April 25, 2024+
-
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സെഞ്ചൂറിയൻ വിജയക്കുതിപ്പ് തുടരാൻ പ്രോട്ടീസും; പരമ്പരയിലെ ആദ്യ മത്സരത്തിന് ബോക്സിങ് ഡേ ദിനത്തിൽ തുടക്കം; കാര്യങ്ങൾ ഒട്ടും എളുപ്പമല്ലെന്ന് രാഹുൽ ദ്രാവിഡ്
December 25, 2021സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ് ഇന്ത്യ ഞായറാഴ്ച സെഞ്ചൂറിയനിൽ ആദ്യ പോരാട്ടത്തിന് ഇറങ്ങും. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര നേടിയെങ്കിലും ദക്ഷ...
-
കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു
December 25, 2021തൃശ്ശൂർ: കവി മാധവൻ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറത്ത് ഗ്രീൻ ഗാർഡൻസിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടു തവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്...
-
എറണാകുളം കരിമുകളിൽ ഗുണ്ടാ ആക്രമണം; നാല് പേർക്ക് വെട്ടേറ്റു
December 25, 2021കൊച്ചി: എറണാകുളം കരിമകൾ ചെങ്ങനാട്ട് കവലയിൽ ഗുണ്ടാ ആക്രമണം . നാല് പേർക്ക് വെട്ടേറ്റു. കരിമകൾ വേളൂർ സ്വദേശികളായ ആന്റോ ജോർജ്ജ്, ജിനു കുര്യാക്കോസ്, എൽദോസ്, ജോജു എന്നിവർക്കാണ് വെട്ടേറ്റത്.ഇന്ന് ഉച്ചയ്ക്ക് ...
-
സപ്ലൈകോ വില്പനശാലകൾ നാളെ തുറന്നു പ്രവർത്തിക്കും
December 25, 2021തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോയുടെ വില്പനശാലകൾ ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. എല്ലാ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർ മാർക്കറ്റുകളും സ്പെഷ്യൽ ക്രിസ്തുമസ്...
-
'പി.ടി. തോമസിനോട് മാപ്പ് പറയാൻ ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണം; അത് മഹത്വമേറ്റുകയേ ഉള്ളൂ'; മതത്തിന്റെ പേരിലുള്ള സീറ്റ് വീതം വെപ്പ് നിർത്തി കോൺഗ്രസ് പി ടിയോട് നീതി പുലർത്തണമെന്നും ആന്റോ ജോസഫ്
December 25, 2021കൊച്ചി: അന്തരിച്ച എംഎൽഎ പി.ടി. തോമസിനോട് മാപ്പ് പറയാൻ ക്രൈസ്തവ സഭാ മേലധികാരികൾ ഇനിയെങ്കിലും തയ്യാറാകണമെന്ന് നിർമ്മാതാവ് ആന്റോ ജോസഫ്. ജീവിച്ചിരിക്കെ പി ടിയുടെ പ്രതീകാത്മക ശവ ഘോഷ യാത്ര നടത്തിയതിന് പുരോഹ...
-
വത്സൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു; ക്യാംപസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ കേസെടുത്ത് പൊലീസ്
December 25, 2021കണ്ണൂർ: ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പൊലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പ...
-
കോഴിക്കോട് ഒറ്റ ദിവസം ആറ് കടകളിൽ കയറി മോഷണം;കൂടരഞ്ഞി സ്വദേശി പിടിയിൽ
December 25, 2021കോഴിക്കോട്: കോഴിക്കോട് ഒറ്റ ദിവസം ആറ് കടകളിൽ കയറി മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പൊലീസ് പിടികൂടിയത്. പരാതിയെ തുടർന്ന് പൊലീസ് നടത...
-
വിഴിഞ്ഞത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സ്ത്രീ മുങ്ങിമരിച്ചു
December 25, 2021തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സ്ത്രീ മരിച്ചു. വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ക്രിസ്മസ് വേളകളിൽ സ്ത്രീകളും കുട്ടികളുമായി ബോട്ടുകളിൽ കടലിൽ പോകുന്നത് പത...
-
സൗദി അറേബ്യയിൽ മിസൈലാക്രമണം; രണ്ട് പേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്
December 25, 2021റിയാദ്: യെമനിലെ സായുധ വിമത സംഘമായ ഹൂതികൾ സൗദി അറേബ്യയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു . ഏഴ് പേർക്ക് പരിക്കേറ്റു . രണ്ട് കടകൾക്കും 12 വാഹനങ്ങൾക്കും ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായതായും സൗദി...
-
'പല രാഷ്ട്രീയ കക്ഷികളിൽനിന്നും ക്ഷണം ലഭിച്ചു; ഏറെ പരിശ്രമം ആവശ്യമുള്ള ജോലിയാണു രാഷ്ട്രീയം; പൂർണ സജ്ജനാണെന്നു തോന്നിയാൽ മാത്രമേ രാഷ്ട്രീയത്തിൽ പ്രവേശിക്കൂ'; 'അഭ്യൂഹങ്ങളിൽ' പ്രതികരിച്ച് ഹർഭജൻ
December 25, 2021ജലന്ധർ: സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു പിന്നാലെ പല രാഷ്ട്രീയ കക്ഷികളിൽനിന്നും ക്ഷണം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. എന്നാൽ രാഷ്ട്രീയ പ്രവേശത്തിൽ അന്തിമ തീരുമാനം ഇ...
-
കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു
December 25, 2021ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലും ഷോപ്പിയാനിലുമുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം.ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരർ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) അംഗങ്ങളാണെന...
-
രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാര പ്രായക്കാർക്ക് ജനുവരി മൂന്ന് മുതൽ കോവിഡ് വാക്സീൻ; ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സ് പിന്നിട്ടവർക്കും ബൂസ്റ്റർ ഡോസ്; ഓമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി; രോഗവ്യാപനത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്നും നിർദ്ദേശം
December 25, 2021ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാരപ്രായക്കാർക്ക് ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യപ്രവർത്തവർക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവർക്...
-
ഗുജറാത്തിൽ പിടിയിലായത് കറാച്ചി മയക്കുമരുന്ന് മാഫിയാ തലവന്റെ മകൻ; ലഹരി എത്തിച്ചത് പഞ്ചാബിലേക്ക് കടത്താൻ
December 25, 2021അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും കോസ്റ്റ് ഗാർഡും കഴിഞ്ഞയാഴ്ച പിടികൂടിയ മയക്കുമരുന്നുമായി എത്തിയ ബോട്ടിൽ ഉണ്ടായിരുന്ന ആറ് പേരിൽ ഒരാൾ കറാച്ചി മയക്കുമരുന്ന് മാഫിയ തലവന്റെ മകനെന്ന് റിപ്പ...
-
പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് കൊവാക്സിൻ; അനുമതി നൽകി ഡിസിജിഐ
December 25, 2021ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഓമിക്രോൺ ആശങ്ക പടർത്തുന്നതിനിടെ, രാജ്യത്തെ കുട്ടികൾക്കുള്ള രണ്ടാമത്തെ കോവിഡ് വാക്സീനും അനുമതി. ഭാരത് ബയോടെക്കിന്റെ വാക്സീനായ കോവാക്സിനാണു ഡ്രഗ് കൺട്രോളർ ജ...
-
ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും വീണ്ടും ബിജെപി; 233 മുതൽ 252 സീറ്റുകൾ വരെ നേടി യോഗി അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ന്യൂസ്-ജൻ കി ബാത് സർവേ; ഉത്തരാഖണ്ഡിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തും; പഞ്ചാബിൽ ഇഞ്ചോടിഞ്ച്; ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സർവേ
December 25, 2021ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തർ പ്രദേശും ഉത്തരാഖണ്ഡും ബിജെപി നിലനിർത്തിയേക്കുമെന്ന് ഇന്ത്യ ന്യൂസ് - ജൻ കി ബാത് അഭിപ്രായ സർവേഫലം. പഞ്ചാബിൽ ആം ആദ്മി പാർ...
MNM Recommends +
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു