിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ; ധനുഷ് നായകനാകുന്ന ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; തമിഴ് നോവലായ വെക്കൈയുടെ ചലച്ചിത്രാവിഷ്‌കാരം സംവിധാനം ചെയ്യുന്നത് വെട്രിമാരൻ; ഹിറ്റ് കൂട്ടുകെട്ടിന്റെ പുത്തൻ സിനിമയിൽ പ്രതീക്ഷയോടെ ആരാധകർ

January 26, 2019 | 01:43 pm

തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന അസുരനിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നതോടെയാണ് മഞ്ജുവിന്റെ തമിഴ് പ്രവേശനത്തിന്...

അമുദനായി മഹാനടൻ മമ്മൂട്ടിയുടെ പരകായ പ്രവേശം; തമിഴ് ചിത്രം പേരൻപ് റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മെയ്‌ക്കിങ് വീഡിയോ പുറത്ത്; കഥാപാത്രമായി മാറുന്ന 'മമ്മൂട്ടി മാജിക്ക്' കണ്ട് വിസ്മയത്തോടെ ആരാധകർ; പ്രദർശിപ്പിച്ചയിടങ്ങളിൽ മികച്ച കൈയടി നേടിയ ചിത്രം ഫെബ്രുവരി ഒന്നിന് തിയേറ്ററിൽ

January 26, 2019 | 01:26 pm

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരൻപിന്റെ മേക്കിങ് വീഡിയോ നെഞ്ചേറ്റി ആരാധകർ. ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം പ്രദ...

ചൈത്ര തെരേസ ജോണിനെ സിപിഎം നേതൃത്വം നോട്ടപ്പുള്ളിയാക്കിയത് എസ്‌ബിഐ ആക്രമണ കേസിൽ പ്രതികളായ യൂണിയൻ നേതാക്കളെ അകത്താക്കിയപ്പോൾ; എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാൻ നടത്തിയ ശ്രമം പ്രകോപിപ്പിച്ചതിന് പിന്നാലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് എത്തിയതോടെ മുഖ്യമന്ത്രി നേരിട്ടു വിളിപ്പിച്ചു ശാസിച്ചു; തിരിച്ചു ഓഫീസിൽ എത്തും മുമ്പ് പദവിയിൽ നിന്നും നീക്കി; വനിതാ മതിൽ തീർത്തു സ്ത്രീ ശാക്തീകരണം നടത്തുന്ന സിപിഎം ക്രിമിനലുകളെ നേരിട്ട ഒരു യുവ ഐപിഎസുകാരിയുടെ ചെയ്തത് ഇങ്ങനെ

January 26, 2019 | 01:10 pm

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡിസിപി സ്ഥാനത്തു നിന്നും ചൈത്ര തെരേസ ജോണിന് നീക്കിയതോടെ സ്ത്രീശാക്തീകരണത്തെ കുറിച്ചു സംസാരിക്കുന്ന മുഖ്യമന്ത്രിക്കെതിര് വ...

'സെൻകുമാർ ആരുടെ ഏജന്റായിട്ടാണ് സംസാരിച്ചതെന്ന് എനിക്കറിയില്ല; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ നൽകിയ കേസിൽ അദ്ദേഹവും പ്രതിയാണ്' ; ഗോവിന്ദ ചാമിയേയും മറിയം റഷീദയേയും തന്നെയും തമ്മിൽ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്നും നമ്പി നാരായണൻ

January 26, 2019 | 01:09 pm

കൊച്ചി: തനിക്ക് പത്മ പുരസ്‌കാരം നൽകിയതിനെ വിമർശിച്ച് മുൻ ഡിജിപി സെൻകുമാർ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി നമ്പി നാരായണൻ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ നൽകിയ കേസിൽ സെൻകുമാർ പ്രതിയാണെന്...

നടി അമ്പിളിയുമായി ഇന്നലെ നടന്നത് നടൻ ആദിത്യന്റെ നാലാം വിവാഹമോ?; നാലാം വിവാഹമെന്ന് സീരിയൽ രംഗത്തുള്ളവർ പറയുമ്പോഴും തന്റെ രണ്ടാം വിവാഹമാണ് ഇതെന്ന് മറുനാടനോട് ആദിത്യൻ

January 26, 2019 | 12:30 pm

കൊല്ലം: നടൻ ആദിത്യൻ ജയനുമായി ഇന്നലെ നടന്ന നടി അമ്പിളിദേവിയുടെ വിവാഹം സീരിയൽ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. സീരിയൽ മേഖലയിൽ ഉള്ളവർക്ക് പോലും തികച്ചും അപ്രതീക്ഷിതമായിരുന്നു...

'ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി സന്തോഷിപ്പിക്കുന്നു'; മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ രാജ്യം ഒരിക്കൽ കൂടി അംഗീകരിച്ചിരിക്കുന്നുവെന്ന് നടി മഞ്ജു വാര്യർ; നമ്പി നാരായണനുള്ള പുരസ്‌കാരം കാലത്തിന്റെ കാവ്യ നീതിയാണെന്നും നീതിക്കു വേണ്ടിയുള്ള ഒരു മനുഷ്യന്റെ പോരാട്ടത്തിനുള്ള അംഗീകാരമെന്നും താരം

January 26, 2019 | 12:27 pm

കൊച്ചി: മലയാളത്തിന്റെ 'വിസ്മയ താരം' മോഹൻലാലിന് പത്മഭൂഷൻ പുരസ്‌കാരം ലഭിച്ചതിൽ തന്റെ സന്തോഷം പ്രകടിപ്പിച്ച് സിനിമാ താരം മഞ്ജു വാര്യർ. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മഞ്ജു ത...

പത്തനംതിട്ടയും പാലക്കാടും തൃശൂരും തിരുവനന്തപുരവുമൊന്നും കെ സുരേന്ദ്രന് കിട്ടില്ല; സുകുമാരൻ നായർക്ക് താൽപ്പര്യമുണ്ടെങ്കിലും ശബരിമല വിഷയം മുതലാക്കി സുരേന്ദ്രൻ ഉഴുതു മറിച്ച് വിത്തെറിഞ്ഞ പത്തനംതിട്ട കൊയ്യാൻ സുരേന്ദ്രന് പകരം എംടി രമേശ് വരും; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും വിഭാഗീയതയിൽ വലഞ്ഞ് സംസ്ഥാന ബിജെപി

January 26, 2019 | 12:09 pm

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളാ ബിജെപിയിൽ വിഭാഗീയത രൂക്ഷം. കൃഷ്ണദാസ് പക്ഷവും മുരളീധര വിഭാഗവും കടുംപിടുത്തം തുടരുമ്പോൾ വിജയസാധ്യതയുള്ള സീറ്റുകളിൽ പോലും പ്രതീക്ഷ അസ്തമിക്കുകയാണ്. സമീ...

'പത്മശ്രീ സ്വീകരിക്കുന്നത് തനിക്കും കേന്ദ്ര സർക്കാരിനും ഒഡീഷ സർക്കാരിനും നാണക്കേടുണ്ടാക്കും'; പത്മാ പുരസ്‌കാരം നിരസിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത്ത; തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ പുരസ്‌കാരം സ്വീകരിച്ചാൽ തെറ്റായ വ്യാഖ്യാനമുണ്ടാകുമെന്നും ഗീത

January 26, 2019 | 12:06 pm

ന്യൂയോർക്ക്: പത്മാ പുരസ്‌കാരം സ്വീകരിക്കുന്നത് തനിക്കും കേന്ദ്ര സർക്കാരിനും ഒഡീഷ സർക്കാരിനും നാണക്കേടുണ്ടാക്കുമെന്ന് ഗീതാ മെഹ്ത. തനിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഒഡീ...

മോദിക്കും പിണറായിക്കും പ്രശംസയുമായി ഗവർണറുടെ റിപ്പബ്ലിക്ക് ദിന സന്ദേശം; 'മോദിയുടെ സ്‌കിൽ ഇന്ത്യയും ആയുഷ്മാൻ ഭാരതും അടക്കമുള്ള വികസന പദ്ധതികൾ രാജ്യത്തിന് ഗുണം ചെയ്തു'; കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകൾ മികച്ചതെന്നും പി. സദാശിവം

January 26, 2019 | 11:47 am

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ച് ഗവർണർ പി.സദാശിവത്തിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം. സ്‌കിൽ ഇന്ത്യ, മോദിയുടെ വികസന പദ്ധതികൾ ഇന്ത്യയ്ക്ക് ഗുണം ച...

നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് ടി പി സെൻകുമാർ; ശരാശരിയിൽ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണൺ; പുരസ്‌ക്കാരം നേടാൻ എന്തു സംഭാവനയാണ് നൽകിയത്? അടുത്ത വർഷം ഇത്തവണ വിട്ടുപോയ ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും പത്മവിഭൂഷൺ നൽകണം; പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നുവെന്നും മുൻ ഡിജിപി

January 26, 2019 | 11:46 am

തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ രംഗത്ത്. അവാർഡ് നൽകിയവർ ഇത് വിശദീകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാരക്കേസ് സുപ്രീം കോടതി നിയോഗിച്ച സമി...

MNM Recommends

Loading...
Loading...