1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഇവിടെ നിന്ന് ഒരാൾ പോയാൽ അവിടെ നിന്ന് പത്ത് പേർ ഇങ്ങോട്ട് വരും; യെദ്യൂരപ്പയും സംഘവും നടത്തുന്നത് 2008ലേതിന് സമാനമായ കളിയെന്ന് മല്ലികാർജുൻ ഖാർഗെ; കർണാടകയിൽ ഓപ്പറേഷൻ താമര തുടർന്ന് ബിജെപി; എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് കുമാരസ്വാമി

January 26, 2019 | 11:12 pm

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി കർണാടകത്തിലെ സർക്കാരിനെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയുമായി നടക്കുന്ന ബിജെപിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്...

കേൾവിയുടെ ഭാവലോകങ്ങൾ

January 26, 2019 | 11:06 pm

'After silence that which comes nearest to expressing the inexpressible is music' - Aldous Huxley ആൽഡസ് ഹക്‌സ്‌ലി പറഞ്ഞതുപോലെ, നിശ്ശബ്ദത കഴിഞ്ഞാൽ പിന്നെ ഏറ്റവും സാർഥകമായ ആത്മാവിഷ്‌ക്കാരമാധ്യമം സംഗീതമാ...

ഐഎസ്എല്ലിൽ ചെന്നൈക്ക് വീണ്ടും തോൽവി; നിലവിലെ ചാമ്പ്യന്മാരെ ഒറ്റ ഗോളിന് വീഴ്‌ത്തി നോർത്ത് ഈസ്റ്റ്; ജയത്തോടെ വടക്കുകിഴക്കൻ ടീം മൂന്നാമത്

January 26, 2019 | 11:01 pm

ഗുവാഹത്തി: ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച ഐഎസ്എൽ പോരാട്ടത്തിൽ നിലവിലെ ചാന്പ്യന്മാരായ ചെന്നൈയിൻ എഫ് സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എതിരി്ല്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് ഹോംഗ്രൗണ്ടി...

തീവണ്ടികൾക്ക് നേരെയുള്ള കല്ലേറ് തുടരുന്നു; മലബാർ എക്സ്‌പ്രസിലെ യാത്രക്കാരന് പരിക്ക്

January 26, 2019 | 10:55 pm

കാസർഗോഡ്: തീവണ്ടികൾക്ക് നേരെ ഒരു വിഭാഗം ക്രിമിനലുകൾ നടത്തുന്ന കല്ലേറ് തുടരുന്നു. ഇന്ന് വൈകിട്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മലബാർ എക്സ്‌പ്രസ്സിന് (16630) നേരെയാണ് കല്ലേറുണ്ടായ...

മദ്യപിച്ച് വാഹനമോടിച്ചപ്പോൾ ചെക്കിങിൽ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു; ജാമ്യക്കാരെ കാത്ത് നിന്നപ്പോൾ അടുത്ത് വന്ന് കാര്യങ്ങൾ തിരക്കി ചെറുപ്പമല്ലേ എന്നും മദ്യപാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു; വഴിയിൽ കണ്ടപ്പോൾ ക്ലാസിന് പോകാൻ വീണ്ടും ഉപദേശിച്ചു; ട്രാഫിക് സ്റ്റേഷനിലെ ക്ലാസിനും കൂട്ടായ്മയ്ക്കും ശേഷം മദ്യപാനം ഉപേക്ഷിക്കാൻ പ്രേരണയായ പേരൂർക്കടയുടെ `ആക്ഷൻ ഹീറോ ബിജു` എസ്‌ഐ സമ്പത്തിന് നന്ദി പറഞ്ഞ് യുവാവിന്റെ കുറിപ്പ്

January 26, 2019 | 10:28 pm

തിരുവനന്തപുരം: നമുക്ക് മാത്രമല്ല ചുറ്റുമുള്ളവരുടെ ജീവൻ പോലും അപകടത്തിലാകാൻ സാധ്യതയുള്ള സംഭവമാണ് മദ്യപിച്ചുള്ള വാഹനമോടിക്കൽ എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് പിടിക്...

'വീഞ്ഞ് തീർന്നുപോകുന്ന ജീവിതങ്ങളിൽ വിളിക്കപ്പെടാത്ത അതിഥിയാകുക'

January 26, 2019 | 10:02 pm

യഹൂദരുടെ കല്യാണസദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് വീഞ്ഞ്. കാനായിലെ കല്യാണസദ്യയിൽ വീഞ്ഞ് തീർന്നു പോകുന്നു! അതിലും വലിയൊരു ദുരന്തം ഒരു മണവാളന് സംഭവിക്കാനില്ല. പക്ഷേ, ആ ദുരന്തം അല്പ സമയത്തിനുള്ളിൽ വലിയൊരു...

ശബരിമല കർമ്മ സമിതി പരിപാടിയിൽ പങ്കെടുക്കരുതായിരുന്നു; മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിനും സമാനമായ അഭിപ്രായം; അമൃതാനന്ദമയിയെ സിപിഎം വേട്ടയാടുന്നുവെന്ന് രമേശ് ചെന്നിത്തല

January 26, 2019 | 09:53 pm

കൊല്ലം: ശബരിമല കർമ്മസമിതിയുടെ പരിപാടിക്ക് അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നു എന്നാണ് തന്റെയും അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുകയ...

പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതി പാർട്ടി ഓഫീസിൽ ഒളിവിൽ ഇരിക്കുന്നു എന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തപ്പോൾ ഓഫീസ് പരിശോധിക്കാൻ ഡിസിപി ചെന്നതിനു വിളിച്ചു വരുത്തി വിശദീകരണം തേടാൻ ഇവിടെന്താ രാജവാഴ്ചയാണോ? ഐപിഎസ് നേടി രണ്ടു വർഷം തികയാത്ത ഒരു വനിതാ ഓഫീസറെ മുഖ്യമന്ത്രി വിളിച്ചു വരുത്തുന്ന വിധം ദയനീയമാണോ നമ്മുടെ നിയമവാഴ്ച? വനിതാ മതിലും സ്ത്രീ ശാക്തീകരണവും പ്രസംഗിച്ചുകൊണ്ടു ദയവായി ഇനി ഇതിലെ എങ്ങും വരരുതേ മുഖ്യമന്ത്രി

January 26, 2019 | 09:36 pm

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും നവോത്ഥാനവുമാണ് പുരോഗമനപരമായ ആശയങ്ങളിൽ വിശ്വസിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ മുഖമുദ്ര. നാഴികയ്ക്ക് നാൽപ്പത് വട്ടം പിണറായി വിജയൻ മാത്രമല്ല പാർട്ടി സെക്രട്ടറി കോടിയ...

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനും പരിധിയുണ്ട്; മുറത്തിൽ കയറി കൊത്താമെന്ന് ആരും കരുതരുത്; സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഡോ. ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്; ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിയെടുത്ത സർക്കാരിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

January 26, 2019 | 08:40 pm

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെ വനിത സെല്ലിലേക്ക് മാറ്റിയ സർക്കാർ നിലപാടിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. നവോത്ഥാനത്തിനും സ്ത്രീ ശാക്തീക...

പിണറായി - ബഹ്‌റ ടീം കേരളത്തെ വെള്ളരിക്ക പട്ടണമാക്കി മാറ്റി; ജോലി ചെയ്ത ഉദ്യോഗസ്ഥയെ ശിക്ഷിച്ചിട്ടും സാംസ്‌കാരിക നായകർക്ക് മിണ്ടാട്ടമില്ല; പു ക സ നൽകിയ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുന്നുവെന്നും എംഎൽഎയുടെ വിമർശനം

January 26, 2019 | 08:24 pm

പാലക്കാട്: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതുമായി ബന്ധപ്പെട്ട് ചൈത്ര തെരേസ ജോണിനെ വനിത സെല്ലിലേക്ക് മാറ്റിയ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംഎൽഎ വിടി ബൽറാം. സ്വന്തം ജോലി മു...

പൊലീസ് സ്‌റ്റേഷൻ എന്ന് കേട്ടാൽ തന്നെ പേടിയാകുമ്പോൾ പിന്നെ കാണേണ്ടത് മുതിർന്ന ഉദ്യോഗസ്ഥരെ ആണെങ്കിലോ? പൊലീസ് പേടി മാറ്റിയത് അവരുടെ മാന്യമായ പെരുമാറ്റം; പിസിസി വാങ്ങാൻ പോയപ്പോൾ തലശ്ശേരി എഎസ്‌പിയുടെ മാന്യമായ പെരുമാറ്റം അമ്പരപ്പിച്ചു; ചൈത്ര തെരേസ ജോൺ ഐപിഎസിനെ നേരിൽ കണ്ട അനുഭവം വിവരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

January 26, 2019 | 08:11 pm

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനെ വനിത സെല്ലിലേക്ക് മാറ്റിയതിന് പിന്നാലെയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നവോത്ഥ...

ആലപ്പുഴയിലോ എറണാകുളത്തോ മത്സരിക്കും എന്നത് തെറ്റായ പ്രചരണം; ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല; കൂടുതൽ പ്രാതിനിധ്യം നൽകുക സ്ത്രീകൾക്കും യുവാക്കൾക്കും; സിപിഎം സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറങ്ങുമെന്ന് എംഎ ബേബി; കേന്ദ്ര നേതാക്കൾ കേരളത്തിൽ മത്സരിക്കാനുള്ള സാധ്യത തള്ളി സീതാറാം യെച്ചൂരി

January 26, 2019 | 07:28 pm

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുൻ മന്ത്രി എംഎ ബേബി. താൻ മത്സരിക്കും എന്ന രീതിയിൽ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പാർട്ടി പിബി അംഗം വ്യക്തമാക...

ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് വനിതാ കിരീടം നവോമി ഒസാക്കയ്ക്ക്; തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം നേട്ടം പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി; ചെക്ക് താരത്തെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

January 26, 2019 | 07:03 pm

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തിയാണ് ജപ്പാൻ താരം തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം കിരീടത്തിൽ...

രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്യുന്നത് മര്യാദകേട്; പ്രാദേശികമായി നടന്ന വിഷയത്തിന് അന്വേഷണം നടത്തേണ്ടത് ഇവിടെയല്ല; പൊലീസ് ഉദ്യോഗസ്ഥ ലക്ഷ്യം വെച്ചത് മാധ്യമ ശ്രദ്ധ; നടന്നത് പ്രതിപക്ഷത്തിന് വർത്തമാനം പറയാനുള്ള വിഷയമുണ്ടാക്കൽ; ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷവിമർശനവുമായി ആനാവൂർ നാഗപ്പൻ

January 26, 2019 | 06:40 pm

തിരുവനന്തപുരം: സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര ഐപിഎസിനെതിരെ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്ത്. പരാദേശികമായി നടന്ന ഒരു കാര്യത്തിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ല കമ്മി...

കസവ് മുണ്ടുടുത്തുള്ള കട്ട മാസ് എൻട്രിയിൽ ഞെട്ടി സദസ്സ്; ചെറു ചിരിയോടെ വേദിയിലെത്തി നൃത്തം വെച്ചപ്പോൾ അമ്പരന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ; സുഹൃത്തുക്കളുമൊത്ത് തമാശപറഞ്ഞും നൃത്തം ചെയ്തും താരമായി യതീഷ് ചന്ദ്ര; കേന്ദ്രമന്ത്രിയെപ്പോലും വിറപ്പിച്ച് ഐപിഎസ്സുകാരന്റെ യൂണിഫോമില്ലാത്ത വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ

January 26, 2019 | 06:12 pm

മംഗലാപുരം: യതീഷ് ചന്ദ്ര എന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്. കാർക്കശ്യക്കാരനായ ഐപിഎസ് ഉദ്യോഗസ്ഥനെ വില്ലനായും കട്ട ഹീറോ ആയുമൊക്കെ കാണാറുണ്ട് നാം മലയാളികൾ. അടുത്തിടെ ശബരിമലയിൽ കേന്ദ്ര മന്ത്രി പൊൻ രാധാക...

MNM Recommends

Loading...
Loading...